നമ്മളെ എറിഞ്ഞു വീഴ്ത്തിയപ്പോൾ അവർ ഓർത്തില്ല. അവരെ ഒറ്റക്ക് പിഴുതെറിയാൻ നമുക്ക് bumrah ഉണ്ടെന്ന് 💙💥
@sundargopalan5686
3 ай бұрын
എന്റെ പൊന്നാശാനേ നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല ..😄😄👌👌👌👌
@Hiwatari_264
3 ай бұрын
ഒന്നേ പറയാനുള്ളു.... ഇവനെ പടച്ചു വിട്ട കടവുള്ളയ്ക്ക് പത്തിൽ പത്ത് ❤🔥
@prasanthramesh4143
3 ай бұрын
പറി 🤣🤣🤣
@PranavCr7-z3f
25 күн бұрын
Andi pila@@prasanthramesh4143
@shamseershan7076
3 ай бұрын
Boom Boom Bumrah 🔥🔥🔥
@jijieshnjijiesh8837
3 ай бұрын
വെറുതെയല്ല പറയുന്നത് ബും ബും അയാൾ ഇന്ത്യയുടെ വജ്രമാണ് 🔥🔥
@shanushaji5073
3 ай бұрын
Sathyam he is emarald ❤✌️
@VipinYuvi-ef3wo
3 ай бұрын
ഇന്ത്യയുടെ ബ്രഹ്മോസ് !!!!! Booom Booom Bhumra 🔥🔥 💪🇮🇳🇮🇳🇮🇳🇮🇳
@geethakumari9733
3 ай бұрын
നസ്സാ കൗൺട്ടി ലെ ട്രിക്കി വിക്കറ്റിൽ നിലയുറച്ചു കളിക്കാനും മാത്രം പോന്ന രണ്ടേ രണ്ട് ബാറ്റർസ് മാത്രമാണ് പാകിസ്താന് ഉണ്ടായിരുന്നത്. അവരുടെ രണ്ട് വിക്കറ്റ്സ് ഒരുപാട് വൈകി പോകും മുന്നേ എടുത്താൽ ജയം ഉറപ്പാണ് എന്ന് തിരിച്ചറിഞ്ഞ ഇന്ത്യ വളരെ മനോഹരമായി തങ്ങളുടെ മികച്ച ബൗളേറെ അവർക്കെതിരെ ഉപയോഗിക്കുക ആയിരുന്നു. 💥
@histocap
3 ай бұрын
ബൂംറ മാത്രം അല്ല, എല്ലാവരും ഇന്നലെ അടിപൊളി ആയിരുന്നു.... 14 over കഴിഞ്ഞ് ഉള്ള ഓരോ ഓവറും ഒരു ബൗണ്ടറി പോലും കൊടുക്കാതെ പിടിച്ചു കെട്ടി.... അതും wickets ഇഷ്ടം പോലേ ബാക്കി ഉള്ളപ്പോൾ.... കളി കണ്ടാൽ മാത്രേ മനസിലാകൂ ആ effort.... Boomrah മാത്രം അല്ല, ഓരോ over ഉം കളി അനുകൂലമാക്കി.... 2 wicket എടുത്ത pandya ഉം wicket എടുത്തില്ലേൽ പോലും 4 ഓവറിൽ 17 runs മാത്രം വഴങ്ങിയ siraj ഉം എല്ലാം... അതിൽ last ഓവറിൽ siraj ഒരു noball ഉം wide ഉം എറിഞ്ഞിട്ട് പോലും ആകെ 9 runs മാത്രേ വന്നുള്ളൂ... Every ball counted
@indians101
3 ай бұрын
but ബുംറ🔥
@pavisankar7365
3 ай бұрын
Bumrah kaaranamanu kaivittupoya kali india thirichu pidichath.. Kali kanda aalukalkku manassilaakum
@anasanu6983
3 ай бұрын
അതെ..
