ഇവരെ പോലെ പരിചയ സമ്പത്തും, ആനയെ അറിഞ്ഞു കയറുന്ന ശീലവും ഇല്ലാത്തവരുടെ അഭാവം ആണ് നട്ടാനകളുടെ ശാപം... ടീമിനു നന്ദി ❤️
@ElephantFrames
11 ай бұрын
Thank u
@pradeeptc2447
10 ай бұрын
ഓരോ ആനയെ കുറിച്ചും വളരെ അറിവുള്ള ആനപ്പണി അറിവുള്ള ചട്ടക്കാരൻ സുകുമാരൻ ചേട്ടൻ. പുതിയ പാപ്പാൻമാർ ഇതൊക്കെ മനസിരുത്തി കേട്ടു പഠിക്കണം. ആനയോടുള്ള സമീപനവും ആനയെ അറിഞ്ഞും കേറുന്ന ചട്ടക്കാരൻ. സുകുമാരൻചേട്ടന് big salute 🙏
@jambban
11 ай бұрын
ഇയാൾ ആനക്കാരനാണ് ❤❤❤❤❤
@gokulbabu1917
11 ай бұрын
❤
@ravimangalam
9 ай бұрын
🥰😍😍
@bobanjohn9289
10 ай бұрын
സുകു ചേട്ടന്റെ ഇന്റർവ്യൂ എത്ര കേട്ടാലും മതിവരില്ല. ഇനിയും എപ്പിസോഡ് പ്രതീക്ഷിക്കുന്നു..
@ElephantFrames
10 ай бұрын
K
@gajalokam3493
11 ай бұрын
7:53 correct karyam show kanikunna papanmare pole alla edeham true words 🔥🔥🔥
@sujathak2040
11 ай бұрын
Appussinte cheruppathil Suku chettane pole orale kittayathu valere bhayam.
@KrishnaKumar-y2f8j
11 ай бұрын
നല്ല ഒരു episode❤❤❤❤❤
@ElephantFrames
11 ай бұрын
താങ്ക് യു
@bobanjohn9289
10 ай бұрын
എന്റെ അയൽവക്ക കാരൻ സുകു ചേട്ടൻ 🥰❤
@sujathak2040
5 ай бұрын
Phone No kittumo?Plse
@Check-r5r
5 ай бұрын
അയാൾ പറയുന്ന വാക്കുകൾ! (ബന്ധവസ്സ്)കൂടെനിൽക്കുന്നവന്റെ ജീവനാണ് നമ്മേക്കാൾ പ്രധാനം.
@bijupeter3868
11 ай бұрын
Manikandan❤❤ ugran aana .nalla panikaran adipoli aana
@Check-r5r
5 ай бұрын
എന്റെ വാക്കുകളാണ് സുകുവിൽക്കൂടി പുറത്തുവരുന്നത്.അതിൽ അത്യധികം ആഹ്ലാദിക്കുന്നു.
@brave.hunter
11 ай бұрын
*sukuvettan ❤❤❤*
@prashobunniunni4130
11 ай бұрын
പാമ്പാടി ആനക്ക് ചേർന്ന ആനക്കാർ ആരും ഇല്ലേ
@Check-r5r
5 ай бұрын
പ്രേമന്റെ കാര്യവും പറഞ്ഞല്ലോ അവൻ മരിച്ചതായി കേട്ടും ആലപ്ര.നന്നനനും മരിച്ചതായിപറയുന്നു.ഇങ്ങനെയെങ്കിലും കാണാൻകഴിഞ്ഞല്ലോ!
@VinodPk-ww3qz
11 ай бұрын
സൂപ്പർ എപ്പിസോഡ് ❤️❤️❤️
@ElephantFrames
11 ай бұрын
താങ്ക് യു
@Check-r5r
5 ай бұрын
"ആനക്കാരനെ" കാണുമ്പോൾ അഭിമാനം തോന്നുന്നു.
@arunkakkanad8467
11 ай бұрын
Good episode 👍
@Ajay____-gg1sw
5 ай бұрын
🔥🔥🔥
@jithubijosh9078
11 ай бұрын
ചേട്ടാ അപ്പൂസിനെ കൊണ്ട് നടന്ന ചട്ടക്കാരിൽ സുകുമാരൻ ചേട്ടന് ഇഷ്ടപ്പെട്ടത് ഏത് കൂട്ടുകെട്ടാന്ന് ചോയ്ക്കുവോ... സാജൻ ചേട്ടൻ കഴിഞ്ഞുള്ളത്...
@vishnupvvijayan7169
10 ай бұрын
ഇങ്ങനത്തെ ആനക്കാർ ഇപ്പോളും ഇവിടെ ഉണ്ടെങ്കിൽ എത്ര ആനകൾ ഇവിടെ ഉണ്ടായനെ 😔
@AthiraBhaskaran-hd2np
11 ай бұрын
Super❤️
@vishnurnair887
11 ай бұрын
❤
@sreeninarayanan4007
11 ай бұрын
👏👏
@Check-r5r
5 ай бұрын
സുകു എണ്ണശ്ശേരി രാജനെ ഓർമ്മയില്ലേ?
@sujithps329
11 ай бұрын
Nice.bro❤❤🎉❤❤
@santhoshkannan5067
11 ай бұрын
👍👍👍👍👍
@bibinvijayan5652
11 ай бұрын
Sper❤
@ShinojShinoj-qh5gm
10 ай бұрын
ente. Naatukaran.. charamparmpu
@sibikumar6991
11 ай бұрын
👍❤️❤️
@rajeevk948
11 ай бұрын
❤❤❤❤❤❤❤
@Check-r5r
5 ай бұрын
തെങ്ങണാ ഗോപാലൻ ഉണ്ടോ?
@Check-r5r
5 ай бұрын
എണ്ണശ്ശേരി രാജന്റെ കാര്യവും നീപറഞ്ഞല്ലോ ?എനിയെങ്കിലും എന്നെ മനസ്സിലായോ?
@xtvloger
11 ай бұрын
❤❤❤👍🙏
@maneshpanicker4361
11 ай бұрын
വാകത്താനം മണിയൻ എനെയ് ആന പ്രാന്തൻ ആക്കിയ ആന ദയവു ചെയ്തു ഈ ആനയുടയ് കാര്യം അറിയാൻ ആഗ്രഹം ഉണ്ട്
Пікірлер: 47