"എന്നെ നിനക്ക് വിശ്വാസം ഇല്ലേ? " ഞാൻ കേട്ടതിൽ വെച്ച ഏറ്റവും ചതി നിറഞ്ഞ ചോദ്യം...
@lekshmikkurup5725
3 жыл бұрын
😁😁😁😁❤️
@fahmidhamfaihamfahmanm6hap793
3 жыл бұрын
Crt
@sugeeshnasreelesh7322
3 жыл бұрын
നീതുവിന്റെ place ആലപ്പുഴ ആണോ
@jasnamk2751
2 жыл бұрын
Stym
@archanaanoop9149
3 жыл бұрын
katta fan
@syamavishnu8475
3 жыл бұрын
Same avastha enikum pattiyattund😆
@saji3947
3 жыл бұрын
First view and njanum para yaa😁😁
@sarathbalakrishnan8613
3 жыл бұрын
Nice
@parvathynarayanan1316
3 жыл бұрын
Neethu chechi cinemayil abhinayikkanam enn aagraham ullavar like here😄😄😄
@ashwin5072
3 жыл бұрын
പാര കാരണം ജീവതത്തിൽ മറക്കാൻ ആവാത്ത അവസ്ഥ വരെ ഉണ്ടായിട്ടള്ളവർ ഇണ്ടോ.? 😔 Vedio super🌠🌠🌠🌠
@muhammedshahid3263
3 жыл бұрын
ഉണ്ട്
@theedengarden9728
3 жыл бұрын
Unde ipozhum kittunnunde office il
@ashwin5072
3 жыл бұрын
@@theedengarden9728 enth patti
@ashwin5072
3 жыл бұрын
@@muhammedshahid3263whhat happened.?
@humannmaryjohn4425
3 жыл бұрын
Unde
@harithahari6292
3 жыл бұрын
എനിക്കും കിട്ടിട്ടുണ്ട് ഇതുപോലൊരു പാര.. എന്റെ അമ്മായിടെ മോള് തന്നെ എല്ലാം ചോദിച്ചു മനസിലാക്കി എന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. എന്തായാലും അതുകൊണ്ട് ഞാൻ പറയാതെ എന്റെ വീട്ടിൽ കാര്യം അറിഞ്ഞു. ഞങ്ങളെ കല്യാണവും നടന്നു 2month കൂടി കഴിഞ്ഞാൽ പുതിയൊരു ആളുകൂടെ വരും 🥰🥰🥰🥰🥰🤩
@jameelapjameelap2678
3 жыл бұрын
😂😂❤❤❤
@harithaharikumar4110
3 жыл бұрын
🥰🥰❤️❤️❤️🤭🤭
@sumankathungal915
3 жыл бұрын
Adipoli....
@varshas__creations6945
3 жыл бұрын
Success ആയല്ലേ.. കൊച് കള്ളി 😁😁🥰🥰🥰🥰
@harithahari6292
3 жыл бұрын
🤩🤩
@മിന്നൽമിനിയൻ-ജ6ഛ
3 жыл бұрын
വീട്ടിലൊരു പാര സ്കൂളിൽ ഒന്നിൽ കൂടുതൽ പാര...!! കട്ടപ്പാര...!!😂❤
@radhap4059
3 жыл бұрын
🤣🤣🤣
@sindhumenon7383
3 жыл бұрын
😀😀😀
@athiraathira1643
3 жыл бұрын
👍👍
@royalgaming8420
3 жыл бұрын
Correct
@anvarmuhamadali453
3 жыл бұрын
😁😁
@Riya-ke3ly
3 жыл бұрын
ഞാനും എന്റെ മാമന്റെ മോളും കട്ടചങ്ക്സാ. She is my best friend . എന്നേക്കാൾ ഒരു വയസ്സ് കൂടുതലാ. ബട്ട് ഞാൻ എല്ലാ കാര്യവും അവളോട് പറയും
@uchuzworld6695
3 жыл бұрын
kzitem.info/news/bejne/p3mhuH-Fs6SIfYI
@praana0004
3 жыл бұрын
Same... Me too
@vishnukk3428
3 жыл бұрын
Same but 2 Vayasaa kuduthal
@shajikovil54
3 жыл бұрын
Metooo
@abhiramipramesh5374
3 жыл бұрын
Njangalum athe best friends aan Ennekalum 1 vayass muthatha
@mazhamazhathulli4385
3 жыл бұрын
ഇതെ പോലെ പാര ആയ cousin എന്നിക്കും ഉണ്ട്. ഈ വീഡിയോ കാണുമ്പോൾ അറിയാതെ ഒന്നു സ്മരിച്ചു പോയി...
