Poonirayum Poonkavanamundu | Manasajapalahari Marayamuttom Sree neelakesi temple
പൂ നിറയും പൂങ്കാവനമുണ്ട് എൻ അമ്മയ്ക്ക് | #Manasajapalahari | #PrasanthVarma | Marayamuttom
Hindu #Devotional Song
Thanks to Team Manasajapalahari
00:13 Poonirayum Poonkavanamund
01:51 പൂനിറയും പൂങ്കാവനമുണ്ട് - എന്നമ്മയ്ക്ക്
03:10 ഇരുകൈയ്യും കൂപ്പുന്നേനമ്മെ - നിൻ തിരുനടയിൽ.....
04:37 നിറയും പൊൻ ദീപപ്രഭയിൽ നിൻ - തിരുമുഖമമ്മേ.....
Lyrics
പൂനിറയും പൂങ്കാവനമുണ്ട് - എന്നമ്മയ്ക്ക്.. തേനൂറും പാൽപ്പുഞ്ചിരിയുണ്ട് - എൻ ദേവിയ്ക്ക് ..
അഴലാഴം തന്നിൽ തുണയായ് നീയല്ലാതാരുണ്ട്..
മാരായമുട്ടത്തമ്മേ... നീലകേശി.
ഇരുകൈയ്യും കൂപ്പുന്നേനമ്മെ - നിൻ തിരുനടയിൽ..... അറിവേകൂ പൊരുളേകൂ ദേവി- നിൻ കനിവാലേ......
ഹൃദയപ്പൂവനിയിൽ പൂക്കും ചെന്താമര മലരുകൾ നൽകാം.......
മാരായമുട്ടത്തമ്മേ... നീലകേശി......
നിറയും പൊൻ ദീപപ്രഭയിൽ നിൻ - തിരുമുഖമമ്മേ.....
നിറവായി കണ്ടുതൊഴാനെന്നും - വരമരുളേണേ.....
ഈരേഴും താണുവണങ്ങും,
സ്വരപദലയ നാദമുണർത്തും..... മാരായമുട്ടത്തമ്മേ.... നീലകേശി......
poonirayuṁ poonkavanamundu - ennammaykk.....
tēnūṟuṁ pālppuñciriyuṇṭ -
en dēviykk ......
aḻalāḻaṁ tannil tuṇayāy nīyallātāruṇṭ..
mārāyamuṭṭattam'mē... nīlakēśi....
irukaiyyuṁ kūppunnēnam'me -
nin tirunaṭayil..... aṟivēkū peāruḷēkū dēvi-
nin kanivālē......
hr̥dayappūvaniyil pūkkuṁ centāmara malarukaḷ nalkāṁ....... mārāyamuṭṭattam'mē... nīlakēśi.....
niṟayuṁ peān dīpaprabhayil nin - tirumukhamam'mē.....
niṟavāyi kaṇṭuteāḻānennuṁ - varamaruḷēṇē.....
īrēḻuṁ tāṇuvaṇaṅṅuṁ,
svarapadalaya nādamuṇarttuṁ..... mārāyamuṭṭattam'mē.... nīlakēśi......
🔥🔥🔥🔥🔥 #IndiaTrendsLive
Subscribe Now - bit.ly/2WqP68m Stay Updated! 🔔
--------------------------
വർമ്മാജിയുടെ official KZitem ചാനൽ - / @drprasanthvarma
Traditional Bhajans Dr.Prasanth Varma എന്ന വർമ്മാജിയുടെ official KZitem ചാനൽ സബ്ക്രൈബ് ചെയ്ത് Support ചെയ്യണമെന്ന് എല്ലാവരോടും വിനയപൂർവം അറിയിക്കുന്നു
Live Songs List #Manasajapalahari
-----------------------------
മാനസജപലഹരി - • മാനസജപലഹരി - പ്രശാന്ത്...
എന്തമലൈ സേവിത്താലും- • എന്തമലൈ സേവിത്താലും | ...
