ഒരു വീഡിയോ എടുക്കുമ്പോൾ ആദ്യം വിശദമായി വീട്ടുകാരോട് ചോദിച്ചു ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കണം അതിന് ശേഷം വീഡിയോ എടുക്കുക കൂടെ കൂടെ ഓരോന്നും വീട്ടുകാരോട് ചോദിക്കേണ്ടി വരില്ല കാണുന്നവർക്കും നല്ലത് ആണ്.
@bavavava1141
8 ай бұрын
💯 %yes
@kunjolsunivlogs111
8 ай бұрын
👌
@sheripv745
8 ай бұрын
അടിപൊളി
@reenan1159
8 ай бұрын
കുടി വെള്ളം ഇല്ലാലോ അടുക്കളയിൽ നിറയെ കുടങ്ങൾ അതു കൊണ്ട് പറഞ്ഞു എന്നു മാത്രം
@kunjolsunivlogs111
8 ай бұрын
Borewell, ജലനിധി
@vijayank5472
5 ай бұрын
എവിടെ, പാലക്കാട് ജില്ല യിൽ, പഞ്ചായത്ത് ഏതാണ്
@kunjolsunivlogs111
5 ай бұрын
വിഡിയോയിൽ ഉണ്ട് സർ
@haseemnazarudeen491
8 ай бұрын
പണിഞ്ഞ് പാഴിക്കളഞ്ഞൊരു വീടെന്നല്ലാതെ ഒന്നും പറയാനില്ല. ആദ്യത്തെ രണ്ട് തൂണ്,കണ്ടപ്പോഴേ അത് മനസിലായി..
Пікірлер: 25