@mohanlalmohan6291
3 ай бұрын
അതെ 😍😍
@Akshaysajeev-cv1wy
Ай бұрын
Yes
@muhammadsuhail8970
3 ай бұрын
ഒരു കാലത്തും അയാളെ എതിർക്കാൻ പോകരുത് സാർ 🔥🔥🔥🔥boom boom bumrah 🔥🔥🔥🔥
@vipinkk7894
3 ай бұрын
ബൂം ബൂം ബുമ്ര 🔥🔥🔥
@M4Malayalam9852
3 ай бұрын
ഓസ്ട്രേലിയ ക്യാപ്ടൺ അവരുടെ ടീമിനോട് പറയുന്ന ഒരു വീഡിയോ ഉണ്ട്... ജഡേജ കയ്യിൽ ആണ് ബോൾ കിട്ടുന്നതെങ്കിൽ റൺ എടുക്കാൻ നിക്കരുത് എന്ന് 🔥🔥🔥🔥🔥🥵
@adarshm1360
3 ай бұрын
എന്റെ പൊന്നു ബ്രോ 🔥
@mohamedfazil1972
3 ай бұрын
That's why he is called as bhoom bhoom bumrah, Magician❤❤❤
@mohanlalmohan6291
3 ай бұрын
സൂപ്പർ കളിയായിരുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@nabeelhussain6254
3 ай бұрын
Bumrah athu oru vikaram thanneyanu🔥🔥🔥
@LD72505
3 ай бұрын
Bumrah ഉയിർ ❤❤❤
@Sksysney
3 ай бұрын
Siraj first spell was🔥 two over 7 runs
@Sksysney
3 ай бұрын
@@prasanthramesh4143 kali nokanm mister
@jubin2611
3 ай бұрын
3 over 10 runs😂 bumrayekal economical
@arjundasmp4676
3 ай бұрын
Chenda siraj don't compare to lord bumra
@jubin2611
3 ай бұрын
@@arjundasmp4676 death overs mathre kozhapm uloo......siraj nde athra swing bumrak polumilla
India ude. Tholvi manatha njan tv off kidannnu. Ravile phone eduthu. Nokiyappol😅
@AdhilReza-kj9rp
3 ай бұрын
Njn thokkunn arnjittum live Kali kandd romancham adch 😂🔥🔥🔥🔥
@arj3093
3 ай бұрын
Pakistante aadyathe kali poyi kaanu theeyundakale usa vare adichu.paye kalich fastinu kalich avasanipikkan pattunna pitch alla. Adyathe aaru over kazhinjal pinne wicket ethu teaminte aayalum nashtapettukondirikkum
@-humsafar
3 ай бұрын
Vaazha surya avan oru tournament ilm use aaytt illa jaiswal ne okke purath irithiyekknn. Paytm tournament lo matto run adich ranking il varm ennitt ingane 🥴
@AdhilReza-kj9rp
3 ай бұрын
Surya jadeja dube out Sanju jaiswal kuldeep in 🔥
@What-y2p
3 ай бұрын
@@AdhilReza-kj9rpജഡേജയെ underestimate ചെയ്യരുത്.പുള്ളി നമുക്ക് നിർണായകമാണ്
@heaven4716
3 ай бұрын
Boom boom 💥 💥 Shahid Afridi aan
@nanduk9394
3 ай бұрын
❤
@jesbinjoseph1773
3 ай бұрын
സാധാരണ കോഹ്ലി ബാറ്റുകൊണ്ട് ചെയുന്നത് ബുംറ ബൗൾ കൊണ്ട് ചെയ്തു എന്നൊരു ഫീൽ . എല്ലാ മാച്ചിലും ക്രൂഷ്യൽ വിക്കറ്റ് ക്രൂഷ്യൽ ടൈമിൽ സിമ്പിൾ ആയിട്ട് പുള്ളി എടുത്തു .The real game changer . പുള്ളിടെ ഓവർ ശ്രദ്ധിച്ചു കളിക്കാമെന്ന് വിചാരിച്ചാൽ പോലും വിക്കറ്റ് പോകുന്ന അവസ്ഥ 😂
@thomasjohn32
3 ай бұрын
പാക്കിസ്ഥാൻ പുറത്തായത്തിൽ ഉള്ള മൗദൂദി ജമാഅത് ഇസ്ലാമി ചാനൽ മുറിയൻ ഒന്നിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു..
