പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി നടൻ രമേഷ് പിഷാരടി. പാലക്കാട് ഷാഫി പറമ്പലിന് പകരക്കാരനായി പിഷാരടി എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിൻ്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
#rameshpisharadi #palakkad
~PR.322~ED.23~
Негізгі бет പാലക്കാട് മൽസരിക്കുമോ? രമേശ് പിഷാരടിയുടെയും മുരളീധരൻ്റെയും മറുപടി | Ramesh Pisharody
Пікірлер: 3