അട്ടമല യിലെ, കാട്ടിൽ - ഒറ്റപ്പെട്ടു പോയ : നാല് ആദിവാസി കുട്ടികളെയും / അവരുടെ മാതാപിതാക്കളെയും "രക്ഷിച്ചെടുത്ത' '' അനൂപിൻ്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ജീവനക്കാർക്ക് --- ഇരിക്കട്ടെ, ഒരു " ബിഗ് " ------ സല്യൂട്ട്...❤❤❤❤❤
@shyalajavr497
2 ай бұрын
നിങ്ങളാണ് യഥാർത്ഥ മനുഷ്യർ ഈ നല്ല പ്രവർത്തിക്കു എല്ലാവർക്കും ഒരായിരം നന്ദി 🌹🙏
@bavapmna5520
2 ай бұрын
സാറുമാരേ!!എന്താണ് പറയേണ്ടതെന്ന് അറിയില്ല !! നിങ്ങൾക്ക് വേണ്ടി തരുവാൻ എൻ്റെ കയ്യിൽ ഒന്നുമില്ല !! ഹൃദയത്തിൽ തൊട്ട് ഒരു വാക്ക് മാത്രം! ബിഗ് സല്യൂട്ട് സാറുമാരേ!!🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@sabeethahamsa7015
2 ай бұрын
നാല് മണിക്കൂറോ റബ്ബേ ഇത്രയും പാട് പെട്ട് അവരെ രക്ഷിച്ച എല്ലാവർക്കും എൻ്റെ ബിഗ് സല്യൂട്ട് ദൈവം തുണക്കട്ടെ ആമീൻ ❤❤❤❤❤❤
അവർക്കും ഭവനം നൽകണം പൊത്തിലും, ഗുഹകളിലും ജീവിക്കാൻ അവർ ടാർസന്റെ മക്കളൊന്നുമല്ലല്ലോ. മനുഷ്യനോട് ഇണങ്ങി നല്ല പൗരൻമാരായി ജീവിക്കട്ടെ. അവരെ കണ്ടെത്തിയ സൈനികർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
@vanithasree392
2 ай бұрын
വനംവകുപ്പ് ❤
@anilkumar-ds9gf
2 ай бұрын
No 1 keralam
@shekkishas9615
2 ай бұрын
ഇങ്ങനെ അറിയാതെ പോകുന്ന എത്ര ആൾക്കാർ എവിടെയൊക്കെ ഉണ്ടാകും 😔😔
@anjalikoodiyedath581
2 ай бұрын
Ee pavangalk kittunna fund mukkunna kure dushtanmar undallo... Avarkkonnum oru budhimuttum varunnillalo enn orkkumbozha 🥲
@sreekutty.
2 ай бұрын
സത്യത്തിൽ നിങ്ങളെയൊക്കെ ഒത്തിരി ബഹുമാനത്തോടെ ഒത്തിരി സ്നേഹത്തോടെ അടുത്ത് വന്നു കാണണം എന്ന് തോന്നുന്നു... എല്ലാ രക്ഷപ്രവർത്തകരും...... ആയുരാരോഗ്യ സൗഗ്യത്തോടെ ജീവിക്കട്ടെ... ഒത്തിരി സ്നേഹം ❤️❤️❤️
@zahramusthafa
2 ай бұрын
Aameen❤
@Abrahambaby-om5xg
2 ай бұрын
നിങ്ങൾ കൊടുത്തതിൻ്റെ നൂറ് ഇരട്ടി ദൈവം നിങ്ങൾക്ക് തരും. ഞാൻ തരാം. ഹൃദയത്തിൽ തൊട്ട് ഒരു സല്യൂട്ട്'❤
@SulaikhaV-o1o
2 ай бұрын
സത്യം, ദൈവം തരും പ്രതിഫലം, തീർച്ചയായും, A big salute to all this rescue workers 👍
@AljazirhMaintenance
2 ай бұрын
ആദിവാസി വികസനത്തിനായി ഓരോ വർഷവും എത്ര കോടികളാണ് സർക്കാരുകൾ വകയിരുത്തുന്നത്... അതിന്റെ 1% പോലും അവരിലേക്ക് എത്തുന്നില്ല എന്നതിന്റെ കൃത്യമായ തെളിവാണ് ആ മക്കളുടെ ശാരീരിക അവസ്ഥ
