ഓൺലൈൻ ആയി നമുക്ക് ഗോൾഡ് പാർച്ചയ്സ് ചെയ്യാം
CALL 9846248916
9846258916
9846230916
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം:
1. നിങ്ങൾക്ക് ആവശ്യമുള്ള ഐറ്റംസിന്റെ screenshot വീഡിയോ കാണിച്ചിട്ടുള്ള ഏതെങ്കിലും ഒരു നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.
2. അല്ലെങ്കിൽ വീഡിയോ കാൾ ചെയ്ത് ഐറ്റം select ചെയ്യുക.
3. Payment ഓൺലൈൻ ആയി ഞങ്ങളുടെ അക്കൗണ്ട് നമ്പറിൽ അടക്കണം. (മുൻകൂർ ആയി)
4. നിങ്ങൾ purchase ചെയ്തതിന്റെ ബില്ല് അപ്പോൾ തന്നെ നിങ്ങളുടെ വാട്സാപ്പിൽ ഞങ്ങൾ അയക്കും.
5. Payment നു ശേഷം 8 working days നു ഉള്ളിൽ item നിങ്ങളുടെ വീട്ടിൽ എത്തിക്കുന്നതായിരിക്കും.
6. ക്യാഷ് ഓൺ ഡെലിവറി ഉണ്ടായിരിക്കില്ല.
7. Delivery charge ഇല്ല.
▶️എറണാകുളം മുതൽ തിരുവനന്തപുരം വരെ ഉള്ള ഓർഡറുകൾ ആയിരിക്കും ആദ്യ ഘട്ടത്തിൽ എടുക്കുക.
▶️ഇപ്പോൾ കേരളത്തിനുള്ളിൽ മാത്രം ആയിരിക്കും ഈ സേവനം ലഭ്യമാകുക.
ഓൺലൈൻ ആയി നമുക്ക് ഗോൾഡ് പാർച്ചയ്സ് ചെയ്യാം
CALL 9846258916

സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784
Негізгі бет Тәжірибелік нұсқаулар және стиль പേളിന്റെ മാലകളും നെക്ലേസുകളും കാണാം pearl necklace CALL 9846248916 ,9846258916 9846230916
Пікірлер: 203