കൃതജ്ഞതയോടെ അങ്ങയുടെ വാക്കുകൾ ഞാൻ ശ്രവിക്കുന്നു , എനിക്ക് വേണ്ടി പ്പറയുന്നത് പോലെയാണെനിക്ക് തോന്നുന്നത് , ഒത്തിരിയാകാംഷയോടെയാണ് കേൾക്കുന്നത് 💖💖💖💖💖 നമസ്തെ
@CrystalFamily112
9 сағат бұрын
അതേ, കുറേ കാലമായി ഇങ്ങനെ ഒക്കെ ചിന്തിക്കുന്നു, ഒരു ഗുരുവിനെ അന്വേഷിക്കുന്നു, നന്ദി. 🙏🏻🙏🏻🙏🏻
@SUNITHAVSDEEPU
Күн бұрын
നമസ്കാരം സുജോ സർ,പറഞ്ഞ കാര്യങ്ങളിലൊന്ന് സാമ്യമുള്ളതു പോലെ തോന്നി... അമ്പലത്തിലെ വിഗ്രഹങ്ങളിലും, പള്ളിയിലും എനിക്ക് എന്റെ അച്ഛനോടുള്ള അടുപ്പം കിട്ടാതെ തേടി നടന്ന ബാല്യവും, കൗമാരവും, യൗവ്വനവുമാണെന്റേത്... ഇന്ന് നാൽപ്പത്തൊന്ന് വയസിലാണ്... രണ്ടു വർഷം കൊണ്ട് ബൈബിൾ വായിക്കുന്നു...കൊച്ചിലെ മുതൽ ഉമാ മഹേശ്വരനെ പ്രാർത്ഥിച്ചു വരുന്നു... ബൈബിളിൽ ഉൽപ്പത്തിയിൽ പറയുന്നു,ദൈവം തന്റെ തന്നെ പ്രതിച്ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു, സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു, എന്ന്... അങ്ങനെയെങ്കിൽ മഹാദേവൻ എന്ന് ഞാൻ വിളിച്ചു പ്രാർത്ഥിച്ച ദൈവം തന്നെയല്ലേ, ഇവിടെ പറയുന്ന ദൈവം... മഹാദേവൻ, യഹോവ, അള്ളാഹു...എല്ലാം ഒരേ ദൈവത്തിന്റെ പര്യായങ്ങളല്ലേ... എല്ലാവരുടേയുമുള്ളിലിരുന്ന് സംസാരിക്കുന്ന പരമാത്മാവ്, പരിശുദ്ധാത്മാവ്,റൂഹ മൂന്നും ഒരേയാളല്ലേ... ഋഗ്വേദത്തിൽ അരൂപിയായ പിതാവ് അരൂപിയായ മകന് മനുഷ്യർക്ക് മോക്ഷം കൊടുക്കാൻ മനുഷ്യരൂപം കൊടുത്ത പ്രജാപതി തന്നെയല്ലേ, ഇസ്രായേലിൽ കുരിശിൽ തറച്ച യേശു? ഋഗ്വേദത്തിൽ പറഞ്ഞ യാഗവിധികളിൽ തന്നെയാണല്ലോ, യേശുവിന്റെ മരണം... ശ്രീ എമ്മിന്റെ ആത്മകഥയിൽ അവസാനം കൈലാസത്തിൽ സൂക്ഷ്മ ശരീരത്തിൽ പ്രവേശിക്കുന്ന ശ്രീ എമ്മിന് ജൂത ഗുരുവായ ജീസസ് ക്രൈസ്റ്റിനെ ബാബാജി പരിചയപ്പെടുത്തുണ്ടല്ലോ....വേദം പഠിക്കാത്ത ഹൈന്ദവയായ സുനിത ബൈബിൾ വായീച്ചപ്പോഴാണ് പാപങ്ങൾ, മനുഷ്യൻ പഠിക്കേണ്ട നിയമങ്ങൾ എല്ലാം അറിയുന്നത്.... പാലിച്ചു ജീവിക്കാനുള്ള ത്വരയുണ്ടായത്...അറിഞ്ഞ സത്യത്തെ വിളിച്ചു പറയാൻ ശ്രമിക്കുന്നുണ്ട്..അബ്നോർമലെന്ന് ഭർത്താവ് പറയുന്നു... ചിലർക്ക് മനസിലാകുന്നു പോലുമില്ല... അന്വേഷണം നിർത്താനാകുന്നില്ല....