ഇത്രയും കേട്ടിട്ട് മോൻസനോട് വെറുപ്പ് തോന്നാത്ത ആളുണ്ടോ 😂😂😂😂
@beena704
3 жыл бұрын
അത്ര അതികം വിഷമം തോന്നുന്നില്ല കാരണം വിഡ്ഢികളും ആർത്തി പണ്ടാരങ്ങളെയും മാണ് അയാൾ പറ്റിച്ചത് പെൻഷൻ കാരെയോ കൂലി പണിക്കാരെയെ അല്ല.
@vipink5013
3 жыл бұрын
yess
@vajrapaniom7410
3 жыл бұрын
മോൻഷൻ നിങ്ങളെ പിടിച്ചു കടിച്ചാ...
@Abcdefgh11111ha
3 жыл бұрын
ഏതായാലും വിദ്വാൻ പാവങ്ങളെ പറ്റിച്ചില്ല🤔ആ വലിയ മനസ്സിന് നടുവിരൽ നമസ്കാരം
@jaleeldubai9300
3 жыл бұрын
ഇത്രക്കും എൻജോയ് ചെയ്തിട്ടുള്ള ഒരു ന്യൂസ് ഈ അടുത്തകാലത്തൊന്നും ഞാൻ കണ്ടിട്ടില്ല😂
@mskalim8409
3 жыл бұрын
Sathyam serichu serichu sathu
@pkchannels9470
3 жыл бұрын
കറക്റ്റ്
@jistime1226
3 жыл бұрын
മോൺസൺ പാവങ്ങളെ പറ്റിച്ചില്ല കോടിപതികളെയാണ് പറ്റിച്ചത്........ എനിക്ക് ഒരു സങ്കടവും ഇല്ല 😂😂😂😂😂😂😂😂😂😂😂🙄
@josephnedunganal7180
3 жыл бұрын
അതിമോഹം അ പത് സഹായമല്ല sampadhymaanu ലക്ഷ്യം
@visiontechvlogz1321
3 жыл бұрын
കോളേജിൽ പഠിക്കാതെ ഇല്ലാത്ത കോളേജിന്റെ പേരിൽ ഡിഗ്രി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച നമ്മുടെ പ്രധാനമന്ത്രി ഉള്ള നാട്ടിൽ ഇതൊക്കെ സർവ്വസാധാരണമാണ് കുട്ടി
@installallah7427
3 жыл бұрын
രാജ്യം വിടാം 👍 ..
@mdpal7166
3 жыл бұрын
@Ajith 888 shave gomatha shave bharath mata shave lingapoojari ..
@kerikadanjose
3 жыл бұрын
@@mdpal7166 goo matha ki jai Yogi adyanathnad ki Jai guru Dev
@akj10000
5 ай бұрын
മോഡിയുടെ സർട്ടിഫിക്കററ് പോലെ
@charlie7086
3 жыл бұрын
ഇത്രയും വലിയ amount cash ആയി കൊടുക്കണമെങ്കിൽ ആ പണത്തിന്റെ ഉറവിടം ഒക്കെ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു
@ranju164
3 жыл бұрын
കരഞ്ഞോ കരഞ്ഞോ നല്ല രസം ഉണ്ട് കേൾക്കാൻ 👍👍👍
@hlf-ev3339
3 жыл бұрын
പാസ്പോർട്ട് ഇല്ലാത്തവന് ഒരു ഗോൾഡൻ വിസ കൂടി കിട്ടിരുന്നെങ്കിൽ കലക്കിയേനാ... ഇതാണല്ലോ ഇപ്പോഴത്തെ പാഷൻ🤣
@johnmtsphilatelicworld7223
6 ай бұрын
സന്തോഷ് മാധവൻ ഹൈറിച്ച് മാർക്കറ്റിംഗ് പ്രതിപ് റാണെ പതഞ്ജലി സ്വാമി ഇനിയും മലയാളികൾക്ക് അക്കരെ അക്കരെ സിനിമ കഥ പോലെ ദാസനും വിജയനും ഗഫൂർക്കാ ദോസ്തും ഉരുവും മായി തയ്യാർ വന്നോളൂ ⛵✈️🎬
@itsmeyasiam7715
3 жыл бұрын
പരാതിക്കാർ എന്ന് ലളിതമായി പറയാതെ മാധ്യമ മാമകളെ..... അത്യാഗ്രഹികൾ എന്ന് പറ.. അതല്ലേ ശരി.. ചുമ്മാ കൊടുത്തതല്ലല്ലോ.. ഇരട്ടിപ്പിക്കാൻ നോക്കിയവരല്ലേ...
