ഇത്രയും നല്ല പൂക്കളം കളയാൻ തോന്നിയതെങ്ങനെ .ആര് ഇട്ടതാണെങ്കിലും എത്ര മനോഹരമാണ്.
@babykj8999
3 сағат бұрын
ഇപ്പോൾ ചേച്ചിയുടെ കടിക്ക് അല്പം ആശ്വാസമായിക്കാണും
@klbrosis5651
2 сағат бұрын
ഇത്രയും മനോഹരിത തുളുബുന്ന അതിൻ്റെ മുകളിൽ കയറാൻ അനുവദിച്ച അവളുടെ മനസ് എത്ര തീവ്രം
@shermyrose8409
2 сағат бұрын
Truth
@mnmohanan3115
2 сағат бұрын
എന്തായാലും മനുഷ്യ ജന്മമാണെന്ന് തോന്നുന്നില്ല. മൃഗാശുപത്റിയിൽ ചികിത്സ കൊടുക്കണം
@gopim.k221
2 сағат бұрын
പിന്നിൽ ആരെങ്കിലും ഉണ്ടാകും
@Ani-tz9nc
Сағат бұрын
ഈശ്വരൻ്റെ തലയിൽ ചവിട്ടി നിൽക്കുന്ന നീ .. എന്താ ..?
@vikramannair8886
4 сағат бұрын
ഇവരെ വെറുതെ വിടരുത്
@rajurajukk85
2 сағат бұрын
രശ്മി നായ
@prasadkgnair5552
Сағат бұрын
@@vikramannair8886 🤣🤣🤣സെച്ചിയെ എന്ന പണ്ണണം സേട്ടൻ സൊല്ലുങ്കോ.
@pinewoods2247
11 минут бұрын
@@prasadkgnair5552 സെച്ചിയെ നീ പണ്ണിക്കൊ, എന്താ? 😂
@MuraliVellanchira
2 сағат бұрын
ഇവൾ ഒരു സ്ത്രീ തന്നെയാണോയെന്ന് സംശയമുണ്ട് ഈ തെമ്മാടിത്തരത്തിന് നല്ല ശിക്ഷ തന്നെ നൽകണം.
@shylavelther2211
2 сағат бұрын
അത് വെറുതെ ഞങ്ങൾ ക്രിസ്താനികളാണ് ഞങ്ങൾ10 ദിവസവും പൂക്കളും ഉണ്ടാക്കും എന്ത് കൊണ്ടാണെന്നോ? ഞങ്ങൾ മലയാളികളാണ്. മലയാളികളുടെ സ്വന്തം ഓണം❤❤❤❤❤❤
@AynaLucky
44 минут бұрын
💞💞correct
@nautilusnest
22 минут бұрын
Well said
@varkeyvarkey1814
2 сағат бұрын
ആ സ്ത്രീ ചെയ്തത് മഹാ അപരാധം
@കൈലാസ്നായർ
4 сағат бұрын
വെറുതേ ജയിലിൽ ഇട്ടിട്ട് കാര്യമില്ല. അവൾക്കെതിരേ ശക്തമായ നിയമ നടപടികൾ ഉണ്ടാവണം
@shirlye.j6014
3 сағат бұрын
അതൊന്നും ഇല്ല
@കൈലാസ്നായർ
3 сағат бұрын
@@shirlye.j6014 എന്ത് ഇല്ലെന്ന് ?
@കൈലാസ്നായർ
3 сағат бұрын
@@shirlye.j6014 ഇല്ലെങ്കിൽ വിവരമറിയും. ഹൈന്ദവ ധർമത്തേ അവഹേളിച്ചവളേ വെറുതേ വിടുന്ന പ്രശ്നമില്ല
@salimajoseph2720
2 сағат бұрын
മതപരമായ വിഷയമാക്കേണ്ട കാരണം ഇത് ചെയ്തതും ഹൈന്ദവ സ്ത്രീ ആണല്ലോ. പക്ഷെ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ആ സ്ത്രീ ചെയ്തത്. വളരെ മോശമായി പോയി. എത്ര മനോഹരമായ പൂക്കാളമായിരുന്നു.
