ഉപ്പാക്ക് പുതിയ വീട്ടിൽ ഒരുപാട് കാലം താമസിക്കാൻ പടച്ചോൻ ആരോഗ്യവും ആഫിയത്തും നൽകട്ടെ 🤲
@SeenathAboobacker-ms6ko
3 ай бұрын
ആരോഗ്യത്തോടെ ഉള്ള ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@anuninuennu3935
3 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@SubairA-h9x
3 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻
@rahmath1232
3 ай бұрын
🤲🏻🤲🏻🤲🏻🤲🏻
@Visionsportszx
3 ай бұрын
Aameen
@ansif__x.x
3 ай бұрын
ഉപ്പാൻറെ അസുഖം എത്രയും പെട്ടെന്ന്ഷിഫ ആക്കി കൊടുക്ക് പടച്ചോനെ
@sajida9136
3 ай бұрын
വീഡിയോ k വേണ്ടി ഉപ്പാനെ സ്നേഹിക്കുന്ന മക്കൾ 😂
@allikk4877
3 ай бұрын
സൗവിത്ത ഉപ്പയ്ക്ക് ആവശ്യമുള്ളതെല്ലാം കൊടുക്കണം നല്ലവണ്ണം സ്നേഹിക്കണം തലോടണം ഈ സമയത്ത് ഷിഫയുടെ ആയത്തുകൾ ഓതണം പ
@haseenahasi2272
3 ай бұрын
ഞാൻ രാവിലെ മുതൽ ഉപ്പാന്റെ വിശേഷം അറിയാൻ വേണ്ടി വീഡിയോ വന്നിട്ടുണ്ടോ നോക്കി. പറ്റുന്നത് ഒകെ അറീക്കണം സൗഫി. എത്രയും പെട്ടന്ന് ഉപ്പാന്റെ അസുഖം ശിഫ യാക്കണേ റബ്ബേ 🤲🏻🤲🏻
@pachupachu8839
3 ай бұрын
Ammen Ammen Ammen yaarabil allameen 🤲
@Fidha-r4g
3 ай бұрын
Aameen
@ruksanathm9694
3 ай бұрын
❤
@safiyasafiyakm8661
3 ай бұрын
ഉപ്പാൻ്റെ രോഗം എത്രയും പെട്ടന്ന് കുറയട്ടെ❤❤
@sanusanu624
3 ай бұрын
പടച്ചോനെ പൊന്നു ഉപ്പാക്ക് വേഗം ശിഫ ആക്കട്ടെ ആമീൻ 🤲🤲🤲🤲
@azmintwinsworld217
3 ай бұрын
നിങ്ങൾ വീഡിയോ ഇടണം.ഞങ്ങള്ക്ക് ഉപ്പാന്റെ വിവരം അറിയണം, നെഗറ്റീവ് നോക്കേണ്ട, അത് ഞാൻ പറഞ്ഞാൽ പോലും
ഉപ്പ കട്ടിലിൽ ഇരിക്കുമ്പോൾ ആബേക്കിൽ ആർക്കെങ്കിലും ഇരുന്നു ഒന്നു താങ്ങിക്കൂടെ വീണു പോവില്ലെ എന്താ നിങ്ങൾ ഇങ്ങനെ ഒരു വീടിയോസും നിങ്ങളും ഏതായാലും നിങ്ങൾക്ക് പടച്ചോനോട് പ്രാർത്തിക്കാൻ നേരമില്ല അല്ലെ കാരണം നിങ്ങൾക്ക് എല്ലാവർക്കും വീടിയോ വിട്ട് പൈസ ഉണ്ടാക്കണ്ടെ പടച്ചോനെ എന്തൊരുകാലം
@ayishakamal1908
3 ай бұрын
പൈസ മാത്രം മതി.
