സഖാക്കൾ അരിവാളിന് മാത്രം കുത്തുക.. മലർന്ന് കിടന്ന് തുപ്പുന്ന ഷാഫി പറമ്പിലിന്റെ പാർട്ടിക്ക് വോട്ട് ചെയ്യരുത്..🫰
@thenmazha
Ай бұрын
Bjp kukuyhalle😅😅😅😅
@ajayshan9685
Ай бұрын
@@thenmazha ഞങ്ങൾ ഞങ്ങളുടെ പാർട്ടിക്ക് തന്നെ വോട്ട് ചെയ്യാൻ തീരുമാനിച്ചാൽ എന്താ കുഴപ്പം 🫰 തൃശൂരിലെ പോലെ 1 ലക്ഷം വോട്ടുകൾ ബിജെപിയ്ക്ക് കൊടുത്തവരുടെ ചാരിത്ര്യ പ്രസംഗം കേൾക്കാൻ സൗകര്യമില്ല 🫰
@thenmazha
Ай бұрын
Ennu kerAlamake thottambiya 🤣
@ajayshan9685
Ай бұрын
@@thenmazha 2021 ല് കേരളം ആകെ അടപടലം മൂഞ്ചിയ udf ന്റെ പോലെ ആർക്കും വന്നിട്ടില്ല 🤭 2026 ലും udf അടപടലം മൂഞ്ചും എന്ന് മാത്രമല്ല കേരള ജനത ഒരിക്കൽ കൂടി ഇരുത്തും പ്രതിപക്ഷത്ത് 🫰
@nkv1618
Ай бұрын
ആർക്ക് കുത്തിയാലും അരിവാളിന് കുത്തരുത് 😡
@BennyOuseph-jt1ks
Ай бұрын
ഗവർമെന്റ് വിരുദ്ധ താരംഗം ഫോണിലൂടെ കാര്യങ്ങൾ മനസിലാക്കുന്നവർക്ക് മാത്രം തോന്നുന്ന അഭിപ്രായമാണ് ജനങ്ങൾക്കിടയിൽ അങ്ങനൊന്നും ഇല്ല ലോകസഭ ഇലക്ഷൻ റിസൾട്ടിനു മറ്റ് കാരണങ്ങൾ കൊണ്ടാണ്.
@RanjithAR
Ай бұрын
😂
@BennyOuseph-jt1ks
Ай бұрын
@@RanjithAR ഞാൻ ഒരു ബൂത്തിന്റെ സെക്രട്ടറീ ആയിരുന്നു ഇവിടെ 126 വോട്ടിന്റെ ലീഡ് ldf ആയിരുന്നു കഴിഞ്ഞ പ്രാവിശ്യം 60 ഒരു വിരുദ്ധതയും കണ്ടില്ല.
@sai3137
Ай бұрын
എല്ലാവരും ഇപ്പോൾ ഫോൺ ആണ് യൂസ് ചെയ്യുന്നേ ഭായ്,
@jerinantony106
Ай бұрын
@@BennyOuseph-jt1ksathu kondann
@devdev4742
27 күн бұрын
@@BennyOuseph-jt1ksനമോവാകം അടിമക്കണ്ണേ 😁
@dharankk8873
Ай бұрын
SG യുടെ സാന്നിദ്ധ്യം ശോഭയുടെ വിജയത്തിന് ആക്കം കൂട്ടും✌️💪
@sreyammedia8553
Ай бұрын
സംശയമെന്ത് BJP തന്നെ. അതിനല്ലേ കോണ്ഗ്രസ്സ് ഒഴിഞ്ഞ് കൊടുത്തത്. കോണ്ഗ്രസ് ഇനി ഏതെങ്കിലും വേട്ടാവെളിയനെ നിര്ത്തും.
@Progressivemedia_in
Ай бұрын
Congikal anu bjpkyu account indakkan support
@ManikandanThichur
15 күн бұрын
നിൻറെ അച്ഛനാണോ ഉദ്ദേശിച്ചത് മത്സരിപ്പിക്കാൻ
@koyasalamkoya5524
20 күн бұрын
രാഹുൽ ❤️
@ummerk2573
Ай бұрын
ഇതിന് കൂടുതൽ കണക്ക് കൂട്ടലിൻ്റെ ഒന്നും ആവശ്യമില്ല ഷാഫി വടകരക്ക് പോവുകയാണ് എന്ന് കേട്ടപ്പോൾ തന്നെ ഞാൻ കണക്ക് കൂട്ടിയിരുന്നു നിയമസഭയിലേക്ക് ഒരു ബിജെപി എംഎൽ ആയി എന്ന് കഴിഞ്ഞ രണ്ട് പ്രാവശ്യവും ബി ജെ പി വരാതിരിക്കാൻ വേണ്ടി സിപിഎം കാർ ഷാഫിക്ക് വോട്ട് ചെയ്തിട്ടുണ്ട് ഇപ്പോൾ രാഹുൽ മാങ്ങയണ്ടി യോ ബലരാമനോ അവിടെ സ്ഥാനാർത്തി ആയാൽ സി പി എം കാർ അവരുടെ വോട്ട് അവരുടെ പാർട്ടിക്ക് ചെയ്താൽ ബിജെപി സുഖമായി ജയിക്കും ഷാഫിക്ക് കിട്ടിയ പരിഗണനമാങ്ങയണ്ടിക്കും ബലരാമനും കിട്ടില്ല
@ahmedulkabeertkmanu1792
Ай бұрын
ആ സിപിഎമ്മുകാർ ലോകസഭയിലേക്കും കോൺഗ്രസ് സ്ഥാനാർഥി ക്ക് വോട്ട് ചെയ്തോ. ഒന്ന് പോടാ ഉവ്വേ. അവിടെ വർഷങ്ങളായി സിപിഎം കോൺഗ്രസ് വോട്ട് ചോർന്നു ബിജെപി യിൽ എത്തികൊണ്ടിരിക്കുന്നു. അല്ലെങ്കിൽ സിപിഎം ന് കുറഞ്ഞ വോട്ട് കോൺഗ്രസിന് കൂടണ്ടേ, ബിജെപി ക്ക് ആണല്ലോ കൂടുന്നത്.