@ronniepaul8132
2 сағат бұрын
@@കൈലാസ്നായർonnu podo .. it's personal fight ....did u hear her side ........it's personal fight .......
@ilayum_poovum
3 сағат бұрын
ഹിന്ദുവിനെ . അവഹേളിച്ചു . തർക്കമില്ല
@hhkp4630
3 сағат бұрын
അവര് hindu ആണ് simi nair..അവര്ക്ക് പൂക്കളം അല്ലായിരുന്നു പ്രശ്നം അവിടെ flat ൽ താമസിക്കുന്ന എല്ലാവരും ആയി ഉള്ള പ്രശ്നം എല്ലാവരും അവരെ ഒറ്റപ്പെടുത്തുന്നു എന്ന് .. അവരുടെ ഇത് പോലെ ഉള്ള പെരുമാറ്റം കൊണ്ടായിരിക്കും
@ajithsvv2060
2 сағат бұрын
ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും ഇല്ലാതാക്കാൻ നോക്കി അവളെ ശിക്ഷിക്കണം
@mathewks3098
Сағат бұрын
ഈ സ്ത്രീ എല്ലാ മലയാളികൾക്കും അപമാനം.
@AnilKumar-xp7uo
3 сағат бұрын
രശ്മി നായരുടെ ചേച്ചി ആയിരിക്കും😂😂😂
@rosyjacob3168
2 сағат бұрын
എന്തൊരു ധിക്കാരി ആണ് അവൾ
@sudharmama4978
2 сағат бұрын
ചവിട്ടി തേച്ച കാലിൽ നല്ല മുട്ടൻ അടികൊടുക്കണമായിരുന്നു 👍
@shermyrose8409
2 сағат бұрын
Correct
@SadikNajma-g4r
3 сағат бұрын
ഒരിക്കലും ചെയ്യാൻ പാടില്ല അതിന് പണി വേണം
@user-kannantepriyasakhi02
Сағат бұрын
എന്ത് സ്ത്രീയാണ് ഇവർ.. നമുക്കൊക്കെ താഴെ ഒരു പൂവ് വീണു കിടന്നാൽ പൂവ് എന്നല്ല എന്ത് വസ്തു ആയാലും അതിനെ ചവിട്ടി നിന്ദിക്കാൻ തോന്നാറില്ല. ഇവരുടെ ഒക്കെ മനസ്സ് അപാരം 😡🙏
@7800avn
2 сағат бұрын
പൂവ് മനസിൻ്റെ പ്രതീകം ആണ് .കുഞ്ഞുങ്ങളുടെ മനസ്സ് ആണ് ചവിട്ടി താഴെയിട്ടു
@praseedkumar3418
2 сағат бұрын
അവളെ കേമറഇല്ല്യാത്തഭാഗത്തേക്ക് കൂട്ടികൊണ്ട് പോയിട്ട് രണ്ട് പെടകൊടുത്താൽ അവളുടെ അസുഖംമാറുമായിരുന്നു 👍എന്തുചെയ്യാനാ ആണ്പിള്ളേര് ഇല്ലാതെപോയി 👍
@vrmohandas8389
58 минут бұрын
😂അതായിരുന്നു വേണ്ടിയിരുന്നത്
@mallikaiharidas7348
Сағат бұрын
അവരുടെ ശരീര ഭാഷ കണ്ടോ. കൈ പിന്നിൽ കെട്ടി. അഹങ്കാരി
@aneeshansu2513
3 сағат бұрын
ഇതിനൊക്കെ ഒരു ഓണതല്ലിന്റെ കാര്യം ഉള്ളായിരുന്നു
@madhusoodhanans6021
45 минут бұрын
അങ്ങനെ പറയല്ലേ ഹിന്ദുക്കളല്ലാത്തവരും അത്തപ്പൂക്കളം ഇടാറുണ്ട് ഓണം ദേശീയോത്സവമാണ് ഇതിലെങ്കിലും നിങ്ങൾ മതത്തെ കുത്തിതിരുകി കേറ്റരുതേ ആഘോഷങ്ങൾ എല്ലാ കുഞ്ഞുങ്ങളും ആഘോഷിച്ചു വളരെട്ടെ❤❤❤❤