@babithapb9781
3 жыл бұрын
😄😄
@mubeenailaf831
6 ай бұрын
Athinu ente cosins jeevan poyalum ottilla
@DarkBoyGaming
3 жыл бұрын
നമ്മുടെ ജീവിതത്തിൽ നടക്കുന്ന യഥാർത്ഥ സംഭവങ്ങളെ മറ്റൊരു രൂപത്തിൽ നമ്മളിലേക്ക് എത്തിക്കുന്ന നീതു ചേച്ചിക്ക് ഇരിക്കട്ടെ.!!👏
എൻ്റെ ഒരു ചേച്ചിയും ഞാനും കട്ട friend ആയിരുന്നു.. പുള്ളിക്കാരി ഒരാളുമായി സ്നേഹത്തിൽ ആയിരുന്നു.. അത് സപ്പോർട്ട് ചെയ്തു ചെയ്തു ആ ചേട്ടൻ്റെ frd ഉം ആയി ഞാൻ സ്നേഹത്തിൽ ആയി.. ചേച്ചിടെ ലൈൻ വീട്ടിൽ പോക്കിയപ്പോൾ എന്നെ ചേച്ചി ഒറ്റി... ചേച്ചിയെ വീട്ടുകാർ വേറെ കെട്ടിച്ചു വിട്ടു.. ഞാൻ എൻ്റെ ചേട്ടനെ 10 വർഷം സ്നേഹിച്ചു വീട്ടുകാർ കല്യാണം നടത്തി തന്നു.. ഇപ്പോൾ രണ്ടര വർഷം ആയി.. ഞാൻ happy..😄
@najilasathar3500
3 жыл бұрын
Super 😍👍
@sajnajamsheer4132
3 жыл бұрын
Super
@athiraathira1643
3 жыл бұрын
👍👍👍
@vishnukk3428
3 жыл бұрын
Ath kalakki🤙🏻😂🔥
@EVAVLOGSEVAVLOGS
3 жыл бұрын
👍
@juvairiyaup5972
3 жыл бұрын
മാസ്ക് ഇടാതെ ആണോ അമ്മായിയെ കാണാൻ വരുന്നത്😂
@a_n_u1045
3 жыл бұрын
🤣
@lakshmi7262
3 жыл бұрын
Athoru chodyan😂
@Meenu_321
3 жыл бұрын
Neethu chechide vdos sthiram kanunnavr like adii😍😍
@veenasanthos
3 жыл бұрын
Like mathram alla comentun chayyam
@varsha.kkalarikkal8899
3 жыл бұрын
Ende cousins Ellam kaattukozhikal aayirunnu. So IAM safe neethoozeeee😜
@ambiliambili7748
3 жыл бұрын
ശരിയാണ് ചേച്ചി ഇത് പോലത്തെ ഒരു cousin എനിക്കും ഉണ്ട് 🤣 അവസാനം അവൾ എന്നെ ഒറ്റി 🤨 ഒരിക്കൽ അവസരം വന്നപ്പോൾ അവൾക്കിട്ടു ഞാനും പണിതു 🤣🤣
@avishnaanhsiva5108
3 жыл бұрын
നീതു ചേച്ചി എഡിറ്റിംഗ് ഒരു രക്ഷയും ഇല്ല.... പൊളി 🔥🔥
@naseerpp4965
3 жыл бұрын
Mm
@sonamts8383
3 жыл бұрын
ആ ഒരെണ്ണം ഒണ്ട് എന്ന് പറഞ്ഞിട്ട് ഒള്ള ആ ചിരി 💥ഒരേ pwoli👌
@limnachandran7101
3 жыл бұрын
*വല്ലാത്ത പാര ആയിപോയി* 😆😂😂👌
@deeparakesh595
3 жыл бұрын
Ingane paara vekkanum koottu koodanum cousins onnum illatha njan😂😂😂
@ragimolkr237
3 жыл бұрын
Y66🎉🙏🔥👍❤️💛😺💢 ടീ ഉപയോഗിക്കാമോ എൻ്റെ കൈ കൊണ്ട് തൊടാതെ വിഴുങ്ങാൻ
Notification vannappo odi varan pattiyilla kunju karanju .ippozha kanan pattiye . vedio kaanunnadhinu munne like cheydhu njn ♥️♥️♥️♥️
@aryanandanack3335
3 жыл бұрын
ഈ കട്ടപ്പാരകളെയെല്ലാം എടുത്ത് തോട്ടിൽ ഇടണം 😐
@parvathyvijayakumar8539
3 жыл бұрын
കുട്ടിക്ക് അറിയില്ല പാരവക്കലിന്റെ സുഖം 🤷♀️😌🤪😁🤭
@namithamohan2480
3 жыл бұрын
