ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നന്നായി സ്റ്റേജിൽ ഇങ്ങനെ കളിച്ച ഒരു വ്യക്തി ഉണ്ടാകില്ല പാട്ട് പാടി 👌
@powerelectronics8640
2 жыл бұрын
👍👍❤️😂
@ommanathankachan9823
2 жыл бұрын
Yes
@shameemhistar
2 жыл бұрын
ശരിയാണ് ചെക്കന്റെ പെർഫോമൻസ് സൂപ്പർ പക്ഷെ stage and audience ശരിയല്ല🔥🔥👏
@positivesvibesonly8741
Жыл бұрын
Sajesh kundara
@sarathkm3997
Жыл бұрын
ശരിയാണ്
@snp-zya
4 жыл бұрын
2020ല്‍ പിന്നേം പിന്നേം കാണുന്നവരുണ്ടോ....🥰🥰🥰💪
@MYSTERIOUS5HRJ
4 жыл бұрын
😖evda chennalum kanumallo iyal Enthu kashtam😂😂
@snp-zya
4 жыл бұрын
@@MYSTERIOUS5HRJ മച്ചാനെ ഇൗ കമന്റ് ഞാൻ ഓർക്കുന്നു പോലും ഇല്ല എന്നതാണ് മറ്റൊരു സത്യം Thyaangs മച്ചാനെ
@MYSTERIOUS5HRJ
4 жыл бұрын
@@snp-zya 🤗😂😂😂Pattumengil enne sub cheyyo? Pattilla alle? 😢
@snp-zya
4 жыл бұрын
@@MYSTERIOUS5HRJ Done ബ്രോ ചെയ്തു
@MYSTERIOUS5HRJ
4 жыл бұрын
@@shamnadthajudheen4730 Ente ponnu sahodara eee. Corona Onnu kazhiyatte ennittariyaam Ee varunna Onam engilum kanan Pattumo enn😒
@sajeevkp3765
6 жыл бұрын
എന്റെ പൊന്നൊ ഇമ്മാതിരി ഒരു ഐറ്റത്തെ ആദ്യമായാണ് കാണുന്നത്. ശരിക്കും പൊളിച്ച് maaaaaaaaaan !!!!!!
@visakhms6143
6 жыл бұрын
സംഭവം പൊളിച്ചു. But audience ഒരുമാതിരി നാടകം കാണുന്നത് പോലെ നോക്കി ഇരിക്കുന്നു. ഇതിനൊക്കെ നല്ല സപ്പോർട്ട് കൊടുക്കണം.
@sanilkumar8851
6 жыл бұрын
ആദ്യമായിട്ടാവും ഇങ്ങ െന ഒന്ന് കാണുന്നത്
@samjisdasss5027
6 жыл бұрын
ഇഷ്ടപ്പെട്ടാൽ അല്ലേ Support ചെയ്യുള്ളൂ.
@jaseemmufc3977
5 жыл бұрын
-
@sameerajohny2809
5 жыл бұрын
😂😂
@manojdasdas7949
5 жыл бұрын
Valare shariyaa
@muhammedirfa250
6 жыл бұрын
അയ്യേ ബൂലോകത്തോൽവി മഹാ ദുരന്തം എന്ന് പറയണേൽ മ്മള് കണ്ണുപൊട്ടനായിരിക്കണം .... മച്ഛനെ dance വേറെ level തന്നെ👍👍👍👍 എന്നാ energy കിടുക്കി തിമിർത്തു 👌👌👌👌
@akhilkannan4790
5 жыл бұрын
Wow 🤩💪👍
@kannannair4977
5 жыл бұрын
Pooda
@rahulkrishnan8469
4 жыл бұрын
അവസാനം drums അടിച്ച ചേട്ടാ. നിങ്ങള്‍ പൊളിച്ചു 👍👍👍
@ginspaul3290
2 жыл бұрын
അങ്ങേരു ഫുൾ തകർക്കുവായിരുന്നു.. 🤣🤣
@ChandrikaChand-vh9ph
5 ай бұрын
ഡാൻസ് പാട്ട് സൂപ്പർ
@ebyabraham7866
2 жыл бұрын
പുറകിൽ ഡ്രം സെറ്റ് വായിക്കുന്ന ചേട്ടൻ... ഒരു രക്ഷയുമില്ല ❤️❤️❤️❤️...