@krishanakumarkrishnakuma-ce9wg
Сағат бұрын
ഓണം മലയാളകരയുടെ ദേശീയ ഉത്സവം ആണ്. ഇവിടെ ഹിന്ദുവെന്നോ കൃത്യാനി എന്നോ മുസ്ലിം എന്നോ വ്യത്യാസമില്ല
@gopalanp5961
3 сағат бұрын
ഒരു ഹിന്ദു സ്ത്രീ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു 😢
@santhoshkvmoovarikundu6587
2 сағат бұрын
@@gopalanp5961 അപ്പോ മുസ്ലിമ് ചെയ്താലുംകൃസ്ത്യൻ ചെയ്താലും സന്തോഷമാകും അല്ലെ അങ്ങനെ നിങ്ങ സന്തോഷിക്കെണ്ട
@santhoshkvmoovarikundu6587
2 сағат бұрын
@@gopalanp5961 ഇതൊക്കെ ആര് ചെയ്താലും തെറ്റാണ് അതിനെ തെറ്റായി മാത്രം കണ്ടാൽ മതി
ആയ കാലത്ത് കല്യാണം കഴിക്കാത്തതിന്റെ വിഷമം ആണ് മറ്റു കുടുംബങ്ങളെ കണ്ടിട്ട്
@sandhyasuresh7088
2 сағат бұрын
അവർക്ക് വാശി വിരോധം ഒക്കെ കൂടി ഒരു വല്ലാത്ത മാനസ്സിക അവസ്ഥ ഉള്ള സ്ത്രീ ശരിയോ തെറ്റോ എന്നുള്ളത് അവർക്ക് വിഷയം അല്ല വിജയം മാത്രം മനസ്സിൽ ഇതുപോലെ ഉള്ളവരെ സഹിക്കാൻ ഒരുപാട് ക്ഷമ വേണം.
@lalithaa2320
2 сағат бұрын
പൂക്കളം നശിപ്പിച്ചപ്പോൾ ഓണതല്ലായിരുന്നു വേണ്ടത്. പിന്നെ കേസ് തനിയെ ആയേനെ.
@radhakuttan8942
Сағат бұрын
മലയാളികളുടെ വികാരം അല്ലാതെ മത വിവേചനം വേണ്ട Please
@madhavant9516
2 сағат бұрын
ഓണം എന്ന rituals ഹിന്ദുക്കൾ മാത്രം ആണ് ആഘോഷിക്കുന്നു. മറ്റാരും അങ്ങനെ ആഘോഷിക്കുന്നില്ല. ഓണം എന്നാൽ വെറും ഓണാസദ്യ അല്ല. പുലി കളിയും മറ്റു ആഘോഷങ്ങൾ മാത്രം അല്ല. It is also a religious celebration of Malayali Hindus.
@bappupariyaram3544
3 сағат бұрын
നിരീശ്വരാവാതികൾ നിപറയുന്നതു പോലത്തന്നെ സമ്മതിച്ചു ഓണംഒരു മതത്തിന്റെത് അല്ല അത് ആദ്യം മനസ്സിലാക്കു
@scbose5729
2 сағат бұрын
ഇവൾക്ക് മാനസികമായിട്ട് തകരാർ കാണും
@unnimayaprajod9735
2 сағат бұрын
ഓണത്തിൻ്റെ ആചാരാനുഷ്ടാങ്ങളെല്ലാം ഹിന്ദുവിന്റെതു തന്നെയാണ് bro മറ്റുള്ളവരെല്ലാർക്കും അതൊരു celebration മാത്രമാണ്
@ishaqkeethadath9638
3 сағат бұрын
മതത്തോടും മതചിഹ്നങ്ങളോടും വലിയ പുഛം പ്രകടിപ്പിക്കല് ഇപ്പോള് പുതിയ ട്രെന്ഡാണത്രെ..
