ഓരോ അക്ഷരവും പെർഫെക്ടായി കേൾക്കാം.കിറുകൃത്യം.ഉണ്ണിയേട്ടൻ and party പൊരിച്ചു
@anoopa5571
4 жыл бұрын
Krishnadas K 🥰🥰👍🏻👍🏻👍🏻👍🏻❤️❤️❤️
@anoopa5571
4 жыл бұрын
Krishnadas K kzitem.info/news/bejne/yYWgyK5-pIqfoW0
@anoopa5571
3 жыл бұрын
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
@dhaneshnemmara3341
2 жыл бұрын
@krishna prasad കല്ലൂർ ഉണ്ണികൃഷ്ണൻ
@SasiKv-qg7xj
Жыл бұрын
ദിവസവും കാണുന്ന ഒരു പാവം പ്രവാസി സൂപ്പർ
@രമണൻ-റ9ത
4 ай бұрын
2024 ayalum 2050 ayalum ith kanumboo oru suga🎉❤
@vishnudileep8899
3 жыл бұрын
ആ മുഴുവൻ കാണികളെയും നിന്ന സ്ഥലത്ത് നിന്ന് തുള്ളിക്കണം എന്നുണ്ടെങ്കിൽ അതിന് ഒരു റേഞ്ച് വേണം. എന്റെ ജീവിതത്തിൽ ഞാൻ ഇതുപോലത്തെ കൊട്ട് കണ്ടട്ടില്ല..........🙏 💕👌🙏
@anoopa5571
3 жыл бұрын
🔥🔥🔥
@sujithkumar2211
Жыл бұрын
idhaanu melam
@Kannur1994
6 ай бұрын
ഞാനും 😁
@rampezhum
6 ай бұрын
Ara kottu kalloor ano
@കൂട്ട്baby-ds2qf
Ай бұрын
Ath eth mathram kandoda
@sreejith.unni007sreejith.u8
2 жыл бұрын
ആ വാദ്യ പ്രേമികളെയും, വാദ്യ കലാകാരൻമാരെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല 🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏
@rameshunni6109
4 жыл бұрын
ഞങ്ങടെ നാട് കല്ലുവഴി പിന്നെ ഞങ്ങളുടെ അഭിമാനം പ്രകാശേട്ടനും,എത്ര കണ്ടാലും മതി വരാത്ത ഞങ്ങളുടെ പൂരവും 😍😍😘😘😘
@anoopa5571
4 жыл бұрын
RAMESH UNNI ❤️🥰
@anoopa5571
4 жыл бұрын
RAMESH UNNI kzitem.info/news/bejne/yYWgyK5-pIqfoW0
@തൃശൂർക്കാരൻ-ഝ2ബ
3 жыл бұрын
കല്ലുവഴി രാധാകൃഷ്ണൻ എന്റെ ആശാൻ
@anoopa5571
3 жыл бұрын
👍🏻👍🏻
@anoopa5571
3 жыл бұрын
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
@baluram9530
3 жыл бұрын
ആ കയ്യടി... അത് ഭഗവതി ക്കുള്ളതാണ്..കൈ അടിക്കുന്ന ഓരോ ഭക്തന്റെയും ഉള്ളിൽ അമ്മേ തായേ ആ കലാകാരൻ മാരെ അനുഗ്രഹിക്കണേ.. എന്നാണ്... കൊള്ളാം..