@manoharanmvoo4286
Ай бұрын
എൽ ഡി എഫ് വോട്ട് മറിച്ചത് കൊണ്ടാണ് ഷാഫി ജയിച്ചത്
@nkv1618
25 күн бұрын
@@manoharanmvoo4286 രോദനം🤣
@ravindranmadhavan8630
Ай бұрын
ഷാഫിക്ക് ശക്തമായ സമുദായ പിന്തുണ ഉണ്ട്. ആരെല്ലാം വിജോയിച്ചാലും ശക്തമായ അന്തർധാര ഷാഫിക്ക് പ്രകടമാണ്
@gireeshv.k1498
Ай бұрын
പാലക്കാട്ട് കാർക്ക് സുവർണാവസരം....
@rejijacob4182
Ай бұрын
സുരേഷ് ഗോപി ചേട്ടൻ ജയിച്ചത് ബിജെപി പാർട്ടിയെ നോക്കിയിട്ടല്ല പുള്ളി ഒരു സിനിമാനടനാണ് നല്ല മനസ്സിന് ഉടമയാണ് അത് കാരണമാണ് പുള്ളി തൃശ്ശൂർ ജയിച്ചത്
@hareeshbabu1517
Ай бұрын
അത് മാത്രമല്ല. ത്രശൂർ പൂരം കലക്കിയത് തന്നെ ഗോപിക്ക് വേണ്ടിയാണ്.
@rajeshani9917
22 күн бұрын
5കൊല്ലം മുമ്പ് സുരേഷ് ഗോപി സിനിമ നടൻ അല്ലായിരുന്നോ,
@user-vm4ee8zq2d
Ай бұрын
ഏറ്റവും വോട്ട് കൂടുതൽ വോട്ട് കിട്ടുന്ന NDA സ്ഥാനാർത്തി ജയിക്കും ❤❤❤
@Druvrathe832
8 күн бұрын
😂
@omanakuttankavitha5327
27 күн бұрын
സ്റ്റാറ്റിക്സും,വിശകലനവുമൊക്കെ ശരിയാണ്,പക്ഷെ Udf മികച്ച വിജയം കരസ്ഥമാക്കും. Cpm നല്ല സ്ഥാനാര്ത്ഥിയെ കൊണ്ടുവന്നാലും Cpm ഭരണത്തിന്റെ നയങ്ങള് അദ്ദേഹത്തിന് മാറ്റാന് കഴിയില്ലല്ലോ...
@bhaskaranarumughancreation1838
Ай бұрын
UDF ന് ഒരു മേൽക്കൈയുംഇല്ല ഞങ്ങൾ CPM ക്കാർ ഇപ്രാവശ്യം പാർട്ടിയ്ക്ക് തന്നെ വോട്ട് ചെയ്യും BJP ജയിയ്ക്കും ജയിയ്ക്കട്ടെ! അല്ലാതെ ഷാഫി ഒരു കോപ്പുമല്ല
@shinasn7502
Ай бұрын
Cpm രണ്ടാമത് എങ്കിലും എത്തട്ടെ അത്രേയ്ക് അഹങ്കാരം ആണ് കോൺഗ്രസിന്
@kairalidas6847
Ай бұрын
ശോഭ, ബിജെപി സ്ഥാനാർഥി ആണെങ്കിൽ, ശോഭ ജയിക്കും, സിപിഎം, കോൺഗ്രസ് ന് വോട്ട് മറിച്ചില്ലെങ്കിൽ.
@RohithS-vo4zb
Ай бұрын
ബിജെപി തോൽക്കും
@pky802
Ай бұрын
@@RohithS-vo4zbഅതെ സിപിഎം ക്രോസ്സ് വോട്ട്
@RohithS-vo4zb
Ай бұрын
@@pky802 bjp njagal jayipikilla🤣🤣
@pky802
Ай бұрын
@@RohithS-vo4zb ഇങ്ങനെയാ തൃശൂരുള്ള ചില ഗഡികളും പറഞ്ഞത് പിന്നെ വെല്ലുവിളിക്കുന്നെങ്കിൽ ഒറ്റക്ക് ഒറ്റക്ക് നിന്ന് മത്സരിച് ജയ്ക്കണം അതാണ് ആണത്തം അല്ലാതെ ബിജെപി ജയ്ക്കാതെ ഇരിക്കാൻ ക്രോസ്സ് വോട്ട് ചെയുന്നത് ആണുംപെണ്ണും കേട്ട കളിയാ
@RohithS-vo4zb
Ай бұрын
@@pky802 തൃശ്ശൂരിൽ കാൽ ഭാഗം പോലും ഹിന്ദു വോട്ട് നിങ്ങൾക്ക് കിട്ടിയിട്ടില്ല ചേബ് ഗോപി ജയിച്ചത് ക്രിസ്റ്റൻസ് വോട്ട് ഭൂരിഭാഗവും കൊണ്ടാണ് 🤣
@anandk2259
Ай бұрын
ശോഭാ സുരേന്ദ്രനെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയാൽ തീച്ചയായും വിജയിക്കും.. ❤
@ashikhussain3412
Ай бұрын
നിങ്ങൾ പറയുന്ന പിണറായി സർക്കാറിനെതിരെയുള്ള ശക്തമായ വിരുദ്ധ തരംഗം എന്താണ്. അതൊന്നു വിശദീകരിക്കൂ.