@Disgruntled_Mallu
Сағат бұрын
Correct ...athaanu askyatha!
@p.s.radhakrishnan8628
2 сағат бұрын
ഓണാഘോഷം മലയാളികളുടെ അവകാശമാണ്.ഒപ്പം മതേതര ചിഹ്നവും.ഇത്തരം ആഘോഷങ്ങളെ അലങ്കോലമാക്കുന്നവർക്കെതിരെ ശക്തമായി പ്രതിഷേധിക്കണം.
@ambikadevi8226
Сағат бұрын
ഓണത്തിന് മതം കലർത്തരുത്
@girijasharma2324
Сағат бұрын
Onam എല്ലാവരുടെയും ആണ്,ആകണം,നമ്മുടെ പൂർവികർ,അവരോട് നമ്മൾ കാണിക്കുന്ന ആദരവും ,നമ്മളെല്ലാം ഒന്നാണെന്ന് മനസ്സിലാപ്പിക്കുന്ന നമ്മുടെ ഓണം
@AbrahamKm-k2n
2 сағат бұрын
ഞാൻ ഒരു നസ്രാണി.... ഓണത്തിന് ഞാൻ നട്ട ഒരു ചേന പറിച്ചു കറി വെക്കും...
@saralapanciker9382
30 минут бұрын
മലയാളികളുടെ മാത്രം ഓണം ലോകത്തിന്റെ ഏതു കോണിലിരുന്നാലും മലയാളികൾ എല്ലാരും ആഘോഷിക്കും ഓണമായാലും ക്രിസ്തുമസ്,, ആയാലും ഈതായാലും എല്ലാരും ആഘോഷിക്കാറുണ്ട് എവിടെ ഇരുന്നാലും
@prasadkgnair5552
2 сағат бұрын
😂😂ചേച്ചി നായരായത് കൊണ്ട് ഒരു ഗുമ്മില്ല.
@santhoshkvmoovarikundu6587
3 сағат бұрын
ഹിന്ദുൾ ആഘോഷിക്കട്ടെ അത് അവരുടെ രീതി മറ്റുള്ളവർ അവരുടെ രീതിയിൽ ആഘോഷിക്കട്ടെ ഈയാളെന്തിനാണ് ഹിന്ദുവിനെ അപമാനിച്ചു എന്ന് പറഞ്ഞ് തുള്ളുന്നത് ആരാണ് ഹിന്ദുവിനെ അപമാനിച്ചത് ഹിന്ദു. ഇങ്ങനെ കുത്തി തിരിപ്പ് ഉണ്ടാക്കാതെ ചേട്ടാ
@vsomarajanpillai6261
3 сағат бұрын
ഹിന്ദുക്കളിട്ട പൂക്കളം ആയതു കൊണ്ട് ഹിന്ദുക്കളെ അപമാനിച്ചു എന്നു പറയുന്നത്
@neethub.s726
2 сағат бұрын
Angane paranjalum sathyam thanneyanu
@anilacharyaacharya4702
Сағат бұрын
കൊടുക്കൽ വാങ്ങൽ എല്ലാം അന്നേരം ആകണമായിരുന്നു, പാടത്ത് പണിയും വരമ്പത്തു കൂലിയും 👍
@chandradasd3120
48 минут бұрын
വേലി തന്നെ വിളവ് തിന്നുക എന്നത് പോലെ ഇവർ സമൂഹത്തോട് കാണിച്ച ഒരു അവജ്ഞ അല്ലേ 😂😂😂
@sindhums6484
Сағат бұрын
ഇപ്പോൾ പൂക്കള ചേച്ചി സമാധാനമായിലെ 😅
@AfsalV-v4x
2 сағат бұрын
അവളുടെ ഡ്രെസ്സിന്റെ കളർ പ്പൂക്കളം ആയത്കൊണ്ടായിരിക്കും.ദേഷ്യം.
