avanu padan oru pad avasarangal kodkkenam oru pad sandhosham keralathil vannitt banghali rakshappedatte
@divyababu6591
5 жыл бұрын
Sheriyanu ...nalla manasinu orayiramm nanniiiii
@ѕиєнѕиєн
5 жыл бұрын
നീ നേപ്പാളീം ബംഗാളീംമൊന്നുമല്ലെടാ.. മലയാളിയാ മലയാളി 😜😜😅 നിന്നെ ഞങ്ങ ദെത്തെടുത്തു 👏👏😍😁
@darwinmathew2406
5 жыл бұрын
Pwoli
@ѕиєнѕиєн
5 жыл бұрын
@@darwinmathew2406 ഹല്ല പിന്നെ 😁
@noufalnoufalvadakan1105
5 жыл бұрын
Numma engdukuvaa...😎😎
@ѕиєнѕиєн
5 жыл бұрын
@@noufalnoufalvadakan1105 അതൊക്കത്ര ഉള്ളു 😜
@noufalnoufalvadakan1105
5 жыл бұрын
@@ѕиєнѕиєн 😍😍
@muhammedkuttyjobedn6433
5 жыл бұрын
ആ മുഖം കഷ്ടപ്പാടിന്റെ നിഴൽ കാണാം നിഷ്കള മുഖമേ .... പ്രണാമം
@sweethoney9086
5 жыл бұрын
Sheriyaaa
@abdulnazarc4471
5 жыл бұрын
Chance kodukkan chettan paragapole nishkalagamaya mugam. Ivar iveda cheyyunnath hard work aanu
@abbastm3060
5 жыл бұрын
പാടുവാൻ ചാൻസ് കൊടുത്ത് മുത്തേ ചേട്ടന് ഒരുപാട് നന്ദിയുണ്ട്
@sabeenan1902
4 жыл бұрын
നന്നായി വരട്ടെ, കഷ്ടപ്പാടുകൾ മാറട്ടെ, മുടങ്ങിയ പഠിത്തം തുടരാനാവട്ടെ, God bless you മോനെ
@jayasreemg7926
3 жыл бұрын
മുരളി മാഷേ എത്ര നന്ദി പറഞ്ഞാലും തീരില്ല അങ്ങയുടെ മനസിന്റെ വലുപ്പം.
@kuttisvlog7762
5 жыл бұрын
സത്യമായിട്ടും അങ്ങ് കേരളത്തിൽ തരംഗം ആയി കഴിഞ്ഞു. അദ്ദേഹത്തിന്ന് പാടാൻ അവസരം കൊടുത്തവർക്കും ബിഗ് സല്യൂട്ട്
@rafikp1690
5 жыл бұрын
Oru pennum koodi kettichu kodukoo ivare onnum nigalk sherik ariyiukaella oppikkade ivideninnu pokukailla
@rajeshr7667
5 жыл бұрын
അന്യ സംസ്ഥാന സഹോദരങ്ങൾക്ക് കേരളം പോലെ ഫ്രീഡം കിട്ടുന്ന മറ്റ് ഏത് സ്ഥലമുണ്ട് ഈ ഇന്ത്യയിൽ........ "**"*മലയാളിടാ...... **"'*
@akd9981
5 жыл бұрын
Kushal fans like adi
@shajushaju8721
5 жыл бұрын
Super da...vada...
@anujose941
5 жыл бұрын
Hi
@akd9981
5 жыл бұрын
@@anujose941 hi
@munsinth1325
5 жыл бұрын
Sambaventhayaalum kushaalaayind....
