സാരമില്ല നല്ലൊരു ഉടമയിൽ നിന്നും നല്ലൊരു ജീവിതം കിട്ടിയിട്ടാണല്ലോ പോയത് ❤❤❤❤Rip
@ismailvsismail4302
Жыл бұрын
yes😢
@aiswaryamanitharan6578
Жыл бұрын
Satyam
@MohammedAli-83
Жыл бұрын
Yess
@shamjith7997
Жыл бұрын
വളരെ സങ്കടകരം 😭😭 നിങ്ങളുടെ വീഡിയോ കാണുന്ന ആളുകൾക്ക് ഇത്ര അധികം വിഷമം ഉണ്ടെങ്കിൽ.. പോറ്റി വളർത്തിയ നിങ്ങൾക്ക് എന്തുമാത്രം വിഷമം കാണും..😭😭 hearty condolences
@newfishfarm9508
Жыл бұрын
ജനിക്കുന്നത് മരിക്കാനാണ് മരിക്കുന്നതു വരെ wait ചെയ്യുന്ന ചെറിയൊരു സമയം മാത്രമാണ് ഈ ജീവിതം 😢🤲❤️
@arunpr2860
Жыл бұрын
അവന്റെ ജീവൻ കൊടുത്തും അവൻ അവന്റെ യജമാനനേം സഹജിവികളെയും രക്ഷിച്ചു ❤🔥
@binojacob6616
Жыл бұрын
വലിയ ദുഃഖം തന്നെ. ഒരു പട്ടാളക്കാരന്റെ വീര മൃത്യു പോലെ 🌹
@abin_roja
Жыл бұрын
10-15 വർഷം മുന്നേ ഞങ്ങൾക്കും ഒരു പട്ടി ഉണ്ടായിരുന്നു. ഉയരം കുറഞ്ഞ ഒരിനം. നല്ല സ്റ്റേഹമുള്ള, അനുസരണയുള്ള ഒരു പാവം. അതും ഇതുപോലെ പാമ്പു കടിച്ചിട്ടാണെന്ന് തോന്നുന്നു, മരിച്ചു പോയി. അന്ന് ഞങ്ങൾ കരഞ്ഞതിന് കണക്കില്ല. പാവം SNOW... 😢
@salmanedarikode1804
Жыл бұрын
ഇന്ന് petstation കാണാൻ പോയി..... എല്ലാം ഉഷാറാണ്...... Sabirkaye കാണാനും സാധിച്ചു... എല്ലാവരും ഒരിക്കലെങ്കിലും പോകേണ്ട സ്ഥലമാണ്......
@sajidmadai
Жыл бұрын
അവന്റെ ജീവൻ കൊടുത്തത് അവിടെ വരുന്ന സന്ദർശകരുടെ സേഫ്റ്റിക്ക് വേണ്ടിമാത്രമാണ്.😢
@muneer6909
Жыл бұрын
അണലിക്കുഞ്ഞാണ് അതിൻ്റെ തുണപാമ്പ് കുഞ്ഞുങ്ങള്‍ ഇനിയും ഉണ്ടാകും പരിസരം നല്ലോണം വൃത്തിയാക്കുക..bro.
@alisaheer2673
Жыл бұрын
സങ്കടം സഹിക്കാൻ കഴിയുന്നില്ല..😢 Zaabi യുടെ വിഷമം മനസ്സിലാവും ആദ്യമായി zaabi ഇത്രയും സങ്കടപ്പെടുന്നത് കണ്ടില്ല.. 😢🙏
@shahinshans6359
Жыл бұрын
Rest in peace snow 🤍happy to see the babies of ferret😊own babies of petstation 😊lots of love 😊keep growing petstation 😊petstation uyire 😊zaaby ikka uyire 😊
@club-cb6cp
Жыл бұрын
നമ്മള് വളർത്തിയിട്ടു ഇങ്ങനെ പെട്ടന്നു മരണപെടുമ്പോ വല്ലാത്ത വിഷമം ആണ് ☹️☹️ എന്തിനു പറയണം vidieo കണ്ടിട്ടു namku പോലും സഹിക്കുന്നില്ല 😢❤️
@nazarinak2195
Жыл бұрын
കുട്ടികൾ എന്തൊരു cute🥰🥰🥰🥰🥰MashaAllaha ❤️❤️❤️❤️
@sparktyre8181
Жыл бұрын
എന്തായാലും മനുഷ്യമാർക്ക് ഒന്നും പറ്റാഞ്ഞേ ഭാഗ്യം... 🥺snowയെ പോലെ തന്നെ ഉള്ള huskyയെ വീണ്ടും കിട്ടട്ടെ ♥️♥️
@sunileenus2496
Жыл бұрын
U r a blessed man❤️ God bless❤️ saw many of ur videos n love u allll🥰🥰🥰❤️❤️❤️
@sumeshkadayath7837
Жыл бұрын