@SreeneshMohan
2 ай бұрын
Exactly
@neenusaranya8692
2 ай бұрын
Sathyam.. ST വിഭാഗത്തിന് എന്തെല്ലാം ആനുകൂല്യങ്ങൾ ഉണ്ട്.. അതൊന്നും ഇവർക്ക് കിട്ടുന്നില്ലല്ലോ..😢😢
@bilalhamsa4418
2 ай бұрын
അവർക്കു നാട്ടിൽ ബംഗ്ലാവ് പണിതു കൊടുത്താലും avar കാട്ടിലേക്ക് തന്നെ പോവും. എനിക്ക് frnds und അവരിൽ. അനുഭവം കൊണ്ട് പറയുകയാണ്
@anjalikoodiyedath581
2 ай бұрын
@@bilalhamsa4418aayikkotte.... But avark vendunna health care and food ethikkamallo... Avar kadinte makkal aanu... Nattil kondu vannit karyamilla... Venda help avarde ooril poyi kodukkanu vendath... Aa cash mukkunnavare enthu cheyyanam
@jaleelakv9685
2 ай бұрын
കാടിന്റെ മക്കൾക്ക് വേണ്ടി ലക്ഷങ്ങൾ ഒഴുക്കുന്ന നാട്ടിൽ ഇങ്ങനെ കാണേണ്ടി വന്നല്ലോ? ഇതിനൊക്കെ ഉത്തരവാദപ്പെട്ടവർ എന്ത് ന്യായം പറയുന്നു 🤔🤔
@abikuttiyumnjangalum5811
2 ай бұрын
😢😢😢😢
@sarathshaji8236
2 ай бұрын
ആ കൊച്ചു ചിരിച്ചതും ഷു ഇടിപ്പിച്ചതും ഒക്കെ പറയുമ്പോ പുള്ളിയുടെ സന്തോഷം കണ്ടിട്ട് എനിക്ക് കണ്ണ് നിറയുന്നു 😢
@mk.rasakhmkr6104
2 ай бұрын
മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഈ കേരള മക്കൾ. ഒരു ആപത്തു വന്നാൽ ഒറ്റ കെട്ടായി നിന്ന് നേരിടും. അതാണ് കേരളം ❤
@abcgovind
2 ай бұрын
നമ്പർ വൺ കേരളത്തിൽ ഇതുപോലെ നമ്പറേ ഇല്ലാത്ത എത്ര മനുഷ്യർ കാണും..
@Shafi-jw9dk
2 ай бұрын
തങ്ങളായി പത്രമാധ്യമങ്ങളിലൂടെ കേൾക്കുന്ന ദുരന്ത ന്യൂസിനിടയിൽ ഒരു സന്തോഷവാർത്ത വളരെ സന്തോഷം നിങ്ങളുടെ കരങ്ങൾക്ക് ശക്തി പകരാൻ ഞങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥന ചിലപ്പോൾ ഈ സാഹചര്യത്തിൽ പുറം ലോകം പോലും അറിയാതെ അവിടെത്തന്നെ അവസാനിക്കേണ്ട ജീവിതങ്ങൾ ആയിരിക്കാം നിങ്ങൾ ലോകത്തിനു മുന്നിൽ തുറന്നു കാണിച്ചത്
@MAKmediaVlogs
2 ай бұрын
ആദിവാസി വികസനത്തിന് പാസ്സാക്കുന്ന ഫണ്ട് ഓരോ ആദിവാസി കുടുംബത്തിനും 1 കോടി വീതം കൊടുത്താലും ബാക്കി ആവും. അതൊക്കെ എവിടെ
കേരളത്തിൽ ഇങ്ങനെയും ആൾക്കാര് ജീവിക്കുന്നുണ്ട്.. കേരളം no1😢😢
@NSMILI93
2 ай бұрын
Keralam super thanneyanu....but adivasikal chilar puram lokathekku varan ready alla....hesitation to change...ippozhum avar condition paranje avarude shedil aarum vararuthennanu....
