ഞാനും 1976 - 79 കാലഘട്ടങ്ങളിൽ ഈ സ്ക്കൂളിൽ പഠിച്ചിട്ടുണ്ട്. ഞങ്ങളും ഇതേ പോലെയുള്ള വീടുകളിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്ത് ഇരുന്ന് പഠിച്ചാണ് SSLC പാസ്സായത് ഇങ്ങനെയൊരു ഉദ്യമത്തിന് നേതൃത്വം നൽകിയ 86-87 വർഷത്തിലെ പൂർവ വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു
@mayarajeevan1395
9 ай бұрын
Congratulations Very good ഞാനൊക്കെ താമസിച്ചത് ചുമര് ഉണ്ടായിരുന്നു
@dharmajas1977
9 ай бұрын
ഇന്ന് ഏറ്റവും കൂടുതൽ ആളുകളെ ആകർഷിച്ചത് അവിലും കാപ്പിയും തേങ്ങാ പൂളും ആണ് 👌👌
Пікірлер: 14