ഞാൻ നാടൻ പൂച്ച പ്രേമി ആണ്, ഒരു പാട് പൂച്ചകൾ എന്റെ അടുത്ത് വന്നു പോയിട്ടുണ്ട് പൂച്ചകളോട് ദൈവം ചെയ്ത 4കാര്യങ്ങളിൽ എനിക്ക് ദേഷ്യം ഉണ്ട് 1:ഒറ്റ പ്രസവത്തിൽ കുറെ കുട്ടികളെ കൊടുക്കും, 2ആ കുട്ടികളെ നമ്മൾ എത്ര നല്ല രീതിയിൽ ലും നോക്കിയാലും തള്ള പൂച്ച നമ്മുടെ അടുത്ത് നിന്ന് വേറെ വീട്ടിലേക്കു കൊണ്ട് പോകും 3:കണ്ടൻ പൂച്ച സ്വന്തം വർഗത്തെ തന്നെ ഭക്ഷിക്കുന്നു. ഇപ്പോൾ എന്റെ പ്രധാന പരുപാടി പൂച്ച കുട്ടികളെ കണ്ടൻ പൂച്ച യിൽ നിന്ന് രക്ഷിക്കുക എന്നാണ്.
@terleenm1
28 күн бұрын
എനിക്കും 30 പൂച്ചകൾ ഭക്ഷണത്തിന് സ്ഥിരമായി വരും. കുറച്ച് എണ്ണം ഇപ്പൊ ഇവിടെ സ്ഥിരമായി😅
@Dreamykittens
28 күн бұрын
വംശവർദ്ധനയും സന്തുലനവും ആവശ്യമുള്ള കാര്യങ്ങളാണല്ലോ😻😻
@djworks4700
21 күн бұрын
Kandan poocha. Poocha thamil nthaan difrence. Same vargam alle
@vazhathopevlogs2027
21 күн бұрын
@@djworks4700 same ആണ്, പക്ഷേ കുട്ടികളെ അവർ തിന്നും
@villagenature2393
28 күн бұрын
എന്നെ അത്ഭുതപെടുത്തിയിട്ടുള്ളത് പൂച്ചക്കളുടെ അധികാരഭവമാണ് നമ്മുടെ ദേഹത്തൊക്കെ ആളുവന്നു കേറിയങ്ങു കിടക്കും എന്നിട്ട് നമ്മെ നോക്കി യൊന്നു കണ്ണുചിമ്മും ❤❤💥
@shibuparavurremani2939
28 күн бұрын
😂😂😂😂😂😂😂
@Dreamykittens
28 күн бұрын
😻😻❤️
@biokowaterfilter
26 күн бұрын
Thats right
@biokowaterfilter
26 күн бұрын
Enneyum akbudha peduthiyittund
@Mekhalababu
19 күн бұрын
ചുമ്മാ എന്നാ 🥰🥰🥰
@sabarinathmanoj
29 күн бұрын
ഏത് ടെൻഷൻ പിടിച്ച സമയത്തും പൂച്ചകളുമായി ഇടപഴകിയാൽ കിട്ടുന്ന ആ ഒരു പോസിറ്റീവ് എനർജി ഉണ്ടല്ലോ... ഹോ ഒരു നിമിഷം കൊണ്ട് നമ്മുടെ എല്ലാ പ്രശ്നങ്ങളും നമ്മൾ മറക്കും.. ❤❤❤🐈🐈
@Dreamykittens
29 күн бұрын
😻😻
@farufazlu4218
13 күн бұрын
മനസ്സിന് കിട്ടുന്ന സന്തോഷം ആണ് ഇവർ
@Dreamykittens
12 күн бұрын
😻😻❤️❤️
@villagenature2393
28 күн бұрын
പൂച്ചക്കളുടെ മറ്റൊരു സ്വഭാവം നമ്മൾ പുറത്തെവിടെ യെങ്കിലും ജോലി ചെയ്യുക യാണെങ്കിൽ കൂടെ മേൽനോട്ടത്തിനുണ്ടാവും
@Dreamykittens
28 күн бұрын
😻😻