ഓണം ഹിന്ദുകളുടെ മാത്രമല്ല എല്ലാ കേരളിയൻ്റെയും ആഘോഷമാണ് ഓണവും പൂക്കളവും മെല്ലാം ഒരുമയുടെ ആഘോഷമാണ് ഓണം അവിടെ മതം ചേർക്കരുത്
@viji4917
16 минут бұрын
ആ ചേച്ചിക്ക് കുറച്ചു പൂവ് വാങ്ങി കൊടുത്തിട്ടു ഇതുപോലെ പൂക്കളം ഇടാൻ പറയണം അതു പോലെ തന്നെ ഇട്ടാൽ മതി അവർക്കു ജാമ്യം കൊടുത്താൽ മതി 👍👍
@mohananv3311
Сағат бұрын
ഹിന്ദു സമൂഹത്തെ ഒന്നാകെ ടാറടിച്ച അവൾക്ക് എതിരെ കേസ് എടുത്ത് ശിക്ഷിക്കണം.
@teresaxavier1820
3 сағат бұрын
നായർ ആയതു ഭാഗ്യം
@sathyavrathannair8898
3 сағат бұрын
ആയിരുന്നില്ലെങ്കിൽ എന്ത് നിർഭാഗ്യമായിരുന്നു ഉണ്ടാവുക? ഒന്ന് പറഞ്ഞുതരുമോ?
@aparnanair009
3 сағат бұрын
Nair or menon is not a big deal she did a wrong thing atre ulluuu ath aare chaitalum tett tanne aaane athil cast , religion onnum matter allaa
@Ambalathmusthafa
Сағат бұрын
നിരീശ്വരവാദികൾ ഒരു മതത്തെയും അവഹേളിക്കാറില്ല.
@VincyThomas-j9g
Сағат бұрын
സൈക്കോളജിക്കൽ പ്രോബ്ലം, കൗൺസിലിങ് കൊടുക്ക്.
@prakashpadmanabhan3267
Сағат бұрын
എത്ര മനോഹരമായ പൂക്കളം, അത് അലം കോലമാക്കിയവൾ രണ്ട് ദിവസമെങ്കിലും അകത്ത് കിടക്കണം
@baijusivagiri3588
32 минут бұрын
ആഘോഷം വേറെ ആചാരങ്ങൾ വേറെ., തൃശൂർപൂരത്തിന്റെ കുടമാറ്റം പോലുള്ള ആചാരങ്ങൾ ആസ്വദിക്കാൻ എല്ലാവരും പറ്റും പക്ഷേ അതിൽ നടക്കുന്ന ക്ഷേത്ര ആചാരങ്ങൾ ഹിന്ദുക്കൾക്ക് മാത്രം ഉള്ളതാണ്.. ഓണത്തിനും ഇതേ രീതിയിൽ ഉള്ള ആഘോഷങ്ങൾ എല്ലാ മതസ്ഥർക്കും ആവാം പക്ഷേ പൂക്കളത്തിലെ തൃക്കാക്കരയപ്പൻ ഹിന്ദുക്കളുടെ വിശ്വാസവും ആചാരവും ആണ്..
@muralidharannair162
42 минут бұрын
ഇവൾ ഇത്തിരി കൂടിയ ഇനം 'ഉൽബുദ്ധ' ആണ്.... ഇതുവരെ ഇക്കൂട്ടർ കൂടുതൽ കേരളത്തിൽ മാത്രമായിരുന്നു....ഇപ്പോൾ അതിർത്തി കടന്നും കണ്ടു....
@jayan230
3 сағат бұрын
She should be teach a lesson, what she had done is wrong. There can be difference between anyone in that building .but she doesn't have any write to this
@prabhakarank6177
2 сағат бұрын
ഇന്ന് മറുനാടനിൽ ഇവൾ വെളുക്കാനായി മുങ്ങി കുളിക്കുന്നുണ്ടായിരുന്നു (സോപ്പ് ഷാജൻ വക).