@user-ld1ip8yk6w
Ай бұрын
Loka sabha.. Result kandittum manasillayillee... കണ്ടു അറിയാത്തവർ കൊണ്ട് അറിയും എന്ന് പറയും.. കൊണ്ടിട്ടും മനസിലാവാത്തവരോട്.. എന്ത് പറയാൻ
@user-fw7pn2qf6j
Ай бұрын
ഇത്തവണ കിറ്റ് കൊടുക്കുന്നുണ്ടോ?😂അത് മാത്രം മതിയാവില്ല 🤣വിലയും വെള്ളം കറണ്ട് ബില്ല് നികുതികൾ ബിൽഡിങ് പെർമിറ്റ് ഫീസ് എല്ലാംഉപ്പ് തൊട്ടു കർപ്പൂരം വരെ ജനങ്ങളെ പിഴിഞ്ഞു വാരികൂട്ടി പുട്ടടിച്ചുമാറ്റിയാ ആ ക്യാഷ് ഒക്കെ ജനങ്ങൾക്ക് തിരിച്ചു ഏല്പിക്കേണ്ടി വരും
@mohamedshareef5751
28 күн бұрын
അത് കേരളത്തിൽ താമസിക്കുന്ന എല്ലാർക്കും അറിയാം. ഇനിയും സമയമുണ്ട് തെറ്റ് തിരുത്തി ജനങ്ങൾക്ക് ആശ്വാസം നൽകി ഭരണം നടത്താൻ ' അതിന് തയ്യാറല്ലെങ്കിൽ സഹികെട്ട ജനം നിങ്ങളെ തൂത്തെറിയുക തന്നെ ചെയ്യും.
@shinasn7502
Ай бұрын
ഞാൻ ആറ്റിങ്ങലിൽ കോൺഗ്രസിന് vote ചെയ്ത വ്യെക്തി ആണ് പക്ഷെ ഇത്രെയും ചതിയന്മാർ ആണെന്ന് വിചാരിച്ചില്ല ഇനി അരിവാളിനെ ഞാൻ vote കൊടുക്കു
@lucythankachan5036
24 күн бұрын
അഹങ്കാരം പിടിച്ചവരാണ് ശക്തരായ നേതാക്കൾ പ്രായത്തിൽ കൂടിയവരെ തോന്നിയവാസം പറയുന്നവർ
@ajaymathur1057
Ай бұрын
പാലക്കാട് നിയമസഭയെ പറ്റി പറയുമ്പോൾ ആരും എടുത്ത് പറയാത്ത കുറച്ച് വസ്തുതകൾ ഉണ്ട് പാലക്കാട് ബേസ് പാർട്ടി വോട്ട് ഒഴികെ ബാക്കിയെല്ലാം ലഭിക്കുന്നത് വ്യക്തികളെ നോക്കിയാണ് ഈ.ശ്രീധരനെ വല്യ ആദരവാണ് പാലക്കാടിലെ ജനങ്ങൾക്കുള്ളത് അതുകൊണ്ടാണ് ആളുകൾ പാർട്ടി മറന്ന് വികസനം വരും എന്ന ചിന്തയിൽ ശ്രീധരന് വോട്ട് ചെയ്തതും കാരണം അത്രയും മികച്ച സാങ്കേതിക വിദ്യ വിദഗ്ധൻ ആണെന്ന് തെളിയച്ച ആള് തന്നെയാണ് അദ്ദേഹം എന്നാൽ തിരഞ്ഞെടുത്ത പാർട്ടി മാറി പോയി ..നഗര സഭയിൽ കോൺഗ്രസിൽ നിന്ന് ബിജെപി വളർന്ന് വരുന്ന സാഹചര്യമാണ് കുറച്ച് കാലമായി നടന്നിട്ടുള്ളത് 2015 വരെ കോൺഗ്രസ് ആയിരുന്നല്ലോ പാലക്കാട് നഗരസഭ ഭരിച്ചിരുന്നത് അന്ന് സിപിഐഎം ന് തോൽപ്പിക്കാൻ എന്തൊക്കെ കൂട്ടുകെട്ട് നടത്തിയോ അതൊക്കെ ബിജെപി യെ വളർത്താൻ ഇടയാക്കി നഗരസഭ വോട്ടുകൾ ഒരു പരിധിക്ക് അപ്പുറം വ്യക്തികൾക്കാണ് പോവുന്നത് ഈ കണക്ക് മനസ്സില്ലവാണെങ്കിൽ 2019 വരെയുള്ള ലോകസഭാ,പഞ്ചായത്ത് തിരഞ്ഞെടുപ്പ് കളിലെ എൽഡിഎഫ് വോട്ട് share നോക്കിയാൽ മതി എംബി രാജേഷ് ന് അത്രയും സ്വാധീനവും അവിടെ ഉണ്ടായിരിന്നു.