ഒരു ജൻമം കൂടിയിവിടെ ജനിക്കണമെന്നേയില്ല... എന്റെ പിതാവിൽ ലയിക്കാനുള്ള കൊതിയുണ്ട്... ഒരുപാട് പേർക്ക് അറിഞ്ഞത് പറഞ്ഞ് കൊടുക്കണമെന്നുണ്ട്.. എന്റെ മതമാണ് വലുതെന്നും എന്റെ മതത്തിലാണ് ദൈവം എന്നും പറയുന്ന ലോകത്തിൽ താങ്കൾക്ക് ഭഗവാൻ പറഞ്ഞ് തന്ന കൂടുതൽ കാര്യങ്ങളറിയാൻ കൊതിയോടെ, സഹോദരാ.. പ്രാർത്ഥനകൾ
@sujorajan-spiritual
Күн бұрын
തുടരുക....👍🏻👍🏻
@JincyPradeep-o4b
Күн бұрын
Yes
@JincyPradeep-o4b
Күн бұрын
ഇതു കറക്രട്ട് eaniku ഇതു പോലെ ഫീലായി ഉള്ളിൽ egane ഇത് thannye
@JincyPradeep-o4b
Күн бұрын
ഞാൻ ഇതു ആരോട് പറഞ്ഞാലും അത് പലവർക്കും മനസ്സിൽ അങ്ങനമെന്നലില്ല ഇതിൽ മതവും ആയി യാതൊരു കണെക്ഷൻ ഇല്ല ഇതു നമ്മുടെ ഉള്ള്ളിൽ കോറെക്ട മെസ്സേജ് തരുന്നന്
@renjithjohn8737
Күн бұрын
Enthu kondu mathangal oru daivathe mathram aaradhikkan paryunnu athinye porulenthan
@Sreesanthdevu
Күн бұрын
എന്ത് പറഞ്ഞാലും എങ്ങനെ പറഞ്ഞാലും ആരും മനസ്സിൽ ആക്കുന്നില്ല. ഒന്നുകിൽ കളിയാക്കും അല്ലെങ്കിൽ ഭ്രാന്ത് ആണെന്ന് പറയും. എന്നാ ഇതൊക്കെ അംഗീകരിക്കുന്ന ഒരു കാലം???😢 അങ്ങയുടെ അറിവിന് മുന്നിൽ പ്രണമിക്കുന്നു സുജോ സർ 🙏🙏🙏
@crazyworld7091
21 сағат бұрын
നിങ്ങളിൽ ആരാണ് കൂടുതൽ നന്നായി പ്രവർത്തിക്കുന്നവൻ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. വി.ഖു (67:2)
@Satya25670
21 сағат бұрын
നല്ല സന്ദേശം ...ഞാനും അന്വേഷിക്കുന്നു എൻ്റെ ആ സൃഷ്ടാവിനെ.. ആ സത്യത്തെ😊
@beenathankappan993
19 сағат бұрын
നമസ്കാരം സുജോ സാർ 🙏 സാറിന്റെ ഇന്റർവ്യൂ aback മീഡിയ ചെയ്തത് കണ്ടപ്പോൾ ആദ്യമൊന്നും ഞാൻ ശ്രദ്ധിച്ചില്ല.... പക്ഷെ വീണ്ടും വീണ്ടും എന്റെ മുന്നിലേക്ക് സാറിന്റെ വീഡിയോകൾ വന്നപ്പോൾ ഞാനൊന്നു ശ്രദ്ധിച്ചു.. കേൾക്കാൻ തുടങ്ങിയപ്പോൾ ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സത്യങ്ങൾ ഒന്നൊന്നായി സാറിലൂടെ ഒഴുകിയെത്തുന്നു.. താങ്ക്യു സാർ 🙏ഓരോ വീഡിയോക്കായും കാത്തിരിക്കുന്നു.. 🙏.