@jagadeesh1842
2 сағат бұрын
ഞാൻ കണ്ടു
@ranir1656
2 сағат бұрын
മറുനാടൻ അവർക്കായി വക്കാലത്ത് പറയുന്നുണ്ട്
@varkeyvarkey1814
2 сағат бұрын
ഇയാളു പറയുന്നത് തെറ്റ് . വേർതിരവ്. ഹിന്ദുവിൻ്റെ വീട്ടിൽ മാത്രമല്ല 10 ദിവസം പൂക്കളം. ഞാൻ നസ്രാണി കിസ്ത്യനി വർക്കി എൻ്റെ മകൾ, ഭാര്യ 10 ദിവസവും പൂക്കളം ഇടുന്നു. തൃക്കാക്കര അപ്പനൊ ക്കെ പിന്നീട് വർഗീയവാദികൾ ഉണ്ടാക്കിയ വേർതിരിവ് . ലോകത്തിലെ ഏക വർഗീയത ഇല്ലാത്ത ഉത്സവമാണ് ഓണം . പോടാ മാവേലിയുടെ നാട്ടുനടപ്പ് അറിയാത്ത മനുഷ്യ ാാാ....
@Siyadvga
Сағат бұрын
അത് ഇവനെ പറഞ്ഞിട്ട് കാര്യമില്ല ശ്രീകൃഷ്ണൻ വാമനനെ ചവിട്ടി എന്നൊക്കെയാണ് ഇവൻ പറയുന്നെ😅 എങ്ങനെയൊക്കെയോ ഒപ്പിച്ച് വീഡിയോ ചെയ്യുന്നതാ പാവം ഒന്നിനെക്കുറിച്ചും വലിയ ധാരണയൊന്നുമില്ല അത്തരം കുറവ് എല്ലാ വീഡിയോകളിലും കാണാറുണ്ട് അതുകൊണ്ടു ക്ഷമിക്കാം😊
@somasekharan8794
Сағат бұрын
ഹിന്ദുക്കൾ അല്ല- മലയാളിയുടെ സ്വന്തമാണ് ഓണം - സ്കൂൾ 'സർക്കാർ ഓഫീസ് എന്നു വേണ്ട മലയാളികൾ മുഴുവൻ ഭാഗമാണ് - ആ സ്ത്രീ വെറും തന്നോന്നിത്തമാണ് കാട്ടിയത്.
@SukumaranC-i2e
Сағат бұрын
തീർച്ചയായും ഹിന്ദുക്കളെ അപമാനിച്ചു
@SAJEENASALEEM-h2g
36 минут бұрын
അവളുടെ അഹംകാരം ഇതോടെ നിൽക്കട്ടെ,,,,,, കെട്ടിയോൻ managoos ആകും, അല്ലാതെ ഇവൾ ഇങ്ങനെ തിളക്കില്ല
@RavindranV-ve9gg
Сағат бұрын
ഹിന്ദു വിരോധികളുമായി ചങ്ങാത്തം ഉണ്ടോ എന്നുകൂടി അന്വേഷിക്കണം.
@thomasts9161
Сағат бұрын
സമയത്ത് വിവാഹം കഴിപ്പിച്ചു കൊടുക്കണം ആയിരുന്നു , മാതാപിതാക്കൾ ആണ് കുറ്റക്കാർ , അതിൻറ ഫ്രസ്റ്റഷനാണ്
@shivanyavineeth1998
40 минут бұрын
നന്നായി ഇപ്പോൾ ആണ് ആ ചേച്ചിക്ക് ആശ്വാസം കിട്ടിയത് 😂😂😂😂
@sarojinisaro3515
2 сағат бұрын
കേസെടുത്ത് അറസ്റ്റ് ചെയ്തല്ലോ അത് മതി. നമ്മുടെ വീട്ടിൽ രണ്ട് മുക്കുറ്റി നുള്ളിയിടുന്ന പൂക്കളത്തിൽ ഒരു കോഴി മാന്തിയാൽ തന്നെ നമുക്ക് സങ്കടമാണ്. ഇത്രയും നല്ല ഒരു പൂക്കളം എത്ര നേരമെടുത്തിട്ടായിരിക്കും ആ കുട്ടികൾ അത് ചെയ്തിരിക്കുക. മക്കൾക്കും സന്തോഷമാകും.
