ഭക്തിസാന്ദ്രമായ ആലാപനം🙏❤️എന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിൽ നവരാത്രിക്ക് വന്നു പാടി🙏❤️
@thulasidharan_Nair
11 ай бұрын
നമസ്തേ ജീ നവരാത്രി ആശംസകൾ നല്ല കീർത്തനം നന്നായിട്ടുണ്ട് ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🌹
@gireeshvarma5415
11 ай бұрын
രചന ആലാപനം ഇടക്ക മനോഹരം ഗംഭീരം👏👏👏👍👍👍👍🌹🌹🌹 അഭിനന്ദനങ്ങൾ എല്ലാവർക്കും 🌹🌹🌹 ദേവി നാരായണ 🙏
@SChandrasekar
11 ай бұрын
Excellent rendition! Wish you a very auspicious Sri DurgAshtmi! @Asha - May Maa bless you with everything. 🙏🏻🌸🌹🙏🏻
@sukumaranbpcl
11 ай бұрын
superb,sruthysudham,mikacha alapanam,varikal,sangheetham and great edakka
@ajaynvprakki4662
11 ай бұрын
Excellent durga Ashtmi. 🙏🙏🙏🙏🙏
@vipinvishnu5592
11 ай бұрын
Great gift to devotees in this auspicious days🙏🙏🙏
@manjunair1529
11 ай бұрын
അതിമധുരമായ ആലാപനം ആശമോളു വരികൾ അതി മനോഹരം
@SunilKumar-pk8xk
11 ай бұрын
മികച്ച ആലാപനം... നവരാത്രി ആശംസകൾ 💐
@rameshbabudevalla805
11 ай бұрын
Very melodious and sweet voice. Beautiful rendition. This time, simple tuning with slightly different instrumentation. Wish you and all your family members A Very Happy Durgashtami ! 👌😊👍🙏
@hridhyam7023
11 ай бұрын
💗💗💗💗🙏🙏🙏🙏
@manojkumark3885
11 ай бұрын
മോളുകുട്ടി അമ്മയുടെ അനുഗ്രഹം എന്നും മോൾക് ഉണ്ടാവട്ടെ മനോജ് TVM
@chandrasekharan9760
11 ай бұрын
ദുർഗ്ഗാഷ്ടമി ആശംസകൾ 🙏
@mkknair812
11 ай бұрын
Excellent യി പാടി നന്നായി ട്ടുണ്ട് മോള്, എല്ല അനുഗ്രഹം ഉണ്ടാവട്ടെ🌹🌹🌹🌹🌷🌷🌷💞🌺
@sureshvaidyanathan7642
11 ай бұрын
Very nice rendition. Super edakka Rachana also very good
@dineshmv9007
11 ай бұрын
Crystal clear rendition
@haridaskv9256
10 ай бұрын
കുട്ടാ സൂപ്പർ വോയിസ്
@sasidharanmp8663
11 ай бұрын
മഹാനവമി ആശംസകൾ
@avinashalappattu7223
11 ай бұрын
അമ്മേ ദേവീ 🙏🪔 മനോഹരം 🙏
@subramoniamsbramoniam4742
11 ай бұрын
Excellent
@indirakeecheril9068
11 ай бұрын
Assalaayittund mole 💖💖👑🙏 Om Dum Durgayei nama:🔥🙏💖 🙏🙏💖Navarathri Dinasamsakal💖 🙏🙏
@rjayasankar3023
11 ай бұрын
ഗംഭീരം
@devadasank1617
11 ай бұрын
നവരാത്രി ആശംസകൾ
@rajanp3136
11 ай бұрын
നല്ല വരികൾ.നല്ല ആലാപനം..