@regivarghese2171
26 күн бұрын
Correct
@karickeltech9079
10 күн бұрын
Yes
@Rnjlr7
7 күн бұрын
അതെ
@vinaynayar3684
26 күн бұрын
എൻ്റെ പൂച്ച എത്ര ബൈക്കിൻ്റെ ശബ്ദം കേട്ടാലും അനങ്ങില്ല പക്ഷേ എൻ്റെ ബൈക്കിൻ്റെ ശബദം ദൂരെനിന്നും മനസ്സിലാക്കി വീടിന് വെളിയിൽ വരും. അപ്പോൾ എൻ്റെ 5 വയസുള്ള മകൻ അമ്മക്ക് മുന്നറിയിപ്പ് കൊടുക്കും പപ്പ വരുന്നു എന്ന് - എൻ്റെ ഒരു ഓപ്പറേഷൻ കഴിഞ്ഞ് 10 ദിവസം കിടക്കയിൽ ആയിരുന്നു ആ പൂച്ച ആഹാരം ശരി ആയി കഴിക്കാതെ എൻ്റെ കാൽചുവട്ടിൽ നിന്നും മാറാതെ കിടന്നു. 'അതിൻ്റെ ശരീരം മെലിഞ്ഞു തുടങ്ങിയിരുന്നു.
@Dreamykittens
26 күн бұрын
സ്നേഹമുള്ള പൂച്ചകൾ ഇങ്ങനെ ഒക്കെ ചെയ്യാറുണ്ട്😻❤️
@ramumelethattu
12 сағат бұрын
നമ്മുടെ പൂച്ച എലിപിടിച്ചു കൊണ്ടുവന്ന് വീട്ടിൽ പലയിടത്തും ഇട്ട് കുറേശ്ശെ തിന്നുന്നു.. അത് അരോചകം തന്നെ!
@actorprabhasfan..
24 күн бұрын
ഞാൻ 7 മാസം ആയി വളർത്തിയിരുന്ന എൻ്റെ മോൻ.. inn രാവിലെ മരിച്ചു.. രണ്ട് ദിവസം ആയി ഫുഡ് കഴിക്കുന്നില്ല.. Shardhhil പിന്നെ ഒരു ഡോക്ടറിൻ്റെ അടുത്ത് നിന്ന് ആണ് അറിഞ്ഞത് എൻ്റെ മോന് പർവോ എന്ന virus ആയിരുന്നു എന്ന്.. ഇനി ഒരു പൂച്ചയ്ക്കും ഈ അവസ്ഥ വരരുത് എൻ്റെ ഈ കമൻ്റ് kaanunnavar നിങ്ങളുടെ പൂച്ചയെ ശ്രദ്ധിക്കണം.. എൻ്റെ മോൻ നല്ല ആക്റ്റീവ് ആയിരുന്നു 3 ദിവസം ആയി ഒറ്റയ്ക്ക് പോയി കുഴഞ്ഞു കിടക്കും..അവനെ ഇനി ഒരിക്കലും ഓമനിക്കാൻ പറ്റില്ല.. എൻ്റെ അച്ഛനും അമ്മയ്ക്കും ഒക്കെ വലിയ ഇഷ്ടം ആയിരുന്നു.. നല്ല ഓർമകൾ തന്നിട്ട് ആണ് അവൻ ഇന്ന് ഞങ്ങളെ വിട്ട് പോയത്..മുടി നിറഞ്ഞ ശരീരവും വാലും പൊക്കി അവൻ്റെ ഒരു നടപ്പ് ഉണ്ട്.. രാത്രി ഞ്ങ്ങൾ ഭക്ഷണം കഴിച്ചിട്ട് പുറത്ത് ഇരിക്കുമ്പോൾ ഞങ്ങടെ കൂടെ അവനും kaaryangal കേൾക്കാൻ വന്ന് ഇരിക്കും.. പിന്നെ ചാട്ടവും ഓട്ടവും ആണ്..ഇനി അത് കാണാൻ കഴിയില്ല.. 😢 അവനെ ഒരിക്കലും ഞങൾ മറക്കില്ല ❤😢
@Dreamykittens
24 күн бұрын
😌😻❤️
@Rnjlr7
7 күн бұрын
😢
@AnithaAnitha-h5d
Ай бұрын
Sir..... ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ എന്റെ പൂച്ചയിലുണ്ട് .. Thanks
