Sir paranja karyangal valare sathyamanu. Namikyunnu sir 🙏
@debzzss8631
2 жыл бұрын
അയ്യോ..എല്ലാം കറക്റ്റ് ആണ് പറഞ്ഞത് 🥺🥺മുൻപിൽ നിന്ന് കരഞ്ഞു കാണിച്ചവരെ കണ്ണുമടച്ചു വിശ്വസിച്ചു സഹായിച്ച ഞാൻ പോലീസ് സ്റ്റേഷൻ വരെ കേറേണ്ടി വന്നു 🥺😞😞പാവപെട്ടവരെയും മിണ്ടപ്രാണികളെയും സഹായിക്കണം ആഹാരം കൊടുക്കണം എന്നൊക്കെ ഉണ്ട് പക്ഷെ എനിക്ക് അതിനൊന്നുമുള്ള പണമില്ല 😞
@debzzss8631
2 жыл бұрын
എനിക്ക് കിട്ടിയതെല്ലാം പിറകിൽ നിന്ന് കുത്തുന്ന ഫ്രണ്ട്സിനെ ആണ്.... നമ്മുടെ മുന്നിൽ ചിരിച്ചു കാണിച്ചിട്ട് മാറി പോയി മറ്റൊന്ന് പറയുന്നവർ 🥺
@vavoottyvavachi7697
2 жыл бұрын
sathyam
@dhanyakunju4023
2 жыл бұрын
Sathyam
@dhanyasg6951
Жыл бұрын
Crt
@beenams7248
Жыл бұрын
സത്യം 100 ശതമാനം സത്യം
@17_sargamanoj31
Жыл бұрын
Same😢
@jyothymg6761
2 жыл бұрын
ദേഷ്യം വന്നാൽ കണ്ണ് കാണില്ല 😃
@shamsiaputhanveed3454
2 жыл бұрын
👍😄
@lechu529
Жыл бұрын
Sathyam
@user-rn2wg8es1k
Жыл бұрын
Sathyam
@vimmisaji1597
2 ай бұрын
അതെ
@pammu8246
Жыл бұрын
പറയുന്നത് ശെരിയാണ്... കുട്ടുകാരെ കൊണ്ട് കുറെ അനുഭവിച്ചു.... ഇപ്പോൾ എല്ലാവരെയും മാറ്റി നിർത്തി...30വയസായി... ആഗ്രഹിച്ച് കാത്തിരുന്ന ജോലി കിട്ടി പക്ഷെ പോവാൻ സാധിച്ചില്ല... Life job എന്ന ഓപ്ഷൻ വന്നു.. Life സെലക്ട് ചെയ്തു.... ആരെയും വിശ്വസിക്കാൻ പറ്റാണ്ടായി.... നമ്മളെ മനസിലാക്കുന്ന ആരും തന്നെ ഇല്ലായെന്ന് തോന്നിതുടങ്ങി... എപ്പോഴെങ്കിലും എല്ലാം ശെരിയാവുമെന്ന് വിശ്വസിക്കുന്നു
@padmasanal1108
4 ай бұрын
പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100% സത്യം.. 🥰🥰🥰വിവാഹാശേഷം ആണ് എനിക്ക് നല്ല കാലം ആയത്.. അതിന് മുൻപും കഷ്ടപ്പാട്, ബുദ്ധിമുട്ട്ഇതൊന്നും ഇല്ലെങ്കിലും കുഴപ്പമില്ലാതെ കടന്നു പോയി.. ഇപ്പോൾ ഒരിക്കലും സ്വപ്നം പോലും കാണാൻ കഴിയാത്ത ജീവിതം എനിക്ക് ഈശ്വരൻ തന്നുകൊണ്ടിരിക്കുന്നു... ആരെയും ഒരു വിധത്തിലും വേദനിപ്പിക്കാതെ കടന്നു പോകാൻ മാത്രേ അന്നും ഇന്നും ആഗ്രഹമൊള്ളൂ... കുട്ടികാലത്തു അച്ഛൻ പറഞ്ഞു പഠിപ്പിച്ച നാമജപങ്ങളും കൂടെ കൂട്ടി ധൈര്യമായി മുന്നോട്ട് പോകാൻ എനിക്ക് കഴിയുന്നു.... 🥰🥰🥰.... ഇതുകാണാൻ എന്റെ അച്ഛൻ ജീവിച്ചിരുപ്പില്ല എന്ന ഒരു വിഷമം കൂട്ടിനുണ്ട്.😢...... എന്നാലും..... ഹാപ്പിയാണ്....... ദൈവത്തിനു 🙏🙏🙏🙏നന്ദി 🙏🙏🙏
@prasannapb8498
2 жыл бұрын
🙏 വളരെ ശരിയാണ്. എല്ലാ കഷ്ടപ്പാടുകൾ ക്കിടയിലും ഈശ്വര വിശ്വാസം കൈ വിടാതെ പ്രയത്നിച്ചു ഞാൻ സർക്കാർ ജോലി നേടി. ശാരീരിക പ്രത്യേകത കളും 100% സത്യം. പുരുഷ നക്ഷത്ര മാണെന്നുള്ള ആത്മവിശ്വാസക്കുറവ് ഇപ്പോൾ മാറി. 🙏🙏🙏
@shinimt4924
2 жыл бұрын
എല്ലാം ശരിയാണ്
@thulasianil4200
2 жыл бұрын
100% സത്യം
@deepaa9241
Жыл бұрын
സത്യം
@gourisankaram7381
Жыл бұрын
Eath age il aanu joli kittye
@ambikadileep7119
2 жыл бұрын
ആദ്യമായാണ് ഇത്രേം correct ആയിട്ടുള്ള നക്ഷത്ര ഫലം കേൾക്കുന്നത്🙏🙏🙏...
