Personal accident insurance mandatory ആണ് അത് ഇൻഷുറൻസ് എടുക്കുന്ന സമയത്ത് സൈറ്റ് യിൽ പറയും അതല്ല എങ്കിൽ മറ്റ് സൈറ്റ്കളിൽ നിന്നോ ബാങ്കുകളിൽ നിന്നോ PA എടുക്കാം. എന്നിരുന്നാലും ഒരാൾക്ക് ഒരു PA മതി എന്നാണ് സൈറ്റ് യിൽ പറയുന്നത് അതായത് രണ്ട് വണ്ടി ആയാലും ഒരാളുടെ പേരിൽ ഉള്ള വണ്ടി ആണെങ്കിൽ ഒരേ PA മതി എന്ന് കാണിക്കുന്നുണ്ട്. ക്ലെയിം സംബന്ധമായി പോകുമ്പോളോ വാഹനം പേര് മറ്റുന്ന സമയത്തോ ഓൺലൈൻ പോളിസികൾക്ക് പ്രശ്നം ഉണ്ടാവുമോ എന്ന് അതാത് പോളിസി ഓഫീസിൽ പോയി അന്വേഷിച്ചാൽ മതി എന്നാണ് തോന്നുന്നത്. ഓൺലൈൻ ഫുഡ് ഓഡർ ചെയ്യാൻ പറ്റും സാധനങ്ങൾ പുർച്ചസ് ചെയ്യാം പക്ഷെ എന്തുകൊണ്ട് ഓൺലൈൻ പോളിസികൾ നല്ലതല്ല എന്ന് പറയുന്നത് രണ്ടും ഒരേ കമ്പനിയുടെ അല്ലേ terms അറിയാൻ പോളിസി ബസാർ എക്സിക്യൂട്ടീവ് ആയി ഇംഗ്ലീഷ് യിൽ സംസാരിക്കാം കാശ് കുറവാണ് ബനിഫൈറ്റും ഉണ്ടെങ്കിൽ എടുക്കാം എന്നാണ് എന്റെ അഭിപ്രായം
@rishadar
8 ай бұрын
ഒലക്ക ആണ് സാധാരണ car dealer ന്ന് insurance എടുത്തു ഇത് വരെ accidental cover തന്നിട്ടില്ല,policy bazar il option ഉണ്ട് accidental cover നിങ്ങൾക്ക് വേണമെങ്കിൽ എടുക്കാം, പിന്നെ നിങ്ങൽ insure ചെയ്യുന്നത് new india,united പോലെ ഉള്ള കമ്പനി ആണ് policy bazar അല്ല claim
@fingertipideas
2 жыл бұрын
പോളിസി തുക കുറയുന്നത് മാർക്കറ്റിലെ മത്സരം കൊണ്ടാണ്. ഏജന്റ് വിഴുങ്ങുന്ന തുക customer ന് ലഭിക്കുന്നു. അത്രേ ള്ളൂ
@NithinThomasTM
2 жыл бұрын
Correct
@ratheeshthe_rc_holic9258
2 жыл бұрын
Correct bro
@remyasworld5370
2 жыл бұрын
Correct
@pradeeppattambi340
Жыл бұрын
അപ്പൊ ഈ പോളിസി ബസാർ എന്ന് പറയുന്നത് നമ്മുടെ അളിയനാണോ .. ? അവരും ഏജന്റെ ല്ലേ ... !
@suneeshtv3939
Жыл бұрын
@@pradeeppattambi340 flipkart അടക്കമുള്ള പല സൈറ്റുകളും മറ്റൊരു വ്യക്തിക്ക് നൽകാത്ത ഓഫറുകൾ നൽകുന്നത് അളിയൻ ആയതുകൊണ്ട് അല്ലല്ലോ ലാഭം ഉണ്ടാക്കാൻ വേറെ വഴികൾ അറിയുന്നതുകൊണ്ടാണ്
@scribblerer7819
2 жыл бұрын
Policy bazaril ippo check cheythappo - paid driver, owner/driver PA opt cheyyaanulla samvidhanam und.. - IDV agent quote cheytha same - NCB, last time agent cheythathinu anusarich ennittum agent quote cheythathilum kuravaan price.