@Dreamykittens
Ай бұрын
😻❤️
@jobyk8453
23 күн бұрын
നിങ്ങൾ പൂച്ചക്കളെ നന്നായി ഇഷ്ടപെടുന്നു. Njnanum❤
@Dreamykittens
23 күн бұрын
Thank you ❤️❤️😻😻
@Rnjlr7
7 күн бұрын
അതെ ഞങ്ങളുടെ പൂച്ചകൾ ഞങ്ങളുടെ പോലെ രാത്രി ബെഡിൽ കിടന്നുറങ്ങും
@Dreamykittens
7 күн бұрын
👍😻😻❤️
@sreedevip4022
29 күн бұрын
എൻ്റെ മുത്തുമണിക്കുട്ടൻ അരുമപ്പൂച്ച ഇതേ സ്വഭാവങ്ങൾ കാണിക്കുന്നു❤❤❤❤❤❤
@Dreamykittens
29 күн бұрын
😻👍❤️❤️
@rajamani9928
7 күн бұрын
പൂച്ച🎉❤❤
@Dreamykittens
7 күн бұрын
😻😻❤️
@Rythm_R0ver
21 күн бұрын
എന്നെ അത്ഭുതപെടുത്തിയത് അവരുടെ focus ആണ്.. Concentration, timing ഇവയൊക്കെ എന്നെ അത്ഭുതപെടുത്തിയിട്ടുണ്ട്.
@Dreamykittens
21 күн бұрын
👍😻❤️
@nancysayad9960
29 күн бұрын
ഇര പിടിച്ച് വീട്ടിൽ കൊണ്ട് വന്നു യജമാനനെ പഠിപ്പിക്കുന്ന രീതി 😅 ...ആദ്യമായിട്ടാണ് കേൾക്കുന്നത്
@Dreamykittens
29 күн бұрын
അങ്ങനെ പറയാറുണ്ട്, സ്നേഹമുള്ളവരുടെ അടുത്തെ അവ അങ്ങനെ ചെയ്യാറുള്ളൂ ❤️😻
@ShijinaS-m5z
27 күн бұрын
Enikum und 6 peru.avaru ellam ee swabhavangal okke kaanikarund..ente makkale pole thanne enik jeevananu avarum♥️♥️♥️♥️♥️♥️♥️
@Dreamykittens
27 күн бұрын
😻😻❤️❤️
@sahadevanem3754
19 күн бұрын
Very good information ❤❤
@Dreamykittens
19 күн бұрын
Thank you 👍😻❤️
@DilshaPnair
29 күн бұрын
Ee paranja karyngal ellam ente vavayil und❤❤❤❤❤❤❤
@Dreamykittens
29 күн бұрын
❤️😻👍
@SheebaRajeev-jl5hz
29 күн бұрын
അങ്ങ് പറഞ്ഞത് എല്ലാം എന്റെ മോന്റെ അവസ്ഥ തന്നെ എന്റെ ജീവനാണ് എന്റെ പൂച്ച 💖🥰❤️
@Dreamykittens
29 күн бұрын
😻👍❤️
@jeenamargaret8673
29 күн бұрын
Ellaam ente poocha yum kaanikkunnund. chilappozhokke ente kayyil cheruthaayit kadikkunnu. Athenthaanu ?
@Dreamykittens
29 күн бұрын
അത് നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ് കൈയിൽ കടിക്കുന്നത് ❤️😻👍
Ee Vedioyile cats ne kanaan very beautiful aanu. Eva eath enam cats aanu??