@chinchugopal1658
2 ай бұрын
@@NSMILI93 ഭക്ഷണവും വെള്ളവും കിട്ടാതെ ഒരുപാട് ആളുകൾ കേരളത്തിലെ കാട്ടിൽ കഴിയുന്നുണ്ട്,,
@008coolrk
2 ай бұрын
@@chinchugopal1658 സിമ്മിങ് പുളിന്റെ പൈസ മതി ഇവരെ പുനരാധിവസിക്കാൻ 👍🏽
@positivemind6196
2 ай бұрын
@@chinchugopal1658 njn wayanad tholpetty aanu. Evide ulla adivasikalkk nalla veedum soukaryavum . Und nnalum kaattinullil Marathi nte mukalilokkeyaanu chilar jeevikkunnath.
@travelwithme3680
2 ай бұрын
ഡേയ് . ഇത് ആദിവാസി സമൂഹത്തിൽ പെട്ടവർ ആണ്. അവർ പുറം ലോകവുമായി അധികം ബന്ധപ്പെടാൻ താല്പര്യം ഇല്ലാത്തവർ ആവും അല്ലാതെ കേരളത്തിന്റെ കുഴപ്പം കൊണ്ടല്ല.. പിന്നെ ആദിവാസികളെ താൻ ഇന്ത്യ എന്നല്ല ലോകം മുഴുവൻ എടുത്ത് നോക്കിയാലും കുറച്ചു പേര് പഴയ ആ ജീവിതരീതിയിൽ തന്നെ ഇന്നും തുടരുന്നുണ്ട്
@advjafarkp4911
2 ай бұрын
എന്തോരം മനുഷ്യരാണ് ❤️❤️ പ്രിയപ്പെട്ടവരെ നിങ്ങൾ ഒക്കെ ഉള്ളപ്പോൾ നമ്മൾ എങ്ങനെ തോൽക്കും
ഇങ്ങനെയും മനുഷ്യർ ഉണ്ട് എന്ന് ആരും അറിഞ്ഞില്ല. ഇതാണ് ആദിവാസി വികസനം
@Nimisha-j8l
2 ай бұрын
Sir ന്റെ വാക്കുകൾ അത്രയും കരഞ്ഞു കൊണ്ടാണ് കേട്ടത്... എല്ലാ സൗകര്യങ്ങളോടെ നിൽക്കുന്ന നമ്മുടെ മക്കളെ ഓർത്തു പോയി... പാവം aa കുട്ടികൾ 3 ദിവസം ഭക്ഷണം ഇല്ലാതെ 😢... നമ്മളിവിടെ വയറു നിറച്ചു ആഹാരം കഴിക്കുമ്പോ പാവം aa കുട്ടികൾ 😢... അവർ രക്ഷപെട്ടല്ലോ അത് മതി... ദൈവം അവരുടെ കൂടെ ഉണ്ട്... എല്ലാ സാറുമാർക്കും big salute ❤
@abibiju8337
2 ай бұрын
Salute sir god bless you
@preethyjoseph9812
2 ай бұрын
നന്ദി നന്ദി നന്ദി ഒരായിരം നന്ദി. ആ കുഞ്ഞു മക്കൾ വെളിച്ചം കണ്ടു ജീവിക്കട്ടെ 🙏🙏🙏🙏
@ismailp100
2 ай бұрын
നമ്മളെ പോലെ ജീവിക്കേണ്ട മനുഷ്യരാണ് ഇവർ ഇവരെയു൦ ചേർത്ത് നിർത്തുക
@DileepGopi-c2e
2 ай бұрын
❤ ഓരോ ഫോഴ്സും അവരവരുടെ മികവിനനുസരിച്ചാണ് ഈ മണ്ണിൽ നിലകൊള്ളുന്നത് കേരളാ ഫോറസ്റ്റിൻ്റെ കരുത്തൻമാർക്ക് ❤ സല്യൂട്ട്
@abhilash4915
2 ай бұрын
കേരളം no 1 സത്യം ആരും അറിയുന്നില്ല അതാണ് രാഷ്ട്രീയം
@ridhwikdreams
