പണ്ടത്തെ ആളുകൾ ടെ അടുക്കും ചിട്ടയുമൊക്കെ ഒരു പ്രത്യേകത തന്നെയായിരുന്നു
ഓരോ മാസത്തിനും ഓരോ പ്രത്യേകതയാണ്. കർക്കിടകം വന്നാൽ മിക്കവാറും പെരുമഴ യായിരിക്കും കൃഷി പണികൾ ഒന്നും നടക്കാത്ത സമയം. ആരോഗ്യം ശ്രദ്ധിക്കേണ്ട ഒരു സമയം കൂടിയാണ്. കർക്കിടകത്തെ വരവേൽക്കാൻ ഉള്ള ഒരുക്കങ്ങൾ മുൻപേ തുടങ്ങും. വീടും പരിസരവും ഒക്കെ പുല്ലൊക്കെ പറിച്ചു വൃത്തി യാക്കി വെക്കും. കർക്കിടക മാസത്തിൽ ക്ഷേത്ര ദർശനത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. രാമായണ മാസം എന്ന് കൂടി പറയുന്നു. മിഥുനം കർക്കടകം മാസങ്ങൾ പൊതുവെ ഇടവപ്പാതിക്കുശേഷം വരുന്ന സമയമാണ്. ആന പോലും അടിതെറ്റുന്ന കാലാവസ്ഥയാണ്. ദഹനപ്രക്രിയ കുറവുള്ള മാസമാണ്. ആയതിനാൽ ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും പൊതുവെ കുറയ്ക്കേണ്ട സമയമാണ്. രണ്ടുനേരവും എണ്ണ തേച്ചു കുളിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. കൂടുതൽ വിശേഷങ്ങൾ അറിയാൻ വിഡിയോ കണ്ടു നോക്കു.
.
.
.
🙏പത്തില തോരൻ/കർക്കിടകത്തിലെ ഇലകൾ: / rnqfnde34ങ്
🙏കർക്കിടക ആചാരങ്ങൾ/ഭക്ഷണങ്ങൾ: • കർക്കിടകം🙏 അറിയാം
.
.
ഇഷ്ടമായാൽ വീഡിയോ Like & Share ചെയ്യാൻ മറക്കല്ലേ❤️
.
.
#kerala #keralafood #karkidakamasam #keralagram #keralagodsowncountry
Негізгі бет ശീപോതി ക്ക് വെക്കേണ്ടേ| വാവ്ബലി🙏കര്‍ക്കിടകം✨️ 🙏ആചാരങ്ങള്‍ 🍃 കർക്കിടക ശീഭോതി
Пікірлер: 9