ഇത്തവണ മാത്രമാണ് ലോകസഭയിൽ എൽഡിഎഫ് മൂന്നാമത് പോയതും എന്നാൽ മാധ്യമങ്ങൾ ഇത്തവണ പോയത് മാത്രമേ എടുത്ത് പറയുന്നുള്ളൂ.😅 അവസാനം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാത്രം നോക്കിയാൽ ലീഡ് എൽഡിഎഫ് ന് യാണ് പാലക്കാട് മാത്രം ബിജെപി ഒന്നാമത് ബാക്കി മൂന്ന് പഞ്ചായത്തിലും മൂന്നാമതാണ്.എന്നാൽ ബാക്കി മൂന്നിലെ രണ്ടിലും (മാത്തൂർ,കണ്ണാടി)എൽഡിഎഫ് ലീഡ് ആണ് ഒരു പഞ്ചായത്ത്(പിരായിരി )മാത്രമേ യുഡിഎഫ് ലീഡ് ചെയ്യുകയുള്ളൂ. നല്ല സ്ഥാനാർത്ഥിയെ നിർത്തിയാൽ പാലക്കാട് എൽഡിഎഫ് ന് പിടിച്ചെടുക്കാം..പാലക്കാട് വികസന മുരടിപ്പ് തുടങ്ങിയിട്ട് 13 വർഷമായി.
@sonyvarghese473
Ай бұрын
തൽക്കാലം സിപിഎം പാലക്കാട് നിയമസഭ മണ്ഡലത്തിൽ നിന്ന് ഈ വരുന്ന ബൈ ഇലക്ഷന് ജയിക്കില്ല. അത് ഏത് സ്ഥാനാർഥി നിന്നാലും
@ramachandranm6184
Ай бұрын
മാത്തൂർ, കണ്ണാടി, നഗരം എന്നിവിടങ്ങളിലേ ldf, ബിജെപി, ലീഡ് കവർ ചെയ്യാൻ പിരായിരി മതി.രാജേഷ് തോറ്റ തിരഞ്ഞെടുപ്പിൽ നഗരത്തിലും കണ്ണാടി യിലും ldf പിന്നിലായിരുന്നു.
@ajaymathur1057
Ай бұрын
@@ramachandranm6184 നഗരത്തിൽ പിന്നിലായിരുന്നു പക്ഷെ കണ്ണാടിയിൽ പിന്നലല്ല
@ajaymathur1057
Ай бұрын
@@ramachandranm6184 2019 കണ്ണാടിയിൽ ലീഡ് ഉണ്ടായിരുന്നു വ്യാജമായ കാര്യങ്ങൾ പറയല്ലേ..
@arun1484
Ай бұрын
@@ramachandranm61842019ൽ ആകെ 3000 വോട്ടിന് ആണ് UDF പാലക്കാട് മണ്ഡലത്തിൽ ലീഡ് ചെയ്തത്.. കണ്ണാടിയിൽ ഒക്കെ യുഡിഎഫ് ആയിരുന്നു ലീഡ് ചെയ്തതെങ്കിൽ വലിയ ലീഡ് നേടിയിട്ടുണ്ടാവുമായിരുന്നു.. മാത്തൂരിലും കണ്ണാടിയിലും ഒന്നും ഒരു തെരഞ്ഞെടുപ്പിലും എൽഡിഎഫ് പിന്നോട്ട് പോയിട്ടില്ല.. ഈ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും ഈ രണ്ടു പഞ്ചായത്തിലും എൽഡിഎഫ് തന്നെയാണ് ലീഡ് ചെയ്തത്.. പിന്നെ പിരായിരിയിൽ LDF ന് ഒമ്പതിനായിരത്തോളം വോട്ടുവരെ സമാഹരിക്കാൻ ആവും.. നഗരത്തിൽ ഇരുപതിനായിരവും..മാത്തൂരിലും കണ്ണാടിയിലും വലിയ വോട്ട് ലീഡും വന്നാൽ പാലക്കാട് മണ്ഡലത്തിൽ വിജയിക്കാവുന്നതേയുള്ളൂ..
