ദുബായ്: പാട്ട് പാടുന്ന സോനു എന്ന തത്തയാണ് ദുബായില്‍ താരം. ഡോ നീതുവിന്റെ തത്തയാണ് മലയാളം ഹിറ്റ് ഗാനങ്ങള്‍ അടക്കം എളുപ്പത്തില്‍ പാടുന്നത്. എന്തെങ്കിലും പറഞ്ഞാല്‍ അതുപോലെ സോനു തിരിച്ച് പറയും.
Негізгі бет പാട്ട് പാടുന്ന സോനു എന്ന തത്തയാണ് ദുബായില്‍ താരം
Пікірлер: 83