@mjsebastian2222
21 сағат бұрын
സാർ സംസാരിക്കുന്ന ദൈവത്തെ ഞാനും അനുഭിവിക്കുന്നു അല്ലങ്കിൽ ഈ വീഡിയോ എന്റെ അടുത്തുത്തില്ലേ ഭൂമിയിൽ ഒരുപാട് മാറ്റങ്ങൾ വരാൻ പോണു സാറിന്റെ വീഡിയോയിൽ നിന്നും ദൈവത്തിൽ നിന്നും എന്റെ മനസ്സിൽ അത് തോന്നുന്നു 👍🙏
@lekharavindran3068
Күн бұрын
വളരെ കാലത്തെ കാത്തിരിപ്പിനു ശേഷം സത്യം വിളിച്ചു പറയാൻ ദൈവം നിങ്ങളെ അയച്ചു.. എന്റെ ഉള്ളിലും ഇരിക്കുന്ന അതേ ദൈവത്തിനു നമസ്കാരം. ആ ദൈവത്തിനു എന്നോടും ഇഷ്ടം ഉള്ളതുകൊണ്ടല്ലേ ഞാനും ഈ videos കാണുന്നത്.. ജനിച്ചപ്പോൾ മുതൽ ഞാനും ഒരു അന്വേഷിക്കുന്ന ആൾ ആണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.. ഇപ്പോൾ അന്വേഷണം ഏതാണ്ട് വഴികൾ മുട്ടി മരവിച്ചു ഇരുന്നപ്പോൾ നിങ്ങളുടെ വീഡിയോ ദേ ഇവിടെ 😂😍
@c.s7620
Күн бұрын
കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ 🙏🏻🙏🏻🙏🏻
@AbhilashAbhi-mz8op
Күн бұрын
Every dog has a day എന്നാണല്ലോ മനുഷ്യന്റെ മനസ് സഞ്ചാരിക്കുന്ന കാലത്തോളം നെഗറ്റീവ്.പോസറ്റീവ് ഉണ്ടാകും 🙏🏻🙏🏻
@viswakumarvc1745
Күн бұрын
വീഡിയോയ്ക്ക് നല്ല ഒരു back ground ഇടണം... നല്ല തമ്പു നെയിൽ ഇടണം.. ഒരു യൂട്യൂബർ ആണ് ഞാൻ
@AbdulSamed-n3d
Күн бұрын
എല്ലാദിവസവും വീഡിയോ ചെയ്യണം 🙏🙏🙏
@tinabinoy4319
8 сағат бұрын
ഈയിടക്ക് ഞാൻ ഞാൻ ഇങ്ങനെ പ്രാർത്ഥിക്കാൻ തുടങ്ങി. എന്തോ എന്റെ മനസ്സിൽ അങ്ങനെ തോന്നി. ഇപ്പോൾ ഇതു കേട്ടപ്പോൾ സന്തോഷം
@ytmk09
5 сағат бұрын
നന്ദി സർ, ഇനിയും ഒരുപാട് ആത്മീയ രഹസ്യങ്ങള് പ്രതീക്ഷിക്കുന്നു ❤❤❤🙏🙏🙏
@PrincyShaji-f2j
Күн бұрын
Intresting Daivam thankale anugrahikatte
@NisarM.KNisarM.K
Күн бұрын
എന്റെ പേര് നിസാർ ഇത് തന്നയാണ് എന്റെ അനുഭവം ❤
@vijayanmashp
Күн бұрын
This explanations will transform the common people, and create great expectation.
@snehapoyyakkara606
Күн бұрын
Very helpful. Thank you.
@neethuaneesh6039
18 сағат бұрын
Waiting for your next video 🙏🏽🙏🏽🙏🏽
@jessinjacob3276
Күн бұрын
Good message
@sreeshavp5516
Күн бұрын
സത്യം🙏🙏🙏
@HarikuttanAmritha-fp5hh
Күн бұрын
Thank you sir
@sruthidibin843
11 сағат бұрын
Thank you so much brother🌹🙏
@joic1203
22 сағат бұрын
ദൈവത്തിനു മുഖം നോട്ടമില്ല.... ദൈവം ഓരോ സമയം ഓരോരുത്തരെ തിരഞ്ഞെടുക്കുന്നു.... ഈ വീഡിയോ കേൾക്കുമ്പോൾ എനിക്ക് അങ്ങനെയാണ് തോന്നുന്നത്...
