കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന റെസിപ്പി.
Milk Peda (പാൽ പേട )
പാൽ 3 ലിറ്റർ ആണെങ്കിൽ 1 1/2 കപ്പ് മുതൽ 2 കപ്പ് വരെ പഞ്ചസാര ചേർക്കാം.
1ലിറ്റർ പാലിന് 1/2 കപ്പ് മുതൽ 3/4 കപ്പ് വരെ പഞ്ചസാര
1/2 ലിറ്റർ പാലിന് 1/4 കപ്പ് പഞ്ചസാര
പാലും പഞ്ചസാരയും വറ്റിച്ചെടുത്തു ഏലക്ക പൊടി ചേർക്കുക. ആവശ്യമെങ്കിൽ പാൽപ്പൊടി ചേർക്കാം. ഇവിടെ 1 കപ്പ് പാൽപ്പൊടി ചേർക്കുന്നുണ്ട്. എല്ലാവരും ചെയ്തു നോക്കുക തീർച്ചയായും ഇഷ്ടപ്പെടും.
Негізгі бет Тәжірибелік нұсқаулар және стиль പാൽ പേട വായിലിട്ടാൽ അലിഞ്ഞു പോകുന്ന പേട | Milk Peda Recipe in Malayalam|Easy Peda Recipe Malyalam
Пікірлер: 5