@beatricebeatrice7083
3 жыл бұрын
ഈ കൊറോണക്കിടയിൽ,കുറെ നാളുകൊണ്ട് ആത്മഹത്യയും കൊലപാതാകവും നിറഞ്ഞ വാർത്തകൾ കേട്ട്, മനസ് മടുത്തു ഇരിക്കുമ്പോളാണ്,അടിപൊളി വാർത്തകൾ കേൾക്കാൻ സാധിക്കുന്നത് . സത്യം പറഞ്ഞാൽ കേൾക്കാൻ പരമ രസം, ഇടയ്ക്കു ചിരിക്കാനും വകകൾ ഉണ്ട്.കോടികൾ ഉള്ള അതിബുദ്ധിമാൻമാരാണ് മോൺസൺ അങ്കിളിന്റെ വലയിൽ വീണത്. സാരമില്ല. 🤣.
@eurointernational5752
3 жыл бұрын
അപ്പോൾ ഇയാളെ ദുബായ് പോലീസിന് കൈമാറണം.. പാസ്പോർട്ട് ഇല്ലാത്ത ഇയാൾക്ക് എങ്ങനെ ദുബായ് ഗവണ്മെന്റന്റെ ഡോക്ടർ പദവി കിട്ടി???
@NiyasT
3 жыл бұрын
ഈ കേസ് ഭരണപക്ഷവും prathipakshavum നൈസ് ആയിട്ട് ഒതുക്കും 😂🤣... അല്ലേൽ നോക്കിക്കോ.. 🤣
@juniorsergeant5358
3 жыл бұрын
എല്ലാരും പെട്ട സ്ഥിതിക്ക് ഇനിയിപ്പോ 😂
@NiyasT
3 жыл бұрын
@@juniorsergeant5358 പിന്നെ ഫുൾടൈം ജനസേവനം ചെയ്യാൻ പൊട്ടന്മാർ ആണോ... ഇവിടെ രാഷ്ട്രീയക്കാർ ഫുൾടൈം സേവനം തരുന്നുണ്ടേൽ അതിനുള്ള profit നോകിയെ നിക്കു 😂🤣
@juniorsergeant5358
3 жыл бұрын
@@NiyasT 😂😂
@STUGGATI
3 жыл бұрын
മഹാനായ ബാഹുബലി മഹാരാജാവിന്റെ ചങ്ക് കുത്തി തുറന്ന കട്ടപ്പയുടെ വെള്ളിയിൽ പൊതിഞ്ഞ വാൾ എന്റെ കയ്യിൽ ഉണ്ട്. 185cr തന്നാൽ ഹോം ഡെലിവറി ചെയ്യാം.100%trusted safe delivery. 😉
@shylathaaji7418
3 жыл бұрын
പോലിസ് സഹായം ഉറപ്പ് അതും ഉന്നതർ അല്ലതെ ഇത്രയം ന ൾ പിടിച്ച് നിൽക്കില്ല
@aboosadiq7480
3 жыл бұрын
പരാതിക്കാരുടെ ഫണ്ടിന്റെ സോഴ്സ് അന്വേഷിക്കണം അവരുടെ മുൻവിധികൾ പ്രകാരം ഡീൽ നടക്കാത്തത് കാരണം ഇപ്പോൾ ഓരോന്നും വെളിപ്പെടുത്തി രക്ഷപ്പെടാൻ നോക്കാണ്...... നാട്ടിൽ പ്രളയം കൊറോണ എന്നിവ കാരണം ജനങ്ങൾ നെട്ടോട്ടം ഓടുന്ന സാഹചര്യത്തിൽ ഇത്തരമൊരു തട്ടിപ്പ് നടത്തിയ വർക്ക് ഒരു നിയമത്തിന്റെ ആനുകൂല്യം നൽകരുത്.