@The-in1th
2 жыл бұрын
Well said
@sajipeyolileons
Жыл бұрын
All information available in policy bazaar my all vehicle now taking through pB
@vinu2072
2 жыл бұрын
പല കാര്യങ്ങളും താങ്കൾ പറഞ്ഞത് തെറ്റാണ്. പോളിസി ബസാർ വഴി എടുത്ത ഇൻഷുറൻസ് അപ്പോൾ തന്നെ mparivahan ല് update ആകും...!!! അത് പോലെ വണ്ടി number enter ചെയ്യുമ്പോൾ പഴയ പോളിസി details എല്ലാം അവിടെ കാണാം... പിന്നെ ഒരു സംശയം..!! ഇൻഷുറൻസ് ഓഫീസിൽ പോയി അടക്കുന്ന പോളിസിയിൽ ഏജൻ്റ് ൻ്റെ പേര് എങ്ങനെ വരുന്നു...!!!
@__n__b__e1343
2 жыл бұрын
നിങ്ങൾ ഒരു വാഹനത്തിന്റെ ഇൻഷുറൻസ് അടച്ചു വാഹൻ സൈറ്റിൽ അപ്ഡേറ്റ് ആയി എന്നതല്ല കാര്യം .allmost കേസ് പരിഗണിച്ചാണ് ഇവിടെ പറയുന്നത് .അപ്ഡേറ്റ് ആയില്ല എങ്കിൽ very risky ആണ്
@imsnehaiththu5229
Жыл бұрын
Name transfer vanal problem anu
@prasanthbabu5036
2 жыл бұрын
Alla optionum athil und addon optionalil,claimil optionum und even chasless.I did once claim also no worries,just read the options everything can be edited accordingly iam using it for past 4 years it's so simple .Their support also very good
@unaisparambilbh4627
3 жыл бұрын
എന്നെ പോലെ Policy bazar ത്രൂ ഇൻഷുറൻസ് എടുത്ത ആരെങ്കിലും ഉണ്ടോ 😔
@MrArimani
3 жыл бұрын
PA കവറേജ് ഇല്ലാതെ ഞങ്ങൾ ഇൻഷുറൻസ് ചെയ്യാറില്ല...
@sajansabu6902
3 жыл бұрын
@@MrArimani pa കവറേജ് എന്തുവാ
@ratheeshthe_rc_holic9258
2 жыл бұрын
Eduthittund broi
@yaseenniravil6980
2 жыл бұрын
@@MrArimani ഒന്ന് പോടെ
@muhammedfayas.s5631
2 жыл бұрын
Njan
@sreekumarpournami
2 жыл бұрын
താങ്കൾ ഒരു ഏജൻ്റ് ആണ് എന്ന് മനസ്സിലായി...നിങ്ങൾ ഈ പറയുന്ന എല്ലാ category യും policy ബസാർ ൽ പറ്റും personal accident coverage ഒക്കെ കിട്ടും. IDV maximum വച്ച് നമുക്ക് ഇൻഷുറൻസ് എടുക്കാം
@0552439817
2 жыл бұрын
Policy bazar fraud app anu bro
@anoopmc8054
2 жыл бұрын
3rd party പോളിസി പ്രശ്നം ഇല്ല, പക്ഷേ on damage policy ആണെങ്കിൽ കുറച്ചു നടക്കേണ്ടി വരും, ഞാൻ ഒന്ന് പെട്ടത് ആണ്, പ്രീമിയം ഒരു 200-300 കൂടിയാലും ഏജന്റ് / കമ്പനി നേരിട്ട് എടുക്കുന്നതാണ് നല്ലത്
@hishamsalim4908
2 жыл бұрын
ക്ലെയിം ചെയ്യേണ്ടി വരികയാണെങ്കിൽ ഓൺലൈൻ പോളിസികൾ കഷ്ടപ്പെടുത്തുമോ ആരും ക്ലെയിം ചെയ്യുന്ന കഥ പറഞ്ഞു കേൾക്കുന്നില്ല
@sunriseview6704
2 жыл бұрын
@@0552439817 നൂലാമാലകൾ ഉണ്ടാകാം fraud ആണങ്കിൽ ഗവണ്മെന്റ് എന്നോ ബാൻ ചെയ്തിട്ടുണ്ടാവും
@georgethomas6983
2 жыл бұрын
@@0552439817 അല്ല ബ്രോ . ബന്ധപ്പെട്ട കമ്പനിയുടെ അടുത്ത ഓഫീസ് വഴി ക്ലെയിം കിട്ടും.