@anoopa5571
3 жыл бұрын
❤️❤️❤️
@vinikuts
4 жыл бұрын
31:50 തൊട്ട് എന്റെ ദൈവമേ.... പറയാൻ വാക്കുകളില്ല... പത്തിരുപതു തവണ കലാശ കൊട്ട് മാത്രം റിപീറ്റ് അടിച്ച് കാണുന്നു.... കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. യൂട്യൂബിൽ കണ്ടു എന്റെ അവസ്ഥ ഇതാണെങ്കിൽ നേരിട്ട് കണ്ട ആ ജനങ്ങളുടെ അവസ്ഥ ❣️💓💕💞... എജ്ജാതി ഫീൽ ആയിരിക്കും ആ ക്ഷേത്രത്തിൽ 👌👍🙏😘🥰😍
@anoopa5571
4 жыл бұрын
navaneeth subramanyam ore powliiiiii ❤️❤️❤️
@anoopa5571
3 жыл бұрын
🥰❤️❤️❤️
@krishnaaneesh4334
3 жыл бұрын
@Navaneeth കഴിഞ്ഞ വർഷം ഫോട്ടോ എടുക്കാനും പൂരം കാണാനും ഒരുത്തൻ കൂടെ വന്നിരുന്നു. ആദ്യമേളം പകുതി ആയപ്പോ ഞാൻ പോവാ ഇരുട്ടായി തുടങ്ങി വീട്ടിലെത്താൻ വൈകും പറഞ്ഞ് എണീറ്റ കക്ഷി പിന്നെ 3 മേളങ്ങളും കഴിഞ്ഞാ പോയത് ☺☺☺☺
@anoopa5571
3 жыл бұрын
🥰🥰
@nikhilkd700nikhil4
3 жыл бұрын
@@anoopa5571 chetta ithu avidyaa sthalam correct.pinne enikku innale thottu anu video kittiye njan 20 pravysham onnum alla kandathu sathyam paranjal ennile thottu still its running main njan kandathu ningalude 11.35 ulla video unde llo 2 deshathinte athu anyways thak you thanks a lot for sharing this man keep it up god bless you hope u will reply me
@Thomayi..YCA..Naduvattom
3 жыл бұрын
ഒരുപാട് വൈകി പോയി കാണാൻ..ഹോ കൊതി ആവണു കണ്ടിട്ട്..poli😘😘😘😘😘
@anoopa5571
3 жыл бұрын
👍🏻❤️👍🏻
@anoopa5571
3 жыл бұрын
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
@Kamalmadathil
2 ай бұрын
2025 മേളം കാണാൻ ഞൻ വന്നിരിക്കും.... From trivandrum....ഇതുപോലൊരു മേളം.... 🥰🥰🥰🥰 ഇല്ല... ഇതാണ് മച്ചാമാരെ മേളം.... ഭഗവതി 🙏🏻
@sujiths813
3 жыл бұрын
Sound clarity superb. Thanks for sharing this
@anoopa5571
3 жыл бұрын
❤️❤️
@husmankunjuebrahimkutty4024
2 ай бұрын
Njan videshathaanu.yennay vallathe miss cheyyunna onnaanu ee melam
@sreekumarg2855
Жыл бұрын
Melam kettuninna Aana varea thullipokum. Ejjathi total theatre feel. Uffffff🥰. Love' it
@JosephVP-p9g
Ай бұрын
Elathalam,kurumkuzhal,kombu,alsovery good
@rejeeshmadhavan
4 жыл бұрын
😍😍😍 ഒരു രക്ഷയും ഇല്ല.. എജ്ജാതി പൊളി ഐറ്റം.. കിടുവേ😍
കേൾക്കുമ്പോൾ ഉണ്ടാകുന്ന സുഖം നല്ല കലാകാരൻമാരെ സൃഷ്ടിച്ച നാടാണ് കേരളം അതാണ് കലയുടെ ശക്തി
@anoopa5571
3 жыл бұрын
🔥🔥
@xenongaming8243
2 жыл бұрын
✨❤️
@DKVlogs-pu5ng
Жыл бұрын
ഇതിന്റെ ഏഴു അയലത്തു വരുമോ എത്ര വലിയ നാസിക് ഡോലും.. ദൈവം നേരിൽ വന്നു അനുഗ്രഹിച്ച സംഗീതം
@sreejitheesh5117
5 ай бұрын
ee paranjath mosham alle oronninum athintethaya pradhanyam ille aareyum vilakurachu kanaruth
@beautifulworld-b9q
3 жыл бұрын
തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്ന മേളവും മേളാസ്വാദനവും.....!!!!!
@beautifulworld-b9q
3 жыл бұрын
പരിയാനംപറ്റ ദൈവത്തിന്റെ സ്വന്തം നാട് തന്നെ ....!!!!!