ഇതുപോലെ പാരകളെ deal ചെയ്യാൻ ഒരു വഴിയെ ഒള്ളു..ഇല്ലാത്ത ഒരു കാര്യം അവറ്റകളോട് പറയുക..അപ്പോ കിട്ടികൊളും..thts the way.m
@maimoona2220
3 жыл бұрын
🙄🙄😜
@ichoosmedia3601
2 жыл бұрын
ചേച്ചി അടിപൊളിയാണ് 👍🏼👍🏼👍🏼👍🏼 വീഡിയോ എല്ലാം സൂപ്പർ ഒന്നും പറയാനില്ല 👍🏼👍🏼👍🏼
@SiyadCkparaKms
3 жыл бұрын
സോന മോൾ പൊളി
@iyashiri5666
3 жыл бұрын
നമ്മളെ നീതു കുട്ടി വന്നല്ലോ 🤩👍
@pathuzz8086
3 жыл бұрын
Video poli.....❤️❤️🥰💥❤️💥njnum ente maamnte mwolum nalla kootta.... ennekaalum 5 vayas kooduthala....enth karyam undelum njngal share cheyum....but para vekkilla....😍😍lub uu chechikutty.....❤️
@ashika.s6196
Жыл бұрын
Inganeyulla cousin illa.ellathinum kattak support cheyyunna cousin aanullade.
@fidhanazrin7667
3 жыл бұрын
Chechi fans 😍
@nandithaanil5840
3 жыл бұрын
Nikk ithe pole 18 cousins und. Veruthe njangal thallu undakkum. Ippo vacation ayathond avare kanan pattunnund. Vanna selfie tima.ithepole oru para und unnikkannan.
@nandithaanil5840
3 жыл бұрын
nnalum njangal katta chunksa❤️
@athiraathira1643
3 жыл бұрын
Preamam vittil arinjal athu achanode parayate nilkuna ente ammayepoleyullavar unndo
@ashwin5072
3 жыл бұрын
Sadarana ammamar an seen lucky 🌠🌠🌠👍
@divyapradeep5278
3 жыл бұрын
Und😁
@madhsonga_hcreations1729
3 жыл бұрын
Yes 😀
@snehasuresh5397
3 жыл бұрын
Ys🤐
@dr.mariatheresa657
3 жыл бұрын
Achanu Neethu chechinte KZitem kaanunna sheelam illallo le
@sruthimol6689
3 жыл бұрын
Rahul enn kettapo kili paariya njn 😅😂😂😂
@DhwaniSBiju
3 жыл бұрын
Ente cousins ellam pwoliyann
@crazylyfbyaaliya4151
3 жыл бұрын
Chechide contents ellam different aanalo😉😉😉
@rijeshp3300
3 жыл бұрын
തകർത്തുട്ടോ അമ്മായി 👌👌👌💕💕💕
@deepajpaul7311
3 жыл бұрын
Chechii oru hi taruvoo.. Allrkum hiii😍😍 allvarum safe ayitt erikk ktoo✨️🙏😍
@Neethuzzz
3 жыл бұрын
❤❤
@kunhipayem5284
3 жыл бұрын
Enikkoru friend undayirunnu 3years Love aval veetil ottikkodthu veetukar vere kalyanam nadathi ippo kalyanam kazhinj 6year
@Ardra_mohan
2 жыл бұрын
അതൊക്കെ നിങ്ങൾ കസിൻസ് , എല്ലാരുടെയും secrets എല്ലാർക്കും അറിയാം but ഞങ്ങളുടെ രഹസ്യങ്ങൾ ഒന്നും പുറത്ത് പോകില്ല 😁😁❤️
@raghavanprathapan
3 жыл бұрын
Last എന്താ പേര് എവിടെയാ വീട് 😸😸😸
@deepajpaul7311
3 жыл бұрын
Chechii oru hi taruvoo.. Allrkum hiii😍😍 allvarum safe ayitt erikk ktoo✨️🙏😍
