എല്ലാ തരത്തിലും ഉള്ള ഫാർമിംഗ് മേഖല കൾ eco own വഴി കാണുവാനും മനസിലാക്കുവാനും അവസരം ഒരുക്കുന്നതിന് നന്ദി ..
@basheerpp2746
5 жыл бұрын
സണ്ണി സൂപ്പർ സൂപ്പർ ഏകദേശം വില വിവരവും കൊടുക്കാമായിരുന്നു ഒരുപാട് നന്ദിയോടെ.....
@muhammadarif424
5 жыл бұрын
Good work sunny...Super video..Very informative..ഇനിയും കോഴിയുടെ വിഡിയോസ് പ്രതീക്ഷിക്കുന്നു ...
@libinlouis1040
4 жыл бұрын
നല്ല വേഗത്തിൽ ഉള്ള അവതരണം.... പോൾസൺ ചേട്ടൻ എന്ത് സ്പീഡാ
@ecoownmedia
4 жыл бұрын
🤗
@Farmtechmedia
5 жыл бұрын
Nice farm .....
@oruadaarpetsstory
5 жыл бұрын
mmm
@abduljabbarjabbar286
5 жыл бұрын
ഞാൻ ചളിങ്ങാട് സ്വദേശിയാണ് ചേട്ടന്റെ കയ്യിൽ നിന്ന് ഞാൻ 10 മുട്ടകോഴികുഞുകളെ വാങി വളർത്തിയിരുന്നു എല്ലാ കോഴിയേയും കൂട് പൊളിച്ചു നായ പിടിച്ചു ചേട്ടന്റെ ഫാം അടിപൊളിയാണ്
@rafimuhammed340
5 жыл бұрын
Thank you sunny chetta for your videos
@praveenmon925
5 жыл бұрын
Video ishtapettuu.... Suuny broo
@shadishadi5223
5 жыл бұрын
one more things. enthu kondu daily expense/price chodhichariyunnilla? if how it is very help full to beginners.
@alansabu3272
5 жыл бұрын
Super video 👍👍👍👍👍
@nithinkrishnan8718
3 жыл бұрын
Kumaran chettan is the backbone
@shadishadi5223
5 жыл бұрын
very good. one comment. parayunnavare muzhuvan parayananuvadhikkunna reethi valare abinandhaneeyam. shreekhandan nayare pole palarum interview cheythu kulamakkunnathum kanarundu. athil ninnellam very different. thank u sunny
@fathimacm6777
4 жыл бұрын
Oru padu ishtappettu Polson chettantae farm
@mikhaelscaria2714
5 жыл бұрын
this program, video, kozhikkood, Poletten, eco own all super
@bijilbabu4823
5 жыл бұрын
👍
@shihabpattarkadavan554
5 жыл бұрын
മുനിസിപ്പാലിറ്റി തന്ന കോഴി കുഞ്ഞുങ്ങളെ വളർത്തിയിരുന്നു. അൽപ ദിവസത്തിനകം അസുഖം വന്ന് എല്ലാം ചത്തു. എന്താണ് സംഭവിച്ചത്?
തലശ്ശേരിയിൽ എവിടെയാണ് നല്ല നാടൻ കോഴിക്കുഞ്ഞുങ്ങളെ കിട്ടുക?. Bv380 കുഞ്ഞുങ്ങളെയും വേണമായിരുന്നു. അറിയുന്നവരുണ്ടോ?.
@ecoownmedia
5 жыл бұрын
Arkengilum ariyamengil please replay
@akarshkc9329
5 жыл бұрын
Regional poultry farm mundayad
@jobbyabraham9767
5 жыл бұрын
iam watching your most videos, onething i observed that you are absolutily ignoring the important things, what is the cost and selling prize etc.if you are not going to improve it otherwise its totally waste.better to learn first and then start type of programme.
@ecoownmedia
5 жыл бұрын
Ignore chayyunathalla.. vilayil eppoozum change undavunna edangalil aanu vila parayathathu... e video varshagalolam youtubel kanum... but vila ethu aayirikkilla..please understand ...
@Trending_topic_Calicut
5 жыл бұрын
Ningalk budhi ille englishokke ezuthunnathu kandal thonnum 😏😏😏 ithinte vila paranjal utubil 20 kollam kazinjalum video kanunnavar undakum appayum ee vila aayirikkilla
@muhammedasharafmuttathupee1181
3 жыл бұрын
താങ്കൾ സായിപ്പ് ഒന്നും അല്ലല്ലോ
@aadhiiabhi1096
5 жыл бұрын
കൃഷി ചെയ്യുന്നവർ ആണ് കർഷകാർ... കൃഷി നടത്തിക്കുന്നവർ ജെമ്മികൾ അഥവാ തൊഴിൽ ഉടമ ആണ്.... ഇവിടെ കർഷകൻ ആരാ ഉടമ ആരാ.... മനസിലാക്കിയാൽ നല്ലത്... കൊട്ട് ചെണ്ടക്കി പണം മാരാർക്
@santhoshkumar-wv8wp
5 жыл бұрын
Commi anennu thonnunnu
@aadhiiabhi1096
5 жыл бұрын
@@santhoshkumar-wv8wp commi?? എന്ന് വെച്ചാൽ എന്താ
@aadhiiabhi1096
5 жыл бұрын
@Green Heaven Planet താങ്കൾ കമന്റ് വായിച്ചിരുന്നോ... അതിൽ ഞാൻ ആരെയും തെറ്റ് പറഞ്ഞിട്ടില്ലല്ലോ... ഞാൻ പൊതുവിൽ പറഞ്ഞതാ കൃഷി നടത്തുന്നവൻ അല്ല കൃഷി ചെയ്യുന്നവൻ ആണ് കർഷകൻ എന്നെ പറഞ്ഞുള്ളു അതിൽ എന്താണ് തെറ്റുള്ളത്
@aadhiiabhi1096
5 жыл бұрын
@@santhoshkumar-wv8wp കമ്മ്യൂണിസ്റ്റ് എന്നാണോ ഉദേശിച്ചത്.... അതിലും ബേധം ട്രെയിന് തലവെക്കുന്നതല്ലേ
Пікірлер: 117