നമസ്കരിപ്പൂ ഭാരതമങ്ങേ- • നമസ്കരിപ്പൂ ഭാരതമങ്ങേ...
ഉണ്ണിക്കണ്ണാ നിന്നെ കാണാൻ കാർമുകിലിൻ ചേലഴക്- • ഉണ്ണിക്കണ്ണാ നിന്നെ കാ...
ഗുരു മേരി പൂജ ഗുരു ഗോവിന് - • അന്നദാന പ്രഭുവേ ശരണം അ... ദ
ഏഴരപ്പൊന്നാന മേൽ എഴുന്നള്ളും- • ഏഴരപ്പൊന്നാന മേൽ എഴുന്...
വിനായകനെ വിനൈ തീർപ്പവനെ- • വിനായകനെ വിനൈ തീർപ്പവന...
അന്നദാന പ്രഭുവേ ശരണം അയ്യപ്പാ- • അന്നദാന പ്രഭുവേ ശരണം അ...
തങ്കമയിൽ ഏറി വാ ശരവണഭവനെ- • തങ്കമയിൽ ഏറി വാ ശരവണഭവ...
കാട്ടിലും മേട്ടിലും കണ്ടേ- • വർമ്മാജിയുടെ ഏറ്റവും പ...
ശ്രീലകം വാഴുമമ്മ - • അമ്മെ നാരായണ ദേവി നാരാ...
തെച്ചിപ്പൂമാല തരാം - • തെച്ചിപ്പൂമാല തരാം | T...
അച്ഛനൊരുമലയുണ്ട് കൈലാസം- • സ്വാമി ശരണം ശരണമപ്പ | ...
പീലി കെട്ടി കാട്ടിലെല്ലം മേഞ്ഞിടുന്ന ഒരുണ്ണിയല്ലേ - • ഉണ്ണിക്കണ്ണാ നിന്നെ കാ...
ശങ്കരാ മഹാദേവ - • ശങ്കരാ മഹാദേവ | മാനസജപ...
കാതിലോല കമ്മലുമിട്ട് - • കാതിലോല കമ്മലുമിട്ട് |...
മുത്ത് മുത്ത് കണ്ണനായ് - • മുത്ത് മുത്ത് കണ്ണനായ്...
കുറുമ്പു കാട്ടണ കുട്ടികളെ നിങ്ങൾ - • കുറുമ്പു കാട്ടണ കുട്ടി...
കാവടി ആടി വന്തേൻ മുരുകാ - • കാവടി ആടി വന്തേൻ മുരുക...
ഗണേശ മഹാരാജ പാഹി വിഘ്ന രാജ - • ഗണേശ മഹാരാജ പാഹി വിഘ്...
അന്നപൂർണ സദാ പൂർണേ - • 🔴 അന്നപൂർണ്ണേ സദാ പൂർണ...
അയ്യപ്പൻറെ മലയം ശബരിമല - • അച്ഛനൊരുമലയുണ്ട് കൈലാസ...
അമ്മെ നാരായണ ദേവി നാരായണ - • അമ്മെ നാരായണ ദേവി നാരാ...
പരമ പവിത്രമതാമീ മണ്ണിൽ - • പരമ പവിത്രമതാമീ മണ്ണിൽ...
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
മാനസജപലഹരി പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങൾക്ക് : +91 7012216327, +91 8848568750 +91 9605090988
പ്രത്യേക അറിയിപ്പ്.- കോഴിക്കോട് പ്രശാന്ത് വർമ്മ നയിക്കുന്ന മാനസജപലഹരി പ്രസ്ഥാനത്തിന് കേരളത്തിനകത്തോ പുറത്തോ ബി- ടീമുകളോ ലേഡീസ് ഭജൻ ഗ്രൂപ്പുകളോ ഇല്ല
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉
Негізгі бет പൂ നിറയും പൂങ്കാവനമുണ്ട് എൻ അമ്മയ്ക്ക് | Manasajapalahari | Dr.PrasanthVarma | Marayamuttom
Пікірлер: 274