@alexchrist3006
6 жыл бұрын
നമ്മൾ മലയാളീസ് i mean real മലയാളീസ് അവർ ഒരിക്കലും നല്ലതു കണ്ടാൽ നല്ലതു എന്നും അല്ലാത്തതിനെ എതിർക്കുകയും ചെയ്യും ഇത് കലക്കി തിമിർത്തു പൊളിച്ചു പൊടിച്ചു keep it up bro
@thahirakhan2140
5 жыл бұрын
Alex Dance kalakki. Once more. koAChristne'
@ismailismail6049
4 жыл бұрын
സൂപ്പർ
@kvpillai
5 жыл бұрын
സൂപ്പർ, പൊളിച്ചടക്കി. Live പാടാൻ ബുദ്ധിമുട്ടാണ്, അപ്പോളാ മുക്കാലാ live പാടി ഡാൻസ്. ഒരു തരത്തിൽ പറഞ്ഞാൽ അവിശ്വസനീയം. അതിന്റെ ഇടക്കൊരു summersault. മച്ചാ നീ ആരാ? വേറെ ലെവൽ.
@sayedmohammed789
4 жыл бұрын
kvpi ze wo vidiollai l
@NoName-dw2di
4 жыл бұрын
Sajesh
@nihannoufal7407
4 жыл бұрын
God bless you....
@lincysanty3642
2 жыл бұрын
8 and sister ❤
@rahulrahulrohith84
Жыл бұрын
Sajesh ettan❤️❤️😘😘
@samamigoz432
2 жыл бұрын
പിരിവെടുത്ത കമ്മറ്റിക്കാർക്കും പിരിവ് കൊടുത്ത നാട്ടുകാർക്കും പൈസ വെറുതെ പോയില്ല 💥💥💥💥😍
@sudhysabu2445
4 жыл бұрын
ഇവരെ രണ്ടു പേരെയും എല്ലാരും ശ്രദ്ധിച്ചു പക്ഷേ മുടി വളര്‍ത്തിയ ഒരാൾ പുറകില്‍ ഇരുന്നു drum set പൊളിക്കുന്നത് ആരും കണ്ടില്ലേ?
@joysjose2940
3 жыл бұрын
ശ്രീജു ആണോ
@syamlal6658
3 жыл бұрын
പൊളിച്. നിങ്ങളുടെ പറഞ്ഞപ്പോഴാ ഒന്നുംകൂടി കണ്ടേ തകർത്തു
@dimshadennyc9336
3 жыл бұрын
Aa machaa....njn ipo sredhichu🤗🤗🤗😘
@dimshadennyc9336
3 жыл бұрын
@@syamlal6658 sathyam
@roshanbabu2785
3 жыл бұрын
kandu
@AnandKumar-kk5zu
6 ай бұрын
2024 തിരഞ്ഞു പിടിച്ചു കാണാൻ വന്നവർ ഉണ്ടോ 👌👌
@preejithkummil2838
Ай бұрын
Always here..injimittaayide teams aanu 😅
@abhicr778
6 жыл бұрын
2 പേരും പൊളിച്ചു 😍😍😍😍😍 👏👏👏👏👏👏👏👏👏 ഓഡിയൻസ് പോരാ.. ക്ഷീണം
@vishnusundharans7156
4 жыл бұрын
എന്ത് പോരാ mairu നമ്മുടെ നാട്ടിൽ enittal അപ്പോ അടി പോലീസ് വക
@@vishnusundharans7156 evadem atupola but mmalu tullum
@vishnusundharans7156
4 жыл бұрын
@@shabeervp795 ഭായ് ഇവിടെ ഇങ്ങനെ ആണ്
@sudheeshks162
4 жыл бұрын
ഓഡിയൻസ് ഞെട്ടി തരിച്ചിരിച്ചിരിക്കയാ അതാ
@irinjose6025
5 жыл бұрын
കാതലൻ.. പാട്ട് കൊണ്ടു ഹിറ്റ് ആയ പടം.. പ്രെഭുദേവ.... തിയേറ്റർ ഇൽ പോയി കണ്ടത് എപ്പോളും ഓർക്കുന്നു....... ഈ പാട്ട് ഇല്ലാത്ത ഒരു ഗാനമേളയും എന്നും കേരളത്തിൽ കാണില്ല..... എത്ര കേട്ടാലും അറിയാതെ തുള്ളി പോകും...