@manojktm8080
2 жыл бұрын
Seriyann..
@sreekalasujith9899
2 жыл бұрын
Yes
@rajanirajani5024
2 жыл бұрын
നമസ്തേ ജി ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ 100%ശരിയാണ്
@divyasjohn6435
2 жыл бұрын
ഇത്രയും കൃത്യമായി കാര്യങ്ങൾ പറഞ്ഞതിന് വളരെയധികം നന്ദി!
@ramanivn4476
Жыл бұрын
Correct 🙏🙏🙏🙏🙏
@nishajayakrishnan3417
Ай бұрын
ആദ്യമായിട്ടാണ് ഇത്ര കൃത്യമായി പൂരം നാളിനെക്കുറിച്ച് കേൾക്കുന്നത്!
@sandhyasadasivan3042
5 ай бұрын
എന്റെ അമ്മയ്ക്ക് ആറ്റുകാലിൽ നേർച്ചയിട്ട് കിട്ടിയ ആളാണ് ഞാൻ.. ആറ്റുകാലമ്മയുടെ നാള് തന്നെ കിട്ടി.. പക്ഷേ ദുഃഖം മാത്രം ഫലം.. താങ്കൾ പറഞ്ഞത് മുഴുവൻ സത്യം ആണ് 🙏🏻
@Butterfly.259
7 ай бұрын
രാജി പ്രബീൻ പൂരം❤👌 സുഹൃത്തുക്കൾ ഒരുപാടുണ്ട്, but real friends ചുരുക്കം... സത്യമായ വാക്കുകൾ🙏🏻🌹
@user-sv8gf9zn7i
8 ай бұрын
അങ്ങയുടെ വാക്കുകൾ എത്ര സത്യമാണ്.
@Mntrikan
7 ай бұрын
സത്യം
@girijanair7617
3 ай бұрын
എല്ലാം ശരിയാണ്. പഠിത്തത്തിൽ ഓർമ്മശക്തി കുറവ് അനുഭവിച്ചിട്ടില്ല. പക്ഷെ ജീവിതത്തിൽ പലപ്പോഴും തീരുമാനങ്ങൾ യഥാസമയത്തു എടുക്കാൻ പറ്റാതെ വന്നിട്ടുണ്ട്.
@shinygeorge1906
Жыл бұрын
Sir പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. ദൈവം അനുഗ്രഹിക്കട്ടെ.
@rajeswarysanthosh7984
13 күн бұрын
നമസ്തേ കറക്റ്റ് ആണ് താങ്ക് യൂ 🙏🙏🙏🤍
@ambilir-x1p
Ай бұрын
എന്റെ പൊന്ന് സാറെ ഇത്ര കിറു കൃത്യം ആയി ഇതു വരെ ആരും പറഞ്ഞു ഞാൻ കേട്ടില്ല.. നടന്നത് പോലെ പറഞ്ഞു.. 🙏🙏🙏🙏
@AbhiramiSPAbhiramiSP-up8iz
Жыл бұрын
100%correctaaanu nte kaayathil 👍🏻👍🏻👍🏻👍🏻your great i will appreciate you
@jayachandrankv8502
Жыл бұрын
നമിച്ചു 🙏ശരിക്കും അങ്ങ് പറഞ്ഞത് സത്യം ഞാൻ പൂരം നക്ഷത്രം ആണ് എന്റെ കാര്യം 100/സത്യം
@user-vd8cn5xx5r
Жыл бұрын
ശരിക്കും പറഞ്ഞത് എല്ലാം സത്യമാണ്... 🙏🏻
@sreeragkmanoj3373
2 жыл бұрын
Sir paranjathu Valare sariyanu.helping mind ullathukond orupad durithangal anubavichu.palarum chooshanam chaithu.epo allam manassilayi.route maattaan theerumanichirikanu.divam koodeyundenna viswasam mathrameyullu.
