ഞാൻ ആദ്യമായിട്ടാണ് ഇത് ചെയ്യാൻ പോകുന്നത്.. എന്റെ സ്വന്തം ബൈക്കാണ് ചെയ്യാൻ പോകുന്നത്... ആദ്യം ഏത് പ്രൈമറാണ് അടിക്കേണ്ടത്.... റെഡ് കളർ ആണ് വണ്ടി.... ബൈക്കിനെ ഏകദേശം എത്ര ലിറ്റർ പെയിന്റ്.. പ്രൈമർ... ടിന്നർ..വേണ്ടിവരും... പുട്ടി ഇടാനുള്ള വർക്ക് ഒന്നുമില്ല.. ഇതിന്റെ എല്ലാം റേഷ്യ മില്ലിഗ്രാം വെച്ച് പറയാമോ.. 🙏
Пікірлер: 25