പേതൽ കൊണ്ടൊരു അടിപൊളി (കേദർ ) മീൻ ബിരിയാണി
മീൻ പൊരിച്ചെടുക്കുക
വലിയഉള്ളി പച്ചമുളക് തക്കാളി പേസ്റ്റ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് മസാല പൊടികളും ഇട്ട് പച്ചമണം മാറുന്നത് വരെ വേവിച്ചെടുക്കുക എലക്കയും തൈരും ചപ്പും പൊതിനയും
ഇട്ട് അല്പം കയിഞ്ഞ് പൊരിച്ചു വെച്ച മീൻ ഇതിലേക്ക് ഇട്ട് മീൻ ഉടയാത്ത വിധം ഒന്ന് ഇളക്കി മറിക്കുക
അരി മുക്കാലോളം വേവിച്ചു മസാലയുടെ മുകളിൽ പരത്തിയിട്ട് ഗരം മസാലയും നെയ്യും ചേർത്ത് അടച്ചു വെച്ച് കുറച്ചു നേരം ദമ്മിൽ വെക്കുക
മീൻ ബിരിയാണി റെഡി
വീഡിയോ ഇഷ്ടപെട്ടാൽ ലൈക് സസ്ക്രൈബ് ചെയ്യുക
അഭിപ്രായം അറിയിക്കുക 👍🏼👍🏼
Негізгі бет പേതൽ മീനുകൊണ്ടൊരു അടിപൊളി ഫിഷ് ബിരിയാണി
Пікірлер: 4