2 ай бұрын
ഇത്രയും പ്രബുദ്ധരായ ജനങ്ങൾ ഉള്ള കേരളത്തിൽ ഇപ്പോഴും ഇതുപോലുള്ള ആളുകൾ ഉണ്ടെങ്കിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആളുകളുടെ കാര്യം പറയാനുണ്ടോ😢
@Shamnaz678
2 ай бұрын
യാ...അല്ലാഹ്...ഇതൊന്നും കേട്ടിട്ടു മനസ്സിൽ നിങ്ങൾ ഒരുപാട് ഉയരെ....ഉയിരായി..❤
@DominicMathew-l2r
2 ай бұрын
Great salute
@jamsheerm8291
2 ай бұрын
എത്രയോ ഉദ്യോഗസ്ഥർ അവരുടെ ഡ്യൂട്ടി എന്നതിലുപരി എത്രയോ അപ്പുറമാണ് ഇതൊക്കെ ചെയ്യുന്നത് big salute
@Sureshkumar58123
2 ай бұрын
Sirs നിങ്ങള് മഹാന്മാരാണ്. കേരളത്തിന്റ മാത്രമല്ല മനുഷ്യ കുലത്തിന്റ തന്നെ അഭിമാനം Billion Salutes ❤❤❤
@hareeshharidas6998
2 ай бұрын
Big salute ❤❤❤
@anjuv.p.4011
2 ай бұрын
ഒരായിരം നന്ദി 🙏
@sarayutampi1880
2 ай бұрын
Big Salute all of you 👍♥️
@Darkmatter10401
2 ай бұрын
മലയാളി ആയതിൽ അഭിമാനം തോന്നുന്നു ❤️
@sahida-ko3mz
2 ай бұрын
അവരുടെ അമ്മ യും മൂത്ത കുട്ടി യും ഇവരുടെ അടുത്ത് എത്തിയോ ഇ raksha പ്രവർത്തനം ത്തിനു ഒരായിരം അഭിനന്ദനങ്ങൾ
@surjithvs4229
2 ай бұрын
പറയാൻ വാക്കുകളില്ല. നൻമയുള്ള മനസ്സിന് ഒരു പാട് അഭിനന്ദനങ്ങൾ
@minis416
2 ай бұрын
Salute Sir ❤
@rajeshpk7236
2 ай бұрын
ഈയൊരു രക്ഷാപ്രവർത്തനത്തിന്. നേതൃത്വം കൊടുത്ത. എല്ലാ സാർ മാർക്കും ആദ്യമേ നന്ദി. നാഴികക്ക് നാല്പതുവട്ടം നമ്പർവൺ കേരളം എന്ന് പറയുന്ന. നമ്മുടെ കേരളത്തിലാണ് ഈയൊരവസ്ഥ എന്നോർക്കണം. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു ദുരന്തം വയനാട്ടിൽ. ഉണ്ടായതുകൊണ്ട് മാത്രമാണ്. ഈ ഒരു ജീവിതം പുറലോകംമറിഞ്ഞത് മാറിമാറി ഭരിക്കുന്ന സർക്കാരുകൾ. നേതാക്കളും ഇവരുടെയൊക്കെ ജീവിതം എത്ര ആർഭാടമാണ്. കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടതാണ് ചെളിയിൽ കാല് വെക്കാൻ മുട്ടോളം എത്തുന്ന ഷൂ ചവിട്ടിയാണ് ഇവരൊക്കെ വന്നത്. ആ മൂന്ന് കുഞ്ഞുമക്കൾ കിടന്ന് ഉറങ്ങിയ സ്ഥലം😢😢 ഇതുപോലെയുള്ള കുഞ്ഞുമക്കൾ അടങ്ങിയ കുടുംബങ്ങലേ കണ്ടെത്തി മനസ്സമാധാനത്തോടെ തലചായ്ക്കാൻ ഒരിടം കണ്ടെത്തി കൊടുക്കണം.