@riyasnazar2343
5 жыл бұрын
കോമഡി ഉത്സവം പോലുള്ള പരിപാടികൾ ഉള്ളതുകൊണ്ട് ഇത്തരം കലാകാരന്മാർക്ക് ഒരു വേദി ഉണ്ടാക്കി കൊടുക്കുന്നു. ഒരുപാട് നന്ദിയുണ്ട് ഉണ്ട് ഈ കലാകാരന് ഇങ്ങനെ ഒരു അവസരം കൊടുത്തതിൽ
@mathewselin9702
5 жыл бұрын
മുരളി സാർ നമിക്കുന്നു ആ നല്ല മനസിന് മുൻപിൽ കഴിവുള്ള വരെ കണ്ടെത്തി അംഗീകരിക്കാനും അവർക്ക് അവസരം കൊടുക്കാനും ഒരു നല്ല മനുഷ്യ സ്നേഹിക്കെ കഴിയു
@karthikasankar4893
5 жыл бұрын
സത്യം
@shammus5758
5 жыл бұрын
Enikkum oru chance thannankil
@shamsutm7103
5 жыл бұрын
Thanks sir
@lekshmisreedharan3403
5 жыл бұрын
നന്നായി പാടി, ഭാവിയിൽ ഒരുപാട് മലയാളം പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ 🌹🌹
@sreejitht5651
5 жыл бұрын
നീ വരുന്ന ഗാന ഗന്ഡർവ്വൻ തന്നെ
@shareefshanu8000
5 жыл бұрын
K
@sreenatk809
5 жыл бұрын
പാട്ട് പാടാൻ കൊടുത്ത ചേട്ടന് ഒരായിരം നന്ദി .എനിയും പാടാൻ അവസരം കിട്ടട്ട് ഈ പയ്യന്
@ladybirdkaraokes
5 жыл бұрын
Nice singing..keep it .. കുരുപൊട്ടുന്ന മലയാളം ഗായകർക്ക് നടുവിരൽ നമസ്കാരം
@traveltimes-anaswayanad289
5 жыл бұрын
അതി മനോഹരമായി പാടിയ നമ്മുടെ kushalinu dislike കൊടുക്കാതെ like കൊടുത്തവർ like അടി 👍
@badiliya6995
5 жыл бұрын
അത് പൊളിച്ചു...ഈ പാവപെട്ടവനൊന്നും ഇവന്റെ നാട്ടിൽ എവിടെയും എത്തില്ല.. നമ്മുടെ കേരളത്തിൽ വന്നിട്ട് ഇവന്റെ ജീവിതം നന്നായാൽ അതിനു നമുക്ക് അഭിമാനയ്ക്കാം 👍🙏
@itzadwaith1870
5 жыл бұрын
പാടാൻ ചാൻസ് കൊടുത്ത ചേട്ടന് ഒരു ബിഗ് സല്യൂട്ട് ലിരിക്സൂം അടിപൊളി മൊത്തത്തിൽ സൂപ്പർ സോങ്
@happyhome1462
5 жыл бұрын
മലയാളികൾ തന്നെ പാടാൻ പാടുപെടുന്നു എന്നിട്ടും ലെവൻ പാടിയില്ലേ അതാണ് 3 വർഷം കൊണ്ട് മലയാളം പഠിചു മലയാളം പാടി കൊടുക്ക് ഒരു like
@KindnessMedia
5 жыл бұрын
ഭാഷയുടെ ചെറിയ പ്രശ്നമുണ്ടെങ്കിലും വളരെ മനോഹരമായി പാടി
@arshadtp7411
5 жыл бұрын
ഈ സഹോദരൻ(കുശാൽ) ബംഗാളിയല്ല.നേപ്പാളിയാണ്... പാടാൻ ഒരു അവസരം കൊടുത്തതിന് ബിഗ് സല്യൂട്ട്... 👍👍👍👍💐💐💐💐
@noufalmajeed5037
5 жыл бұрын
ഉതിദ് നാരായണൻ മുന്തിരിപ്പാടം എന്ന പാട്ട് പാടിയത് പോലെ തോന്നി...
@lillyli577
5 жыл бұрын
Neppaly aayitu engine. Paadi malayaly aayirunnal. Ee kutty Yengine paadumaayirunnu
@karthikasankar4893
5 жыл бұрын
പാടാൻ അവസരം കൊടുത്ത എല്ലാർക്കും ഹൃദയം നിറഞ്ഞ സ്നേഹം നന്ദിയും അറിയിക്കുന്നു..... നല്ലത് പോലെ പാടി..... god bless you
@shinethankappan2637
5 жыл бұрын
അവസരം കൊടുത്ത ആളാണ് സംഗീതത്തെ സ്നേഹിക്കുന്ന കലാകാരൻ.....
@sajnamansoor8589
5 жыл бұрын
ശെരിക്കും ഇഷ്ടായി... പാടാൻ അവസരം കൊടുത്ത ആ ആൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍feeling രോമാഞ്ചം 👍👍
@jobjames4160
Жыл бұрын
Voice of the best price for a youngsters and other state clearly a good break in life as well as for our society, musicians good willing to promote our own relationship between states .
@jithinsinghsingh1595
5 жыл бұрын
കുറെ കാലത്തിനു ശേഷം കേട്ട നല്ലൊരു song... നല്ല വരികൾ.. നല്ല സംഗീതം.. ആദ്യകാലത്തൊക്കെ ഉദിത് നാരായണൻ മലയാളം പാടുമ്പോൾ കേക്കാൻ വേറൊരു സുഖം ആയിരുന്നു.. അതേ feel തോന്നുന്നു ഈ ബംഗാളി സഹോദരൻ പാടുമ്പോൾ.. 👌👌👌👍👍
@AmeerHamza-pd7wh
5 жыл бұрын
Suppar
@musicbeatz1606
5 жыл бұрын
Seriyaa tto.