@shivajith10m24
2 жыл бұрын
Kolam
@Sworld-rs9ht
Жыл бұрын
എന്റെ മകൾ പൂരം ആണ് പറഞ്ഞത് വളരെ സത്യമായ കാര്യം മാണ്
Janicha anu muthal manasin oru swasthatha ila eppol 18 vayaas ayi epoozhekilum nalla kalam verumo.. samadhanathod olla jeevitham ondavumo
@SaranyaSaranya-xz6jx
2 жыл бұрын
Correct.. ഒന്നും പറയാനില്ല 🙏🙏
@aromalajeesh9175
2 жыл бұрын
Ellam sheriyanu
@Vijayakr19
Жыл бұрын
വളരെ ശരീ എന്റെ നാളു പൂരം ആണു
@prathapchandranpillai1988
9 ай бұрын
എല്ലാം വളരെ സത്യം 🙏
@syamgsyamg5054
Жыл бұрын
ഒരു 1000ലയിക് ഒന്നിച്ചു തരുന്നു സ്വഫാവം അതുപോലെ പകർത്തി
@niyajasnin728
2 жыл бұрын
Ellam sathymanu👍👍👍
@sincysebastian1821
6 ай бұрын
പറഞ്ഞത് മുഴുവൻ സത്യം
@vaishusathya3787
Жыл бұрын
Sathyam ellam correct aanu sir paranjjathu
@HasnaHasna-xp6uz
Жыл бұрын
Ellam shariya👍🏻
@UmadeviP-d6j
24 күн бұрын
സത്യമാണ്
@amay_adavv
Жыл бұрын
സത്യം എല്ലാരേയും ഞാൻ വഴക്കു പറയും.. All rouder pole aanu😂
@Praveenashivan
5 ай бұрын
വളരെ ശരിയാണ്
@Shikha19994
2 жыл бұрын
❤️❤️sathyam😊😌😌
@seenapradeep6708
Жыл бұрын
വളരെ കൃത്യമായി പറഞ്ഞു.... നന്ദി 🙏
@nishajayakrishnan3417
Ай бұрын
നൂറ് ശതമാനം സത്യം....🙏
@ramanivn4476
Жыл бұрын
Ellam correct aane 🙏🙏🙏🙏👍👍👍👍
@jobyaugustine3686
Жыл бұрын
വളരെ ശരിയാണ് ഞാൻ പൂരം ആണ്
@seemasurendran8897
2 ай бұрын
100% സത്യം 🙏🏻
@lathikalathika1401
10 ай бұрын
പറഞ്ഞ കാര്യം സത്യമാണ്
@ShiniSudhi
Жыл бұрын
Supper ❤ellam 💯 ok
@rajanisujithsuth311
2 жыл бұрын
Njan Pooram. 💯 Correct...
@aneeshachippy7820
11 ай бұрын
എല്ലാം കറക്റ്റ് ആണ് 😇
@user-pm3vj1vr5i
2 ай бұрын
Njan pooram annu.sathyam annu..
@monishapp3868
2 жыл бұрын
സത്യം
@ajantharaju9492
Жыл бұрын
Ente karyathil 100% seriyanu
@prathapchandranpillai1988
9 ай бұрын
എല്ലാം സത്യം 🙏
@user-Thulasi
Жыл бұрын
സാർ എന്റെ മകൾ 2005 മാർച്ച് 24ന് ഉള്ളതാണ് പൂരം നഷ്ത്രം ഇപ്പോൾ b. S. C,. M. L. T.പടിച്ചു 8. മാസം ആയപ്പോൾ ചില പ്രശ്നം കാരണം വീട്ടിൽ ഉണ്ട്. അതു കാരണം ഞങൾ വളരെ വിഷമത്തിലാണ്. മോൾക്ക് പഠനം പൂർത്തിയക്കാൻ പറ്റുമോ.. ഇപ്പോഴാണ് ഈ വിഡിയോ കാണുന്നത് ഒരു മറുപടി തരുമോ സാർ
@jithuudhayasree1723
2 жыл бұрын
Sir njan pooram nalukariyan....ente jathakathil vivaham kazhinjitt aan joli sthyatha parayunnu 29 vayasinte ullil enik eppol 27 aayi....eppolum enikk enthan cheyyendath enn ariyunnilla......jolide karyathil njan adutha step evide vakkanam enn enikk ariyunnilla......sir pakaram veettunna karyam paranjath sariya...enth vazhakum njan shamikkum appolum onne parayu ente kayyil thanne varum ethinullath njan appol parayam enne parayu...ath pole thanne kurach nal kazhinjal pakaram veettan thanne aayitt dhaivam avasaram undakki tharum....ath avarkkum manasilavum....njan onnum parayanda ella dhaivam cheyitholum.....enne njan ariyatha karyathin karayipichal...avarkk 8 nte alla 18 nte pani kittittund..
Пікірлер: 242