@AkkuAkku-g2h
18 күн бұрын
അത് തന്നെയാണ് ചെയ്യേണ്ടത്. നിലവിലെ mla, mp എന്നിവരെ കാലാവധി കഴിയാതെ പിന്നെയും മത്സരിപ്പിക്കുന്ന പരിപാടി നിർബന്ധമായും നിർത്തണം
@@nkv1618 ഒരാളല്ലേ ജയിക്കൂ മൽസരം കനക്കട്ടെ,അപ്പോഴല്ലേ ഒരു ഉഷാറുണ്ടാകള്ളൂ,
@jarishnirappel9223
Ай бұрын
@@nkv1618മത്സരിക്കാൻ .തീരുമാണിച്ചില്ലല്ലോ
@science-oj6ru
25 күн бұрын
സ്വരാജ് നിന്നാൽ ഉള്ള വോട്ടും പോകും
@ShadPy
18 күн бұрын
സ്വരാജ് ❤️
@jj_Indian
Ай бұрын
Modi 🔥
@sreyammedia8553
Ай бұрын
Modi ഇവിടേയും നില്ക്കുന്നുണ്ടോ
@Druvrathe832
8 күн бұрын
😂
@AK-ji7ww
Ай бұрын
Palakkad will have a follower for Shafi from congress itself.,
@haridasancs4038
Ай бұрын
Yes
@sreeragkh3153
Ай бұрын
ബിജെപി 🚩🚩🚩🚩🚩🚩🚩🚩
@ThankachanAntony-up3ok
Ай бұрын
ഇന്ത്യ സഖ്യത്തിന് വോട്ട്. ...അതായത് പാലക്കാട് യുഡിഎഫ് ചേലക്കര സീപീഎം
@gilingeorge1771
Ай бұрын
Lesham ulup??😂😂😂enkil pinne 2 perkum koodi oru candidate pore?palakkad ldf sthanarthi Venda...chelakkara udf sthanarthi Venda...
@SonofBharat-lo9bd
Ай бұрын
Kashtam😂
@ArunCinemaLover
Ай бұрын
@@ThankachanAntony-up3ok കള്ളവോട്ട് ആണോ 😂
@nkv1618
Ай бұрын
C p m ന് വോട്ടില്ല
@shinasn7502
Ай бұрын
Bjp ക് വോട്ടില്ല
@suhassivan8055
Ай бұрын
🧡Palakkad BJP Sanghparivar💪🔥🔥
@Druvrathe832
8 күн бұрын
😂😂
@dr.bimalv.jayagovindan7603
25 күн бұрын
NICE ANALYSIS
@sethumadhavanuk1955
23 күн бұрын
ശരിയാണ്. ഒരു MLA യോ ,M P യോ ആ സ്ഥാനത്തു് ഇരിക്കു മ്പോൾ ആ സ്ഥാനം രാജി വച്ചിട്ട് മാത്രമേ മത്സരിക്കാൻ അനുവദിക്കാൻ പാടുള്ളു. തെരഞ്ഞടുപ്പ് നിയമത്തിൽ ഭേദഗതികൾ വരുത്തേണ്ട സമയം അധികൃമിച്ച് കഴിഞ്ഞു. ഇലക്ഷനിൽ മത്സരിക്കാൻ മിനിമം വിദ്യാഭാസ യോഗ്യത നിശ്ചയിക്കണം.അപ്പോൾ കുറച്ച് വിവരം ഉള്ളവർ ഭരണ സീ രാകേന്ദ്രങ്ങളിൽ എത്തണം. പാലക്കാട്ടെ ജനങ്ങൾ ബുദ്ധി ഉപയോഗിച്ച് വോട്ട് ചെയ്യുക.ചട്ടി കൊണ്ട് ഉള്ള ഏറ്, മൈക്ക് ഒടിക്കൽ , ഗൺമാൻ ഷോ എന്നിവ ഈ ഉപതിരഞ്ഞടുപ്പിൽ മനസ്സിൽ ഓർമ്മ വേണം. മറക്കരുതു്. PSC റാങ്ക് ഹോൾഡേസ്സ സെക്രട്ടറിയേറ്റിൽ നിരാഹാരം കിടന്നത് ആരും മറക്കില്ല.
@MusthafaV-bl7ph
Ай бұрын
ശോഭ തോൽവി റെക്കോർഡിൽ മുന്നിൽ എത്തും 10 മാത് തോൽവി😂
@gilingeorge1771
Ай бұрын
Lesham ulup?10% vote sobha ninnal Ella idathum koodum...ninte vargathil angane oru Vanitha undo?chaakinte ullil ninn purath irango?
@athul5667
Ай бұрын
Thallahu kutti karayanda
@Druvrathe832
8 күн бұрын
Ulli aninkil💯potum😂🤣🤣
@mohananpillai.nooranad.pal2565
22 күн бұрын
👍
@mravindranmullappalli6869
Ай бұрын
ശോഭ നിന്നാൽ സ്ത്രീകളുടെ വോട്ട് കൂടുതലും അവർക്ക് കിട്ടും.
@Druvrathe832
8 күн бұрын
Tholkum😂
@user-fw7pn2qf6j
Ай бұрын
AR രഞ്ജിത്ത് ഈ തിരഞ്ഞടുപ്പ് കേഴ്ഞ്ഞാലും ഇവിടെ തന്നെ കാണണം
@adl131
Ай бұрын
ബിജെപി ജയിക്കാൻ അവസരം ഉണ്ടാക്കിയത് കോൺഗ്രസ് ആണ്. അതിനാൽ യുഡിഎഫ് പ്രവർത്തകർ ഒന്നടങ്കം എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണം.
@nkv1618
Ай бұрын
അതിലും ബേധം ആത്മഹത്യയാണ്. സിപിഎം ജയിക്കരുത് 😡
@joymadhavan7114
Ай бұрын
Okay sir
@GopakumarTS
26 күн бұрын
ഒരു മുന്നണി അല്ലെ അപ്പോൾ ഒരു സ്ഥാനാർഥി പോരെ ചങ്കൂറ്റം ഉണ്ടെങ്കിൽ Indi മുന്നണി ഒരു സ്ഥാനാർഥി യെ നിർത്തി ബിജെപി ക്ക് എതിരെ മത്സരിക്കു കാണാം ആര് ജയിക്കുമെന്ന്
@achuthanandaswamyfamilyche9323
Ай бұрын
കൂടുതൽ വോട്ട് കിട്ടുന്ന യാൾ ആണ് സാധാരണ ജയിക്കാറ് ചേട്ടാ.