@PonnuAnnamanu
3 жыл бұрын
😂🙌
@fathimahameed1542
3 жыл бұрын
Chechiyude acting poliyan👍🏻👏🏻😍💖
@sarigathomas9152
3 жыл бұрын
ഒന്നും പറയാനില്ല 🥰🥰🥰🥰👍👍👍👍👍🤩🤩🤩🤩🤩
@rajan.kkrajan3222
3 жыл бұрын
😍😍 👍👍 super
@archanaanoop9149
3 жыл бұрын
hai ചേച്ചി first view😘😘😘😘first like
@EVAVLOGSEVAVLOGS
3 жыл бұрын
ആഹാ പൊളിച്ചു 😂😂😂
@nithyanikhil9686
3 жыл бұрын
Njnum ente cousin kochinod nte relationship krym paranju ithupole avlum nice aayit pani thannu, aa pani kittitum njngl marriage chythu 2yr kazhinjapol🥰ipol happy life but avl annu thanna pani njn marakilla orikalum😬
@blackloverqueen2407
3 жыл бұрын
ചേച്ചി കുട്ടി പൊളിച്ചു ❤️u😘
@aarusdevus6226
3 жыл бұрын
Dearr...am yr katta fan..love yr family ..with love arathi
@seenakrishnan3738
3 жыл бұрын
Hey .... First view Notification vannappo podi vannatha pin cheyyavo chechi Big Fan😍😍
@nathasha_mary
3 жыл бұрын
Enikkum indd itheapola oru paavooommmmm cousin sis.....😬😬😬😬
@bangtanangels5871
3 жыл бұрын
Chechi super onnu pin cheyyo pls
@rosevarghese3332
3 жыл бұрын
😘😘😘 neethu chechi poliyane 🥰🥰❤️🥰🥰❤️❤️🥰🥰❤️
@anishaanisha4669
3 жыл бұрын
എന്റെ. നാട്ടുകാർ ഒടുക്കത്തെ പാരകള 😂😂😂😂😂😂 chechi love youu😘😘😘
@ananyasuresh124
3 жыл бұрын
Ath paarakal alla camera...
@rinsirinsi2912
3 жыл бұрын
@@ananyasuresh124 sathyam
@parvathyvijayakumar8539
3 жыл бұрын
എന്റെ friends ന്റെ ഇടയിലെ ഹംസവും പാരയും ഒക്കെ ഞാനാണ്.... ഓരോരുത്തർക്ക് love set ആക്കി കൊടുക്കും അതുപോലെ അത് തകർക്കും.... ആരെയും അധികകാലം വളരാൻ അനുവദിക്കില്ല.... 🤪😬🙊🙊🙊
@Mottufamilyvlog1
3 жыл бұрын
Video editting oke ethilanu chaiyunne
@shilpakrajeev3051
3 жыл бұрын
Enikk 2 cousins nd but 2 perum ente best friends aanu njangal 3 perum same age aanu njangalkkidayile enth karyavum rahasyam aanu njangade familiyile ella function num njangal orumich aanu A N S Ithanu njangade short name 😍😍😍😍 @abhishak @nayanakrishna @shilpakrajeev
കിടു..... ആരോടും പറയില്ലാന്നു പറഞ്ഞു life തന്നെ thulakkunna ചതിയത്തി പെണ്ണുങ്ങൾ ഉണ്ടാർന്നു.. രക്ഷപെട്ടു വരാൻ പെട്ട പാട്
@chrizzztherider1908
3 жыл бұрын
Paaranu paranja itanu 🤣
@افريناشرن
3 жыл бұрын
Adipoli 🔥🔥💥 creation😂😂
@ashidamarva4513
3 жыл бұрын
എനിക്ക് ഉണ്ട് ഒരു കസിൻ അത് boy ആണ്.... നല്ല പാരാ പണിയുന്നവൻ....
