ഹബീബിന്റെ മദ്ഹ് എനിക്ക് എന്നും ഒരു ഹരമാണ്. മദ്ഹ് പാടുന്നവരെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് 🌹🌹
@muhammedfasilkldy
Жыл бұрын
എന്തെന്ന് ഇല്ലാത്ത ഇഷ്ടം ആണ് ഈ കൂട്ടിനെ... കൂട്ട് കൂടാൻ ഏറെയും 😍
@user-yl9rg9dv1r
Жыл бұрын
Car ഇൻ്റെ ഓരോ ഇടങ്ങളിലും താളം പിടിച്ച ആ വിദ്വാൻ😂💪🔥 anyway poli....
@zahrafathima-dq2op
Жыл бұрын
Inyum orupaad ingenethe kore vlogs waiting Avasanam ellarm koodioru paatt🔥🔥⚡⚡
@786abdullahabibishrmonaesh8
Жыл бұрын
الله... എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ..... آمين آمين آمين يا رب العالمين ببركة رسول لله صلى الله عليه وسلم....🤲🤲🤲
@786abdullahabibishrmonaesh8
Жыл бұрын
എല്ലാവരുടേയും മദ്ഹ് കേൾക്കുമ്പോൾ മനസ്സിന് നല്ലൊരു റാഹത്താണ് ......❤❤❤❤ ത്വാഹ തങ്ങളുടെ Madh കേൾക്കുമ്പോൾ Originalityയുണ്ട് ..... എപ്പോൾ കേൾക്കുമ്പോഴും മദീനയിൽ എത്താൻ കൊതിക്കും ..... ഹൃദയത്തിൽ തട്ടിയിരിക്കും ഓരോ മദ്ഹും ..... ما شاء الله تبارك الله...... آمين آمين آمين يا رب العالمين ببركة رسول لله صلى الله عليه وسلم
Пікірлер: 129