സത്യം പറയാല്ലോ സന്തോഷം ഒക്കെ വല്ലപ്പോഴും കിട്ടും പക്ഷെ അതിനിരട്ടി സങ്കടം തൊട്ട് പുറകെ കിട്ടും
@shaijuasher1845
Жыл бұрын
ഉള്ളത് പറയാല്ലോ ഞാൻ ക്രിസ്ത്യൻ പാരമ്പര്യത്തിൽ വളർന്ന ആൾ ആണ്,,എന്റെ നാൾ പൂരുരുട്ടതി ആണ് എന്നെ കൊണ്ട് മറ്റുള്ളവർക്ക് ഉപകാരവും എനിക്ക് കഷ്ടപാടും പിന്നെ എപ്പോഴെങ്കിലും ലോട്ടറി അടിച്ചപോലെ ഇത്തിരി സന്തോഷം ആ സന്തോഷം കഴിഞ്ഞാൽ ഇരട്ടി കുരിശ് കേറി വരും 🤗
@merinben552
Жыл бұрын
Sathyam😢
@shaijuasher1845
Жыл бұрын
@@merinben552 😪അനുഭവം 🙏
@888------
Жыл бұрын
😂😂 ഞങൾ കൂടെ ഉണ്ട്😂😂എന്തൊരു നശിച്ച നക്ഷ്@
@arunkrishna7912
Жыл бұрын
എല്ലാം ശരിയാവാൻ നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏🙏
@viswambaranviswambaran
8 ай бұрын
Un@@888------
@vijayanmullappally1713
2 жыл бұрын
വിജയൻ പൂരുരുട്ടാതി. എന്റെ അനുഭവത്തിൽ ഇത്രയും മോശം നാള് വേറെ കാണില്ല. ജനിച്ചു പോയില്ലേ അനുഭവിക്കാം. 🙏
@sujith4917
2 жыл бұрын
Same to you
@sreevlog2879
2 жыл бұрын
Same to you
@devanand7766
2 жыл бұрын
Athe Chetta Ethtakku Mosham naal Vere illaa
@bijimol8989
2 жыл бұрын
😂😂😂😂
@giriramgiriram4577
2 жыл бұрын
എന്റെ യും അനുഭവം ഇത് തന്നെ
@nidhipasupalan72
Жыл бұрын
27 വയസു വരെ വല്യ പ്രോബ്ലെംസ് ഇല്ലായിരുന്നു.. ശേഷം കട്ടപ്പുക 😢വൃത്തികെട്ട നാൾ ആണിത്.. പ്രത്യേകിച്ച് സ്ത്രീകൾക്ക്. മനസമാധാനം ഒരിക്കലും കിട്ടില്ല 😢
@888------
Жыл бұрын
😂😂😢😢സത്യം😂😂
@binduanil808
Жыл бұрын
👌മനഃസമാദാനം ഇല്ലാത്ത നാൾ
@Izza824
11 ай бұрын
Amma marichu pokumo
@manjumanoj5121
11 ай бұрын
@@Izza824Ara paranje
@annmaria515
6 ай бұрын
@@Izza824ആര് പറഞ്ഞു. എനിക്കും അത് ഭയങ്കര പേടി ആണ്
@chilankachilu6664
Жыл бұрын
എനിക്ക് ജനിച്ചത് മുതൽ ഇന്നുവരെയും കഷ്ടകാലം ആണ് 😢
@888------
Жыл бұрын
ആരും രക്ഷപ്പെടില്ല 😂😂
@chackochantd9774
Жыл бұрын
ഓരോ ജ്യോതിഷന്മാർ എല്ലാവർഷവും ഓരോ നാളിനെയും കുറിച്ച് പൊക്കിപറയുന്നത് ഇത് ആദ്യമായല്ല ഇത് ഇങ്ങനെ പറഞ്ഞിട്ട് എന്ത് ഗുണമുണ്ട് എന്റെ നാള് പൂരുരുട്ടാതി ആണ് എനിക്ക് ഒരു സന്തോഷം ഇന്നുവരെ എനിക്കു ഉണ്ടായിട്ടില്ല അന്നും ഇന്നും കഷ്ടകാലം മാത്രമുള്ളു പക്ഷെ കേട്ടിരിക്കാൻ രസമാണ് നുണ ആണെങ്കിലും..
