#propagate #bougainvillea #flowerlovers #Bougainvilleas #BeautifulBougainvillea #Bougainvillea #garden
ഈ വഴി സഞ്ചരിക്കുന്നവര്‍ ഇങ്ങോട്ടൊന്നു നോക്കാതെ ഇരിക്കില്ല. കോട്ടയം എറണാകുളം സംസ്ഥാനപാതയില്‍ അരയന്‍കാവ് എത്തുന്നതിനുമുമ്പ് റോഡ് അഭിമുഖമായി അല്പം ഉയര്‍ന്നിരിക്കുന്ന ഈ വീടും പരിസരവും ആര്‍ക്കും കണ്ണിനു കുളിര്‍മ നല്കുന്ന കാഴ്ചയാണ്. മുറ്റം മുഴുവന്‍ 150 ഓളം ഇനത്തില്‍പ്പെട്ട ബോഗിന് വില്ല പൂവിട്ട് നില്ക്കുന്ന കാഴ്ച അതിമനോഹരം തന്നെയാണ്. ഇതില്‍ തന്നെ നൂറിലധികം ഹൈബ്രിഡ് ഇനങ്ങളാണ്
web : thenewsroundup.com/a-house-wi...
Негізгі бет Ойын-сауық പൂത്തുലഞ്ഞു നിൽക്കുന്നത് 100 അതികം ബൊഗൈൻ വില്ലകൾ പൂക്കൾ നിറഞ്ഞ വീട് Rare Bougainvillea
Пікірлер: 6