സുഹൃത്തേ, ഈശ്വര സങ്കൽപം എന്നുള്ളത് പല മതങ്ങളിലും പലതാണ്... തമ്മിൽ തല്ലി തലകീറാതിരിക്കാനായി എല്ലാം ഒന്നാണെന്ന് നമ്മൾ പഠിപ്പിക്കുന്നുവെന്നു മാത്രം..താങ്കളുടെ വീഡിയോ കൾ മോട്ടിവേഷണൽ ട്രൈനിങ്ങിനു ഉതകും. എന്നാൽ അത് ഒരു ദൈവ സങ്കൽപം അവതരിപ്പിക്കാൻ ഉള്ള പെർഫെക്ഷൻ ഇല്ലാത്തവയാണ്.
@renjithkumarv.s8875
Күн бұрын
Hi
@nidhinsugathan9858
7 сағат бұрын
No tharumo
@sheebag404
10 сағат бұрын
Q🙏
@SamThomasss
Күн бұрын
നിങ്ങളോട് സംസാരിക്കുന്നത് ലൂസിഫർ എന്ന് പറയുന്നപൈശാചിക ശക്തിയാണ്. സ്വന്തമായി ഇനി ഒരു പുസ്തകം കൂടിഇറക്കണം.
@sujorajan-spiritual
23 сағат бұрын
@@SamThomasss 🙂.. യേശു പ്രാർത്ഥിച്ചത് ലൂസിഫർനെ ആണോ.....??? യേശു ആരെയാണ് പ്രാർത്തിച്ചത് അതാണ് എന്റെ ദൈവം....
@raniubu9444
23 сағат бұрын
@@sujorajan-spiritual സത്യങ്ങൾ അറിയാൻ ഇനിയും സഞ്ചരിക്കുക
@SamThomasss
3 сағат бұрын
@@sujorajan-spiritual നിങ്ങൾ ഇത് അംഗീകരിക്കില്ല എന്ന ബോധ്യത്തോടെയാണ് എഴുതുന്നത്. യേശു മുഖാന്തിരം അല്ലാതെ ആരും പിതാവിന്റെ അടുക്കൽ വരുന്നില്ല. യേശുവിന്റെ രക്തത്താൽ ഉള്ള പാപമോചനം നേടാതെ ഒരു മനുഷ്യനും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. പിശാച് നിങ്ങളോട് നല്ല ഭംഗിയായി സംസാരിക്കും. നാലും മൂന്നും കൂട്ടിയാൽ എത്രയെന്ന് ചോദിച്ചാൽ 70 എന്ന് പിശാച് പറഞ്ഞുതരും. കേൾക്കുന്നവർക്ക് അതാണ് ശരി എന്ന് തോന്നും. എനിക്കിവിടെ എഴുതി സമയം കളയാനില്ല. ദൈവത്തിന്റെ വചനം അതിന്റെ മുന്നിൽ വിനയപ്പെട്ടാൽ നിങ്ങൾ നിത്യജീവൻ പ്രാപിക്കും. അല്ലാത്തപക്ഷം ജനങ്ങൾ കുറെ കയ്യടിക്കും, അതി തികച്ചും അർത്ഥ ശൂന്യമാണെന്ന് പിന്നീട് മനസ്സിലാകും.
@JincyPradeep-o4b
Күн бұрын
പരം പരിശുദം ആയ അൽമാവ് ആണ് സംസാരിക്കുന്നത്
@martinlouis6422
7 сағат бұрын
നിങ്ങൾ പറയുന്നത് ചില ജല്പനങ്ങൾ ആയിരിക്കാം. എന്നിരുന്നാലും, ദൈവത്തിനെ ഏതെങ്കിലും ഒരു മതത്തിന്റെ ആണെന്ന് നിങ്ങൾക്ക് മെസ്സേജ് ലഭിക്കുന്നില്ല. ഇന്ന് ലോകത്തിന് ഏറ്റവും വലിയ ഭീഷണി ദൈവം ആണ്. കാരണം, ഞങ്ങളുടെ ആണ് യെഥാർത്ത ദൈവം എന്ന് എല്ലാ മതക്കാർ വാദിക്കുന്നു അതിനു വേണ്ടി പരസ്പരം പോരടിക്കുന്നു. യെഥാർത്ഥത്തിൽ നല്ലവരായ മനുഷ്യർ, മതത്തിന്റെ ലേബൽ ഇല്ലാത്ത ഒരു ദൈവത്തെ (സത്യത്തെ ) ആഗ്രഹിക്കുന്നു.