@casmanchesterschool3788
2 жыл бұрын
It's partly right but not everything, especially about IDV, NCB and one more other packages he mentioned.
@manujose3149
2 жыл бұрын
I tried to change the ownership of my insurance in United India office, They waited me 1 entire day in their office just to do the name change. If it was taken online, it will only take a simple call. We are now having self driving cars. who will go to office and fill papers to get the insurance .
@RBVLOGER
3 жыл бұрын
ഉപകാരപ്രതമായ വിഡിയോ
@geogmedia
2 ай бұрын
പോളിസി ബസാറിൽ insurance എടുത്ത് എൻ്റെ പൈസ പോയി. ആ insurance ഇപ്പോഴു active ആയിട്ടില്ല. ശരിക്കും തട്ടിപ്പ് ആണ്. എന്നിട്ട് എനിക്ക് manual ആയി വീണ്ടും insurance ഇടുക്കേണ്ടി വന്നു. Be careful. Refund പോലും തന്നില്ല അവർ.
@noushiknoush1215
2 ай бұрын
Eth insurance ആണ് എടുത്തത്
@geogmedia
2 ай бұрын
@@noushiknoush1215 Bike insurance
@geogmedia
2 ай бұрын
@@noushiknoush1215 manual ആയി എടുക്കുന്നത് ആണ് better ' അല്ലേൽ acko പോലത്തെ online choose ചെയ്യുക Policy bazar തീരെ Support ഇല്ല
@ismailchalil84
3 жыл бұрын
ഇതൊരു നല്ല വിവരമാണല്ലൊ സലീം തേങ്ക്സ്👍👍👍👍👍👍👍👍👍
@brightvisuals2339
3 жыл бұрын
🌹
@jeffreywilson7307
8 ай бұрын
Cumpolsary യിട്ടുള്ള owner pa coverage ഉണ്ടല്ലോ ! പിന്നെ IDV നമുക്ക് കൂട്ടിയും കുറച്ചും ഒക്കെ എടുക്കാം. അത് പേർസണൽ ചോയ്സ് ആണ്.... ഇങ്ങേർക്ക് പോളിസി നാട്ടിൽ കിട്ടുന്നത് കുറവാണെന്നു തോന്നുന്നു.
@tnishad92
3 жыл бұрын
ഉപകാരപ്രദമായ അറിവുകൾ നന്ദി ഇക്ക
@yc5305
3 жыл бұрын
Good ഇൻഫർമേഷൻ ബ്രോ 🥰🥰
@nebinbnelson242
3 жыл бұрын
Great, thanku sir all doubts cleared
@freshmarket2681
3 жыл бұрын
ഞാൻ ഇദ്ധേഹത്തിൻ്റെ അടുത്ത് നിന്നാണ് എൻ്റെ കാറിന് ഇൻഷൂർ എടുത്തത്, ഒത്തിരി ആളുകൾക്ക് ഇദ്ധേഹത്തിൻ്റെ അരീക്കോടുള്ള സ്ഥാപനത്തെ പരിചയപെടുത്തി കൊടുത്തിട്ടുമുണ്ട്, ഒട്ടുമിക്ക ഇൻഷുറൻസ് ഏജൻറുമാരുടെ വാക്കുകളിൽ കൃത്യമായ വിവരങ്ങൾ കിട്ടിക്കോളണമെന്നില്ല; ഇദ്ധേഹത്തിൻ്റെ വാക്കുകളിൽ ആ ഒരു "പരിമിധിയുടെ" വിടവ് അനുഭവപ്പെട്ടിട്ടില്ല
@antonyhilary8817
2 жыл бұрын
Idehathinte number undo
@ummerck1049
2 жыл бұрын
നമ്പർ ഉണ്ടോ
@animalsbirds4291
Жыл бұрын
ഇദ്ദേഹം ഇൻഷുറൻസ് ഏജന്റ് ആണല്ലേ. അതാണ് പോളിസി ബാസാറിനോട് ഇത്ര സ്നേഹം.😂😂😂😂
@tipsandtricksbyfawaz3726
9 ай бұрын
ഇവർ പറയുന്ന IDV , paid driver, owner pa coverage എല്ലാം add ചെയ്യാൻ policy bazaar പറ്റും എന്നാലും നേരിട്ട് എടുക്കുന്നതിലും ഒരു പാട് കുറവാണ് പ്രത്യോകിച്ച് കാറ് insurance
ഇത് ഒരു ഫ്രാഡ് കമ്പനി ആണ്..എന്റെ മുപ്പതിനായിരം പോയി...ആരും കൊണ്ട് കാശ് കളയല്ലേ....