@ayishakamal1908
3 ай бұрын
വല്ലാത്ത കാലം തന്നെ
@shafeekshas4038
3 ай бұрын
Avar enganelum jeevikate
@sajida9136
3 ай бұрын
കലികാലം 😂😂
@ayishakamal1908
3 ай бұрын
@@shafeekshas4038 ജീവിക്കണ്ട എന്നൊന്നും ഞാൻ parajjilla. Aa ഉപ്പ അങ്ങനെ കിടക്കുന്നദ് കാണുമ്പോൾ എങ്ങനെ തോന്നുന്നു
@Subnu-i4y
3 ай бұрын
Uppa cheyitha thettin umma annum anubavich. Onnum anubavikunnu padachone ellavareyum thott kakane matti kodukallah
@sareenaahammed78
3 ай бұрын
Ningal makkal aa upane onnu cherthu pidikunnathu Kanan aagraham unde
@ZeenathSinu
3 ай бұрын
ശിഫ നൽകട്ടെ ആമീൻ
@AbdulHamid-fn4ss
3 ай бұрын
Bapaak sugamillathe tention ille fishkari mango Achar. Chintheyaano
@veeduveedu8708
3 ай бұрын
സോഫി ഉപ്പാക്ക് എന്താണ് ആവശ്യപ്പെട്ന്നത് അത് വാങ്ങി കെടുക്കുക ഉപ്പയുടെ അസുഗം പ്പെട്ടന്ന് മാറ്റികെടുക്കട്ടെ ഉപ്പാക്ക് ആഗ്രഹം ഉണ്ടാവട്ടം പുതിയ വീട്ടിലെക്ക് മാറണം എന്ന് ആഗ്രഹം ഉണ്ടാവും നൗഫല് നന്നായി നോക്കുന്നുണ്ട് അവൻ പാവമാണ്
@Fathimashajiii
3 ай бұрын
Nofal kaka video ittu അപ്ഡയിട്ട് ചെയുന്നു ndallo nigal randu varum koodi idunna ആവിശ്യം nigal pavam uppane vechu കണ്ടാന്റ് idakuka alle arakilum oral video idunnath oru മര്യാത്ത ithu ippo nigal randu varum koodi idanda ആവിശ്യം ഇല്ലാ പറഞ്ഞു ന്നെ ഉള്ളു
@junaisahasain2093
3 ай бұрын
Uppak endha sugham.. parauu
@rayanz2492
3 ай бұрын
Soufi njn kure comment edunnu nigal Ippo kodukkunnathe nalla treatment anu but stomach Dr und perinthalmmanma kim's alshitfa Dr sabu seviour vayarinte best Dr anu anubhavam und
@farooqsworld8270
3 ай бұрын
പെട്ടന്ന് വീട് പണി കഴിക്കു നൗഫലെ ഉപ്പാക്ക് താമസിക്കാൻ എന്നു പറയു സൗഫിത്ത
@shobithaojioji1918
3 ай бұрын
Vegem shifa nalkatte uppak
@MariyamKp-g8u
3 ай бұрын
ഉപ്പാന്റെ അസുഖം കാരണം ഉമ്മ തടി എല്ലാം മെലിഞ്ഞു ഉമ്മ എല്ലാം ശരിയാവും 🤲🏻🤲🏻
@rubeenasalam8166
3 ай бұрын
നിങ്ങൾ പറയുന്ന തോന്നും മനസ്സിലാവുന്നിലു
@shaheedadavudh6803
3 ай бұрын
എല്ലാ ദിവസവും വിവരം അറിയിക്കണം എത്രയും പെട്ടെന്ന് അസുഖം മാറട്ടെ
@MhdShan-jv1sj
3 ай бұрын
ഉമ്മാനോട് മാസ്ക് വെക്കാൻ പറയു സൗഫീ
@Izu756
3 ай бұрын
Soufi ennum video idanam.uppate vivaram ariyanam. Pettannu shifa aakkatte 🤲🤲🤲
@Minha-x1b
3 ай бұрын
