വീടിന് മുന്നിൽ ഉപേക്ഷിക്കപ്പെട്ട രണ്ട് നായ്ക്കുട്ടികളെ എടുത്ത് വളർത്തി ഒരെണ്ണം ഒരാൾക്ക് കൊടുക്കുകയുണ്ടായി.. ആ കൊടുത്തത് പലർക്കും സങ്കടവും ദേശ്യവുമൊക്കെ എന്നോട് തോന്നിയിരുന്നു( നമ്മളൊടും പെറ്റ്സിനോടും ഉള്ള ഇഷ്ടം കൊണ്ടാണ്) എന്നാലും എനിക്കത് കുറച്ച് വിഷമം ആയീട്ടാ... അതിന്റെ വിശദീകരണ വീഡിയോ ആണ് ഇന്ന് പോസ്റ്റ് ചെയ്തത്... പിന്നെ നമ്മുടെ മൂന്ന് കിറ്റൺസും ...
#pets #dog #straydogs #savedogs #kitten #cat
Негізгі бет പൂച്ചക്കുട്ടികളെയും നായ്ക്കുട്ടികളേയും ആർക്കും കൊടുക്കാൻ പറ്റില്ലേ???
No video
Пікірлер: 2,2 М.