@jithishlj9803
2 жыл бұрын
😳
@gmcaluminiumalappuzha
2 жыл бұрын
അയ്യോ..
@MrArimani
2 жыл бұрын
Fake അല്ല....
@sanjobsebastian8845
Жыл бұрын
Yes true, I lost my 80000
@weatherwizard7637
Жыл бұрын
@@sanjobsebastian8845 how ?
@sreyasautomobilesindustrial
Жыл бұрын
Three wheeler engane cheyam
@Assaqaff
11 ай бұрын
Njan policy bazaar via last year insure eduthirunnu. Car renewal cheyyan poyapol insurance details vahan site upload a akiyilla. Policy bazaar lekk vilichitt no reply. Pinne Njan 100 il adikam e mail ayachu. Pinne after 2 week avar shariyakkiyath.
@riyasvayalilakath2963
3 жыл бұрын
🌷
@sanjobsebastian8845
Жыл бұрын
I took insurance through policy bazaar, this is my biggest mistake, I didn't get reimbursement after 3 months also.
@musthafavellathottungal3845
5 ай бұрын
❤ good 👍👍
@misabn3461
Жыл бұрын
Pa cover nnamukk add cheyaavunathan...polizibazaril
@MINNURILUVLOG
3 жыл бұрын
Super
@mpsahadtvr
Жыл бұрын
ഇയാള് പക്കാ agent ആണ്, പറയുന്നത് മുഴുവനും തെറ്റാണ്. Agents അവരുടേതായ commission നന്നായി എടുക്കുന്നുണ്ട്. മാത്രമല്ല Agents ചില കളികള് കളിക്കുന്നുണ്ട്.
@__n__b__e1343
3 жыл бұрын
Good info...
@aneezabuzian7254
3 жыл бұрын
🔥⚡️
@nithinjosephpanjikkaran
3 ай бұрын
Chumma kidnu karyam aryand thallslle policy bazar kochi il und
@geogmedia
Ай бұрын
Fraud application policy bazar
@rinascp
Жыл бұрын
എൻ്റെ കാറിൻ്റെ insurance അഞ്ചാമത്തെ വർഷം ആണ് New india ആയിരുന്നു ക്ലെയിം ഒന്നും എടുത്തിട്ടില്ല. 5വർഷം ആയത്കൊണ്ട് ബംബർ to ബംബർ ഇനി ഈ കമ്പനിയിൽ കിട്ടില്ലെന്ന് പറഞ്ഞു. വേറെ കമ്പനിയിലേക്ക് ഇനി മാറുമ്പോൾ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? Future Generali എങ്ങനെയുണ്ട്?
@brightvisuals2339
Жыл бұрын
none clime bonus ullathu kodu new india thanne cheyyam .sure
@rinascp
Жыл бұрын
@@brightvisuals2339 5 വർഷമായത്കൊണ്ട് bumper to bumper NewIndia yil ഇനി കിട്ടില്ലെന്ന് പറഞ്ഞു. അല്ലെങ്കിൽ Full cover ചെയ്യണം എന്നു പറഞ്ഞു. ഞാൻ ഷോറൂമിൽന്നാണ് ചെയ്യാറ്.
