തന്റെ സ്വകാര്യ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് പേര്‍ളി മാണി. വിവാഹം കഴിക്കുന്നതിനു മുമ്പും അതിനു ശേഷവും റിയാലിറ്റി ഷോകളിലും അവാര്‍ഡ് നിശകളിലുമെല്ലാം അവതാരകയായി നിറഞ്ഞ് നിന്നിരുന്ന പേളി മക്കള്‍ ജനിച്ച ശേഷമാണ് ഒരു ഫുള്‍ടൈം യൂട്യൂബറായി മാറിയത്. പ്രസവാനന്തരം ആലുവയിലെ വീട്ടിലായിരുന്ന പേര്‍ളി ഭൂരിഭാഗം ദിവസങ്ങളും ചെലവഴിക്കുന്നത് കൊച്ചിയിലെ ഫ്ളാറ്റില്‍ തന്നെയാണ്. അടുത്തിടെയാണ് പേര്ളിയും ശ്രീനിഷും തങ്ങള്‍ വാങ്ങുവാന്‍ പോകുന്ന പുതിയ ഫ്ളാറ്റിന്റെ വിശേഷങ്ങള്‍ അറിയിച്ചത്. എന്നാല്‍ അതിനു ശേഷം ഫ്ളാറ്റിന്റെ വിശേഷങ്ങളൊന്നും ഇരുവരും അറിയിച്ചിരുന്നില്ല. അവിടുത്തെ ഇന്റീരിയര്‍ ഡിസൈനിംഗുമായി ബന്ധപ്പെട്ട പരിപാടികള്‍ നടന്നുവരികയായിരുന്നു. ഇപ്പോഴിതാ, വീണ്ടും തങ്ങളുടെ പുതിയ ഫ്ളാറ്റിന്റെ വിശേഷങ്ങള്‍ അറിയാന്‍ പോയ പേര്‍ളിയ്ക്കും മകള്‍ക്കും സംഭവിക്കുമായിരുന്ന ഒരു അപകടമാണ് ശ്രീനിഷിന്റെ കൃത്യമായ ഇടപെടലില്‍ ഒഴിവായത്.
#Pearle #Newflat #Sinish #nitarasrinish #nilubaby #pearleymaaney #pearlish #pearlishbaby #actress #youtuber #influencer #actor #me005 #mm012
Негізгі бет പേര്‍ളി ശ്രദ്ധിച്ചില്ല.. മകളെ രക്ഷിച്ചത് ശ്രീനിഷിന്റെ ഇടപെടല്‍..!! l Pearle Maaney New Flat
Пікірлер: 2