സാബി ഇക്കയുടെ മുഖത്തെ വിഷമം ഇങ്ങനെ കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു. സാരല്ല്യ ഇക്ക its a part of petting. 🥲🥲🥲🥲
@mujeebmullath1017
Жыл бұрын
ഇന്നത്തെ വീഡിയോ ആദ്യംവല്ലാത്ത ഫീൽ ആയി അവസാനം ഇക്ക അല്പം ഹാപ്പിയാക്കി എന്നാലും 😢😢😢😢😢
@Grace-pp3dw
Жыл бұрын
Thank you. Watching from Brisbane, Australia. QLD. 26 Praise the Lord 86 . 🥶🥶🥶 God bless you 🥶🥶🥶🥶🥶
@SRBTrollersYT
Жыл бұрын
ഈ സമയവും കടന്നു പോകും 😊
@arunsunny6692
Жыл бұрын
ഭയങ്കര സങ്കടം ഉണ്ട് സ്നോ അങ്ങനെ കിടക്കുന്ന കാണുമ്പോൾ
@y4youtube618
Жыл бұрын
ഇക്കന്റെ മുഖത്തു ആ സങ്കടം അറിയുന്നുണ്ട് 😢
@RealRebel...
Жыл бұрын
സാരമില്ല ഇക്ക ഇതും പെറ്റിങ്ങിന്റെ ഭാഗമല്ലേ ഇങ്ങടെ സങ്കടം മനസ്സിലാവും..... ജീവന് തന്ന് സ്നേഹിക്കാന്‍ ഇവര്‍ക്ക് മാത്രമേ സാധിക്കു അവന് നിങ്ങള്‍ കൊടുത്ത സ്നേഹത്തിന് പകരം ജീവന് തന്നങ്ങ് പോയി.....😢😢😢😢
@asifchelembra6489
Жыл бұрын
പെറ്റ് സ്റ്റേഷൻ കാണണം എന്നൊരു പാട് ആഗ്രഹിച്ചു നാട്ടിൽ വന്നതായിരുന്നു... പക്ഷെ.. വരാൻപറ്റിയില്ല 😢😢😢 ഇൻ ഷാ അല്ലാഹ്.. ഇനിയൊരിക്കൽ വരും
@pkmedia3278
Жыл бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്.. ആദ്യം തന്നെ snow യുടെ ഈ വിഡിയോ ആണ് കാണുന്നത്.. നല്ല സങ്കടം ആയി.. നിങ്ങൾക്കും ആ സങ്കടം തീരില്ല.. എന്നാലും അല്പം ആശ്വാസത്തിന് അതു പോലെ ഒന്നിനെ വാങ്ങിയാൽ മതി.. അതേ നിറത്തിലുള്ള😢
@pathusvlogz...8762
Жыл бұрын
സ്നേഹിച്ചു വളർത്തുന്ന ഏതൊരു ജീവിയും മരിച്ചു പോകുമ്പോൾ എന്തു മാത്രം സങ്കടം ആണ് എന്ന് ഞാനും അറിഞ്ഞു എന്റെ പൂച്ച
@ammumukesh9631
Жыл бұрын
ഇന്നലെ ഞാനും അറിഞ്ഞു. എന്റെ പൂച്ചയും പോയി. എപ്പോളും അതിന്റെ ഓർമ മാത്രം
@mohammednawas2649
Жыл бұрын
10:03 😂😂😂 കുമ്പ കർണൻ
@asharafku7632
Жыл бұрын
മനുഷ്യനേക്കാൾ സ്നേഹം തരുന്ന ജീവിയാണ് പട്ടികൾ മതവും ജാതിയും വർഗ്ഗീയ വിഷവും ഇല്ലാത്ത സ്നേഹം മാത്രം തരുന്ന ജീവി വിഷമകരമായ വാർത്ത
@jainpg6285
Жыл бұрын
അണലിയുടെ കുഞ്ഞുങ്ങൾ ഇനിയും അവിടെ കാണാൻ സാധ്യതയുണ്ട്, ശ്രദ്ധിക്കുക, സ്നോ പോയതിൽ സങ്കടമായി
@muhammedparad3272
Жыл бұрын
Zabika ആദ്യമായിട്ടാ ഇത്ര emotional ആവുന്നത് 😢 condolences 😢
Bro this is nature law don't worry Be happy feature show will come ❤
@annieantu935
Жыл бұрын
കണ്ടിട്ട് സങ്കടം വരുന്നു..😢
@malhazzpaa7782
Жыл бұрын
Kuzhiyil vechathinu shesham last ekka onukudae thalodiyilae that’s SABITHKKA ❤
@idubaiviews5730
Жыл бұрын
simham enthai bro
@sanhan9492
Жыл бұрын