@maheshmurali2697
5 жыл бұрын
ഈ പടം ഓക്കേ ഇറങ്ങുമ്പോള്‍ njan lkg ഇല് മറ്റോ ആരുന്നു nursery rhythm competition പഠിച്ച പാട്ട് മറന്നു പിന്നെ ഇത് അങ്ങ് കാച്ചി. ഇപ്പോഴും എന്റെ പഴേ ടീച്ചർമാര് അത് പറഞ്ഞു കളിയാക്കും
@rajeshkkraj1080
Жыл бұрын
Kadhalan Release ,Njan 6m Classila....
@ks-kt5yn
5 жыл бұрын
നിങ്ങൾ വേറെ ലവലാ. ജനിച്ച നാടിന്റെ ഉപ്പാണ് , മലയാളത്തിന്റെ സ്വന്തം ഈ രണ്ട് മത്തുകൾ . God bless
@cookingtime0001
3 жыл бұрын
Mattalla, mutthu
@preejithkummil2838
4 жыл бұрын
സജേഷ് മച്ചാൻ ആ ബാക്ക്ഫ്ലിപ് അടിച്ചിട്ട് ഉടൻ തന്നെ ശ്വാസം പോലും അടുത്ത വരിയും പാടി... ഒരു രക്ഷയുമില്ല🥰🥰🔥
ഈ പാട്ടും ഡാൻസും കണ്ടാൽ ശരിക്കും ഒരു ഗാനമേള യിലേക്ക് കൊണ്ടുപോയ ഒരു ഫീൽ തന്നെയാണ് മച്ചാൻ ഒരു രക്ഷയുമില്ല മിന്നും പ്രകടനം,,
@pathus893
3 жыл бұрын
yella comment boxilum undallo
@achusprasadam9444
3 жыл бұрын
കൊള്ളാം അല്ലെ അമ്മ psc പഠിക്കാൻ പറഞ്ഞപ്പോൾ കണ്ടതാ പിന്നെ ഇതങ്ങു കണ്ടിരുന്നു പോയി 🤣🤣🤣🤣
@hakeemvalapad9351
6 жыл бұрын
എന്റെ പ്രിയ മിത്രങ്ങൾക്ക് അഭിനന്ദനം > ഹക്കീം വലപ്പാട്
@yathrikan4270
6 жыл бұрын
മച്ഛന്റെ ഡാൻസ് അമ്പോ കിടു
@sabumusafir6795
6 жыл бұрын
suuuuper
@shayju1233
5 жыл бұрын
@@sabumusafir6795 സൂപ്പർ kavya i ലവ് you
@loveandloveonly9393
4 жыл бұрын
ഓ.. ആകെ കൺഫ്യൂഷൻൺ ആയല്ലോ... പാട്ടാണോ ഡാൻസാണോ നല്ലത് എന്ന് മനസ്സിലാവാത്ത കൺഫ്യൂഷൻ.. 🤔🤔🤔
@evilgames7889
4 жыл бұрын
മുത്തുമണിയുടെ ശരീരം കണ്ടാല്‍ തന്നെ അറിയാം നല്ല Hartworkര്‍ ആണെന്ന് ,പൊളിച്ചു മുത്തെ,
@vishnuraj2028
3 жыл бұрын
4:06 മച്ചാന്മാരെ ആരെങ്കിലും ബാൻഡ് വായിക്കണ ആളെ ശ്രെദ്ധിച്ചോ poli🔥
@Safuvanboss
3 жыл бұрын
Ufff poli
@aswindas9184
3 жыл бұрын
Yes
@muhammadfaris1945
6 жыл бұрын
നമിച്ചു അണ്ണാ നിങ്ങൾ തന്നെ മാസ്സ് വെറും മാസ്സല്ല കൊലമാസ്സ് പിന്നെ കാവ്യ ചേച്ചി സൂപ്പർ
@jafnaskm4242
5 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.. 2പേരും പൊളിച്ചു.. തിമിർത്തു.. തകർത്തു...
@reshmareshu2721
3 жыл бұрын
Super dance sajesh ettaaaa
@kannankappinchira7983
2 жыл бұрын
🥰🥰🥰🥰🥰🔥🔥🔥
@ajeeshachenkunju
4 жыл бұрын
മച്ചാനെ നീ മുത്താണ്... എന്നാ പെർഫോമെൻസ്.. അടിപൊളി..
