ഹെൽമെറ്റ് പോയി സാരമില്ല എന്നോ?😅 ലുലു മാൾ എന്നാണ് ഫ്രണ്ടിൽ എഴുതി വച്ചിരിക്കുന്നത് ഹൈപ്പർ മാർക്കറ്റ് എന്നല്ല
@Hiddenspotkerala
7 ай бұрын
പോയതു തിരിച്ചു കിട്ടില്ലല്ലോ, oru പരാതി കൊടുത്തിട് വന്നു
@jockerworld4636
7 ай бұрын
ബൈക്ക് പാർക്ക് ചെയ്ത് തിരിച്ചു വന്നപോ കുറച്ചു പേരുടെ ഹെൽമെറ്റ് കാണാനില്ല എന്നൊക്കെ പറയുന്നുണ്ടായിരുന്നു. എന്നാണ് ഞാൻ കേട്ടത് നിങ്ങടെ പോയതായി പറഞ്ഞില്ല കേട്ടില്ല.😅😅@@Hiddenspotkerala
@Hiddenspotkerala
7 ай бұрын
@jockerworld4636 ആ പരാതി പറഞ്ഞതിൽ ഞനും ഇണ്ട്
@MaheshMahi-cd3cq
7 ай бұрын
Beer kittumo avide 🔥🔥😍
@Hiddenspotkerala
7 ай бұрын
@MaheshMahi-cd3cq illa brow
@fathimak4019
6 ай бұрын
അഫ്നാസ്, K😂
@Hiddenspotkerala
6 ай бұрын
എന്താ ചിരി 😜😜😜
@anshadpetsvlog7224
7 ай бұрын
lulu mall anni
@Hiddenspotkerala
7 ай бұрын
പാലക്കാട് ആണ് ഇത് ലുലു
@user-oq9yc3qg8l
7 ай бұрын
എടാ അത് ലുലു മാൾ ആണ് അറിയില്ലെങ്കിൽ പൊട്ടത്തരം പറയരുത്
@Hiddenspotkerala
7 ай бұрын
എന്നിട്ട് എന്തൊക്കെ ഉണ്ട് പറ,
@user-oq9yc3qg8l
7 ай бұрын
@@Hiddenspotkeralaഅവിടെ വലിയ അക്ഷരത്തിൽ എഴുതിയത് കണ്ടില്ലേ
@Hiddenspotkerala
7 ай бұрын
@user-oq9yc3qg8l 😥😥😥😥
@Hiddenspotkerala
7 ай бұрын
😥
@Hiddenspotkerala
7 ай бұрын
😥
@abcd2999
7 ай бұрын
കോഴിക്കോട് ഉടൻ തുറക്കും പെരിന്തൽമണ്ണ തിരൂർ കോട്ടയം പണി നടക്കുന്നു തൃശൂർ മുവാറ്റുപുഴ കല്പറ്റ കോട്ടക്കൽ തലശ്ശേരി കാസർഗോഡ് ഒക്കെ ഉടൻ വരുമെന്നും പറഞ്ഞു കേൾക്കുന്നു
@Hiddenspotkerala
6 ай бұрын
അത് ശെരി ആണ്
@globalchannel1224
6 ай бұрын
enthuvade ithu?
@Hiddenspotkerala
6 ай бұрын
ലുലു ഹൈപ്പർ മാർക്കറ്റ്
@swarajswaminathan3557
7 ай бұрын
പൊട്ടത്തരം പറയുന്നതിനും ഒരു ലിമിറ്റ് ഇല്ലേ സഹോദര..രണ്ടു കണ്ണുകൾ ഇല്ലേ ..ലുലു മാൾ എന്നല്ലേ എഴുതി വച്ചിരിക്കുന്നത്..നിലവിൽ 2 ലക്ഷം sq ft ആണ്..മൊത്തം 5 ലക്ഷം sqft ആണ് ഇതിന്റെ ഏരിയ ..സെക്കന്റ് ഫേസ് ഇൽ ബാക്കി 3 ലക്ഷം sqft വരുന്നുണ്ട്. അതിൽ multiplexum മറ്റും വരുന്നുണ്ട്...അറിഞ്ഞിട്ടു വീഡിയോ ഉണ്ടാക്കിയാൽ പോരെ😊😊
@Hiddenspotkerala
7 ай бұрын
😥😥😥😥
@PrasadCzz
7 ай бұрын
@Hiddenspotkerala majority area hypermarket aanu ennu paranjal athu ok, but kids playzone, lulu connect, lulu fashion, foodcourt and many more outlets undayittum athu hypermarket matram aanu ennu paranjathu factual error aanu.
Пікірлер: 28