@aneesmon7594
3 жыл бұрын
👍👍👍👍👍👍
@punnadanshareef9633
3 жыл бұрын
👍👌
@MrArimani
3 жыл бұрын
PA കവറേജ് ഇല്ലാതെ ഇൻഷുറൻസ് ചെയ്യരുത്....MANDATORY PA ചെയ്യണം........
@faisalmt856
3 жыл бұрын
എന്താണ് PA
@jishnuchandran7458
2 жыл бұрын
@@faisalmt856 Personal Accident Cover.
@digitalsevacommonservicece7910
2 жыл бұрын
പോലീസ് പിടിക്കാതിരിക്കാൻ മാത്രം ഇൻഷുറൻസ് എടുക്കുന്നവർക്ക് എന്ത് PA?????
@basimkzp3217
3 жыл бұрын
💯
@mohamedbasheer5290
2 жыл бұрын
ഞാൻ കാറിനു എടുക്കുന്ന സമയത്ത് isse ആകുന്നില്ല... ക്യാഷ് പോയി
@dewdrops390
Жыл бұрын
Sir പോളിസി ബസാറിൽ നിന്നും എടുക്കുന്ന ഇൻഷുറൻസ് ഉപയോഗിച്ചു വാഹനത്തിന്റെ ടെസ്റ്റ് നടത്തുമ്പോൾ എന്തെകിലും പ്രശനമുണ്ടാവുമോ
@brightvisuals2339
Жыл бұрын
No problem
@dewdrops390
Жыл бұрын
@@brightvisuals2339 thank you sir
@onlinesevakendraaluva1571
2 жыл бұрын
സാർ ഞാൻ PAYTM നിന്നാണ് ഇൻഷുറൻസ് എടുത്തത് , അതിൽ സ്റ്റാമ്പ് ഡ്യൂട്ടി കാണുന്നില്ല, ഇത് കൊണ്ട് എന്തെങ്കിലും പ്രശനം ഉണ്ടോ?
@brightvisuals2339
2 жыл бұрын
no problum
@martin-hn4rv
Жыл бұрын
How to download pdf bike insurance online using policy number
@aneezabuzian7254
3 жыл бұрын
🔥⚡️
@kamarmaliyakkal631
8 ай бұрын
Insurance അടച്ചപ്പോൾ രജിസ്ട്രേഷൻ നമ്പർ മാറിപ്പോയോ തിരുത്താൻ സാധിക്കുമോ
@UNIT45FITNESS
8 ай бұрын
YES..COMPANY CUSTOMER CARIL KODUTHAL MADHI.
@alipulparamban4236
3 жыл бұрын
🖐️
@munizreza3612
Жыл бұрын
there is some wrong message in this video
@mylifemyfamliy3836
5 ай бұрын
third party best one policy bazar alle
@brightvisuals2339
5 ай бұрын
may be best premium but coverage and clime service better office through policy
@Santhosh-my8nu
2 жыл бұрын
പോളിസി ബസറിൽ നിന്ന് ഇൻഷുറൻസ് എടുക്കുന്നതിനു സർവീസ് ചാർജ് എത്ര വരും? Plz reply
@brightvisuals2339
2 жыл бұрын
no charge
@remyasworld5370
2 жыл бұрын
No charge
@noushadc3405
6 ай бұрын
പോളിസി ബസാർ ഇൻഷൂറൻസ് ആണോ മെയിൻ
@MrArimani
10 ай бұрын
Policy bazaril edukunna insurance oru koyappamilla....
@jish4276
Жыл бұрын
Policy bazar vazhi health insurance eduthavar undo
എം പരിവഹാനിൽ പോയി വാഹന ഡീറ്റെയിൽസ് ഉപയോഗിച്ച് നോക്കുക.... ഇൻഷുറൻസ് വിവരങ്ങൾ അപ്ഡേറ്റ് ആയെങ്കിൽ ഇൻഷുറൻസ് കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് പോളിസി നമ്പർ മൊബൈൽ നമ്പർ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം.....