@Eleenaa698
3 жыл бұрын
Online clssinte idayil kaanunorindo...nne pole
@CRAFTONLY1234
3 жыл бұрын
Colour ayit und Chechi spr vedio ❤️👍 Good luck❤️
@shezonefashionhub4682
3 жыл бұрын
Ottayal acting aparatha 👍👍👍🙏🙏🙏
@nandananarayanan4447
3 жыл бұрын
Part 2 venam neethu chechiiii😘
@jayanthivk6283
3 жыл бұрын
Neethu chechi ella videoyum polikkum. Ethum polichu😁😁👍👍
@angeleenalearningclass5036
3 жыл бұрын
Haii chechy ngan chechy yude oru subscriber anu chechy enikkum oru channel und. Education channel anu.. Angeleena learning class.. Please support chechy..
Life il sambavicha oru karyam aanu ith 😂😂..pakshe ammayide mol ingott anu pani thannath...asooya pidicha paarayaya avale njan ipol smarikkunnu🤭🤭😌😌
@Inmyhobeez
2 жыл бұрын
കൂടെ നിന്നു കാലു വാരിയ ഒരു എരപ്പാളി കസിൻ എനിക്കും ഉണ്ട് കട്ട ചങ്ക് ആയിരുന്നു..,തനി നിറം മനസ്സിലക്കാൻ വൈകി...മനസ്സിലായപ്പോൾ ഒരു distance ഇട്ടു.... കാലം കുറെ കഴിഞ്ഞു ...ഇപ്പൊഴും എനിക്കിട്ട് എട്ടിൻ്റെ പണി തന്നിരുന്ന അവളെ എനിക്ക് കാണുമ്പോൾ.... 🤬🤬🤭🤭
@sonu-rz1yi
3 жыл бұрын
എന്റെ ചങ്കു ഫ്രണ്ട് എന്റെ അമ്മായി ആണ് അമ്മേന്റെ ആങ്ങളയുടെ ഭാര്യ. 13 വയസ്സ് മൂത്തതാ. ഞാൻ എന്റെ കാര്യങ്ങൾ എല്ലാം തുറന്നു പറയുന്ന ഒരു വ്യക്തി
@monisham9527
3 жыл бұрын
Super super super super super super super super super super
@monisham9527
3 жыл бұрын
👌👌👌
@shreyakuttan6727
3 жыл бұрын
Hy neethu chechide expression adipwoli aayttund😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@snehaprajilesh1569
3 жыл бұрын
Polichuuuu.....
@Jinshakrishnan-mh1pf
3 жыл бұрын
Uff evideam undo ee ഇഷ്ടിക കളം 🥴🥴🥴🥴
@hz2330
3 жыл бұрын
Enik undayirunnu engane oru cosin, avan njnangal phone villitchittu samsarikunnathu record cheythu ente ettan kelppilchu koduthu. 🤨 but eppo njn snehitcha alla ente husband 😂😎
@s4creativeminds876
3 жыл бұрын
ചേച്ചി പൊളിച്ചു ♥
@adithyak3073
3 жыл бұрын
Chechi oru poli aan
@megafocusfilmmakers648
3 жыл бұрын
Ente kaaryam oke ariyunna oru cousin enikum ind njngal ore praasakkar aanu avl nalla support aanu tto 😍ndhu preshnam vannalum koode nilkkum paara alla tto
Пікірлер: 461