സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ. എന്തു ജോലിയും അഭിമാനത്തോടെ ചെയ്യുക
@kamarudheenkamaruka1645
Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@sherin5388
Жыл бұрын
മുഹമ്മദ്ക്കയുടെ പാട്ട് Super👍👍👍💐💐💐💐 അനുഗ്രഹ യ്ക്ക് എല്ലാ നൻമകളും നേരുന്നു. മോൾ നമ്മുടെ നാടിന്റെ അഭിമാനമായി... ആ വിനയവും ഒരുപാടിഷ്ടമായി.... God bless you ...💐💐💐💐💐
@karunankarunan1327
Жыл бұрын
ദൈവം കുടെഉണ്ടാവട്ടെ നല്ല കുട്ടി പാട്ട് അടിപൊളി
@sudarshtv3230
Жыл бұрын
അഭിനന്ദനം അർഹിക്കുന്നു, മറ്റുള്ള പെൺകുട്ടികൾക്കും പ്രചോദനം ആവട്ടെ👍👍
@sreejithraju4804
Жыл бұрын
'Ccccccc
@shoba_sura
11 ай бұрын
അനു മോൾക്ക് എന്റെ എല്ലാ വിധ അഭിനന്ദനങ്ങളും...❤❤❤❤ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ🥰🥰🥰🥰
@mangomango270
Жыл бұрын
അനുഗ്രഹക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@hamzamullappat1945
Жыл бұрын
❤❤❤അഭിനന്ദനങ്ങൾ 🥰🥰എല്ലാ സഹോദരിമാരും ഇത് പോലെ മുന്നോട്ട് വരണം അവർക്ക് സപ്പോർട് ചെയ്യണം സ്ത്രീ യാത്രക്കാർക്ക് വളരെ നല്ല കാര്യമാണ് 👍🏼👍🏼👍🏼
@SureshbabuPullagiyodan
Жыл бұрын
അനുഗ്രഹക്ക് എന്റെ എല്ലാ വിത നൻമക്കളും.നല്ല വിനയത്തം ഉള്ള കുട്ടി മോളെ ദൈവം അനുഗ്രഹികട്ടെ അവളടെ അഛനും നൻമക്കൾ നേരുന്നു. പാട്ട് സൂപ്പർ
@sidheequenbr
Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@ajitharamesan4696
Жыл бұрын
@@sidheequenbr m/pool7 by 6😢😢
@hakeemakku2121
Ай бұрын
ദൈവം... അനുഗ്രഹിക്കട്ടെ.. നന്മകൾ... നേരുന്നു 👍🏻
@jijosvlog3669
Жыл бұрын
പൊളി ❤️❤️❤️...
@prabhakarang5447
Жыл бұрын
As a aged army retd jco, I blessing to your nature and Best of Luck.
@mammumammu9643
Жыл бұрын
അഭിനന്ദനങ്ങൾ നന്നായി വരട്ടെ ദൈവാനുഗ്രഹം ഉണ്ടാവട്ടെ 👍👍✌️✌️
@dhanalekshmi6435
Жыл бұрын
അനുഗ്രഹ മോൾക്ക് സർവ്വ ഐശ്വരവും നല്ല ധൈര്യവും ഈശ്വരൻ തരട്ടെ
@premarajankk3196
Жыл бұрын
ഞാനും കുടുംബവും പൂത്തേട്ട് എന്ന ലോറി ഡ്രൈവർ ജലജയുടെ വീഡിയോ ആൺ കാണാറുള്ളത്. ആ വീഡിയോ കണ്ടപ്പോൾ തോന്നിയതാണ് ഇത് കണ്ട് ഒരു പാട് സ്ത്രീകൾ ഈ രംഗത്തേക്ക് വരണമെന്ന് ആഗ്രഹിച്ച ഒരാളാണ് ഞാനും എന്റെ കുടുംബവും, അതിന് ശേഷം പേരാമ്പ്രയിലെ അനുഗ്രഹ യെ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി , അനുഗ്രഹക്ക് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു. അതിലുപരി മുഹമ്മദിന്റെ പാട്ട് അതി ഗംഭിരമായിരിക്കുന്നു. എന്ന് Rt. Si പ്രേമൻ , കണ്ണൂർ.