@Dreamykittens
28 күн бұрын
Thank you, ഇവിടെ വന്നു കയറിയ ഒരു നാടൻ പൂച്ചയുടെ കുട്ടികൾ ആണ്, mixed breed ആണ് 😻😻
@johnskuttysabu7915
16 күн бұрын
Thanks🎉❤
@Dreamykittens
12 күн бұрын
😻😻❤️
@hmjg182
Ай бұрын
Your language is golden
@Dreamykittens
Ай бұрын
Thank you so much 🙏
@jacksonkj2260
13 күн бұрын
പൂച്ചകൾ ❤❤..കണ്ടൻ മാരെ തടവുമ്പോ സൂക്ഷിക്കുക കടി കിട്ടും.അനുഭവം
@Dreamykittens
12 күн бұрын
😼👍😻
@salimcaaliyar7714
12 күн бұрын
ഇതു പോലെ ഒത്തൊരുമ ഇല്ലാത്ത ഒരു ജീവി ഭൂമിയിലില്ലന്ന് വേണം കരുതാൻ എന്റെ വീട്ടിൽ 10 പൂച്ചയുണ്ട് എന്ത് കാര്യം അയൽപക്കത്തെ പൂച്ചവന്ന് ഏതെങ്കിലുമൊരെണ്ണത്തിനെ കടിച്ച് തൂറ്റിക്കും ബാക്കിയുള്ളവർ ഓടി ഒളിക്കും😂
ഞാൻ എൻ്റെ വീട്ടിലെ വെള്ള കളർ പൂച്ചയും ഗ്രാലൻ പൂച്ചയായും സ്നേഹം കൂടുമ്പോൾ അവരെ ദേഹോപദ്രവം ചെയ്യാറുണ്ട് അതും തിരിച്ച് കടിക്കുകയും മാന്ധുകയും ചെയ്യും എന്നാലും അതിൻ്റെ സ്നേഹം കുറയറില്ല വീണ്ടും വരും എന്നാല് കറുത്ത പൂച്ചകൾ അങ്ങനെ അല്ല ഒന്നിലധികം തവണ അവരെ നോവിച്ചാൽ പിന്നേ അടുത്ത് വരില്ല തന്നെയുമല്ല കറുത്ത പൂച്ചകൾ മറ്റ് പൂച്ചകളെ അപേക്ഷിച്ച് നമ്മളിൽ നിന്നും കുറച്ചു അകലം പാലിച്ച് നിൽക്കുന്നതായി തോന്നിയിട്ടുണ്ട് എന്താണു ഏങ്ങനെ അതിന് വല്ല കാരണവും ഉണ്ടോ അതോ എനിക്ക് തോന്നുന്നത് ആണോ
ഒരിക്കലുമല്ല.. കറുത്ത പൂച്ചയെ ചെറുപ്പത്തിലേ ഇണക്കിയാൽ ഒടുക്കത്തെ സ്നേഹമാണ്
@BinduPV-q6s
29 күн бұрын
എന്റെ ചെക്കൻ ഈയിടെ ചത്ത പൂച്ച കുഞ്ഞിനെ കടിച്ചു കൊണ്ട് വന്നു 😄
@Dreamykittens
29 күн бұрын
😼❤️😻
@ASARD2024
27 күн бұрын
ഈ പറഞ്ഞതിൽ പകുതി ശരിയാണ്
@Dreamykittens
27 күн бұрын
😻😼
@sarithamenon5772
28 күн бұрын
എന്റെ ചില പൂച്ചകൾ ക്ഷീണിച്ചു മരിക്കുന്നു... വിരമരുന്ന് കൊടുത്തിട്ടും രക്ഷയില്ല... ഒരു പരിഹാരം പറയുമോ.. 😔
@Dreamykittens
28 күн бұрын
ഒരു Doctor റിൻ്റെ ഉപദേശം തേടുന്നത് നല്ലായിരിക്കും പിന്നെ cat star എന്ന multivitamin tonic ഞാൻ കൊടുക്കാറുണ്ട് 😻😻
@SajiSajir-mm5pg
27 күн бұрын
@@sarithamenon5772 ഒരു പക്ഷെ കുട്ടികൾ അതിനെ എടുത്തു ലളിച്ചു അതിന്റ പണ്ടം മറിയുന്നതും ഒരു കാരണമാണ്.. അങ്ങനെ പൂച്ചകൾ ഒന്നും തിന്നാതെ ക്ഷീണിച്ചു ചാവാറുണ്ട്
@mukeshanandan5440
25 күн бұрын
പാല്, മധുരമുള്ള ഭക്ഷണങ്ങൾ ഇവ അധികം കൊടുക്കരുത് അസുഖം ബാധിച്ച് ചത്തുപോകും.