@anithaunni3937
2 сағат бұрын
ഇവൾക്ക് 2 അടിയുടെ കുറവ് ഉണ്ട്
@prakasankarolil6711
15 минут бұрын
അവളുടെ അഹങ്കാരം ആണ് ഇതിനൊക്കെ വെറുതെ വിടരുത്
@nazarputhukkudi6674
Сағат бұрын
ഇവളെ ജയിലിൽ ഇട്ടിട്ടു കാര്യമില്ല. ഇവളുടെ ചെവിയിൽ ഇയർഫോൺ വെച്ച് സന്തോഷ് പണ്ഡിറ്റിന്റെ പാട്ട് കേൾപ്പിച്ചുകളയണം.😅😅
@teresaxavier1820
3 сағат бұрын
👍
@yousefmohamed8094
54 минут бұрын
Njaan oru pravaassi aanu saudiyil aanu joliy chaiyyunnathu ivide ente kaffeel onatthinu ona sadhiya annu kukkinidu paranju undaakku vaazha illayil sadhiya kazhikkum athum tharayill irunnu njagllodappom irunnuaa kazhikkunnathu
@WilliamJacob-p6r
57 секунд бұрын
ഇവള് കല്യാണം കഴിച്ചത് ആണെങ്കിൽ ആ ഭർത്താവിന്റെ ഗതി എന്നതായിരിക്കും
@padmajakt3847
2 сағат бұрын
Just think about the efforts taken to make such a huge beautiful pookkalam 🤔
@Ambalathmusthafa
Сағат бұрын
പൂക്കളമിട്ടവരോടുള്ള മുൻ വൈരാഗ്യം കൊണ്ട് ചെയ്തതാകാം.
@abdulgafoor5006
3 сағат бұрын
ഓണംഎല്ലാ വരുടെയുമാണ് . എല്ലാവരുംആഘോഷിക്കുന്നു പക്ഷേഹൈന്ദവർആചാരങ്ങളോടെആഘോഷിക്കുന്നു.മാനസിഖരോഗിയായി വരും
@sudhabalakrishnan3008
2 сағат бұрын
ഇവളൊന്നു നായരല്ല
@sky0007fall
38 минут бұрын
Simi Nair is correct. Association has barred video recording of individuals. Why are the neighbours harassing two unmarried women? Well done Simi!
@muralidharannair162
33 минут бұрын
They recorded the scene for the nasty behavior she did there.....not focussing on she as an individual... Who is this 'advocate' with a fake id and without a confident identity...?
@sky0007fall
32 минут бұрын
@@muralidharannair162 May be the devil
@sky0007fall
31 минут бұрын
Simi Nair is correct. Association has barred video recording of individuals. Why are the neighbours harassing two unmarried women? Well done Simi! Whovever does floral decoration or rangoli must take approval from Apartments Association. This is against apartment bylaws. If one person is allowed, then everyone will put rangoli in the passage on a daily basis obstructing free movement. It may also lead to hurting religious or linguistic sentiments if a rangoli gets run over by sick person's wheel chair or stretcher/trolley. You cannot do anything in common area. Apartment complex is a private property. It is not a public place. IPC Section 339. Wrongful restraint.-Whoever voluntarily obstructs any person so as to prevent that person from proceeding in any direction in which that person has a right to proceed, is said wrongfully to restrain that person.
@jessygeorge2560
13 минут бұрын
Avarude Peru Sini Nair ennanu.