@akhilas5447
2 жыл бұрын
ഒരിക്കലും സന്തോഷം കിട്ടാത്ത നക്ഷത്രം. എന്നും കഷ്ടപ്പാട് മാത്രം
സ്വന്തം അനുഭവം വച്ചു പറയുകയാണ്. വെറും കൂതറ നാൾആണ്. ഒരു ഗതിയുമില്ല. 😭😭😭
@888------
Жыл бұрын
പിന്നല്ല ഏറ്റവും ഗതി കെട്ട നക്ഷത്ര!
@sujathaprasannan7368
Жыл бұрын
പുരുരുട്ടാതി ക്കാർക്ക് നല്ല ദൈവ വിശ്വാസം ഉണ്ടാകണം, thursday വിഷ്ണു ഭജനം അനിവാര്യമാണ്. ആരുടെയും കുറ്റവും കുറവും വിമർശിക്കരുത്. ഇങ്ങനെ ഒക്കെ ഒന്ന് ആചരിച്ചു നോക്കുക നല്ല മാറ്റം ഉണ്ടാകും
@binmat7173
6 күн бұрын
സത്യം 😂
@anandlakshmanan9617
3 жыл бұрын
🙏 madam very accurate statement and it did happened to me 99% thanks
@santhoshkombilath4252
2 жыл бұрын
ഒരു വല്ലാത്ത നക്ഷത്രം തന്നെ... തരികിട പരിപാടികൾ കൊണ്ട് മറ്റുള്ളവർ കാര്യങ്ങൾ അടിച്ചെടുക്കുമ്പോൾ ആദർശം മനസ്സിൽ വച്ചു ഒന്നും ഉണ്ടാക്കാൻ കഴിയാത്ത ജന്മം...
@rajitm9365
Жыл бұрын
കഷ്ടപ്പാടാണ് എന്നും ഓടി നടന്ന് ജോലി ചെയ്ത് മറ്റുള്ളവരെ സന്തോഷിപ്പിക്കും
@abinabin9841
Жыл бұрын
സത്യം
@smp7017
8 ай бұрын
100% സത്ത്യമാണ്
@anilasamad5694
3 жыл бұрын
കേൾക്കാൻ നല്ല സുഖം ❤️ ഇപ്പൊ എല്ലാം കയ്യിൽ നിന്നും പോയി സഹായം ചെയ്തു ഓട്ട കാലണ 😭
@prarthananandhan5494
2 жыл бұрын
Athe
@vinilkaippara1566
2 жыл бұрын
ശരിയാണ്
@minijustin4497
2 жыл бұрын
Athe
@jayandevandevan8406
Жыл бұрын
@@vinilkaippara1566 q
@RajuRaj-lc3qp
Жыл бұрын
Same like me
@rejanisunil2350
2 жыл бұрын
ഇത് ശീലമായിപ്പോയി ചേച്ചി എന്നും കഷ്ടകാലം തന്നെ 🙏
@888------
Жыл бұрын
😂😂😂❤കൂടെ ഉണ്ട് എന്തൊരു നക്ഷത്രം😂
@veeravarmaraja522
Жыл бұрын
ശ്രദ്ധാർഹമായ ഒരു ഫലപ്രവചനം ക: പൂതങ്ങട്ടാതി നക്ഷത്രക്കാരനായ എൻ്റെ ശരിയായ ഫലം കേട്ടതിൽ സന്തോഷം
@SujinaBabu-dh1kc
Ай бұрын
ഞാൻ പുരുരുട്ടാതി മീനം രാശിയിലാണ് ജനിച്ചത്.... സമാധാനം കുറവാണ്.. പക്ഷേ മറ്റുള്ളവരുടെ അവസ്ഥ കാണുമ്പോൾ, അതിലും മെച്ചമാണെന്ന് തോന്നും 😢😢😢😢😢😮😮😒
@rugmininair2442
12 күн бұрын
Valare correct anu, Thank you madame, dosham maran enthu cheyyanam
@vijayanmullappally1713
2 жыл бұрын
മാഡം പറഞ്ഞത് വളരെ ശരി തന്നെ, സമ്മതിച്ചിരിക്കുന്നു. പൂരുരുട്ടാതി.... കുഭം രാശി. നന്ദി നന്ദി 🙏🌹🙏
@riswanashakki4356
Жыл бұрын
Njanum vishu vinu
@Izza824
11 ай бұрын
Amma marichu pokumo
@Zoomlife33
4 ай бұрын
പോവും @@Izza824
@minimolanilreveendran7250
2 жыл бұрын
ഇത്രയും കഷ്ട്ടതാ അനുഭവിക്കുന്ന ഒരു നാളും കാണില്ല, 51 വയസിനു ശേഷം നല്ല കാലം vanittu എന്തു ചെയ്യാൻ 😔
@akshaiakshai6663
2 жыл бұрын
😂😂😂😂
@injunjoe760
2 жыл бұрын
നല്ല ആശുപത്രിയിൽ കിടന്നു ചാകാലോ
@anniesunil7174
2 жыл бұрын
😂🤣🤣🤣
@ebymolajo9828
2 жыл бұрын
സത്യം
@appu5365
Жыл бұрын
നല്ല പ്രായത്തിൽ വരുന്ന ഭാഗ്യത്തെക്കാൾ പ്രായമായുമ്പോൾ വരുന്നതല്ലേ.. നല്ലപോലെ ആലോചിച്ചു നോക്കു..