5 വർഷം തികയാതെ ഒരാളും വേറെ മത്സരിക്കാൻ പാടില്ല. നിമയം മാറ്റണും
@gireeshv.k1498
24 күн бұрын
നിയമസഭയിൽ വരട്ടെ.
@manu.rmurali1784
Ай бұрын
LDF cross vote cheyyilla ..
@sabujoseph51
Ай бұрын
അതാണ് കോൺഗ്രസിന്റെ അഹങ്കാരവും..🙏
@AbdulHameed-fu3mz
Ай бұрын
മഞ്ഞൾ തോൽക്കും
@vinuvss90
Ай бұрын
ഉള്ളി ജയിക്കും 😂
@gilingeorge1771
Ай бұрын
Ninte thalla aano manjjal?omkv thivravadi
@shaktakt3535
Ай бұрын
കുത്ത് നബി ക് സുഗാണോ സുടു
@ugmujeebugmujeeb1211
8 күн бұрын
സുരേന്ദ്രൻ മത്സരിക്കട്ടെ പാലക്കാട്
@BR-vu8wx
Ай бұрын
പാലക്കാട് രാഹുൽമാങ്കൂട്ടത്തിൽ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും❤
@worlddream9810
Ай бұрын
അതിനു അവൻ മാത്രം മത്സരിക്കേണ്ട് വരും.. കുണു വാവ
@BR-vu8wx
Ай бұрын
@@worlddream9810 അവൻ മാത്രം മൻസരിക്കും എന്ന് ഞാൻ പറഞ്ഞോ
@worlddream9810
Ай бұрын
@@BR-vu8wx രാഹുൽ നിന്നാൽ എട്ടു നിലയിൽ പൊട്ടും 🥰
@BR-vu8wx
Ай бұрын
@@worlddream9810 ആണോ സംഘി സഖാവെ, പോയി പണി നോക്ക് അടിമെ
@bhasivelayudan5782
28 күн бұрын
ooompum
@musthafathottingal5467
25 күн бұрын
ചെറിയ മാർജിന് അല്ല വിജയിച്ചത് 4000വോട്ടിനടുത്തുണ്ട് ഭൂരിപക്ഷം
@rajeeshpkm787
Ай бұрын
യുഡിഎഫിന് ഗുഡ് മജോറിറ്റിയുണ്ട് പാലക്കാട് , 7000 വോട്ട് ഭൂരിപക്ഷത്തിൽ വിജയിക്കും
@pky802
Ай бұрын
സിപിഎം വോട്ട് ബിജെപി തോൽപ്പിക്കാൻ സിപിഎം നല്ല സ്ഥാനാർഥിയെ നിറുത്തിയാൽ അവിടെ ബിജെപി ജയ്ക്കും
@jarishnirappel9223
Ай бұрын
എന്ത് മേജൊരിട്ടി?, ഒന്നുമില്ല.
@rahulraj.r5485
Ай бұрын
Cpm nalla candidate nirthiyal udf pottum urapicho
@navask9429
Ай бұрын
സഖാക്കൾ അരിവാളിന് വോട്ട് ചെയ്യുക. ആരെങ്കിലും ജയിക്കട്ടെ
@ajayshan9685
Ай бұрын
അതെ.. അതാണ് വേണ്ടത്
@sreejithshankark2012
27 күн бұрын
പിണറായി സഖാവ് നടപ്പാക്കിയ വികസനം തന്നെ മുഖ്യം... വികസനത്തിന് ഒരു വോട്ട്.. LDF ന് ഒരു വോട്ട്.. സിപിഐഎം വരട്ടെ ❤️
@ranjanb4819
26 күн бұрын
അവതാരകൻ എടുത്തെടുത്തു, വീണ്ടും, വീണ്ടും ആവർത്തിച്ചു പറയുന്ന ആന്റി പിണറായി എഫക്ട് പാലക്കാട്ട്കാർക്ക് മനസ്സിലായി അതുകൊണ്ട് യുഡിഫ് അവിടെ ജയിക്കും 🤣🤣🤣
@mujeebrahman5188
Ай бұрын
കോൺഗ്രസ് 👍🏻
@gokul_fx
Ай бұрын
ബിജെപി ജയിക്കാൻ ചാൻസ് ഉണ്ട്
@jayaprakashg4893
Ай бұрын
വോട്ടിങ്ങ് ശതമാനം വർദ്ധിപ്പിച്ച ബി ജെ പി അടുത്ത നിയമസഭയിൽ ജയിച്ചു കയറും
@user-qu7mo6rl2p
12 күн бұрын
സുരേഷ് ഗോപിയുടെ ഇടപെടൽ കാരണം ശോഭ ചേച്ചി ജയിക്കില്ല
@riyasputhiyapurayil9288
Ай бұрын
ഈ പ്രാവശ്യത്തെപാർലിമെന്റ് ഇലക്ഷൻ ആർക്കും തന്നെ കൃത്യമായി പ്രവചിക്കാൻ കഴിഞ്ഞില്ല. അപ്പോഴാണ് ബൈ, ഇലക്ഷൻ....
