#ragidosa
#ragi
#ragidosarecipe
#ragidosarecipemalayalam
#homemadecooking
#fingermilletrecipe
#fingermilletdosa
#fingermillet
#diabeticbreakfast
#healthybreakfast
#easybreakfastrecipe
#easybreakfast
#ragibreakfast
#dosa
#dosarecipe
#dosabatter
#റാഗി
#റാഗിദോശ
റാഗിയും അരിയും ചേർന്നുള്ള ഈ ദോശ വളരെ ടേസ്റ്റി ആണ്. അരിയും ചേർത്തി തയ്യാറാക്കുന്നതിനാൽ കുട്ടികളും താൽപ്പര്യത്തോടെ കഴിച്ചോളും. Morning breakfast ആയും, tiffin ആയും, അതേപോലെ തന്നെ dinner ആയും നമുക്ക് ഈ റാഗി ദോശ കഴിക്കാം.
High Protein ആണ് 🤗
[ NB: Kidney problems ഉള്ളവർ റാഗിയിൽ നല്ലയളവിൽ protein ഉള്ളത് കൊണ്ട് തന്നെ ഇത് കഴിക്കുന്നത് നല്ലതല്ല ]
നല്ലപോലെ Calcium ഉണ്ട്.
Weight Loss ചെയ്യുന്നവർ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.
മുടിയുടെ വളർച്ചക്കും, നല്ല digestion കിട്ടുവാനും, പാലൂട്ടുന്ന അമ്മമാർക്ക് നല്ലപോലെ കുഞ്ഞിനുവേണ്ടി പാലുണ്ടാകാനും റാഗി കഴിക്കുന്നത് നല്ലതാണ്.
Diabetes ഉള്ളവർക്ക് അത് കുറച്ച് കൊണ്ട് വരുവാനും ഈ റാഗി കഴിക്കുന്നത് നല്ലതാട്ടോ 🤗
ഗുണങ്ങൾ ഏറെയുള്ള റാഗിദോശ നല്ലൊരു healthy breakfast ആണ്. എല്ലാവരും ഉണ്ടാക്കിനോക്കി അഭിപ്രായങ്ങൾ പറയണേ 🤗
Provided to KZitem by BigBand Entertainment
Farewell · A.K.
KineMaster Theme Music KineMaster Music Collection
℗ 키네마스터 주식회사 (KineMaster Corporation)
Released on: 2021-10-15
Негізгі бет പാലൂട്ടുന്ന അമ്മമാർ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ || Healthy Breakfast || ഗുണങ്ങളേറെ
Пікірлер: 18