@m8x524
3 жыл бұрын
Valare current Anu madam,kooduthal ariyan agrahikkunnu.dob 1985julay 8
@prashanthvm50
3 жыл бұрын
Can you tell me my status My stat is pururutadi My name is prashanth 16-12-1969-early morning Garments manufacturing at gujarat
@abhinat6402
3 жыл бұрын
എനിക്ക് എന്നും കഷ്ട്ട കാലം
@sreevlog2879
2 жыл бұрын
Sathyam
@വിനീഷ്കൃഷ്ണാഞ്ജനം
2 жыл бұрын
സത്യം ലോകത്തിലെ മുഴുവൻ ഏണിയും നമ്മുടെ തലയിൽ തന്നെ 😄
@chinchuchinchu7302
2 жыл бұрын
@@വിനീഷ്കൃഷ്ണാഞ്ജനം mm
@akhilagkrishnan1580
2 жыл бұрын
Me to
@priyadersiniv8305
Жыл бұрын
ശുക്രനിലും ശനി യുള്ള നാൾ.... എന്നും 😢😢😢
@varunkumarthayyil3396
Жыл бұрын
നല്ല presentation . വളരെ വ്യക്തമായി പറഞ്ഞു🙏
@kochuzs
3 жыл бұрын
പറഞ്ഞത് എല്ലാം വളരെ വളരെ ശരിയാണ്... 🙏...
@SanthaS-y7o
Жыл бұрын
വളരെ ശരിയാണ്എന്റെ അനുഭവങ്ങൾ ഇപ്പോൾ വയസ് 60 നല്ല രീതിയിൽ പച്ചപിടിച്ചു
@lolyantony652
3 жыл бұрын
വളച്ചു കെട്ടാതെ പറയുന്നുണ്ട്. നന്ദി
@sevinirajan1893
3 жыл бұрын
5/മുതൽ ഇപ്പോൾ52വയസ്സ്ഉഡ്ഒരു ദിവസം പേലുഠകണണ്നീർക ളയതെഉറങീയഢീലഞാനുഠകുഭഠരാശിലാണ്
@ബിന്ദുബിദാനം
3 жыл бұрын
സത്യം
@leelajoy1316
2 жыл бұрын
Allam valare sariyanu mam.May God bless you
@ambilybose6319
3 жыл бұрын
വളരെ ശരിയാണ് പറയുന്നത് എല്ലാം സത്യമാണ്
@gangadharank4422
2 жыл бұрын
Nice delivery in totality. Whatever you had said has direct bearing with my own personal experiences. Kudos a million 👏
@Krishnendu1505....
3 жыл бұрын
എന്റെ പൊന്നു മോൻ കാശിനാഥൻ പൂരുരുട്ടാതി 😍
@injunjoe760
2 жыл бұрын
അയിന്
@Izza824
11 ай бұрын
Amma marichu pokumo
@manjumanoj5121
11 ай бұрын
@@Izza824njan adhyamayittu kelkunathu. ellavarudeyum Amma oru dhivasam marikum
@Izza824
11 ай бұрын
@@manjumanoj5121 agne alla... avarude ethil mathrubhgam ila enu ktu
@soniyachandrasekhar569
3 жыл бұрын
Very correct madam
@mohanram9323
3 жыл бұрын
Well said. But at present I am finding very difficult. I am a true believer of God
@sujathaprasannan7368
Жыл бұрын
പറഞ്ഞത് എല്ലാം 100% സത്യം എന്റെ അനുഭവത്തിൽ ബുധ ദശയിൽ ധനം ഇഷ്ടം പോലെ ഉണ്ടായി, കേതുവിൽ ദുഖവും തൊട്ടതെല്ലാം നഷ്ടവും ആയിരുന്നു. ഇപ്പോൾ 60 വയസ്സ്, വീണ്ടും കര പിടിച്ചു.