@anoopa5571
3 жыл бұрын
❤️❤️❤️
@bijithps725
2 жыл бұрын
@Mahesh Mahi ഒറ്റപ്പാലം, പാലക്കാട്
@prajeeshpushpan59
2 жыл бұрын
🔥🔥🔥🔥🔥ചാടികളിക്കാതെ എങ്ങനെ ഇത് നിന്ന് എടുത്തു ചേട്ടാ പൊളിയ് 🥰🥰🥰🥰❤❤❤
@manump6048
2 жыл бұрын
അമ്മേ ഭഗവതീ.. ഇന്ന് വീണ്ടും പൂരം ആണല്ലോ അവസാന അഞ്ചു മിനുട്ടുകൾ ഒഴിച്ചു നിർത്തിയാൽ, ഇതിൽ ഏറ്റവും ആവേശകരം, മധ്യഭാഗം ആണ്. 17:00 മുതൽ 24:00 വരെ ♥️♥️
@monumonuz5902
2 жыл бұрын
ഒരിക്കലും അന്യനിന്നുപോവല്ലേ ഭഗവാനെ.......🙏🏻
@lineeshp6476
3 жыл бұрын
ഒരു വാദ്യകലാകാരൻ എന്ന നിലയിൽ അഭിമാനം തോന്നുന്നു
@anoopa5571
3 жыл бұрын
❤️❤️❤️
@ArjunKumar-xt4uw
3 жыл бұрын
Look at the magnitude of the people ... And rhythm ..... Ufffff... Bindblowing and awesome..
@anoopa5571
3 жыл бұрын
🔥🔥🔥
@xenongaming8243
2 жыл бұрын
Athann😌❤️
@vishnudileep8899
3 жыл бұрын
ആ കലാശകൊട്ട് എന്റെ ദൈവമേ ഒരു രക്ഷേം ഇല്ല.🔥🔥🔥 വീട്ടിലിരുന്നു ഹെഡ്സെറ്റ് വച്ചു കേട്ടപ്പോൾ അവിടെ ഉണ്ടായിരുന്ന പ്രതീതി. നല്ല കലക്കൻ കൊട്ടും, ആവേശം ചോരാത്ത നല്ല കട്ട ഓഡിയൻസും. 🔥🔥🔥
@anoopa5571
3 жыл бұрын
🤩❤️❤️
@anoopa5571
3 жыл бұрын
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
@vishnudileep8899
3 жыл бұрын
@@anoopa5571 - അതൊക്കെ നേരത്തെ തന്നെ ചെയ്തിട്ടുണ്ട് ബ്രോ . 👍💕
@anoopa5571
3 жыл бұрын
thanks ❤️❤️
@gopivelathkarappakkutty9689
3 жыл бұрын
ഞാൻ എല്ലാദിവസവും ഏതെങ്കിലും മേളം കാണാറുണ്ട്, ഇത് പൊളിച്ചു, ഒരു ചെണ്ടയിൽ നിന്നു കേൾക്കുന്ന പോലെ, എല്ലാവരുടെയും താള ക്രമം അപാരം, ഇതു കാണാൻ പറ്റിയത് ഒരു ഭാഗ്യം,
@mahi143mahi
3 жыл бұрын
33:28 on fire 🔥🔥🔥🔥🔥
@anoopa5571
3 жыл бұрын
🔥🔥🔥🔥
@bobmadella2921
3 жыл бұрын
I have become a fan of traditional art forms It can be enjoyed well Understands the joy of those who are there thank you all ...
@anoopa5571
3 жыл бұрын
❤️❤️
@jibingeorge1398
3 жыл бұрын
ആ കൂട്ടത്തിന്റെ ഇടയിൽ ഞാനുണ്ട് 💪
@anoopa5571
3 жыл бұрын
❤️❤️👍🏻👍🏻👍🏻
@anoopa5571
3 жыл бұрын
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
@jibingeorge1398
3 жыл бұрын
@@anoopa5571 mm cheythu
@anoopa5571
3 жыл бұрын
thanks ❤️❤️
@bramhateja92
3 жыл бұрын
Extraordinary music am from kadapa Andhra Pradesh Am big fan at Kerala God's own country 🙂🎉🔥☮️💥🤩☺
Пікірлер: 430