@Mntrikan
3 ай бұрын
😄😄😄👍👍
@shabiz_destine
3 ай бұрын
Defending low totels. Rohit says hiii. ✨🤍
@SudheeshKodiyl
3 ай бұрын
നമുക്കൊരിക്കലും ജയിക്കാൻ കഴിയില്ല എന്നൊരു മത്സരത്തിൽ തോന്നിയാൽ അവിടെയാണ് ബുമ്പ്ര മാജിക്. ജയിക്കാൻ കഴിയില്ല എന്ന് തോന്നിയ പ്പോഴൊക്കെ ബുമ്പ്ര നമ്മളെ അയ്യാളുടെ യോർകെറുകൾ കൊണ്ടും, ഇൻസിങ്ങർ കൊണ്ടും നമ്മളെ എത്രയോ മൽസരങ്ങളിലേക്കു തിരിച്ചു കൊണ്ട് വന്നിട്ടുണ്ട്
@sanadadam
3 ай бұрын
Bumrah - Master of Clutching the Games 🔥👌🙌
@yasirmohammed7568
3 ай бұрын
Boom boom🔥🔥
@arun4557
3 ай бұрын
ഷമി കൂടി ഉണ്ടായിരുന്നെങ്കിലോ 😮
@MRZ_Sayanth
3 ай бұрын
Not suitable for T20
@rajeshperoor1292
3 ай бұрын
പൊളിച്ചേനെ 👍
@manumohanan8928
3 ай бұрын
എങ്കിൽ പാക്കിസ്ഥാൻ ന്റ ശവമാട് നടത്തി യാന
@What-y2p
3 ай бұрын
Bhuvaneswar kumar ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ. Harshal പാട്ടേലും നല്ല option ആണ്. ബൗൺസറും slowarum എന്തുവേണമെങ്കിലും പുള്ളി എറിയും
@vaisakhkalarikkal4487
3 ай бұрын
ആവനാഴിയിലെ വജ്രായുധം 👌
@devar2023
3 ай бұрын
സിറാജ്ഉം മോശമാക്കിയില്ല
@rahulnilamburnilambur2623
3 ай бұрын
Adhendha bro Axar Patel performance arum orkkathadh ? 20 valuable runs and 2 runs in 16th over . Ayalum Oru game changer alley?
@Akshaysajeev-cv1wy
3 ай бұрын
Boom❤
@yadhukrishnanp4508
3 ай бұрын
ഇവനെ പടച്ച് വിട്ട കടവുള്ക്ക് 10/10💥
@avatar_Rohu
3 ай бұрын
Pakisthan crickerters ഇന് ഉള്ള ഒരു disadvantage എന്താണ് എന്ന് വെച്ചാൽ ഐപിഎൽ പോലെ ഒരു മെഗാ ഇവെൻ്റിൽ കളിക്കാൻ പറ്റുന്നില്ല എന്നത് ആണ്.... Exposure നേരെ ചൊവ്വേ കിട്ടുന്നില്ല... Telent ഉള്ള ആളുകൾ ഉണ്ടയിട് കാര്യം ഇല്ലലോ....
@azizksrgd
3 ай бұрын
ഇന്നലെ bangla vs sauth afrc same അവസ്ഥ ആയിരുന്നു
@SadiqaliSadiq-km6gk
3 ай бұрын
❤️നിങ്ങളുടെ അവതരണം 👍👍👍🔥🔥❤️❤️❤️
@albinsebastian7362
3 ай бұрын
Boom boom bumrah 🔥💎
@sreehashsreedhar8984
3 ай бұрын
Next Mayank Yadav🔥🇮🇳
@sushaks372
3 ай бұрын
I can't beleive
@thooma1979
3 ай бұрын
JB,,....... only,,.......... JB
@SadiqaliSadiq-km6gk
3 ай бұрын
India🏏🏏❤️❤️❤️
@XAVYKURIAN-ns8fv
3 ай бұрын
Aa defending semiyilum finalilum onn kanda matram mathi 11 varshathe kathiruppanu oru icc trophy. Group stages il ettavum aggressive aaya team semi ilum finalilum kalidarunnu
Пікірлер: 103