@arunkrishna7912
Жыл бұрын
ഇനിയുള്ള ജീവിതം സുഖവും സന്തോഷവും സമാദാനവും ഉള്ളതാവട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
@sreedevimohan6703
3 жыл бұрын
വളരെ ശരിയാണ്.ദശാകാലമൊക്കെ പറഞ്ഞതു ശരിയാണ്.Thank you mam.
@justijoseph2616
3 жыл бұрын
Kelkan nala സുഖം annu. Alandu life ile engane onum oru happiness ethuvare kittyittilaa... 🤣 🤣 🤣 🤣
@sarayureju7701
2 жыл бұрын
Correct
@sangeethasajeev1999
2 жыл бұрын
Sathyam
@adhusvlog937
2 жыл бұрын
Manasamadhanam ottum illa
@mohananvg874
2 жыл бұрын
Yes
@ambikats831
2 жыл бұрын
Correct 💯💯💯👍🏻
@rajanmenon9658
2 жыл бұрын
എല്ലാം ശരിയാണ്. നന്ദിയുണ്ട്
@sreevrindavan4794
3 жыл бұрын
Your analysis of pururuttathi star on the basis of astrology is correct. You have done it well
@shafeersha2679
Ай бұрын
പുറരുട്ടത്തികാർ ലൈക് അടി
@geethabalagopal9486
3 жыл бұрын
HARI OM..... Everything is right, God bless you Madam 👌🙏💐🌼💯💐
@rajendrakumar2258
3 жыл бұрын
Absolutely correct, thanks🙏
@binmat7173
6 күн бұрын
ക്രിസ്ത്യൻ ആയതു കൊണ്ട് ഇതിനെക്കുറിച്ചൊന്നു വലിയ അറിവില്ല. പക്ഷെ ഇതുവരെയുള്ള എന്റെ ജീവിതത്തിൽ താങ്കൾ പറഞത് പോലെയായിരുന്നു എന്റെ ജീവിതം. സഹായിക്കൽ കൂടിയത് കൊണ്ട് കൊണ്ടുതന്നെ 30 ലക്ഷം 12 കൊല്ലമായിട്ടും തിരിച്ചു കിട്ടിയിട്ടില്ല. തിരിച്ചു ചോദിച്ചാൽ ഞാൻ അവരോടു കടം ചോദിക്കുന്ന പോലെയാണ് അവരുടെ ഭാവം. എന്നാലും ഞാൻ പഠിക്കില്ല. ചോദിക്കുന്നവരെ പിന്നെയും സഹായിക്കും. പക്ഷെ ഭൂരിഭാഗം ആൾക്കാരും തിരിച്ചു തരും. എന്നെ വണ്ടി ഇടിച്ചതും , 2 വീട് വാങ്ങിയതും, വിദ്യാഭ്യാസവും , വിദേശവാസവും, പണത്തിനു ബുദ്ധിമുട്ട് വലുതായി വന്നിട്ടില്ല എങ്കിലും ബാക്കിയുള്ള കഷ്ടപ്പാടും എല്ലാം താങ്കൾ പറഞ്ഞ സമയത്തു തന്നെയാണ് നടന്നിരിക്കുന്നത്. ഇപ്പോ എല്ലാം ok ആണ് എന്നു വിചാരിക്കുമ്പോ ഇടിത്തീ പോലെ എന്തെങ്കിലും ഉണ്ടാവും. വൃത്തി കേട്ട നാള് 😂
@meerabairmeera1285
4 ай бұрын
Thank you madam 100% true
@pramodkpperne5188
2 жыл бұрын
Sathyam Correct aan... 👍👍👍
@vasusanathan5392
Жыл бұрын
വളരെ ശെരിയാണ് 👍 കേതു ഒരു പാട് ശത്രുക്കളെ സമ്മാനിച്ചു, വീട്ടിലും നാട്ടിലും ഒരു വിലയും ഇല്ലാതായി, രോഗവും. ഇപ്പോൾ ശുക്രൻ തുടങ്ങി മാറ്റങ്ങൾ കാണുന്നോണ്ട് 👍
@Nisar-b6u1h
Жыл бұрын
സത്യമാണോ
@renjith4843
3 жыл бұрын
Actually there is not a good time for us in the young stage.