@thwahirashuhaib8714
22 сағат бұрын
hi sujo nigal nabi (s) kanadittudoo pravajakan
@raniubu9444
21 сағат бұрын
ആര്ക്കും പുനർജന്മം കഴിയില്ല..അവിടെ ഇബ്ലീസ് ചരിത്രം പഠിച്ചാൽ മനസ്സിലാവും (ആത്മാജീവൻ, എനർജി വിത്യസപ്പെട്ടിരിക്കുന്നു) ഈ ലോകത്ത് ദൈവത്തിൻ്റെ അടുക്കൽ പ്രധാനപ്പെട്ട 3 സൃഷ്ടികൾ ഉണ്ട് .. 1മാലാഖ(പ്രകാശം ( 2 ജിന്ന് (തീ ജ്വാല) 3 മനുഷ്യൻ (മണ്ണിൻ്റെ അമ്ലത്തിൽ നിന്ന്) ആണ് സൃഷ്ടിച്ചത് ഇതിൽ മനുഷ്യനും ജിന്നും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു ജിന്നുകളുടെ നേതാവ്, ആണ് (ഇബ്ലീസ് ) ദൈവം ഇബ്ലീസ് എന്ന സാത്താനെ സ്വർഗത്തിൽ നിന്ന് പുറത്താക്കാൻ കാരണം ഒരു ചരിത്രമുണ്ട്(പുറത്താക്കപ്പെടുന്ന് തിന് മുമ്പ് ഇബ്ലീസ് ദൈവത്തിൻ്റെ ഏറ്റവും ഉയർന്ന ഒരു ദാസൻ ആയിരുന്നു) ഏറ്റവും ശ്രേഷ്ഠമായ ഒരു സൃഷ്ടിയെ ദൈവം സൃഷ്ടിച്ചിരിക്കുന്ന്. അത് മനുഷ്യാനാകുന്നു . അത് കൊണ്ട് മനുഷ്യന് വേണ്ടി നീ ശ്രാഷ്ടാംഗം ചെയ്യണമെന്ന് മലക്കുകളോട് പറഞ്ഞു നേതാവായ ഇബ്ലീസ് ഒഴികെ അത് ചെയ്തില്ല.. കാരണം അസൂയയും,അഹങ്കാരവും( മണ്ണിൻ്റെ അംശത്താൽ സൃഷ്ടിച്ച മനുഷ്യനെ ഞാൻ വഴങ്ങാനോ?."ഞാൻ പവർ ഉള്ള തീയിനാൽ സൃഷ്ടിച്ച ഒരു സൃഷ്ടിയല്ലേ?" അത് കൊണ്ട് അത് ചെയ്യാൻ എനിക്ക് കഴിയില്ല..അങ്ങിനെ സൃഷ്ടാവ് ഇബ്ലീസിനെ അവിടെ നിന്നും പുറത്താക്കാൻ തുടങ്ങി ..അപ്പോൾ ഇബ്ലീസ് പറഞ്ഞു ഇത്രേം കാലം ഞാനിത് വരെ താങ്കളെ ആരാധിച്ചു.അതിനു പകരമായി അന്ത്യ നാൾ വരെ മനുഷ്യനെ വഴിപിഴപ്പിക്കാൻ എനിക്ക് കഴിവുകൾ നൽകണം . അത് അംഗീകരിച്ചു ..ഭൂമിയിൽ എല്ലാ തരത്തിലും ഉള്ള തിന്മകളെ പ്രേരണ കൊടുക്കാനും.പ്രോത്സാഹിപ്പിക്കാനും. മനുഷ്യൻ്റെ ജീവിതത്തിൽ ഇബ്ലീസ് മക്കൾ ഇടപെടുന്നുണ്ട് ധാരാളം ആയുസ് അവർക്ക് കൊടുത്തിട്ടുണ്ട്.മനുഷ്യരുടെ എത്രയോ ഇരട്ടി എണ്ണം ഉണ്ട് . ആരാധിക്കുന്നവരും ഉണ്ട്..(വഴി പിഴപ്പിക്കാൻ തക്കം നോക്കി ഇരിക്കുന്നവരാണ്). തന്ത്ര,മന്ത്ര വാദികൾക്ക് അടിമയാക്കാനും..