@pubg4624
3 жыл бұрын
2021 കാണുന്നവരുണ്ടോ പഴകും തോറും വീര്യം കൂടുന്ന ഇജ്ജാതി ഐറ്റം 😘😘😘
@TheOneReactoin
2 жыл бұрын
എന്റെ ഓൾഡ് കമന്റ് 😘😘😘😘😘😘
@nisark7274
Жыл бұрын
2023
@ChandrikaChand-vh9ph
6 ай бұрын
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ മോനേ അടിപൊളി സൂപ്പർ നിങ്ങൾ രണ്ടുപേരും ദൈവം അനുഗ്രഹിച്ചു മുകളിലോട്ടു കൊണ്ടുപോകും നല്ല പോഗ്രാം അടിപൊളി പോഗ്രാം ഇനി മോനെ ഏത് മതമല്ല മഹാദേവന് അനുഗ്രഹിച്ച് മതി മോനെ നിനക്ക് എല്ലാം ശംഭോ മഹാദേവ ശംഭോ മഹാദേവ
@sajithpottankave9632
3 ай бұрын
2024 July
@Weareankitarav
2 жыл бұрын
2022 എപ്പോഴും വരും, drum play last mintes outstanding 😎
@shaphy1
5 жыл бұрын
സജേഷ് കാവ്യ ആശംസകൾ സാഹോദരങ്ങളെ ❤️
@vishakvijayan7661
4 жыл бұрын
shafi kollam kavya kollathullathalle
@muhammedsha6259
3 жыл бұрын
കീ കൊടുത്ത പാവ പോലെയാണല്ലോ ചേട്ടൻ 😄. Pwoli. വേറെ ലെവൽ performance.👌. ന്റെ മോനെ ചേട്ടൻ വിഷയം തന്ന 😄👏
@geethuabhinaya4822
6 жыл бұрын
Orupaad times kandu... Eniyum eniyum kaanan thonnunnu...athraikk super😗
@sajeshkumar.s4420
6 жыл бұрын
thank you geethu chechi
@ashrafkovval5552
6 жыл бұрын
sajesh maya super
@shajahan.m.hshajahan.m.h3344
6 жыл бұрын
സ്റ്റേജ് ചെറുത് മൈക്ക് സെറ്റ് പോരാ ഡ്രസ്സ് കുറച്ചു ഡാൻസിന് പറ്റിയത് ആയിരിക്കണം പിന്നെ ഇവരെ എത്രയും പെട്ടന്ന് T V ഷോയിൽ എത്തിക്കാൻ ശ്രമിക്കുക അവരും രക്ഷപെട്ടു പോട്ടെ
@rajivnr6037
6 жыл бұрын
sheriya paranjathu njan dha veendum veendum kanukaya
@sureshcm4017
6 жыл бұрын
Geethu abhinaya grieesh xgbys
@ibrahimismism9916
3 жыл бұрын
ഡാൻസും പാട്ടും നന്നായി രണ്ടുപേരും പൊളിച്ചു 🙏🙏🙏🙏💕💕💕💕💕
@anandhakrishna5973
3 жыл бұрын
എനിക്ക് ഒന്നേ പറയാനുള്ളു ഈ മച്ചാൻ കാരണം ഗാനമേളക്ക് പുറകിൽ നിന്ന് ഡാൻസ് കളിക്കുന്നവരുടെ പണി പോയി....🤣🤣🤣🤣🤣 മച്ചാന്റെ ഡാൻസും സിംഗിങ്ങും powli 😘🥰🥰🥰
@KL-yk8fv
6 жыл бұрын
Machan pwoli..blackflip kidukki...😍😘
@vishnupremp6067
6 жыл бұрын
That backflip from the stage and he continued singing.. Just awesome
@anoopt5516
2 жыл бұрын
Great performance.....
@sreekr
4 жыл бұрын
ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥത എന്നു പറഞ്ഞാൽ ഇതുപോലിരിക്കും. കേൾക്കുന്നുണ്ടല്ലോ ഭൂരിഭാഗവും വരുന്ന സർക്കാർ ജോലിക്കാരെ.