@meenu6580
3 жыл бұрын
Ys
@ramlathjaneesa4162
3 жыл бұрын
ശരീയാണ് ഞാൻ ജനിച്ചീട്ടാണ് പുതിയ വീടും സ്ഥലവും ഒക്കെ ഉണ്ടായത് Thank you Sumaj
@HarithaNithinkumar
12 күн бұрын
🎉santhosham ozhike bakki allam nallathupole
@divakaranj8610
2 жыл бұрын
Best infermation about Pooruryayhi Cmgj
@divakaranj8610
2 жыл бұрын
Congratulatipns
@subhadrasasidharan3603
3 жыл бұрын
വളരെ ശെരിയാണ്. 24 വയസ്സിൽ ഉദ്യോഗലബ്ധി 27 ൽ വിവാഹം. മീനം രാശിയിലാണ് എന്റെ ജനനം.
ചേച്ചി എൻ്റെ കാര്യത്തിൽ വളരെ സത്യമാണ്. എൻ്റെ ബുദ്ധിമുട്ട് ഉള്ള കാലമാണ് പക്ഷേ ഈശ്വര കടാക്ഷം ഭയങ്കരം. aa shakthi ശെരിക്കും അറിഞ്ഞാൽ മാത്രേ മനസ്സിലാകൂ. വളരെ powerful ആണ് ശെരിക്കും. നമുക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉടച്ച് കളയും നമ്മൾ പോലും അറിയാതെ.ഹാഫ്
@miniak7625
3 жыл бұрын
പറഞ്ഞത് അത്രെയും വളരെ ശരിയാണ്
@nishaanilkumar6390
3 жыл бұрын
ജനിച്ച അന്ന് മുതൽ ഇത് വരെ കഷ്പാട് തന്നെയാണ്
@vijayanair4485
3 жыл бұрын
Kurachokke sariyane mam.thanks
@jamesjobjames1414
3 жыл бұрын
എന്നും കടവും കഷ്ടപ്പാടും മാത്രം ഉള്ളു
@raveendrankv1587
3 жыл бұрын
ഈ നക്ഷത്രം ഒന്നൊന്നര നക്ഷത്രം തന്നെ. , ഞാൻ വിചാരിച്ചു ഞാൻ മാത്രമേ ഇങ്ങനെ ഉണ്ടായിരുകുകയുള്ളുവെന്ന്,
@muralisdas4529
3 жыл бұрын
Correct
@amithabjafar1037
3 жыл бұрын
കടക്കണിയിലാ.....
@nandhuravikumar2723
3 жыл бұрын
ponnanna sathyam anu
@radhikaradhakrishnan5206
3 жыл бұрын
Sathyam.
@രാധാപ്രസാദ്പിള്ളൈഗുരുവായൂരപ്പാ
3 жыл бұрын
നമസ്കാരം 🙏 പറഞ്ഞതിൽ കൂടുതൽ ഭാഗവും ശരി തന്നെ 🙏 പിന്നെ ആരോഗ്യം വളരെ മോശമാണെ. ഇപ്പോൾ ശുക്രദശ 53വയസ്സ്. മറ്റു പ്രശ്നം ഒന്നും സർവേശ്വരന്റെ കൃപയാൽ ഇല്ല. മാഡം പറഞ്ഞതിൽ വളരെ കൃത്യത ഉണ്ട്. 🙏🙏🙏
@vijayanmullappally1713
2 жыл бұрын
വിജയൻ പിള്ള പൂരുരുട്ടാതി ദൈവമേ, സർവേശ്വരാ കാത്ത് കൊള്ളേണമേ 🌹
@bindurajeevan4094
6 ай бұрын
എൻ്റെ നക്ഷത്രം പുരുരുട്ടാതി ഞാൻ അനുഭവിച്ച പോലെ ഒരു പെണ്ണ് അനുഭവിച്ചിട്ടുണ്ടാവില്ലാ
കഴിഞ്ഞ വർഷത്തെ എന്തിനാ ഇപ്പോൾ ഇടുന്നത് ഒരോ ദിവസമാറ്റം വരുന്നതാണ് പിന്നെയല്ലേ? അനുഭവം കൊണ്ട് പറയുന്നു. വളരെ കഷ്ട്ത അനുഭവം മാണ് എന്റെ നാൾ പുരോരുട്ടാതിയാണ്.