അവരുടെ ശക്തി കൂട്ടി സഹായങ്ങൾ ചോദിച്ച് വാങ്ങിക്കാനും കഴിയും. കരാറും ഉണ്ടാകും ഇന്ന കാലയളവിൽ ഇത്ര മാത്രം എന്നും. ഒരു മനുഷ്യൻ ജനിക്കുന്നതോട് കൂടി മനുഷ്യൻ്റെ കൂടെ ഒരു പിശാച്(qareen" in arabic )അവനിൽ കൂടും ആ പിശാചിൻ്റെ സ്വഭാവം നമ്മളാണ് മാറ്റപ്പെടേണ്ടത് എങ്ങിനെ? അവൻ ജീവിതത്തിൽ ചീത്ത കാര്യങ്ങൾക്ക് പ്രേരണ ,ദുർബോധനം..ചെയ്യും ബുദ്ധിയുള്ള് മനുഷ്യർ അതിൽ നിന്നും വഴി മാറിപോവും..ഒരു മനുഷ്യൻ മരണപ്പെടുമ്പോൾ അദ്ദേഹത്തിൻ്റെ കൂടെ ഉള്ള ആയുസ് കൂടുതൽ (qareen) പിശാച് മരിക്കുന്നില്ല..ചിലപ്പോൾ മരിച്ച ആളിൻ്റെ സ്വഭാവങ്ങൾ വേറെ ആളില്ലൂടെ അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ബോഡി രൂപത്തിലൂടെയും കാണാം..ചില qareen.. ദൗത്യം പൂർത്തീകരിച്ചാൽ അടുത്ത മനുഷ്യർ ജനിച്ചിട്ടുണ്ടെങ്കിൽ അങ്ങോട്ട് പ്രവേശിക്കും..കഴിവ് ഉണ്ട് തീയിനാൽ സൃഷ്ടിച്ച സൃഷ്ടിയാണ്..മനുഷ്യൻ്റെ bloodൽ കൂടി നടക്കാൻ അവർക്ക് കഴിയും എന്നാണ്..നമ്മുടെ ശരീരത്തിലെ നെഗറ്റീവ് എനർജി മാറ്റാം നമ്മൾ യഥാർത്ഥ ദൈവത്തെ ആരാധിക്കുക.. വെദ ഗ്രന്ഥങ്ങൾ പറഞ്ഞ നന്മകൾ ചെയ്യുക തിന്മയെ വെടിയുക..+ ve ആക്കാം..
@sreeshavp5516
Күн бұрын
Non vegetarian ഒഴിവാക്കണോ. Reply plz
@sollyjoseph7856
Күн бұрын
ഇഷ്ടം ഉള്ളത് കഴിക്ക്.
@sreeshavp5516
Күн бұрын
നിങ്ങളോട് ചോദിച്ചോ ഞാൻ 😂😂😂
@sollyjoseph7856
23 сағат бұрын
@@sreeshavp5516 എന്ന veg കഴിക്കു
@raniubu9444
21 сағат бұрын
വേണ്ട മനുഷ്യന് വേണ്ട പ്രോട്ടീൻ അതിലുണ്ട്
@sollyjoseph7856
21 сағат бұрын
@@raniubu9444 ys
@AlexThomas-l7w
23 сағат бұрын
Immediately u consult a psychiatrist. No stability in ur talk.
@susanbinu5060
Күн бұрын
Brother contact number edumo
@SabeenaN-o8s
Күн бұрын
Sujo sir contact number tharumo
@Soumya-kp3jw
Күн бұрын
Contact number tharamo
@sollyjoseph7856
Күн бұрын
Contact number മുൻ വീഡിയോ comments in ൽ നോക്കൂ.കിട്ടും
Пікірлер: 95