ബോർ അടിച്ചു ഇരിക്കുവായിരുന്നു അപ്പോഴാ puppykuttan webseries വന്നേ ! ഇപ്പൊ ചിരിച്ചു ചിരിച്ചു ഒരു പരിവായി ഉഷാറായി...... 😂😂😂😂😂🤣🤣🤣🤣🤣❤️❤️❤️❤️ ഒരു രക്ഷയും ഇല്ലാത്ത mega comedy 😍😍😍🥰🥰🥰❤️❤️❤️👍
@maheshremyasworld1674
3 жыл бұрын
എന്റെ പൊന്നു പപ്പിയെ വെബ് സീരീസ് നോക്കി ഇരുന്നു നോക്കി ഇരുന്നു കണ്ണ് കിഴച്ചു.... 😘❣️ കുമ്പളങ്ങി നൈറ്റ്സ് ഡയലോഗ് പൊളിച്ചു 😜😜😜😜 നീ അലമ്പൻ ആണേൽ ഇവൻ കടിയൻ 🤣🤣🤣🤣
@maheshremyasworld1674
3 жыл бұрын
@bafil Kunjan 👍😇🙂
@shabanashafeer881
3 жыл бұрын
പപ്പികുട്ടന് ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു 😘😘
@sinysiby3415
3 жыл бұрын
ആരൊക്കെ വന്നാലും പപ്പി ഉയിർ 💪💪💪💪💓💓💓പൂച്ചു,,, പാണ്ട കുട്ടൻ സൂപ്പർ പൊളിച്ചു എല്ലാരും
@jollysdreamworld3877
3 жыл бұрын
പൂച്ചൂനെ കാണുമ്പോൾ എന്റെ ഡോറ ഒരു നൊമ്പരമായി നെഞ്ചിൽ പിടയുന്നു 😢😢😢
@divyadilip840
3 жыл бұрын
🐼 കുട്ടൻ cute ആണല്ലോ, ഡോഗിഷ് ഭാഷ അടിപൊളി, സറും അടിപൊളി 😂
@aparna8043
3 жыл бұрын
Urndu urndu ente nere annalo varunne 🤣🤣🤣poochu🤣🤣🤣
@aamis16
3 жыл бұрын
😂😂🤣
@kesss8708
3 жыл бұрын
😂😂😂
@user-wf6eo8fs1q
3 жыл бұрын
3:42....പഞ്ഞിക്കെട്ട് 😂😂😂😂❤......
@indukrishna5915
3 жыл бұрын
ഉരുണ്ട് ഉരുണ്ട് എൻ്റെ നേർക്കണല്ലോ വരുന്നേ 😂😂😂 മറ്റെ കാര്യം ഞങ്ങളോടും കൂടി ഒന്ന് പറയെന്നെ 😂❤️
ഈ video കണ്ട് ചിരിക്കാതവർ ആരുണ്ട് 😆😆 ചിരിച്ചവർ like adi😄😄😄😄😄😆😆
@vipinkl1444
3 жыл бұрын
Puppy fans🐶 Tigerpanda🐼🐯 Poochu😻
@kunjumonmathai6318
3 жыл бұрын
Puppy ye ആദ്യമായി കൊണ്ടുവനപോൾ വീഡിയോ എടുത്ത step ormayullavar like adiku
@anilabraham6626
3 жыл бұрын
പൂച്ചു Fans👊🐱. 👇
@statusplanetbysai__ammuz480
3 жыл бұрын
ഇങ്ങനെ കണ്ടോണ്ടിരിക്കാൻ എന്നാ സുഖ ഇതിപ്പോ എത്രാമത്തെ തവനെയാ ഞാൻ കാണുന്നെ എന്ന് എനിക്കുപോലും അറിയില്ല 😘😘😘 അടിപൊളി പിന്നെ പപ്പിയും ചേട്ടനും പൂച്ചുവും കോമഡി ആണ് പാണ്ടു കുട്ടൻ കുഞ്ഞല്ലേ വലുതായിട്ട് നോക്ക
@aswathimenon2797
3 жыл бұрын
Puppykuttente face expression kiduuu.. 👌👌👌Enthellam bhavagalaa minni marayunne.. 💕💕💕💕💕🐕🐕🐕🐕🐼🐼🐼🐈🐈🐈
@anisreeem120
3 жыл бұрын
പപ്പി, പൂച്ചു, പാണ്ട കുട്ടൻ ഇഷ്ട്ടം..അവരെ നേരിട്ട് കാണാൻ തോന്നുന്നു 😘😘
@minisatheesan6300
3 жыл бұрын
Anikkum
@bhimaandkittosworld219
3 жыл бұрын
Anikoomm chattha chechi kottukarra
@unique_garl
3 жыл бұрын
Dialogues.... Oru rakshemilla😂😂😂😂😂😂
@prasimavp3152
3 жыл бұрын
നല്ല സുഖൊണ്ട്..ചെട്ടായിക്ക് കുറച്ച് വേണോ..😆😆😆😆😆
@paw__tale2456
3 жыл бұрын
Most relaxing series ever 😍😍😍😍😍😍😘😘😘😘😘😘😘🥳🥳🥳🥳🥳
@rugminiamma6217
2 жыл бұрын
🥰🥰🥰🥰
@aleyammaraju912
3 жыл бұрын
Video super puppykuttanum poochuvum pandakuttanum muyalum ellavarum koodi rasamayirunnu ellavarkum snehanweshanam God bless you and your family
@reyaryt7986
3 жыл бұрын
ഞങ്കൾ വീഡിയോ നോക്കിയിരുന്നു. ഇപ്പോഴാ ഹാപ്പി ആയേ Pappy നീ എന്തു ക്യുട്ട് ആടാ 🥰🥰 ലിനു 👍👍👍
@rasheenakr9198
3 жыл бұрын
എല്ലാരും പപ്പിയെയും പൂച്ചുവിനെയും പറ്റി മാത്രം പറയല്ലേ നമ്മടെ ലിനു ചേട്ടൻ ആൾ superaaaaw
@sruthinambiar9058
3 жыл бұрын
Finaly puppykuttans web series vanne🤩🤩🤩💃💃💃💃
@Keralavlog337
3 жыл бұрын
പൂച്ചു ഒരു രക്ഷെയുമില്ല 😍😍😍
@neethu.vthankappan5437
3 жыл бұрын
അമ്പും വില്ലും undakumpozhulla ബാക്ക്ഗ്രൗണ്ട് score, 😃😃😃😃😃😃
@nishak4436
3 жыл бұрын
സൂപ്പർ ഡയലോഗ്സ്..... പൊളി ആക്ഷൻ.. പപ്പി കുട്ടൻ, പുച്ചു, പണ്ടുസ്.....😘😘😘😘😘
@Comeletsdosomething
3 жыл бұрын
I got a tension free mind now
@VillageView2020
3 жыл бұрын
Very nice dialogues and matching expressions. Good editing.
@lettishbabu9636
3 жыл бұрын
This is the most snehikkable and ishtapedamable web series to all agers... Nannayittud Linu chetta...editing um mattukashtappadukalum onn aalochichal mathi ningalidunna effort manassilaakkan..👏👏👏
@sajithajayadas2456
3 жыл бұрын
പാണ്ട ക്കുട്ട നെ puppy കുട്ടൻ്റെ അടുതുവച്ച് പപ്പി കുട്ടനോട് commands പറയുക അത് കണ്ട് പാണ്ട ക്കുട്ടൻ പടിച്ചോളും പാണ്ട കുട്ടൻ മിടുക്കനല്ലെ❤️❤️
Пікірлер: 528