@ugmujeebugmujeeb1211
8 күн бұрын
ഞങ്ങൾ ഈ പ്രാവശ്യം എന്തായാലും ബിജെപിക്ക് വോട്ട് ചെയ്യില്ല
@kabeerck8066
25 күн бұрын
ഷാഫിക്ക് അങ്ങ് ചെങ്കോട്ടയിലും ഭൂരിപക്ഷം കൂട്ടി ജയിക്കാൻ കഴിയും. സിപിഎംന് ബാർബർ ഷോപ്പിലെ കല്ലിന്റെ അവസ്ഥയാ 😂😂
@dayanandppakrishnan1964
Ай бұрын
UDF, BJP പോസ്റ്റിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു
@sivaprasadsiva8353
Ай бұрын
എന്ന് കേരളത്തിലെ എല്ലാം മണ്ഡലങ്ങളിലും നിന്നും ആദരാഞ്ജലി ഏറ്റിവാങ്ങിയ പാർട്ടി
@baheejgraftworld4749
Ай бұрын
എൽഡിഎഫിന് ആദരാഞ്ജലികൾ അർപ്പിക്കാം പിന്നെ നിന്റെ വീട്ടിൽ നിന്ന് ആരെങ്കിലും വരുമോ
@kabeerck8066
25 күн бұрын
സിപിഎം ന്റെ ശക്തി കേന്ദ്രം ഈ നിയമസഭ മണ്ഡലം. ഇപ്പൊ മൂന്നാംസ്ഥാനത്തിന് വേണ്ടി പൊറുതുന്നു. എന്നിട്ട് ഉളുപ്പില്ലാതെ പറയുന്നു ചാപ്പി വേണമെന്ന്. ഗതികേട് 😂
@madhuv6419
Ай бұрын
Coperative Society'yil kallatharam katti "Bank" enne peru അനധികൃതമായി ഇട്ടു പാവം ഇൻവെസ്റ്റൊഴ്സിനെ പറ്റിച്ചു adjustment രാഷ്ട്രീയം കളിക്കുന്ന LDF-UDF ne ജനങ്ങൾ ഒരു പാഠം പഠിപ്പിക്കും
@ajeeralipuliyullathil570
26 күн бұрын
എം സ്വരാജ് വന്നാൽ ഗതി മാറും
@IgnatiusDavis
Ай бұрын
കൃഷ്ണ കുമാര് നിന്നാൽ ജയിക്കും
@seemaseemap1416
Ай бұрын
Ldf Ldfന് തന്നെ ,,voteചചെയുക
@baheejgraftworld4749
Ай бұрын
എൽഡിഎഫ് സർക്കാര് ഈ പാവപ്പെട്ട ജനങ്ങളെ ഇത്രയും ദ്രോഹിച്ച ഏറ്റവും ഇത്രയും ആയിട്ടും ഒന്ന് മനസ്സിലാക്കാൻ നിനക്ക് ബുദ്ധിയുണ്ടോ
@ramachandranm6184
Ай бұрын
കേരളത്തിൽ ബിജെപി തരംഗം ഉണ്ടായിട്ടുപോലും കോൺഗ്രസ് ലീഡ് ചെയ്തു, നഗരത്തിൽ മാത്രമാണ് ബിജെപിക്ക് ശക്തിയുള്ളൂ ഗ്രാമങ്ങളിൽ ldf, യുഡിഫ് മേഘലകളാണ്.
Njan പാലക്കാട് പിരായിരി സ്വദേശി ആണ്... തിരുവനന്തപുരം ശശി തരൂർ മാത്രം ജയിക്കുന്ന മണ്ഡലം ആണ് അതുപോലെ ആണ് പാലക്കാട് ഷാഫി, പാലക്കാട്ടിൽ കല്പാതി ആഗ്രഹാര വോട്ടുകൾ ഇതുവരെ ശ്രീകണ്ഠന് പോലും കിട്ടിയിട്ടില്ല അത് ഷാഫിക് കിട്ടുന്ന വോട്ട് ആണ്... ഷാഫി അല്ലാത്ത പക്ഷം ആ വോട്ട് BJP kk ഉറപ്പാണ്, പിന്നെ പിരായിരി അതായത് എന്റെ വീടുള്ള സ്ഥലം ഇവിടെ BJP ഇപ്പൊ വളർന്നിട്ടുണ്ട്.... അടിപൊളി വിജയം BJP kk ഉണ്ടാകും
@krishnadasnair6339
Ай бұрын
പാലക്കാട് UDF ജയിക്കും 🎉
@shyamalana1127
Ай бұрын
BJP തന്നെ വരും❤
@Praveenenchapoika03
Ай бұрын
സ്വരാജ് വരട്ടെ.... അപ്പോൾ അറിയാം എങ്ങോട്ട് പോകും എന്ന്
@hari0738
Ай бұрын
LDF Nthayalum nokkandaa... Udf thanne jaykkum
@shinasn7502
Ай бұрын
@@hari0738 cpm ഇനി കോൺഗ്രസിന് vote കൊടുക്കാതെ അരിവാളിനു തന്നെ കൊടുത്താൽ bjp ജയിക്കുകയും, cpm രണ്ടാമതും എത്തും bjp വരുമെന്ന് ഉള്ള ഭയം അവർ കോൺഗ്രസിന് cross വോട്ട് ചെയ്തു അത് നാട്ടിൽ പാട്ട് ആണ്
@rajeshiyer6597
Ай бұрын