@scvlogofficial1
2 ай бұрын
Nigalle കുറിച് പറയാൻ വാക്കുകൾ ഇല്ലാ എത്ര ഏഴു തിയാലും മതി വരില്ല ഹൃദയം പൊട്ടുന്ന കാഴ്ചകൾ ഇന്ത്യൻ ആർമി ഞങ്ങളെ ചങ്കുകളാണ് 🥰🥰🥰🥰👍👍👍👍
@Umk-uo8jk
2 ай бұрын
Great job 👍👍അഭിനന്ദനങ്ങൾ 🙏🙏🙏
@jinythomas7587
2 ай бұрын
Real heroes 🙏❣️
@areeshkumar3441
2 ай бұрын
Salut.... . ...❤
@AJZAmazing
2 ай бұрын
മരിച്ചവര് പോയി പക്ഷേ. ഒരു ചേട്ടൻ അപകടം പറ്റുന്ന മുമ്പേ എല്ലാവരോടും വിളിച്ചുപറഞ്ഞു ഇവിടെ നിന്നും മാറണം അവരുടെ വാക്കും കേട്ടില്ല. ആ നാട്ടിൽ കാട്ടിലും മലകളിലും ഗുഹകളിലും ജീവിക്കുന്ന ആദിവാസിയും. എന്താ അവിടുത്തെ ജനങ്ങൾ ഇത്രക്കും മനുഷ്യരെ സഹായിക്കാത്തവരാണോ. അതിനുള്ള പരീക്ഷണമാണോ ഇത്. ഇവരെക്കുറിച്ച് നല്ലോണം പഠിക്കേണ്ടതുണ്ട്. somthing wrong
@Aliyasworld-ih9oo
2 ай бұрын
ഇന്ത്യയിലെ ആദിവാസികളുടെ വികസനത്തിന് വേണ്ടി വലിയ ഒരു പദ്ധതി കൊണ്ട് വരണമെന്ന് പാർലിമെന്റിൽ നിരന്തരം ശബ്ദമുയർത്തുന്നുണ്ട്... അവർക്ക് അവരുടെ ആവാസ വ്യവസ്ഥയിൽ തന്നെ എല്ലാ സൗകര്യങ്ങളോടും കൂടി പുനരധിവാസിപ്പിക്കാനുള്ള ഒരു പദ്ധതി കൊണ്ട് വരണം. ആദ്യം അവരെ ഒരു മനുഷ്യരായി പരിഗണിക്കാനുള്ള മനസ്സ് നമ്മുടെ ഭരണാധികൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം...
@FivestarmagicFivestar-rn1yl
2 ай бұрын
സാർ മാര് പറയുന്നത് കേട്ടിട്ട് തന്നെ സങ്കടവും സന്തോഷവും അടക്കാൻ വയ്യ
@shafeerdynax7350
2 ай бұрын
Big salute from the heart
@wizardofb9434
2 ай бұрын
These people are Angels..How touching to hear this rescue operation of innocent little kids😢
@MusicaspaceVevo
2 ай бұрын
❤❤❤❤❤ബിഗ് സല്യൂട്ട് ഇവരെ രക്ഷിച്ചവർക് ദൈവം ഒരുപാട് അനുഗ്രഹം നൽകട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Mubiscreations
2 ай бұрын
പറയാൻ വാക്കുകൾ ഇല്ല ബിഗ് സല്യൂട്ട്
@nidhiniya2126
2 ай бұрын
Big salute sir
@vishnumr7243
2 ай бұрын
ദൈവമേ 🙏🙏
@abdullabathaliabdullabatha9992
2 ай бұрын
നല്ല മനസിന്റെ ഉടമകളായ നിങ്ങളെ ദൈവം കൈവിടില്ല
@ratheeshsasidharan7854
2 ай бұрын
സല്യൂട്ട് sir
@najmunnisaek9038
2 ай бұрын
അവർക്ക് താമസിക്കാൻ ഉള്ള സൗകര്യം ചെയ്തു കൊട്ക്കണം, ഉപ ജീവന മാർഗവും. അവരും മനുഷ്യൻ അല്ലെ 😢
@beegummansu
2 ай бұрын
Salute dr officers🫡🫡 God Bless you🙌
@rubeedulfarism3506
2 ай бұрын
അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤
@popularfab6321
2 ай бұрын
❤❤
@shanoobolavanna
2 ай бұрын
ഒരായിരം ❤️❤️❤️❤️❤️😊
@lovelystany6067
2 ай бұрын
Salute sir ❤
@Pathu967
2 ай бұрын
Thanks
@fawazedayannur
2 ай бұрын
The real KERALA STORY🔥 Huge respect and big salutes sir🫡🫡
@ParameshwarNair-ro4km
2 ай бұрын
Big salute to you ❤❤❤❤❤❤❤❤