Online ആയി മദ്രസ/ സ്കൂൾ tuition വെറും 500 രൂപക്ക് .*daily Live ക്ലാസുകൾ ഉണ്ടാകും *Experienced teachers (ഒമ്പത് നാല് ഒമ്പത് ആർ മൂന്ന് ഒമ്പത് ഒന്ന് ഒമ്പത് മൂന്ന് ഒന്ന്) idhil hi ayachaal details vitt tharaam
@Jubair80
3 ай бұрын
രോഗം പൂർണ ശിഫ യാവട്ടെ
@shafnuzworldshafnuzzworld253
3 ай бұрын
Allah uppaade asugam ethrem vegam maati kodukk😢
@നാദാപുരകാരി
3 ай бұрын
നൗഫൽ ഭാര്യ നോക്കി നിന്ന്. ഉപ്പാനെ എല്ലും തോലും ആക്കി വെച്ച്. കഷ്ട്ടം
എന്നാ ഓളെ നിങ്ങൾ നോക്ക് അസുഗം ഉള്ള ആളാ food കഴിക്കാൻ പറ്റുന്നില്ല വെള്ളം കുടിക്കാൻ പറ്റുന്നില്ല പിന്നെ അവൻ എന്ത് ചെയ്യണം വാരി അണ്ണാക്കിൽ ഉന്തൻ പറ്റില്ലാലോ 😡
@suneera8683
3 ай бұрын
Pinne ningalano nokunnath
@sajida9136
3 ай бұрын
മക്കൾ റിസോർട്ടിൽ പോയ പോലെ ഉണ്ടാലോ കളി ഡ്രസ്സ് തീറ്റ ഹോസ്പിറ്റൽ ആണോ ബോധം ഇല്ലേ ആർക്കും ടെൻഷൻ ഇല്ല കോൺടെന്റ് കിട്ടിയ സന്തോഷം നൗഫൽ ഉമ്മ soufi എന്ത് happy ആണ് nijas ചക്കര പാവമാണ് പൊതിച്ചോർ തിന്നണം സൗഫിക് a ആഗ്രഹം മാത്രെ ഉള്ളു 😂
ഉപ്പാ ന്റെ വി വ രം ഞ ങ്ങ ളെഒ ക്കെ അ റി യി ക്കു ന്ന താ ണോ തെ റ്റ്
@SheejaSameer-el4zl
3 ай бұрын
അവർ ഇടുന്നത് കൊണ്ടല്ലെ നമ്മൾ ഉപ്പാടെ വിവരം അറിയുന്നത്
@shakkeelacp5504
3 ай бұрын
എന്ത് cheydalum നെഗറ്റീവ് കമൻ്റ്സ് മാത്രം പറയുന്ന ചില മനുഷ്യർ ഉണ്ട്
@adhil_x9019
3 ай бұрын
😮 gio ok 😁 na
@suhararahiman3355
3 ай бұрын
ഉപ്പാടെ അസുഖം ശിഫാ ആക്കി തരട്ടെ
@uvaismuhammed3301
3 ай бұрын
Aameen 🤲
@rinsharish7194
3 ай бұрын
🤲🤲
@lathakrishnan4998
3 ай бұрын
Praying for uppa❤❤❤
@hashkara-vy8ub
3 ай бұрын
Vekamshifayavatteyallakariyangalumariyikkanam
@RahmathShafi-p6k
3 ай бұрын
ഓൺലൈൻ ആയി മെഹന്ദി ഡിസൈൻ പഠിക്കൻ താല്പര്യം ഉള്ളവർ plz കോൺടാക്ട്... ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്
@Aami7560
3 ай бұрын
Free ano
@shezinmohammedshezin2237
3 ай бұрын
👍
@hafsath895
3 ай бұрын
സുൽഫീ നീ എപ്പഴും എപ്പഴും എപ്പോഴും എന്തിനും ഏതിനും സേഫ്റ്റി സേഫ്റ്റി എന്ന് പറയാറുണ്ട് സേഫ്റ്റി അല്ല സെയ്ഫായി എന്ന് പറയാൻ ശ്രദ്ധിക്കുക സേഫ്റ്റി യും സെയ്ഫും മീനിങ്ങ് വേറെ ആണ്
@hafnasp1197
3 ай бұрын
അതു തമിഴ്ന്മാരുടെ ഒരു പ്രയോഗമാണ്.. അല്ലാതൊന്നുമല്ല
ഫൗസിക് ഉപ്പാനോട് സ്നേഹം ഒന്നുമില്ല ഫൗസിക് എങ്ങനെ എങ്കിലും സബ്സ്ക്രൈബ് കൂട്ടണം cash ഉണ്ടാക്കണം
@DaytodayDaytoday-i1z
3 ай бұрын
ഇങ്ങനത്തെ അവസ്ഥയില് കിടക്കുമ്പോള് തന്നെ വേണോ ഈ കുത്ത് വാക്കുകള്...സ്നേഹം ഇല്ലെങ്കില് ആ കുഞ്ഞു makkale തനിച്ചാക്കി porumo...കഷ്ടം.