Iyer Brahmins voters in Palakkad Mathur, Piriori (UDF)area Hindu vote maximum Kanadi (LDF) area Hindu votes decide
ഇടതു പക്ഷ സ്ഥാനാർഥി.. എം വി. നികേഷ് കുമാർ ആയിരിക്കും... ബിജെപി ജയിക്കും എന്ന തോന്നൽ ഉള്ളത് കൊണ്ട് മുസ്ലിങ്ങളും കൃസ്ത്യാനി കളും കോൺഗ്രസ് നു കാലങ്ങളായി വോട്ട് ചെയ്തു പോരുന്നു.... പക്ഷേ ക്രിസ്ത്യൻ വോട്ട് കുറച്ചു ബിജെപി ക്കു നേടാൻ അയാൾ തൃശൂർ.... ആവർത്തിക്കും.... സന്ദീപ് വാര്യരെ നിർത്തുകയും സുരേഷ് ഏട്ടൻ പ്രചരണം.... Co. Ordinate ചെയ്യുകയും ചെയ്താൽ... Nothing is impossible 🌹🌹🌹🌹🌹
@sreerekha2868
Ай бұрын
BJP
@user-sx8le9wg1m
Ай бұрын
സിപിഎം 🚩🚩🚩🚩🚩🚩🚩👍👍👍
@sreerekha2868
Ай бұрын
@@user-sx8le9wg1m 🤮
@FVivekBNair
Ай бұрын
Bro jai bjp. Cpm destroyed by bjp in tripura and wb ..❤😊@@user-sx8le9wg1m
@rejijacob4182
Ай бұрын
എന്റെ ചേട്ടാ കഴിഞ്ഞപ്രാവശ്യം ശ്രീധരൻ ചേട്ടൻ നിന്നത് കൊണ്ടാണ് അത്ര വോട്ട് പിടിച്ചത് ഇനി ഏത് ബിജെപിക്കാരൻ നിന്നാലും അത്രയും വോട്ട് പിടിക്കാൻ പോകുന്നില്ല യുഡിഎഫ് മാത്രമേ അവിടെ ജയിക്കത്തുള്ളൂ
@user-gy6dw2ds2v
Ай бұрын
നഗര പ്രദേശങ്ങളിൽ മാത്രമാണ് ബിജെപിയുടെ ശക്തി. സിപിഎം വോട്ടുകൾ ബിജെപിക്ക് ലഭിച്ചാൽ മാത്രമേ ഈ വിലയിരുത്തലിന് സാധ്യതയുള്ളൂ. പാലക്കാട് കോൺഗ്രസ് നല്ല ഭൂരിപക്ഷത്തിൽ ജയിക്കും.
@mravindranmullappalli6869
Ай бұрын
നഗര പരിധിയിൽ മാത്രമുള്ള ബിജെപി എങ്ങിനെ ആണ് അവിടെ രണ്ടാം സ്ഥാനത്ത് എത്തുന്നത്
@user-fw7pn2qf6j
Ай бұрын
@@mravindranmullappalli6869പാലക്കാട് നഗരസഭയാടോ കേരളത്തിൽ ഏറ്റവും വലുത്?
@renjithkumark7057
19 күн бұрын
Shobha surendran ❤❤❤
@bijum486
Ай бұрын
ജയ് ബിജെപി
@Shafeequekvr-pv6lq
Ай бұрын
Cpim❤️
@vijayanp5342
27 күн бұрын
ബിജെപി
@maxpixmedia2319
Ай бұрын
Third sport kammis adurappu....pothu jana sammidi ulla candidates ninal 50k vote bjp pidikum
@radhakrishnankv2241
24 күн бұрын
D മികച്ച സ്ഥാനാത്ഥി കെ മുരളിധരൻ
@musthafathottingal5467
25 күн бұрын
കോൺഗ്രസ്സ് തന്നെ വിജയിക്കും
@sivasuthan.mshanthamma7884
Ай бұрын
Aveda Mettan Nennale Jaikku ഇന്ത്യയിലെ മഹേശ്വരൻ ആണ് എന്ന രഹസ്യം
@user-du7tn4fb1j
Ай бұрын
Malsarikkunnavaril.oral.jeyikkum
@omanakuttankavitha5327
Ай бұрын
Udf മികച്ച വിജയം കരസ്ഥമാക്കും, നരേന്ദ്രമോദി തന്നെ ഒരു പരുവത്തിനാണ് ജയിച്ചത്, മലയാളി ഇവിടെ ബി ജെ പിക്ക് അല്പം വോട്ട് കൂടുതല് കൊടുത്തപ്പോള് ഇവരെ അനുഭവിച്ച നോര്ത്തിന്ത്യക്കാര് ബി ജെ പിക്ക് എതിരേ വോട്ട് ചെയ്തു.
@rajanpillai795
23 күн бұрын
പ്രിയേങ്കരോബർട്ട് മതിയേ
@AK-ji7ww
Ай бұрын
No place for BJP in palakjad. Their best candidate was Metroman. There is no-one in BJP to win from palakkad
Пікірлер: 367