@sasikumarsasikumar1566
Жыл бұрын
സഹോദരി സിങ്കക്കുട്ടി 🌹🌹🌹👍👍👍
@rajilapc36
Жыл бұрын
അനുഗ്രക് എപ്പോയും ദൈവം കൂടാണ്ടാക്കണം സൂപ്പർ ആഗ്രഹം 👏👏
@ramaswamyvh8363
Жыл бұрын
സിസ്റ്റർ ബസ് ഡ്രൈവിംഗ് വെരി ഗുഡ്. ബട്ട് സേഫ് ഡ്രൈവിംഗ്. ആൻഡ് റീച് ഹോം ഇൻ ടൈം. ഫാദർ ആൻഡ് ഫാമിലി സപ്പോർട്ട്. ഗോഫ് ബ്ലെസ് യു. Safe
@ahamednaimarmoola4584
Жыл бұрын
സമ്മതിച്ചു സ്ത്രീ കളായാൽ ഇങ്ങനെ വെണഠ ഒരായിരം അഭിനന്ദനങ്ങൾ
@sunilkumar.supersunil8901
Жыл бұрын
ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു വെരി ഗുഡ് സിസ്റ്റർ
@MuhammedAnees-zx2jn
Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@amnafathima1173
Жыл бұрын
ദൈവം അനുഗ്രിക്കട്ടെ ഇനിയും ശ്രീ മുന്നോട്ട് വരട്ടെ ❤❤
സുന്ദരികുട്ടി, മിടുക്കി എന്റെ മോൾടെ പ്രായം. കൂടുതൽ മക്കൾ എല്ലാ രംഗത്തേക്കും വരട്ടെ. ദൈവം മോളെ അനുഗ്രഹിക്കട്ടെ.ഇക്കയുടെ പാട്ട് 👌
@weonemalayalam
Жыл бұрын
Congratulations ❤❤
@madhum.l6251
Жыл бұрын
അപർണയുടെ ഫേസ് കട്ട്..എല്ലാ വിധ ആശംസകൾ നേരുന്നു
@pmpmp570
Жыл бұрын
പാട്ട് സൂപ്പർ വരവേൽപ്പ് സിനിമ ഓർമ വന്നു
@ponnuseenathponnuseenath7301
Жыл бұрын
അഭിനന്ദനങ്ങൾ ❤️❤️❤️
@rajibose1638
Жыл бұрын
മിടുക്കി മോൾ എല്ലാവർക്കും മാതൃക യാണ്
@wideangleb9717
Жыл бұрын
An exemplary attempt. Best wishes to Anugraha....👍👍. A driving lover from Wayanad....
@sheebathilak8681
9 ай бұрын
Uyaraghalil athatte👍👍👍
@royjain4991
Жыл бұрын
God bless you molu
@paulsonkodanadu6103
Жыл бұрын
എന്റെ പൊന്നു പെങ്ങൾക്ക്.. എല്ലാ... അനുഗ്രഹങ്ങളും.. ഉണ്ടാകട്ടെ.
@prabhakarlokhande6677
Сағат бұрын
Excellent
@asharafoc8285
Жыл бұрын
പ്രിയ സഹോദരി driver...all the best..be strong..
@bold7351
Жыл бұрын
Congrats dear Mole 🎉🎉
@chackochanchackochan9739
Жыл бұрын
You are an asset to Kerala society. Congratulations.