@KrishnaKumar-s3j
31 минут бұрын
ഇവടെ അപ്പനു കിട്ടിയ സ്ത്രീധനമാണ് ആ അപ്പാർട്ട്മെൻ്റ്
@GangaGanga-jw6hm
Сағат бұрын
നല്ല കാര്യം🙏🙏🙏🙏ഇനി അവൾ ഈ തെണ്ടിത്തരം കാണിക്കരുത്
@shafinvlog9365
55 минут бұрын
എത്ര ആളുടെ കഷ്ടപ്പാട് ആണ് ഇത് ഞാൻ അതിൽ ഒരാൾ ആയിരുന്നേൽ അവളുടെ കാല് തല്ലി ഒടിച്ചേനെ ബാക്കി ഒക്കെ പിന്നെ
പണ്ട് P ഭാസ്കരൻ എന്ന സംവിധായകൻ സംവിധാനം ചെയ്ത സിനിമയുടെ പേര് ഇപ്പോ ആ ചേച്ചിക്ക് ഓർമ വന്നിട്ടുണ്ടാകും🙄🤑 അതാണ് അധികം വേഷംകെട്ട് എടുത്താൽ ഇങ്ങിനെ ഇരിക്കും😡 എന്ത് സംഭവം ആയാലും ശരി ആർക്കും ബുദ്ധിമുട്ട് ഇല്ലാതെ ആഘോഷിക്കുന്നവർ ആഘോഷിച്ചോട്ടെ അല്ലാത്തവർ അലമ്പുണ്ടാക്കാതെ നോക്കി കാണുക 🙏🙏🙏
@shahulhameedasharaf3992
44 минут бұрын
എത്രതോളം നിജായാണ് ഈസ്തി
@husnaburhan9873
Сағат бұрын
ഈ വാർത്ത കേട്ടപ്പോ ഒരു സന്തോഷം. അറസ്റ്റ് ചെയുന്ന വീഡിയോ കൂടി വേണമായിരുന്നു.
@Indian-qy7ez
2 сағат бұрын
ഒരു നായര് ചേച്ചിയാണ് അത് ചെയ്തത് എന്നറിയുന്നു.മറ്റേതെങ്കിലും വിഭാഗം ആയിരുന്നെങ്കിൽ ഒരുപക്ഷെ Interpol വരെ വന്നേനെ.
@DeepaKarat-b3m
Сағат бұрын
നല്ല അടി കിട്ടിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@mariehoover3538
2 сағат бұрын
There are so many unmarried ladies living here noone is frustrated like this female it looks so cheap even I as a catholic have always celebrated onam from childhood
@joshikraman
3 сағат бұрын
ഇവളെ എഞാ പറയാ
@mariehoover3538
Сағат бұрын
I'm married to a bangolean this issue makes my husband to boo me because me being a malayalee I don't know noone liked because they said my in-laws that we behave very differently and criticize but for my husband who stood on one foot saying that I might not be like that one must understand this is an arranged one 40 years back
@neethi3421
Сағат бұрын
ആ സ്ത്രീ Notorious ആയില്ലേ?
@bettymathew2722
Сағат бұрын
Athu nallathaayille.
@sasi4981
2 сағат бұрын
കുത്തിക്കഴപ്പ് അസ്സഹാനീയമായപ്പോൾ അവൾ അത് പ്രകടിപ്പിച്ചതേയുള്ളു
@bssatheeshkumar
2 сағат бұрын
How much she got from genuine parties
@lissythomas6529
2 сағат бұрын
കുട്ടികൾ ഇട്ടതായാലും വലിയവർ ഇട്ടതായാലും ഇവൾ ഈ ചെയിതത് മോശം ആയി പോയി
@balakrishnantk4545
Сағат бұрын
വട്ടാണ് അല്ലെ
@sarathkumar9958
43 минут бұрын
ഇതിന്റെ ഒരു ആവശ്യം ഇല്ലായിരുന്നു . ആ പെണ്ണുമ്പിളള വിചരിച്ചെങ്കിൽ😅😅 ഇപ്പൊ വൈറൽ ആയില്ലേ😅😅
@RajanRajan-ft1fs
Сағат бұрын
Idokke video edukkuhayum post cheyyuhayum cheydadakontalle vivada maayade?avare ottapedithi apamanikyunnadum thettalle?ajarathinte muhalil kayari edirkunnade sariyalla...vivahidarahatha sreehale alle avare protaction cheyyuhayalle aduthullavar cheyyentade?thettuhalum tharkavum untenkil mattu vazhi nokkanamaayirunnu
Пікірлер: 300