Ikka ആ പാമ്പിന്റെ കുഞ്ഞുങ്ങൾ ഇനിയും ഉണ്ടാകും സൂക്ഷിക്കണം
@WDvlogs20
Жыл бұрын
ath തേനെ കുഞ്ഞാണ്
@rameshankavilevalappil
Жыл бұрын
Evide poyaa alkkare undoo❤
@ismailp.tmanjery7271
Жыл бұрын
Edupola inniyoum undavum shradikkannam
@vedha3396
Жыл бұрын
പ്രിയപ്പെട്ടവർ മരിക്കുമ്പോൾ ഉള്ള വേദന അറിഞ്ഞാലേ മനസിലാകു കാഴ്ച കാർക്കു ഒന്നും അല്ല 😪
@asmasherin4024
Жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് 6 മാസത്തോളമായി. ഞാൻ husbent ഗൾഫിൽ നിന്നും വരാൻ wait ചെയ്യാന്‍. ഞാൻ hasband നോട് പറഞ്ഞിട്ടുണ്ട് നമുക്ക് ആദ്യം കറങ്ങാൻ പോവനെങ്കിൽ ഇങ്ങോട്ട് പോവണമെന്ന്. ഞങ്ങൾ മലപ്പുറത്ത് ആണ്. Inshah Allah next month huss വരും . ഞങ്ങൾ വരും അങ്ങോട്ട്. Pets station kannur pwoli aan . എനിക്ക് ഒരുപാട് ഇഷ്ടമായി. ഞാൻ വീഡിയോ എല്ലാം കാണുന്നുണ്ട്. All the best all of you.
@bemoljose2749
Жыл бұрын
So sad to hear your loss
@__love._.birds__
Жыл бұрын
അവൻ മരിച്ചിട്ട് വിഷമം ഒന്നും ഇല്ലേ.. എനിക്ക് ബേബി സ് ഒള്ളത് ആണ് കണ്ടിട്ട് ചങ്ക് പൊട്ടുവാ.. 😘😘😘😭😭
@saneeshd7795
Жыл бұрын
ഈ വീഡിയോ കണ്ട് എനിക്ക് വരെ കരച്ചിൽ വന്നു 😢
@mohammedafsalkv6552
Жыл бұрын
Hlo avide valla jop vacancy umm untavo
@sunshine..581
Жыл бұрын
2:00 ഇതൊന്നും കാണിക്കല്ലേ😢 ഇവരെ സ്നേഹിച്ചു വളർത്തുന്നവർക്ക് ഇങ്ങനെ ഒരു രംഗം ഓർക്കാൻ കൂടി പറ്റില്ല🙏
@rizwanabdulla6181
6 ай бұрын
കഴിഞ്ഞ ശനിയാഴ്ച്ച ഞാനും മോനും വന്നിരുന്നു.... സങ്കടം തോന്നുന്നു
@nazarinak2195
Жыл бұрын
കഷ്ടം 😟😟സാരമില്ലഒരു മരണം ഒരു ജനനം ഇതെല്ലാം എല്ലാ ജീവജാലങ്ങളുടെയും ലൈഫിന്റെ ഒരു ഭാഗം അല്ലെ
@ack.ajoo__2405
Жыл бұрын
RIP snow 💔⚘️
@cmaliakbar9648
Жыл бұрын
Seal try cheyyu
@muhammedadhilck7910
Жыл бұрын
ആ മനസ്സ് 🎉
@smvm492
Жыл бұрын
This is the first time I'm crying watching your videos
@Advx_ith
Жыл бұрын
Snow🥺💔The Warrior ⚔️
@Johnnysins-dj9up
Жыл бұрын
Pavam😢😢
@abdulsaleem3572
Жыл бұрын
Arapima വ്യൂ കിടിലം 👍
@jijp7342
Жыл бұрын
Kannu nirayunu...lov dogs
@woodgrainkerala
Жыл бұрын
നമ്മുടെ രാജ്യം കാക്കുന്ന എത്രയോ പട്ടാളക്കാർ ജീവൻ കൊടുത്തും നമ്മളെ സംരക്ഷിക്കുന്നു അതുപോലെ ഇവരും ജീവൻ നൽകി പെട്സ്റ്റേഷനെ സംരെക്ഷിക്കുന്നു
@asiftc
Жыл бұрын
big fan ❤❤🥺🥺
@ponnufaree
9 ай бұрын
Yes
@haneypv5798
Жыл бұрын
Snow ❤❤
@sumayyabiju1376
Жыл бұрын
ayyo so sad
@Khorfakkan186
Жыл бұрын
😢😢. 🙏🏻Turbo enkilum rekshapettalo.
