Thank you for sharing this video Smt. Jayasree Vadayakalam.
@Top-One-Maker
2 жыл бұрын
കവിയുടെ കാൽപ്പാടുകൾ തേടി നടന്നൊരു കവി... ക്ലാസ്സ് മുറികളിൽ പി യെക്കുറിച്ച് വാചാലമാകുന്ന കവി... പറഞ്ഞിട്ടും പറഞ്ഞിട്ടും ഒടുങ്ങാത്ത കഥകളുടെ കെട്ടഴിക്കുന്ന ദീപേഷ് സാറിൻ്റെ അക്ഷരങ്ങളിൽ പി യുടെ ജീവിതവഴികൾ പിന്നെയും അനാവരണം ചെയ്യപ്പെടുന്നു😍🙌
@linuvk7130
2 жыл бұрын
👌👏👏
@jafarsharif3161
2 жыл бұрын
പി❤ 🙏🙏🙏
@shyambabuvelikoth954
2 жыл бұрын
പുസ്തകം വായിക്കാൻ കൊതിപ്പിക്കുന്ന പ്രഭാഷണം
@muralidharankp9885
10 ай бұрын
അതിഗംഭീരമായ പ്രഭാഷണം. ഇനി ഈ കൃതി വായിക്കാതിരിക്കാനാകില്ല ! പുസ്തകം എവിടെ ലഭ്യമാകും? ദയവായി അറിയിയ്ക്കൂ.
@prasilpaleri6387
8 ай бұрын
/ >
@MrKeralite
2 жыл бұрын
"കാവ്യ രൂപൻറ കാല്പാടുകൾ"എന്ന പുസ്തക പ്രകാശനം ചെയ്തു ലീലാകൃഷ്ണൻ സർ നടത്തിയ പ്രസംഗം നന്നായിരുന്നു.ഈ പുസ്തകം അനുവാചകർക്ക് വാങ്ങി വായിക്കുവാൻ.ശ്രമിക്കുന്ന തരത്തിൽ മനോഹരമായ പ്രസംംഗമായിരുന്നു പി ബാധിച്ച ലീലാകൃഷ്ണൻ സാറിന്റേ പ്രഭാഷണം.
@mtravi8282
11 ай бұрын
എവിടെ കിട്ടും
@sudheshv8893
2 жыл бұрын
കാവ്യരൂപൻ്റെ കാല്പാടുകൾ... വായിക്കാനുള്ള, സ്വന്തമാക്കാനുള്ള എല്ലാ വിധ പ്രചോദനവും ലഭിക്കുന്നു... പെട്ടെന്ന് വായിച്ചേ പറ്റൂ.. ഇല്ലെങ്കിൽ ഉറക്കം കിട്ടില്ല......
@mtravi8282
9 ай бұрын
പിയുടെ ആത്മകഥ മുമ്പേ വായിച്ചതാണ് കാവ്യ രൂപന്റെ കാൽ പ്പാടുകൾ വായിച്ചപ്പോൾ മഹാകവി പി ഒന്നുകൂടെ എന്റെ മനസിൽ കാവ്യ രൂപം തീർത്തും
@mtravi8282
9 ай бұрын
കാവ്യ രൂപന്റെ കാൽപ്പാടു ക്കൾ വായിച്ചു ആലങ്കോട് സാറിന്റെ അവതരണം കേട്ടു കഴിഞ്ഞപ്പോൾ എങ്ങിനെയെങ്കിലും പുസ്തകം വാങ്ങി വായിക്കണം എന്നു വല്ലാത്ത രു അഗ്രഹം വാങ്ങി വായിച്ചു വായിച്ചില്ലങ്കിൽ ജീവിതതിൽ ഒരു വലിയ നഷ്ടം മാക്കുമായിരുന്നു.
Пікірлер: 13