ഈ ആനയുടെ അഴകും ആരോഗ്യവും സൗന്ദര്യവും ഇവൻ്റെ മുതലാളിയുടെ പണത്തിനോടുള്ള ആർത്തി മൂലം നഷ്ടപ്പെട്ടു കഴിഞ്ഞു....
@kappithantrollsyt07458
8 ай бұрын
കേരളത്തിലെ എല്ലാ ആനകൾക്കും അത് നഷ്ടപ്പെട്ടു കഴിഞ്ഞു
@KrishnaPriya-kl4bu
8 ай бұрын
Avante vittukare nallathu pole annu nokkunnthe , age agumpole agna erikkum , appus muthe 🥰🥰🥰😘god blessings🙏🙏🙏🙏
@sheelaps130
7 ай бұрын
പ്രായമാകുമ് േബാൾ നമ്മൾ എല്ലാ० ക്ഷീണിക്കു० മരിക്കും. എല്ലാജീവികളു० അങ്ങനെ തന്നെ ആണ്. മുതലാളിമാരെ പറഞ്ഞിട്ടു കാര്യ० ഇല്ല. മദപ്പാട് വരുമ്േപാഴുള്ള അവസ്ഥ ആ േലാചിച്ചു േനാക്കണ०.
@SreedharanMB
7 ай бұрын
O❤ hu ❤1 Dr@@kappithantrollsyt07458
@ChrisAbraham2124-di4zw
6 ай бұрын
ന്റെ സഹോദരാ ഞാൻ നേരിട്ട് കണ്ടിട്ട് ഉള്ളെ ആണ് അവര് അപ്പൂസ് നെ നോക്കുന്നെ.... അവന് കിട്ടുന്നെ അത്ര സൗകര്യം കൊടുത്താണ് കൊടുനടക്കുന്നെ.... ഒരിക്കൽ എങ്കിലും രാജൻ ഉള്ളപ്പോ ആ മുടൻകല്ലിങ്ങൽ തറവാട്ടിൽ പോയാൽ അറിയാം അപ്പുനോടും സുന്ദരനോടും ഉള്ള വീട്ടുകാര് ടെ സ്നേഹം...
Пікірлер: 22