@gireeshcm44
Жыл бұрын
എല്ലാം വിധ ആശംസകൾ നേരുന്നു സഹോദരി
@abdulkadhirkafaini9141
Жыл бұрын
Nalla santhosham
@gopakumar986
Жыл бұрын
മോൾക്ക് അഭിനന്ദനങൾ 🌹🙏🌹👍👍👍👍👍👍💞💞💞
@muraleedharannair9185
Жыл бұрын
All must support this lady driver. Good efforts.
@GopalanMambily-qk7rz
Жыл бұрын
കേരളത്തിൽ ഈ രംഗത്തു പെൺകുട്ടികൾ വളരെ കുറവാണു, വരണം കൂടുതൽ പേർ ഈ ഡ്രൈവർ ജോലിക്ക്, കർണാടകയിൽ ബസ്സ് ഡ്രൈവർമാരും, കണ്ടക്ടർമാരും പെൺകുട്ടികളാണ്. അപ്പോൾ നമ്മുടെ നാട്ടിലും കൂടുതൽ യുവതികൾ ഈ രംഗത്ത് കരുത്താർജ്ജിക്കുക👍👍
@sudheesham7212
Жыл бұрын
എൻ്റെ വീടിനടുത്താണ് അനുഗ്രഹ എല്ലാ ആശംസകളും നേരുന്നു.
@sindhumurali8321
Жыл бұрын
അനുഗ്രഹ മോൾ ഞങ്ങളുടെ നാട്ടുകാരി 👍🏻👍🏻👍🏻🌹🌹🌹
@UshaUsha-w7e
Жыл бұрын
Super mole
@jasnamuneer6447
Жыл бұрын
നമ്മുടെ നാടിന്റെ അഭിമാനമായി മാറട്ടെ.
@lilipetarlilipetarlilipeta338
Жыл бұрын
❤All the best അനുഗ്രഹ ❤👍👍🙏🙏
@shajahan3189
Жыл бұрын
വെറും പുലിയല്ല ഒരു സംഹക്കുട്ടി 👍💚
@AleemaNv
Жыл бұрын
👍👍👍
@AmbikaVenudas-gs6mr
2 ай бұрын
Thante almaviswasam god bless you
@jayasreesajeev4874
Жыл бұрын
Congratulations God bless you 🙏🙏🙏
@sajeeshpsajeeshp2789
Жыл бұрын
All the best... Anugraha 👏👏🎉🎉🎉❤❤
@niyas3689
Жыл бұрын
കട്ട സപ്പോർട്ട്, ദൈവം അനുഗ്രഹിക്കട്ടെ....
@radhakrishnaniyer7121
Жыл бұрын
Madam, I am seeing that you are driving a Bus in Peraambra. You are very brave and driving the bus. I like lady Bus Drivers. You are very polite. May God bless you. I am not able to write in Malayalam. I am from Ennum Ennum Ente Moideen - picture taken from Mokkam, Kozhikode Dist. This Comment Form Radhakrishnan K Iyer, GIDC, Vapi, South Gujarat.
@SaifuKE-dn7vm
Жыл бұрын
👍👍👍👍👍👍
@Vavamahroof
Жыл бұрын
❤
@ramanunnis9956
Жыл бұрын
അനുഗ്രഹയെ ദൈവo അനുഗ്രഹിക്കട്ടെ
@sajeshyadu6786
Жыл бұрын
സൂപ്പർ.... 👍എന്തു പറയാൻ, നന്നായി വരട്ടെ.......
