#subtropical #persimmonfruit #fruits #fruitfarming #exoticfruits #farmingtricks #sweetfruit #comparison #cherimoya #anona #diospyros #krishi #fruit #subtitles #thoppilorchards #malayalamvideo
കേരളത്തിൽ വളർന്നു കായ്ക്കുന്ന വിദേശ ഫല വൃക്ഷങ്ങളും അവയുടെപരിചരണവും പരിചയ പെടുത്തുന്ന ചാനൽ,ഈ വീഡിയോയിൽ പെർസിമോണ്, ചെറിമോയ എന്നീ രണ്ടു പഴങ്ങളെ പറ്റി വിവരിക്കുന്നു.. ..video no 19 # 19-11-2020, ഞങ്ങളുടെ ഫാം മുവാറ്റുപുഴക്കു അടുത്ത് നെല്ലാട് എന്ന സ്ഥലത്താണ്, ഫാം വിസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി വിളിച്ച ശേഷം മാത്രം വരിക. ..
Негізгі бет പേഴ്സിമോണും ചെറിമോയായും...# Persimmon and Cherimoya.. #
Пікірлер: 65