@@Nettipattam Thank you..... Thank you so much. കട്ട വെയ്റ്റിംഗ് ആയിരുന്നു. എപ്പോൾ വരും ?
@കൈലാസ്നായർ-ധ3സ
4 жыл бұрын
Yes. വലിയ വീഡിയോ തന്നെ വേണം. അതിനുള്ള എല്ലാ അർഹതയുമുണ്ട് ബാലകൃഷ്ണന്
@Nettipattam
4 жыл бұрын
ആനയെ കുറിച്ചു നന്നായി അറിയാവുന്ന ഒരു ചേട്ടന് എഴുതാൽ ഏൽപ്പിചോക്കായിരുന്നു... എഴുതി കഴിഞ്ഞിണ്ട്.. എന്നാലും കുറെ corrections ഭാക്കി ഉണ്ട്.. അതാണ്. കുറച്ച് കൂടി ക്ഷമിക്കൂ ചേട്ടാ....നല്ല ഒരു വീഡിയോ വരുന്നുണ്ട്.
@saneshsan1664
4 жыл бұрын
ഒരു സംശയം.... പൂക്കോടൻ ശിവനെ അടിച്ചത് മംഗലാംകുന്ന് ഗണപതി അല്ലാലോ.... കൊണാർക്ക് ഗണപതി അല്ലേ...🤔
Пікірлер: 71