@cocomecocome2409
5 жыл бұрын
Good
@snehadevisdevis6511
5 жыл бұрын
ഒരു അനൃ സംസ്ഥാനക്കാരൻ ഒരു മലയാളം പാട്ട് പാടിയപ്പോൾ ചിലർക്കെങ്കിലും കുരു പൊട്ടീലോ....ആദ്യം നല്ലത് കണ്ടാൽ അംഗീകരിക്കാൻ പഠിക്കൂ മനുഷൃരേ....പിന്നെ കിട്ടാത്ത മുന്തിരി പുളിക്കും എന്നാണല്ലോ ചൊല്ല്😄😄
@rasaqk8412
2 жыл бұрын
100%
@vinayanparakkal8088
5 жыл бұрын
മാഷേ വണ്ടർഫുൾ മറ്റൊന്നും പറയാനില്ല
@sajikc5620
5 жыл бұрын
Vinayan Parakkal supper
@ഇക്കാന്റെമക്കാനി
5 жыл бұрын
ജോസഫ് പാട്ടാണ് ഞാന് കരുതി💡🎤🎤🎤 എന്തായാലും നന്നായി പാടി🎤🎤🎤 🎤🎤🎤🎥🎤🎤🎧💯
@jafarmailampadathjafar6533
5 жыл бұрын
ഞ്ഞാൻ ഒരു മലയാളി ആയിട്ട് പോലും എനിക്ക് ഇങ്ങനെ പാടാൻ കഴിയുന്നില്ലല്ലോ😪😪
@floccinaucinihilipilification0
5 жыл бұрын
യോഗല്യമ്മിണിയേ പായാണ്ട് മടക്യാളെ..
@jafarmailampadathjafar6533
5 жыл бұрын
😫😫
@thachuriya8360
5 жыл бұрын
നീ പാടിക്കോ ഞാൻ വൈറലാക്കാം 😅😅😅
@jafarmailampadathjafar6533
5 жыл бұрын
😋😋
@vishnusadashivan6442
5 жыл бұрын
നമ്മുടെ ചങ്കാണ് നീ തകർത്തു കൂടെ ഉണ്ടാകും എന്നും
@പാലാരിവട്ടംശശി
5 жыл бұрын
ഹിമേഷ് = റാണു മരിയ മണ്ടൽ അവരെയാണ് ഓർമ്മ വരുന്നത്...പാടാൻ അവസരം നൾകിയ താങ്കൾക്ക് Bigsalute....
@J4_tech_Gaming
5 жыл бұрын
എത്ര നന്നായി പാടിയ പാട്ടിനു ആരാ ഡിസ്ലൈക് കൊടുക്കുന്നത്
അറിയില്ലേ മന്ദ ബുദ്ധികൾ എന്താണ് അറിയില്ല അതഷമിച്ചേക്
@ajmalthaha5427
5 жыл бұрын
ഇവിടേക്ക് എത്താൻ കാരണക്കാർ ഓട്ടോ തൊഴിലാളികൾക്ക് ഒരായിരം അഭിന്ദനം
@SavetheLife1
5 жыл бұрын
എനിക്ക് കുരച്ച് കുരച്ച് മലയാളമരിയാം എന്ന് പറയുന്ന നമ്മുടെ പിള്ളേരെക്കാൾ എത്രയോ ഭേതം..
@ardhracp6956
5 жыл бұрын
പാടാൻ അവസരം കൊടുത്ത ആ വലിയ മനസിന് ഒരുപാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ..
@dhaneshraj3585
5 жыл бұрын
കണ്ണാ.. മുത്തേ. മുരളിസാറിന്റെ സംഗീതം. നിൻ കണ്ഠത്തിൽ മുരളിനാദമായി
@therealsurajts2874
5 жыл бұрын
പാടാൻ ഒരു അവസരം കൊടുത്ത ആ വലിയ മനസ്സുള്ള ആ ചേട്ടന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട് 😍😍🙏🙏
@lossdrems8486
5 жыл бұрын
കഷ്ടപ്പാടുകൾക്ക് ഒരു നാൾ നല്ല കാലവും വന്നെത്തും . ദൈവത്തിന്റെ വിലാസങ്ങൾ അതാണ് .