@raveendranuk6535
Жыл бұрын
Very good congratulations
@aneeshkumar1527
Жыл бұрын
👍👍👍👍👍💪💪💪💪💪
@radhakrishnannair8320
Жыл бұрын
Pothu Janam Full Sapport Nallathu Varatte 👍👍👍👍👍 🙏🙏🙏
@ratheeshkuttu4404
Жыл бұрын
സൊങ്ങ് അടിപൊളി
@mujeebparakkat
Жыл бұрын
എല്ലാ അപകടങ്ങളെയും തൊട്ട് കാക്കട്ടെ 🤲
@sivarajans9406
Жыл бұрын
എല്ലാപേരുടെയും അനുഗ്രഹം ഉണ്ടാകും.... അനുഗ്രഹെ 🙄👌🌹🙏
@RatnaKumari-hq3kc
Жыл бұрын
Good
@vijivijitp9622
Жыл бұрын
Anugrahaykku എൻ്റെ wishes ariyikkunnu... Good job ❤❤
@nitheeshps2505
Жыл бұрын
ഇതാണ്... പെൺകുട്ടി ❤
@jkfamilysvlogjkdtskzmjafar3632
Жыл бұрын
അഭിനന്ദനങ്ങള്👍👍👍
@abdullaabdulla6579
Жыл бұрын
Verithanks
@MYDREAM-xf8dz
Жыл бұрын
വനിതകൾ കൂടുതൽ ആയി ഡ്രൈവിംഗ് മേഖലയിലേക്ക് വരട്ടെ.
@vadakkayilsiraj6553
Жыл бұрын
Driver...abhinandhanangal.. paattu polichu
@ashrafaliali9402
Жыл бұрын
Super
@hansarcorfukan4518
Жыл бұрын
Thanks
@reshmikamanthana4661
Жыл бұрын
Very beautful
@vomanvoman9538
Жыл бұрын
Congratulations sister from London
@mashoor7421
Жыл бұрын
പെങ്ങൾക്ക് അഭിനന്ദനങ്ങൾ
@VenugopalPn-g3z
Жыл бұрын
Anugraha wish you all the best
@bindhummathew3529
Жыл бұрын
Proud of you and love you sister.❤
@ihsanck9388
Жыл бұрын
Best wishes
@krishnanunni7337
Жыл бұрын
Congrats.... നല്ലത് വരട്ടെ
@santhoshkumarp8024
Жыл бұрын
പേരാമ്പ്രയിൽ അനുഗ്രഹമാരുടെ എണ്ണം കൂടട്ടെ. ഈ വണ്ടിയിൽ ഒന്നു കയറാൻ മോഹം!
@vijivijitp9622
Жыл бұрын
Anugrahayude video njanum ഇട്ടിട്ടുണ്ട് എൻ്റെ ചാനലിൽ. ഞങ്ങടെ naattukaariyallle. പിന്നെ full support. എനിക്കും ഇത് പൊലെ ബസ്സ് ഓടിക്കാൻ താൽപര്യം ഉണ്ടു. കേട്ടോ . ❤❤
@hansarcorfukan4518
Жыл бұрын
സൂപ്പർ
@faslufaslurabbmk
Жыл бұрын
Bus stand സൂപ്പർ ആണ്
@anniejacob4929
Жыл бұрын
👍👍🙏
@SaifuKE-dn7vm
Жыл бұрын
Ansaarkka 👌👌👌👌
@cksmarar1827
Жыл бұрын
All the best Anugraha
@shajiok4542
Жыл бұрын
Very good
@RevDavidKJohn
Жыл бұрын
അനുഗ്രഹയ്ക്ക് എല്ലാ ആശംസകളും നേരുന്നു
@babymolusebabymoluse4301
Жыл бұрын
👍👍💪💪💪💪💞💞💞💞
@sahadullasahadulla6297
Жыл бұрын
2004 2006 2007 ലും ഒക്കെ ഗുരുവായൂർ എറണാകുളം റൂട്ടിൽ ഒരു ലിമിറ്റെഡ് സ്റ്റോപ്പ് ബസ്സിൽ ഒരു വനിതാ ഡ്രൈവർ ഉണ്ടായിരുന്നു ഞാൻ ആ ബസ്സിൽ യാത്ര ചെയ്യാറുണ്ടായിരുന്നു
@balanbalan260
Жыл бұрын
Ath guruvaayur dippo yile thatha aaayirunnu.odukkathay speed aaayirunnu.
Пікірлер: 245