@jayasheelanmelath8896
11 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍
@anathakrishnan9700
8 ай бұрын
Super Keerthanam🎉🎉🎉❤❤❤❤❤❤❤❤
@Jagatheesh-fd2st
11 ай бұрын
வாழ்த்துக்கள்🎉🎊 chachi
@prajigk
11 ай бұрын
Super 👌🏻
@krishnanks3648
11 ай бұрын
അധികം മനോഹര മോളെ. സ്വരം ഗ०ഭീര०. ❤❤
@ushagireesan1696
11 ай бұрын
Adipoli
@ASK_FILMS
11 ай бұрын
ആശംസകൾ🙏 ശ്രീരാമജയം😍😍😍🙏
@arunnair267
11 ай бұрын
മഹാമായേ അമ്മേ 🙏🙏🙏
@dr.manoj.k9567
11 ай бұрын
നന്നായിരിക്കുന്നു🌹👍
@vadirajrao8198
11 ай бұрын
So sooper ❤ God bless you dear
@BhaskaranNairPongattu-rq1hh
11 ай бұрын
🙏🏿🙏🏿🙏🏿
@subee128
11 ай бұрын
Thanks
@abhijithmp3089
11 ай бұрын
👍👍👍👌👌👌❤️❤️❤️
@sivadasammadathil3957
11 ай бұрын
💙🙏🙏🙏💙
@ramdas72
11 ай бұрын
❤️❤️❤️🙏🙏🙏
@gireeshkumar4720
11 ай бұрын
മനോഹര० 🙏🙏🙏
@sajeevs5737
11 ай бұрын
AR Rahman Sir favorite voice was the singer Swarnalatha, Asha Kuti's voice is a good match with that singer's voice.🙏
@deepubalan3061
11 ай бұрын
🙏🙏
@swistikaradikafans9706
11 ай бұрын
Happy navratri dear asha mole❤
@vivekpprabhu357
11 ай бұрын
😍😍🙏🙏
@beenab9229
11 ай бұрын
Manoharam mole,Amma anugrahikkatte❤
@siddarthks2756
11 ай бұрын
🙏
@jayasreekr7088
11 ай бұрын
🕉️🙏
@libeeshvk
11 ай бұрын
❤❤
@KrishnaKrishna-s
11 ай бұрын
❤👍
@anandhuharish4921
11 ай бұрын
❤️😍
@anandkrishnankr9039
11 ай бұрын
Superb asha madam.. Lot more to come.. Iniyum orupad uyarangal kezadakanam .. Heights are waiting for you..😊😊
@കൈലാസ്നായർ
11 ай бұрын
സനാതന ധർമത്തിന്റെ പ്രതീകമായ കാവിക്കൊടിയേ ക്ഷേത്രങ്ങളിൽ നിരോധിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനം ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണം
@aswink3698
11 ай бұрын
🌝🤍
@sajeevs5737
11 ай бұрын
ആശംസകൾ ,നവരാത്രി ആശംസകൾ ,..സുന്ദര സ്വരം ,വ്യത്യസ്തം .. attractive sound 👍❤🙏 ഈ സ്വരത്തിൽ ഒരു വ്യത്യസ്ഥ അനുഭൂതി ഉണ്ട് എന്നത് ,ലോകം അറിയുന്ന AR റഹമാൻ സർ ഒരിക്കൽ കേട്ടാൽ ,ഈ സ്വരം ലോകം അറിയും ,അത്ര ഫീലിംഗ് ഉണ്ട്. .അതിന് ദേവി അനുഗ്രഹിക്കട്ടെ 👍❤🙏
@balachandrakv6661
11 ай бұрын
കൊള്ളാം മോളു അഭിനന്ദനങ്ങൾ.😊
@balachandrakv6661
11 ай бұрын
ഹായ് മോളു 🎉
@remeshmarath
11 ай бұрын
ശ്രീ ഉണ്ണികൃഷ്ണ വാര്യരുടെ നല്ല വരികൾ. നന്ദേട്ടന്റെ മാന്ത്രിക ഇടയ്ക്ക, ആശയുടെ മികച്ച ആലാപനം.🎉 അഭിനന്ദനങ്ങൾ 🎊 ദുർഗ്ഗാഷ്ടമി ആശംസകൾ ❤️
@devadasank1617
11 ай бұрын
വളരെ നല്ല കീർത്തനം എന്തു നല്ല മധുരമുള്ള ശബ്ദം വളരെ നന്നായി പാടിയിരിക്കുന്നു. ❤ ദുർഗ്ഗാ ദേവി അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടേ മോളു . 💯👌🙏
@MaheswariVeluthattil
11 ай бұрын
Superb! Melodious rendition, crystal clear words, 👌 May Durga devi shower her blessings on you dear ❤
@sunilgkrishna7996
11 ай бұрын
സുഗന്ധമുള്ള ആലാപനം... വേറിട്ട നാദം... അതിമനോഹരം!!!!👌👌👌🙏♥️♥️ സമയം പോലെ ഇനിയും പ്രതീക്ഷിക്കുന്നു 🙏👌👌
@ajaykumarkvettath8629
11 ай бұрын
. എത്ര മനോഹരമായ ആലാപനം : താങ്കൾക്കും, രചയിതാവിനും , എന്റെ ഹൃദയം നിറഞ്ഞ നവരാത്രി ആശംസകൾ
Пікірлер: 83