@lekhalekha3310
3 жыл бұрын
Medam 1984 veluppinnu 2 am anu njan jenichathu nakshtram pururuttathi yethi rashi yennu parayumo
@jalajakumarisreemathi8076
3 жыл бұрын
ഞാനും pooruruthathi യാണ് 44 വയസ്സായി അനുഭവിച്ചു മതിയായി
@subhadrarajesh6617
3 жыл бұрын
വളരെ ശരിയാണ്.. ഞാൻ മീനം രാശിയാണ്.. ഇപ്പോൾ ശുക്രദശയാണ്.. അധ്യാപിക, കവയത്രി..
നമസ്കാരം മാഡം എന്റെ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു🙏🙏 7-11-1981 Birth time 4:46 pm സ്ഥലം : തിരുവനന്തപുരം
@superman-zr4ms
2 жыл бұрын
Vishakham nakshthram purushanum poorurutathi nakshthram sthreeyum thammil marriage cheyyamo madam
@sreekumariv4181
3 жыл бұрын
Medam nannayi parayunnundubest wishes
@sheelabiju9437
11 ай бұрын
Madam.meena.koorukar.kku.samayam.egane
@renjithar9103
3 жыл бұрын
Thank you amma❤️
@shelly57916
Жыл бұрын
Snehikunavar last ottakakit pokum......nallat chytalum cheeta parayum
@888------
Жыл бұрын
സത്യം😢😢
@CB.Attingal
3 жыл бұрын
Excellent presentation 👌🌹
@jinumolkuruvilla1910
3 жыл бұрын
Hai Amma 16/04/1985 3pm I didnt get job. When I will get job?
@injunjoe760
2 жыл бұрын
പുരുരുട്ടാതി പൂണ്ടു വിളയാടും ❤🔥
@harikumar2989
Жыл бұрын
Enikku epparajathu ellam corectu anu.
@vishnuspillai8824
2 жыл бұрын
നല്ല കണ്ടത്തൽ 😄😄😄😄. ഇത്രയും ഗതികെട്ട നാൾ ഇല്ല - പൂരുരുട്ടാതി ( മീന കൂർ ). ഞാൻ അമ്മയോട് എപ്പോഴും ചോദിക്കും എന്നെ ഈ സമയത്ത് എന്തിന് സിസേറിയൻ ചെയ്തു എടുത്തു 😰😰😰😰
@888------
Жыл бұрын
അയ്യോ😂 സിസേറിയൻ 😮നല്ല നക്ഷത്രം selection
@sankariusha7571
3 жыл бұрын
കേതു ഒരുപാട് ദുരിതങ്ങൾ അനുഭവിക്കുന്നു ഞാൻ 😭
@sujathaunnikrishnan599
3 жыл бұрын
Madam penkuttikalanenkilo antenalu pooruruttathi a u
@abhinat6402
3 жыл бұрын
Njanum
@ramlathjaneesa4162
2 жыл бұрын
ഞാനും 18 വർഷമായി അനുഭവിക്കാൻ തുടങ്ങിട്ട്
@krishnankuttymenon6742
Жыл бұрын
Athanu correct annum kashtappadukal. Mathram azupathi attu vayassum aaeee. OK Eni andthu nallakalam. Nallakalam vannu kondupoyal mathi
@888------
Жыл бұрын
മലപ്പുറം കാക്ക 85വയസ്സ് ചെറു മകളെ ഗർഭിണി ആക്കി പിന്നെയാ 😂😂😂
@nancynancy3475
3 жыл бұрын
Very correct
@devikadevu6250
3 жыл бұрын
ഞാൻ ഒരു veettamma ആണ് എന്റെ കൊച്ചുമകൾ ഈ നക്ഷത്രം ആണ്.പറഞ്ഞത് എല്ലാം വളരെ ശരി ആണ്.
Пікірлер: 701