ചവിട്ട് കളി പാട്ട് ഇനിയും കേൾക്കാൻ ആഗ്രഹം ഉണ്ട് ഇനിയും ഇതുപോലുള്ള പാട്ടുകൾ pratheekshikkunnu
@jyothishjyothishpattambi2785
Жыл бұрын
ചവിട്ടു കളി പാട്ട് താൽപ്പര്യം ഉള്ള വരൊക്കെ കൂടി ഒരു Whatsapp group ഉണ്ടാക്കിയോലോ
@SATHEESHKTP
2 жыл бұрын
പാട്ട് കൊണ്ടോരു ചൂട്ട് കെട്ടാൻ തയ്യാർ👍👌
@sajithkumar8289
2 жыл бұрын
ഞാൻ ഒരു തിരുവേഗപ്പുറക്കാരനാണ് ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ചവിട്ടുകളിപ്പാട്ട് ഇഷ്ടപ്പെട്ട ആളാണ് ഞാൻ . എനിക്ക് ഈ പാട്ട് full പടിക്കണം എന്ന് ആഗ്രഹം ഉണ്ട്
@SudevanKalpetta
Жыл бұрын
❤
@gopinathnair8107
3 жыл бұрын
വളരെ രസകരമായ അവതരണം. ജീവിത വൈഷമ്യങ്ങളിൽ നിന്നും മനുഷ്യ മനസ്സിനെ മുക്തമാക്കാൻ പണ്ടുള്ളവർ കണ്ടുപിടിച്ച ശരിയായ വഴികൾതന്നെ ആണ് ഈ നടൻ പാട്ടുകൾ.
@leenarajeev8858
3 жыл бұрын
നാടൻ പാട്ടുകൾ മനോഹരം. ഗ്രാമീണതയുടെ പരിശുദ്ധി മനസ്സിലേയ്ക്ക് ഓടിയെത്തുന്ന അനുഭവം
@rajeevkaralmanna
3 жыл бұрын
Thanks leena
@Jain-r9c
Жыл бұрын
Great Job all the best bhai 🙏👍👌
@soorajramakrishnan1000
2 жыл бұрын
പാട്ടു ഞങ്ങള് പാടീട്ടില്ല ചോടും ഞങ്ങള് വെച്ചിട്ടില്ല... കല്ലിന്റുള്ളിലെ വെള്ളം പോലെ നെഞ്ചിന്റുള്ളുന്ന... കല്ലിന്റുള്ളിലെ വെള്ളം പോലെ നെഞ്ചിതുള്ളുന്നോ.....
@rajeevkaralmanna
2 жыл бұрын
😀👍
@AjitKumar-qc4yv
2 жыл бұрын
great as usual !
@smithaplkd5038
2 жыл бұрын
Thank you.....
@ശിബിഉണ്ണികൃഷ്ണൻ
3 жыл бұрын
💕💕💕
@jyothibalagopal2341
3 жыл бұрын
പാട്ട്_ചൂട്ട് നന്നായിട്ടുണ്ട്...
@rajeevkaralmanna
3 жыл бұрын
😊🙏
@snehitharavi1127
3 жыл бұрын
💥💫💯💯
@AnuAnu-td4ck
7 ай бұрын
Super
@shams281
2 жыл бұрын
ആണ്ടാമൊള വെട്ടി ഏഴാക്കി പൊളിരാക്കി .. അതുമ്മേ വരുത്വന്റെ കണ്ണിലെ വെള്ളം അതുമ്മേ വരുത്വന്റെ കണ്ണിലെ വെള്ളോ .. ഏറെ ഹൃദ്യവും രസകരവുമാണ് ചവിട്ടുകളിപ്പാട്ടുകൾ.. അതിനെ വളരെ നന്നായി തന്നെ പരിചയപ്പെടുത്തി ... അഭിനന്ദനങ്ങൾ
Пікірлер: 25