@kavitha4216
Жыл бұрын
പാവം 😪😪😪😪
@shahanacm4498
Жыл бұрын
സാരമില്ല zabikka... 😢
@sanilkumar7284
Жыл бұрын
RIP snow😭❤
@haneefaadiyattil5021
Жыл бұрын
YOU.....GOOD....MAN.....🤲👌👍💯💪👍
@PkMohammedrafi79
Жыл бұрын
സാഭിക്ക നാളെ ഞാൻ വരുന്നുണ്ട് അങ്ങോട്ട് ഇൻശാ അല്ലാഹ്
@royalhuskiespetsresort3461
Жыл бұрын
❤️❤️❤️ RIP 🌹🌹🌹
@ramakrishankc7858
Жыл бұрын
😢😭 പാവം കഷ്ടമായിപ്പോയി
@naishananijam3315
Жыл бұрын
വളരെ സങ്കടം തോനുന്നു .. 😢 ഇതെല്ലാം ഇതിന്റെ ഒരു ഭാഗമായി കാണുക.......
@nipuntv
Жыл бұрын
ആദ്യമായി കണ്ട എനിക്ക് തന്നെ സഹിക്കുന്നില്ല bro അപ്പൊ നിങ്ങളുടെ അവസ്ഥ....
@sumayyabiju1376
Жыл бұрын
thank God husky okay ayallo
@iam_akash.06
Жыл бұрын
God bless you 🙏😢❤️
@fahadfahadmp4795
Жыл бұрын
Sad ayallo
@vravichandranmenon764
Жыл бұрын
Our heart felt condolences. Such a beautiful dog killed by snake. Must have been very difficult to digest.
@Anandhu142
Жыл бұрын
പാവം 😢 അവന്റെ മുഖം കണ്ടപ്പോ വിഷമം വന്നു 😔
@rithinappuzz7125
Жыл бұрын
❤❤❤❤❤
@hishighnessceo
Жыл бұрын
ഈ സമയവും കടന്നുപോകും 🥲
@bimalmuraleedharan2688
Жыл бұрын
Snow❤❤❤❤❤
@gandgharindra
Жыл бұрын
So sad..😥
@ba.ibrahimbathishabadhu2693
Жыл бұрын
അയ്യോ😢
@ViVith007
Жыл бұрын
വീട്ടിലെ നായ മരിച്ചിട്ട് ഞാൻ കരഞ്ഞതിനു കണക്കില്ല 😭 ഇതൊന്നും സഹിക്കാൻ പറ്റുന്ന കാര്യമല്ല 😩
@pathusvlogz...8762
Жыл бұрын
എന്റെ ചിന്നു പൂച്ച പോയിട്ട് ഒരു മാസം കഴിഞ്ഞു ഇപ്പോഴുംഓർക്കുമ്പോൾ കണ്ണ് നിറയും
@artist6049
Жыл бұрын
ഇക്കാ പാമ്പുകളെ നേരിടാൻ സവാനക്യാറ്റിനെ കൊണ്ടു വരണം.
@Suresh-is6gx
Жыл бұрын
Very sad.
@muhammedshinas4523
Жыл бұрын
Bro puthiya oru full white husky vangikk😇
@dayaljayaraj6718
Жыл бұрын
Snow 🥀
@kabeermohammad7985
Жыл бұрын
ഇനിയും പാമ്പിന്റെ കുഞ്ഞ് ഉണ്ടാവും ശ്രദ്ധിക്കണം
@marshalmichael6443
Жыл бұрын
REAL PET LOVER.....................
@Busdriver360
Жыл бұрын
Sad ayyi
@deenadhayalan8537
Жыл бұрын
Pet's are so loyal than human beings...
@vivekkm3423
Жыл бұрын
Snake ayt puppy fight undakki kazhinjal udane oru hsptl kondupoyi health monitor cheyyanathu nallaya
Пікірлер: 418