@sumayyathkm2786
3 ай бұрын
10മിനുറ്റിന്റെ video കണ്ടിട്ട് ഇവരെ വിലയിരുത്തരുത്. ഉപ്പാനോട് സ്നേഹം ഇല്ലാതെ അന്യ നാട്ടിൽ ചെറിയ കുട്ടികളെ ഇട്ടിട്ട് വരുമോ
@safiyasafiyakm8661
3 ай бұрын
കുറ്റം പറയാൻ ആയിട്ട് ചില ജന്മങ്ങൾ
@Aami7560
3 ай бұрын
Fousi😂
@dainysaji7235
3 ай бұрын
@@DaytodayDaytoday-i1zസത്യം
@abbaskp17
3 ай бұрын
🥹🥹🥹
@nushaibalatheef5836
3 ай бұрын
സുഫി ഉപ്പാക് ആഗ്രഹം ഉള്ളത് ചോദിച്ചു വാങ്ങി കഴിക്കാൻ കൊടുക്കണം ഛർദിച്ചാലും കുഴപ്പം ഇല്ല ട്ടൊ ഓൾറെഡി ഓമിറ്റിംഗ് ഉണ്ടല്ലോ അല്ലാഹ് shifayaakkatte🤲🤲
@pachupachu8839
3 ай бұрын
Ammen 🤲
@Shareena-sq1rb
3 ай бұрын
Aameen🤲
@FathimaRahman-lg4vy
3 ай бұрын
Aameen
@Minha-x1b
3 ай бұрын
Online ആയി മദ്രസ/ സ്കൂൾ tuition വെറും 500 രൂപക്ക് .*daily Live ക്ലാസുകൾ ഉണ്ടാകും *Experienced teachers (ഒമ്പത് നാല് ഒമ്പത് ആർ മൂന്ന് ഒമ്പത് ഒന്ന് ഒമ്പത് മൂന്ന് ഒന്ന്) idhil hi ayachaal details vitt tharaam
@SaheeraMf-qd6qt
3 ай бұрын
❤❤
@lordsmoke1343
3 ай бұрын
ഇങ്ങനെ ഒരു മരുമകനെ ക്കിട്ടിയ ഉമ്മ യും ഉപ്പയും ഭാഗ്യം ചെയ്ത വർ ആണ് 🌹🌹🌹അളിയനും സോഫിയും സൂപ്പർ 🌹🌹👍👍🤲🤲
ഉമ്മാക് കുറെ സമാധാനം ഉണ്ടാവും ഇപ്പോൾ അല്ലേ നിങ്ങൾ വന്നപ്പോൾ
@hajarahaju1018
3 ай бұрын
Avark kurachu paisa kittunnathalle.. video cheyithotte..inginethe video aavumbol alukal kaanum.pavamalle
@Abduljaleel772
3 ай бұрын
ചിലവൾ ഉണ്ട് നൗഫലിൻ്റ തിലും ചക്കരൻ്റെ തിലും സൌഫിൻ്റെ തിലും ബേഡ് കെ മെൽറ്റ് ഇടാനായിട്ട് ജിവിതം ഉഴിഞ്ഞ് വെച്ചവർ എന്തിനാന്ന് ഇവർ ഇത് നോക്കുന്നത് നോക്കാതിരുന്നു കുടെ വിട്ടു കാർക്കും നാട്ടുകാർക്കും ഒരു ഉപകാരവും ഇല്ലാത്തവർ ഇവരെ ഒക്കെ ബ്ലോക്ക് ചെയ്തു കു ടെ
@ShamnaFaizal-u1w
2 ай бұрын
നിങ്ങൾ ഇങ്ങനെ വീഡിയോ ചെയ്യുമ്പോൾ അടുത്ത ബെഡുകളിൽ കിടക്കുന്നവർക് ബുദ്ധിമുട്ടായിരിക്കും.