പൂച്ചക്ക് ചെറിയ അസുഖം വരുമ്പോൾ ഡോക്ടറെ കണ്ട് കാര്യം പറഞ്ഞാൽ മതിയാകും, ഡോക്ടർ കാണണമെന്ന് പറഞ്ഞൽ മാത്രം കൊണ്ടുപോയാൽ മതിയല്ലോ 😻😻
@Geethapillai1958
29 күн бұрын
ഇതെല്ലാം ഇവിടെ നടക്കുന്നു
@Dreamykittens
29 күн бұрын
എല്ലാ പൂചകളിലും കാണാം അതു ശ്രദ്ധിച്ചാൽ മനസ്സിലാകും😻❤️
@baashbasheer9631
27 күн бұрын
ENUDU PARANJALUM POOCHAK NAAYAYUDE NANNI ILLA…….. KARANAM POOCHAYE ARIYADE” CHAVITI POYAL ADU MANDI ……KALAYUM……. BUT NAAYA ANGANE ALLA ONUM CHEYILLA
@Dreamykittens
27 күн бұрын
ഓരോന്നിനും അതിൻ്റേതായ ഗുണവും ദോഷവും ഉണ്ട് ❤️
@swapnajacob2440
Ай бұрын
🎉
@Dreamykittens
Ай бұрын
😻❤️
@BinduPV-q6s
29 күн бұрын
എനിക്ക് 13പൂച്ച കുട്ടന്മാർ ഉണ്ട്, എന്റെ മകൻ ഭയങ്കര പുറം വേദന കൊണ്ട് വിഷമത്തിൽ ആയിരുന്നു, അവൻ വ്യായാമം ചെയ്യുമ്പോൾ ഒരു പൂച്ച കുട്ടൻ തീരുന്ന വരെ അടുത്തിരിക്കും, ആ പൂച്ച കുട്ടൻ അസുഖം വന്നു ചത്തു പോയി, അവൻ പോയതിനു ശേഷം മകന്റെ പുറം വേദന യും മാറി, കാണിക്കാത്ത ഡോക്ടർ മാരില്ല
@Dreamykittens
29 күн бұрын
😿❤️😻
@arunraveendran4852
29 күн бұрын
കഴിഞ്ഞ ദിവസം ഒരു തള്ള പൂച്ച യെയും കാലിനു സുഖം ഇല്ലാത്ത രണ്ടു കുഞ്ഞിനെ യും മാർകറ്റിൽ കൊണ്ടേ വച്ചു പിറ്റേ ദിവസം തള്ള പൂച്ച എത്തി പിറ്റേ ദിവസം രണ്ടു കുഞ്ഞുങ്ങൾ ഉം എത്തി 😁
@Dreamykittens
29 күн бұрын
നിങ്ങളോടുള്ള സ്നേഹം😻😻❤️
@arunraveendran4852
29 күн бұрын
@@Dreamykittens ss
@geethakumari771
26 күн бұрын
Ponnumakkal
@Dreamykittens
26 күн бұрын
😻😻❤️
@SajiSajir-mm5pg
29 күн бұрын
പൂച്ച ഇറച്ചി ഭക്ഷ്യയോഗ്യമാണോ
@Dreamykittens
29 күн бұрын
അല്ല, വളർത്തുക സ്നേഹിക്കുക😻❤️
@ammumukesh9631
29 күн бұрын
നിങ്ങളെ പോലുള്ള ക്രൂരന്മാർ മാത്രേ അങ്ങനെ ചിന്തിക്കുള്ളൂ.
@jihawk33
29 күн бұрын
Of course it is. Any animal for that matter
@ammumukesh9631
29 күн бұрын
@@SajiSajir-mm5pg നിങ്ങളെ പോലുള്ള ക്രൂരത നിറഞ്ഞവർ മാത്രേ അങ്ങനെ ചിന്തിക്കുള്ളൂ
Пікірлер: 136