ട്രിപ്പിന്റെ രണ്ടാം ദിവസം രാവിലെ ഞങ്ങൾ പഞ്ചാലിമെടു പോയി. നമ്മൾ താമസിച്ച റിസോർട്ടിൽ നിന്നും വെറും 600 മീറ്ററാണ് ഇവിടേക്കു ❤️
ട്രിപ്പിന്റെ മുൻപുള്ള ഭാഗങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. എല്ലാരും കാണുക അഭിപ്രായങ്ങൾ കമന്റ് ചെയ്യുക ❤️
SUBSCRIBE To Join Our Family ❤️
Trip Part 1 - • കുട്ടിക്കാനവും വാഗമണും...
Trip Part 2 - • Pagoda Misty Hill Reso...
#nitzonline #panchalimedu #kuttikanam
Panchalimedu is a hill station and view point near Kuttikkanam in Peerumedu tehsil of Idukki district in the Indian state of Kerala. On the Makar Sankranti day, many Ayyappa devotees camps there to witness the sacred Makaravilakku that appears in the Ponnambalamedu near Sabarimala temple.
കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പാഞ്ചാലിമേട്. ദേശീയപാത 183 ലെ മുറിഞ്ഞപുഴയിൽ നിന്ന് കണയങ്കവയൽ ഭാഗത്തേക്ക് പോകുന്ന വഴിയാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്.
Негізгі бет പാഞ്ചാലിയും പണ്ടവന്മാരും താമസിച്ച സ്ഥലം | PANCHALIMEDU | Kuttikanam | Part 3
Пікірлер: 2