@beatricebeatrice7083
3 жыл бұрын
മോൺസൺ ബാബുവിന്റെ പുരാവസ്തു കളക്ഷൻ കണ്ടാൽ നമ്മുടെ തിരുവനന്തപുരം മ്യൂസിയം ഒന്നുമല്ല.. അപാര തലച്ചോറുള്ള മഹത്തായ വ്യക്തി എന്ന അവാർഡ് കൊടുത്താലും ഒരു കുളപ്പവുമില്ല 🤣.
@faisalkt4530
3 жыл бұрын
ആദം സഞ്ചരിച്ചത് പാസ്പോർട്ട് ഉണ്ടായിട്ടാണോ. നമ്മൾക്ക് എല്ലാം ഓൾഡ്
@varghesekora8378
3 жыл бұрын
Good comady
@hakkimnoohukannu8256
3 жыл бұрын
Moansanu oru big salute. E undakannan panam ennu paranjal kamizhnnu veezhum.ninakku ethu thanney veenam.manya mayi bussiness cheythal parithyil kooduthal labham undakkan purapedunna koappan marku ethu thanney venam.
@mahmoodhassan8963
3 жыл бұрын
ഏതാണ് ഈ റിപ്പോർട്ടർ,, കുറെ പൊട്ടൻ ചോദ്യങ്ങൾ ചോദിക്കുന്നു, 🤷♂️🤷♂️🤷♂️🤷♂️
@ranju164
3 жыл бұрын
റേഷൻ കാർഡ് കൊണ്ട് ലോകം ചുറ്റിയ മോൺസൺ മാവുങ്കാൽ ആണ് ഹീറോ
@ranju164
3 жыл бұрын
പാവങ്ങളെ പറ്റിച്ചു പൈസ ഉണ്ടാക്കിയ ആൾക്കാരെ പറ്റിച്ചു cash ഉണ്ടാക്കിയ മോൺസൺ മാവുങ്ങൽ ആണോ ഹീറോ 👍
@mrsunujose
3 жыл бұрын
No more comments.... 20,000/- രൂപക്ക് മുകളിൽ transaction നടത്തുമ്പോൾ cheque ഉപയോക്കിക്കുക.... ഇതിപ്പൊ കൊടുത്തതിനു രേഖ ഇല്ല... പോയ്യുത് പോയി..... ഇത് എല്ലാവർക്കും ഒരു പാഠം ആകടെ...
@ppp-rp6oi
3 жыл бұрын
Who is this officer who conducted investigation himself and who commands an SP to conduct the investigation in such and such manner ?
@noushkadhi8596
3 жыл бұрын
ഇത് ഒക്കെ ഗുലുമാൽ അനു ബ് മോഡൽ ആണ് ചിരി വരുന്നു കേട്ടപ്പോൾ
@pcjoseph5844
3 жыл бұрын
കോടികൾ മുടക്കിയവർ പണത്തിന്റെ വില അറിയാത്ത ഫ്രോഡുകൾ തന്നെ !
@gafurb5160
3 жыл бұрын
അപ്പോൾ എവിടെയോ പെട്ടി കണക്കിന് നോട്ട് ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്നല്ലേ 😀
@habibibrahim2889
3 жыл бұрын
28:53 clear illa onnukoode urakkane parayu plz
@axiomservice
3 жыл бұрын
കോഴിക്കോട്ട് ചേട്ടന് congrates
@salmanvlog96
3 жыл бұрын
പണക്കാർ പാവപ്പെട്ടവരെ സഹായിക്കാൻ സമയം കണ്ടെത്തൂ .നിങ്ങൾ ഒരു തട്ടിപ്പിലും പെടില്ല...