@snehadevisdevis6511
5 жыл бұрын
മാഷേ ഈ പഹയനെയും കണ്ടു പിടിച്ചു അല്ലേ😁😁 മനോഹരം മാഷേ സംഗീതവും കിഷോറിന്റെ വരികളും കുശാൽ ആലാപനവും ഒന്നിനൊന്നു മെച്ചം.ആശംസകൾ... അഭിനന്ദനങ്ങൾ😍😍😍😍🌹🌹🌹🌹
@alwayswithaperson4737
5 жыл бұрын
പാടാൻ അവസരം കൊടുത്തു എന്നതാണ് ബായ് ഇതിൽ 💗ഹൈലൈറ്റ് 💗 പാട്ടുകാരൻ.... നാവുകൂടി നല്ലപോലെ വഴങ്ങിയാൽ പിടിച്ചാൽ കിട്ടില്ല.. കാരണം ഇപ്പൊ തന്നെ ഭയങ്കരം.... ഇനി അതി ഭയങ്കരനാവും.. കാരണം പാടാൻ അനുവദിച്ച താങ്കൾ... അത് തന്നെ യാണ് ഏറ്റവും വലിയ..... അവാർഡ്
@rineeshshortschanal5107
5 жыл бұрын
🥰🥰🥰💯💯💯 സൂപ്പർ ഇവനാണ് താരം കുശാൽ😍😍😍 പാടാൻ അവസരം കൊടുതവർക്ക് ബിഗ് സല്യൂട്ട്🌹🌹🌹🌹🌹🌹
@mishalmichu6931
5 жыл бұрын
കദലേ നീല കദലേ... ഓർമിപ്പിക്കുന്നു... സൂപ്പർ. ഉയരങ്ങളിൽ എത്തട്ടെ..
@bineeshponkunnam4075
5 жыл бұрын
അദ്ദേഹത്തിന്റെ കഴിവിനെ പ്രോത്സാഹിപ്പിച്ച സാറിന് എല്ലാവിധ നൻമകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@vijayanammu3005
5 жыл бұрын
എത്രയോ സാധരണ കലാകാരന്മാരെ കൈ പിടിച്ചുയർത്തിയ പ്രീയ സംഗീതസംവിധായകൻ ശ്രീ മുരളി അപ്പാടത്തിന് ഹൃദയം അഭിനന്ദനങ്ങൾ..... എല്ലാവരും അറിയപ്പെട്ടു കഴിയുമ്പോൾ കൈപിടിക്കാൻ ആളുണ്ടാവും കണ്ടെത്തി അവസര കോടുത്തുയർത്തി കോണ്ടുവന്നവരേ ചാനലുകളും മറ്റും കാണാതെ പോകുന്ന അവസ്ഥ ..... വളരെ മോശമാണ്.....
@kareemarasvi273
5 жыл бұрын
vijayan ammu d
@muraliappadath6458
5 жыл бұрын
😥😥😥ശരിയാണ്
@navaskumily8447
5 жыл бұрын
നല്ല ഫീൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട് ചില മലയാളം ഗായകരേക്കാളും കേൾക്കാൻ രസമുള്ള വോയിസ് ഒരു തേൻ മിഡായി കഴിച്ചത് പോലെ വെരി നൈസ് പ്രതിഭകളെ കണ്ടെത്തുന്ന മുരളി ബ്രോ ആശംസകൾ ബ്രോ
@rejiritz8564
5 жыл бұрын
പാടാൻ അവസരം കൊടുത്ത നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്... 😍😍
@RaviKumar-vi9tb
5 жыл бұрын
മലയാളിയുടെ. ഹ്റുദയത്തിലേക്കു പാടുന്നു
@jasijazz1236
5 жыл бұрын
ഈ സുഹൃത്തിന് അവസരം കൊടുത്ത ആ ചേട്ടൻ ഇറുക്കിട്ടെ ഒരു ലൈക്
@satheeshkumarvk82satheeshv33
5 жыл бұрын
നന്നായിട്ടുണ്ട് പാവം മുഖം കണ്ടാൽ അറിയാം നിഷ്കളങ്ക ഹൃദത്തിന്റ ഉടമ !!!😘😘😘👌👌👌
@sidhialakkal1754
5 жыл бұрын
No raksha Mashinu Oru big selute
@sahadavanpk1515
5 жыл бұрын
അക്ഷര ശുദ്ധി കുറവാണെങ്കിലും ഇവനെ പഠിപ്പിക്കാൻ പെട്ട പാട്.. നമിച്ചു അണ്ണാ നമിച്ചു
@ട്രോൾമോൻട്രോൾമോൻ-സ9ര
5 жыл бұрын
*പാടാൻ അവസരം കൊടുത്തത് താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍❤️*