@muhammedkafeel1524
Жыл бұрын
Idhe enneppadh thudangiyedh saleeme😂
@mohammedajmal963
3 жыл бұрын
എന്റെ ബൈക്കിന്റെ ഇൻഷൂറൻസ് (Third party)പോളിസി 9 മാസമായി കലാവധി തീർന്നിട്ട്.. ഇനി എന്താണ് ചെയ്യേണ്ടത്.... ഏതെല്ലാംdocuments ആണ് വേണ്ടത്... ഇനി പുതുക്കുമ്പോൾ bonus claim കിട്ടുമോ?.... please reply 🙏🙏🙏🙏
@brightvisuals2339
3 жыл бұрын
Renew ചെയ്താൽ മതി 👌
@rameesmonremy5884
2 жыл бұрын
Nan ente bike number surch cheyubal new india insurence kattunilla??
@brightvisuals2339
2 жыл бұрын
contact new india office then update policy in parivahan site
@sanjayks9951
Жыл бұрын
@@brightvisuals2339 number?
@brightvisuals2339
Жыл бұрын
@@sanjayks9951 9946198870
@kunjanedasseri9261
3 жыл бұрын
Ok,,, സലീം, എന്റെ വണ്ടിയുടെ ഇൻസൂർ 18/6/, നു പുതുക്കണം
@brightvisuals2339
3 жыл бұрын
Call me
@sharafudheensafa2398
2 жыл бұрын
@@brightvisuals2339 Send cotact no
@brightvisuals2339
2 жыл бұрын
@@sharafudheensafa2398 9946198870
@gmcaluminiumalappuzha
2 жыл бұрын
@@brightvisuals2339 👍
@differentboy473
Жыл бұрын
Enikku insurance edukkenom eon car
@brightvisuals2339
Жыл бұрын
8815700300
@mujeebrahmantc9098
3 жыл бұрын
Hai
@saidalavi4923
3 жыл бұрын
ഇതൊന്നും പറഞ്ഞത് കൊണ്ട് കാര്യം ഇല്ല എല്ലാവരും അപ്പോൾ ഉള്ള കുറവ് നോക്കുന്നു പിന്നെ ക്ലായിം വന്നാൽ ഇരുന്നു കരയുന്നു
@muhammedsinankoyilad6847
2 жыл бұрын
Hi ഞാൻ പോളിസി ബസാർൽ ഇൻസുറൻസ് ചെയ്തിട്ടും പരിവാഹൻ ആപ്പിൽ ഇൻസൂർ അപ്ഡേറ്റ് ചെയ്തതായി കാണുന്നില്ല. ഇനി എന്ത് ചെയ്യും പ്രീസ് റിപ്പെ
@brightvisuals2339
2 жыл бұрын
Check after two days
@muhammaedvv4504
2 жыл бұрын
എന്റെ KL-18M1704 ടാറ്റാ ace ന് ഏറ്റവുംകുറഞ്ഞ ഫുൾകവർ ഇൻഷുറൻസ് എത്രയാകും.????
@brightvisuals2339
2 жыл бұрын
chat with watsapp
@shahabasahammed6468
2 жыл бұрын
ningalkk office undo evide aanu
@brightvisuals2339
2 жыл бұрын
അരീക്കോട് / malappuram district
@rasheedneerachalil5477
3 жыл бұрын
ചീവിടിന്റെ മ്യൂസിക് 👌👌😂
@brightvisuals2339
3 жыл бұрын
Background music ആണ് 🤣
@multimediaind1384
3 жыл бұрын
R u me
@ubaidullakappuveettil4112
3 жыл бұрын
Hi
@abduljabbar-ur2vd
3 жыл бұрын
ശുദ്ധ മണ്ടത്തരം
@ajithpookkoottur9157
2 жыл бұрын
പറയാൻ കാരണം
@abduljabbar-ur2vd
3 жыл бұрын
വെറും തെറ്റിദ്ധാരണകൾ മാത്രം
@MrArimani
3 жыл бұрын
എന്താണ് മണ്ടത്തരം....
@janeshlal6089
3 жыл бұрын
Veruthe parayathe proof നല്കൂ
@abdulrahiman8818
3 жыл бұрын
താങ്കൾക്ക് മണ്ടത്തരമായി തോന്നിയ കാര്യം എന്താണെന്ന് പറയൂ ...
Пікірлер: 205