@anupamaanu5141
2 ай бұрын
മനുഷ്യരെ നിങ്ങൾ എന്തൊരു മനുഷ്യരാണ് 🥰🥰🥰
@shermyrose8409
2 ай бұрын
Very very tearful 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@josepheenav2433
2 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...... ഈ സഹായത്തിന്....❤❤❤
@syedharis7739
2 ай бұрын
ഒന്നും പറയാനില്ല. .ഗംഭീരം God bless you 🙏 ❤️
@yavuttychiramanangad91
2 ай бұрын
Congrats, Big salute
@DavisEmmanuel-fs7up
2 ай бұрын
God bless all the rescuers
@sabeethahamsa7015
2 ай бұрын
ഇവരെയൊന്നും ആരും ശ്രദ്ധ്യ്ക്കില്ല അല്ലേ എങ്ങനെയോ ജീവിച്ചു തീർക്കുന്ന പാവങ്ങൾ നമ്മൾ എന്തെല്ലാം കഴിക്കുന്ന് ഇതുപോലെയും മനുഷ്യർ ഉണ്ട് ഉടു തുണിപോലും ശേരിക്ക് ഇല്ല കഷ്ടം ഒന്നും പറയാൻ ഇല്ല
@Suresh-bf6me
2 ай бұрын
അവരെ നാട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കു, കുട്ടികളെ സ്കൂളിൽ ചേർക്കണേ 🙏
@amstrongsamuel3201
2 ай бұрын
they will not stay with the society. reluctant to mingle with other people
@saibykmani6640
2 ай бұрын
Big Salute
@princysdreamworld919
2 ай бұрын
Salute sir
@user_use838
2 ай бұрын
ഇടതനും വലതനും ഇത്രയും നാൾ ആദിവാസികൾക്ക് വേണ്ടി നീക്കിവച്ച പൈസ അത്രയും കട്ട് മുടിച്ചു 😢
@anittabyju2733
2 ай бұрын
Rashtriyakkar ellam angane thanneya
@amstrongsamuel3201
2 ай бұрын
those in the higher level get high salaries nothing goes to poor people
@simnasree9871
2 ай бұрын
Big salute
@bobyjomol4071
2 ай бұрын
Big salute the all enteir team
@ubaidmuhammed898
2 ай бұрын
മനുഷ്യൻ❤
@kidilantraveler
2 ай бұрын
Great effort Sir🙏 We will never forget your efforts 😢🙏🙏🙏
@beenaprasad5919
2 ай бұрын
നിങ്ങളൊക്കെ ആണ് ശെരിക്കും ദൈവദൂതൻ മാർ എന്നറിയപ്പെടുന്നത്. കേട്ടിട്ട് സഹിക്കുന്നില്ല 😭😭😭😭🙏🙏🙏
@abi3058
2 ай бұрын
Great 👍❤
@shanoobolavanna
2 ай бұрын
ബിഗ് സല്യൂട്ട് ❤️❤️❤️❤️
@chinchumolss8191
2 ай бұрын
Great salute sir❤
@nidheesh_shitho
2 ай бұрын
Satisfaction ❤❤❤
@umarshadsalim3492
2 ай бұрын
സാറമ്മാരെ നിങ്ങൾ ആണ് ഹീറോസ് 😍😍😍😍സല്യൂട്ട്
@meeraisaac1090
2 ай бұрын
ബിഗ് സല്യൂട്ട് 🙏🙏🎉🎉❤
@plakodrasheed4810
2 ай бұрын
Big salute bros. Avar jeevikkatte
@sudhi319
2 ай бұрын
Salute all of you💕💕💕💕 dear team❤❤❤❤❤❤
@johnsonthomas6922
2 ай бұрын
എല്ലാ സാറുമ്മാർക്കും ബിഗ് സല്യൂട്ട് 🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@naveenk8098
2 ай бұрын
Thanks dears, great job. Humanity wins 👍
@haseebpm778
2 ай бұрын
കണ്ണ് നിറഞ്ഞ് കൊണ്ടല്ലാതെ ഇത് മുഴുവൻ കാണാൻ സാധിക്കുന്നുള്ളു
Пікірлер: 502