*ഇപ്പോഴും മലയാളം നേരവണ്ണം വായിക്കാൻ അറിയാത്ത മലയാളികൾക്കിടയിൽ അന്നം തേടി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വന്ന ഒരു ബംഗാളി പയ്യൻ ഇത്രക്ക് വൃത്തിയായി മലയാളം ലിറിക്സ് നോക്കി പാടാൻ പറ്റുന്ന നിന്റെ കഴിവ് അപാരം തന്നെ മുത്തേ... ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ.....പാടാൻ അവസരം കൊടുത്ത ചേട്ടന്റെ നല്ല മനസ്സിന് ഒത്തിരി നന്ദി......😊😍👌👍*
@anilvasudhevannamboodhri5696
5 жыл бұрын
കിഷോറിനെ കൊണ്ട് പാടിച്ച താങ്കൾക്ക് എന്റെവക ഒരു കുടന്ന ആശംസകൾ
Nalla varikal. Adhehathinekondu pattunna reethiyil nannayi padi. Super muralichetta
@suhaibbava2666
5 жыл бұрын
Adipolli
@lailahassan5464
5 жыл бұрын
ആരാടാ നിന്നെ ബംഗാളിയെന്നുപറഞ്ഞത് നീ നേപ്പാളിയുമല്ലാ ബംഗാളീമല്ലാ മലയാളം ഭാഷ മറന്നുപോയ ഈ മലയാളനാട്ടിൽ ജനിക്കാതെ പോയ തനിമലയാളി 👍👍
@razakkarivellur6756
5 жыл бұрын
Super song. നല്ല രചന നല്ല സംഗീതം നല്ല orchestration, വളരെ നന്നായി പാടി
@sreeletharaju8885
5 жыл бұрын
മനോഹരമായ രചന... മുരളീസംഗീതം എന്നത്തേയുംപോലെ super... മറുനാടൻഗായകൻ കുശാൽ നന്നായി ആലപിച്ചിരിക്കുന്നു... Congrats to the team.. 🌷🌷🌷🌷👏👏👏👏❤❤❤
@rahulraaku9893
5 жыл бұрын
😁👏😍
@mottasvlogs
5 жыл бұрын
നല്ല ഗാനം. കിഷോർ കുമാർ, മന്നാഡെ, ലത എന്നി തുടങ്ങിയവരുടെ കൂട്ടത്തിൽ മലയാള ഗാനത്തെ സ്നേഹിച്ച ഈ ബന്ധു ഭായ്ക്ക് എന്റെ അഭിനന്ദനങ്ങൾ
@anilkumaranil3537
5 жыл бұрын
polichu. pattu. enikku ishtamayi
@pachuvlogs1234
5 жыл бұрын
ന്നീ ഫാമിലി ആയി ഇവിടെ കേരളത്തിൽ നിന്നോ നിന്നെ ഞാങ്ങൾക്ക് ആവശ്യ മാണ് മുത്തേ ന്നീ നല്ല ഗായകൻ ആണ് കണ്ട് പടി മലയാളികൾ കഴിവുള്ളവർ മുമ്പോട്ട് വന്ന് കഴിവ് കാണിക്കണം എനിക്ക് ന്നല്ലണം പാടാൻ അറിയാം but കുറച്ചു പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് അധോക്കെ മാറ്റി വെച്ചൊരിക്കുക ആണ് അതുകൊണ്ട് ഈ മുത്തിനെ എല്ലാവരും പ്രോത്സാഹിപ്പിക്ക 😍😍😍
Sarikum...we pattu kelkumbol parentsinum..relativesinum enthu santhoshayirikum....god is great....evente pattu viralakiya chettanmarku oru big thank....
@shijidanan3136
5 жыл бұрын
ബംഗാളി അല്ല നേപ്പാളിയാ പാട്ട് കേൾക്കാൻ നല്ല രസവുണ്ട് ആപ്പർ
@BlueB14
5 жыл бұрын
പാടാൻ അവസരം കൊടുത്ത മലയാളത്തിന്റെ ഹിമേഷ് രെഷമ്യക്ക് Big TnX😍👍
@ahammadsavad.tahammadsavad8093
5 жыл бұрын
ദൈവാനുഗ്രഹംഉണ്ടെങ്കിൽ അവസരങ്ങൾ തേടി നമ്മൾ പോകേണ്ട അവസരങ്ങൾ നമ്മളെ തേടി വരും ശരിഅല്ലെ?
@anish.anishmohanan1418
5 жыл бұрын
നല്ല പാട്ട് നല്ല ട്യൂൺ സൂപ്പർ രോമങ്ങൾ യെഴു നെ റ്റു പാട്ട് കേട്ട പ്പോൾ
Пікірлер: 737