@SinanSiya-r8u
3 ай бұрын
അൽഹംദുലില്ലാഹ് മാതാപിതാക്കളാണ് വലുത് അവരെ നോക്കാൻ വേണ്ടി മക്കൾ വീടും സ്ഥലവും വിറ്റു ചിലവാക്കുന്നു ഈ വാപ്പാക് ദീർഗായുസ്സ് നൽകണേ അല്ലാഹ് രോഗം ഷിഫയായി ഉമ്മാക് തണലായി നില്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲
@lovebirds7045
3 ай бұрын
Paavam umma😰എന്തെല്ലാം അനുഭവിച്ചു ഈ കാലം കൊണ്ട് 😰ഇനിയെങ്കിലും സന്തോഷമുള്ള ജീവിതം കൊടുക്കണേ റബ്ബേ 🤲🏻
@muhammedsharique4322
3 ай бұрын
വോയ്സ് ഒന്നും ക്ലിയർ അല്ല
@ShahamCt
3 ай бұрын
Chakkara ethyo?saufitha
@sumairamuneer8118
3 ай бұрын
പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ ഇതിനൊക്കെ നല്ല ചികിത്സ കിട്ടും കുറച്ചു പൈസ ചെലവാക്കിയാൽ മാറുന്ന അസുഖമാണ് ഇത് ഇവർക് ഉപ്പാക് വേണ്ടി ചെലവിടാൻ പൈസ ഇപ്പൊ ഉണ്ടല്ലോ സിനുനെ പ്രൈവറ്റിൽ അല്ലെ കാണിച്ചത് അതിന് പൈസ ഉണ്ടല്ലോ
അദ് ശെരിയാണ് കുറച് ദിവസം എങ്കിലും കിടത്തി നോക്കിക്കൂടെ കുറവ് ഉണ്ടോന്നു
@nourin2263
3 ай бұрын
@@Zara_razaq anganeyulla hispitalil ningalk karyamariyanjitta.aavshamillathe marunnu eyuthi bill undaakunna teama 😂. Ella hospitalum ipo ithaa avastha
@Liyavlog11
3 ай бұрын
ഇപ്പൊ പ്രൈവറ്റിൽ തന്നെ യല്ലേ അവർ 🤔
@MalappuramShahida
3 ай бұрын
ഒന്നും അറിയാതെ ഇങ്ങനെ പറയുന്നത് ഇന്നലത്തെ വീഡിയോ കണ്ടില്ലേ നൗഫലിന്റെ
@sharafushafnas4588
3 ай бұрын
ചക്കര പോന്നിട്ടുണ്ട്.... എത്തീല്ലേ സോഫി....
@suhrashafi7923
3 ай бұрын
Vedio ഇട്ട് വരുന്നുണ്ടാവും 😂
@Hishaam768
3 ай бұрын
Uppaney private ഹോസ്പിറ്റലിൽ kanichooday
@sajida9136
3 ай бұрын
പൊടിച്ചോർ കഥ തന്നെ ആണലോ പൊതിച്ചോർ തിന്നാൻ ആണോ ഉപ്പാനെ 😂admit😭ആക്കിയേ
@sakkeenaaboobacker1076
3 ай бұрын
Shifa nalgatte 🤲🤲🤲🤲
@zamanusvlog
3 ай бұрын
വീട്ടില് വിഷമം ഉണ്ടാകുമ്പോൾ എങ്ങിനെ. നിങ്ങളുടെ. കുടുംബം മൊത്തം. വീഡിയോ. ഇടാൻ. മനസ്സ്. വരുന്നു. വിഡിയോ. ഇടാൻ. ചാൻസ്. കാത്തിരിക്കുമ്പോലെ. ഞങ്ങളുടെ. മാതാപിതാക്കളും. ഇങ്ങനത്തെ. അവസ്ഥ യിലൂടെ. കടന്ന്. പോയിട്ടുണ്ട്. ഞങ്ങൾക്കും. യുട്യൂബ്. ചാനൽ. ഉണ്ട്.ഞങ്ങളൊന്നും. ഞങ്ങൾക്കൊന്നും. ഇതിന്. മനസ്സ്. വരൂല
@jaaznahan2677
3 ай бұрын
Cash mukyam
@Shemisham
3 ай бұрын
സത്യം... അമ്മക്ക് പ്രസവ വേദന മോൾ വീണ വായന എന്ന പഴമൊഴി ഓർത്തുപോയി 😮
@Haseenamk-nt4ve
3 ай бұрын
Satyam
@Raihanath-p9q