@georgevarghese5448
3 жыл бұрын
വി സ് സുനിൽകുമാർ അവാർഡ് കൊടുക്കുന്നു 😀എന്തിന്റെ അവാർഡ് ആണോ എന്തോ
@vimalasomar3293
3 жыл бұрын
A big salute to Mr. Monson Mavungal for his brain.
@coolian00
3 жыл бұрын
kerala police and people are fool ,,,,,
@SunilKumar-uu6fn
3 жыл бұрын
ആദവും അഔവ യുo കഴിച്ച പഴത്തി ഇന്റ കുരു കൊടുക്കാൻ ഉണ്ട് 13.5cr urgent ചൊവ്വാഴ്ച കുഞ്ഞമ്മയുടെ കൊച്ചിന്റ നൂലുകെട്ടിന് കൊടുക്കാൻ ആണ്
@krishnannoochumpreth3196
3 жыл бұрын
When a person claims he had 2 , 62000 crores to be released from bank with out any proof how this people are sparing huge money, there is something wrong with these people also which is also to be investigated.
@vijayakumarann7961
3 жыл бұрын
ഇയാൾ ഒരു political ചെയ്വ് ഉണ്ട്.
@jubinshaji761
3 жыл бұрын
മോശയുടെ അംശവടിയെ 😂😂 മായാവിടെ വടി എന്ത്യേ 😁
@vijayakumarann7961
3 жыл бұрын
പത്തു കോടി ഈരാറ്റിപ്പിക്കാൻ ഒന്നും നോക്കാതെ കൊടുത്തവർക് ഇതു പറ്റും.
MONSON AND ALL INVESTORS MUST BE INVESTIGATED BY THE CENTRAL FINANCE DEPARTMENT OF INDIA, ED TEAM & NIA CENTRAL TEAM ETC. THIS IS ONLY A CORNER OF THE ICEBURG.........
@vijayakumarann7961
3 жыл бұрын
ഇയാൾ എന്തെങ്കിലും ചെയ്തിട്ടു മറ്റുള്ളവരെ കുറിച്ച് enquiry നടക്കട്ടെ എന്ന് പറയാൻ കൊള്ളാമോ.
@mskalim8409
3 жыл бұрын
Luttappide kuntham undo
@abdulsaleem6269
3 жыл бұрын
സുധാകരനെ മാത്രം ഫോക്കസ് ചെയ്യുന്ന ഒരു ഇൻ്റർവ്യൂ ,കോൺഗ്രസ് കാരെ പ്രതിയാക്കാനുള്ള അവതാരക ൻ്റെ വ്യഗ്രത കുറച്ച് കൂടിപ്പോയി ഈ ചാനൽ ദേശാഭിമാനിയെ കടത്തിവെട്ടുന്നു, സർക്കാരിൻ്റെ ഭാഗമായുള്ള ആഭ്യന്തര വകുപ്പിൻ്റെ പിടിപ്പ് കേടാണ് ഈ നാട്ടിൽ ഇൻ്റലിജൻസ് ഇല്ലെ? അവർക്കെന്താണ് പണി, ഈ സർക്കാരിൻ്റെ കാലത്താണ് മോൻസൺ ഇത്രയും തട്ടിപ്പ് നടത്തിയത്, അത് കൊണ്ട് ഇതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനാണ്,
@mskalim8409
3 жыл бұрын
Thattippanennu chanalil news vannapol manaselayi
@mskalim8409
3 жыл бұрын
10 c. R. Avidunnu kittiyennu anveshanam venam. Methan aanenkil enganeyinnum allallo parayunnadu
@rajeevmohan9327
3 жыл бұрын
I think monson can give better advice than ajith dovel
Пікірлер: 148