3 ай бұрын
ചക്കര എത്തിയില്ലേ അവരെ കണ്ടില്ലല്ലോ ഇന്നലെ 2മണിക്ക് പോന്നതല്ലേ 😢
@richusworld1994
3 ай бұрын
Shifa nalgane allaah
@asif2044
3 ай бұрын
Makkalk കോളടിച്ചല്ലോഉ പ്പാന്റെ അസുഖം കാരണം കണ്ടന്റ് ഇങ്ങനെ വന്നു കൊണ്ടേയിരിക്കുന്നു, ചായ കുടിക്കൽ, വെള്ളം കുടി അങ്ങനെ ഓരോന്ന് ഓരോന്ന്. ഉപ്പ ഹോസ്പിറ്റൽ ഡിസ്ചാർജ് ആവുമ്പോഴേക്കും ഒരു 10ലക്ഷം വരുമാനമുണ്ടാക്കണം. 😜
@ammuammoos2023
3 ай бұрын
കഷ്ടം.. ഇങ്ങനെ ഒക്കെ എന്തിനാ പറയുന്നത്
@Aami7560
3 ай бұрын
🤣🤣
@sajida9136
3 ай бұрын
എന്നിട്ടും ഉപ്പാനെ vitta പൈസ ഉണ്ടായിട്ടും പ്രൈവറ്റിൽ കാണിക്കുന്നില്ല noufal😡😡😡
Uppante. Visheshangal. Ariyan kathu nilkunnu sofi vidio idanam
@rubeenasalman201
3 ай бұрын
Ningalde video ellam sound kuravaaa baki ulla sound kond ningal parayenath clear illa
@jaleelpachakund2732
3 ай бұрын
നല്ല ഹോസ്പിറ്റലിൽ കാണിക്കു
@sajida9136
3 ай бұрын
സബ് പറയും പക്ഷെ നിങ്ങൾ ഇടരുത് എന്ത് അപ്ഡേഷൻ prime മിനിസ്റ്റർ ആണോ നമുക്ക് വേണ്ട നിങ്ങൾക് പൈസ വേണം സബ് ne ഒരു കാരണം പറയണ്ട വീഡിയോ വേണ്ടേ കമ്മ്യൂണിറ്റി പോസ്റ്റ് എഴുതിയ പോരെ അത് 10ആളു അപ്ഡേറ്റ് തരണോ oh എന്താ ഐഡിയ 😂😂മകളെ
@aachuaachu1940
3 ай бұрын
ഈ ഹോസ്പിറ്റലിൽ നിന്നും ഇതൊക്കെ ഒന്ന് നിർത്തിക്കൂടെ എന്താ ഇത്
നമക്ക് food ഉറങ്ങൂല ഉപ ഹോസ് അയാൾ 🤮ഇത് എന്ത് makkal😄
@BasarKhan-hd6gt
3 ай бұрын
ഞങ്ങൾക് ഓരോ ദിവസവും വിവരമറിയണം
@ShabnaAnsar-yf2em
3 ай бұрын
പടച്ചോനെ ഈ ഉപ്പ അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളും വേദനയിൽ നിന്നും ethrayum പെട്ടന്ന് ശിഫകൊടുക്കനെ റബ്ബേ,😢😢പഴയത് പോലെ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ച് വരാൻ എല്ലാവരുടെയും ദുഹ യിൽ ulppeduthane
Online ആയി മദ്രസ/ സ്കൂൾ tuition വെറും 500 രൂപക്ക് .*daily Live ക്ലാസുകൾ ഉണ്ടാകും *Experienced teachers (ഒമ്പത് നാല് ഒമ്പത് ആർ മൂന്ന് ഒമ്പത് ഒന്ന് ഒമ്പത് മൂന്ന് ഒന്ന്) idhil hi ayachaal details vitt tharaam
@naseerafiros9475
3 ай бұрын
സോഫി നൗഫൽ ഉപ്പാന്റെ വീഡിയോ എടുത്ത് ഉപ്പാടെ അവസ്ഥ വീഡിയോ ആക്കി ഇടുന്നില്ല.. അതുപോലെ നിനക്കും ചെയ്തുടെ. ഉപ്പാടെ വിവരങ്ങൾ പറഞ്ഞു വീഡിയോ ആക്കിയാൽ പോരെ... ഉപ്പാടെ വയ്യാതെ വീഡിയോ എടുത്തു അത് യൂട്യൂബിൽ ഇട്ട് അതിന്റെ cash എന്തിനാ മക്കൾക്കു തിന്നാൻ കൊടുക്കുന്നെ
Пікірлер: 229