@arunanurudhan
3 жыл бұрын
drum set pwoli mass chettan
@sarfrasnoushad6195
4 жыл бұрын
ഇമ്മാതിരി കളി കളിച്ചിട്ടും പാട്ടിന് ഒരു കോട്ടവും തട്ടിയില്ല ❤️ 🔥🔥
@achusunil2844
5 жыл бұрын
ഇതൊക്കെ കാണുമ്പോളാ ചിലരെ എടുത്ത് കിണറ്റില്‍ ഇടാൻ തോന്നുന്നത്
@rominjohn1232
4 жыл бұрын
Krimi tomynea ano???
@animonhaady3218
5 жыл бұрын
ഇവരെ രണ്ടു പേരുടെയും പ്രോഗ്രാം നേരിട്ട് കണ്ടവരു ഉണ്ടോ?
@vishnuvishnuvkga6996
4 жыл бұрын
Njan kandittondu
@jeneeshr5156
4 жыл бұрын
@@vishnuvishnuvkga6996 ഇതു ഏതു ട്രൂപ്
@sudheeshs26
4 жыл бұрын
Yes ഒരു രെക്ഷ ഇല്ല ഫുൾ എനർജി പെർഫോമൻസ്......
@manjurameshan1936
4 жыл бұрын
2 വർഷം അടുപ്പിച്ചു ഇവരുടെ ഗാനമേള ആയിരുന്നു.. ഞങ്ങളുടെ അമ്പലത്തിൽ
Shani Shani chumma ivide msnushyan oru pattu padi falipikyan peda padanu😂😂😂appo pattum dance um koodi kandappozhulla asooya🙊🙊🙊
@navasmb4821
5 жыл бұрын
Polichu Bro Oyarangalil Eathum Theercha Kaaranam Ur Hard Work bless u bro
@bineesh369
5 жыл бұрын
Drummer also did nice work, especially at 4.08
@anglerbro2759
2 жыл бұрын
മച്ചാനെ നിന്റെ ബ്രീതിങ് കണ്ട്രോൾ മുത്തേ നീ പുലിയാണ് 🤙🤙🤙🤙🤙
@mr_wanderlust_7215
2 жыл бұрын
90's ഏറെ enjoy ചെയ്തിരുന്ന ഒരു nosta😍 ഗാനമേള🔥 ...പൂരപറമ്പ് ഒക്കെ...തീപ്പൊരി പറമ്പ് ആക്കിയ കാലം. മറക്കാത്ത മലയാളികൾ ഉണ്ടോ ? 2022 ഇൽ ഞാൻ ഇവിടെ ഉണ്ട്😍😍😘 അണ്ണന്റെ back flip uffff🔥🔥
@geethumolamjith8793
Жыл бұрын
❤️❤️ uffffff 🎉🎉🎉🔥🔥🔥
@rajmannil1813
6 жыл бұрын
തകർപ്പൻ പ്രകടനം ഇതെവിടെ നടന്നതാ
@shyneeshpulluniyil699
5 жыл бұрын
ഡിസ്ലൈക് ചെയ്ത മൂഞ്ഞന്മാർക് ഇതിലും നല്ലൊരു വീഡിയോ പോസ്റ്റ് ചെയ്തു കാണിക്ക് അല്ലാതെ കൂസൻമാരുടെ പരിപാടി കാട്ടരുത്
@hashimhashim8620
4 жыл бұрын
Ath asooya onnu kond matram
@rigveda7779
6 жыл бұрын
Comedy ulsavathil udan varum. .Al d best. ..amazing u both
@sajeshkumar.s4420
6 жыл бұрын
Oh thanks chettayees
@rigveda7779
6 жыл бұрын
Sure dear. Welcom
@rigveda7779
6 жыл бұрын
sajesh maya lovely performance
@kiranmarkose1794
6 жыл бұрын
Vannu
@noizee_kevin6801
6 жыл бұрын
Kiran Jacob Markose episode??
@sarfrasnoushad6195
4 жыл бұрын
3:40 മൈക്ക് മറ്റവന് കൊടുത്തു, പിന്നെ കണ്ടത് ......🔥🔥🔥🔥🔥
@HemanthAnil92
Жыл бұрын
Njan kurae ambalaparambu parupadi kandittundu… this one is out of the world ✌️
@akhilaachu7995
6 жыл бұрын
സൂപ്പർ prgm... Both of god bless you .....
@muralidharannair5818
5 жыл бұрын
2
@ratheeshkumar9612
4 жыл бұрын
ഇപ്പോഴും കാണുന്നുണ്ടോ ഇവരുടെ പാട്ട് ഒരു വര്‍ഷം മുമ്പ് പൊളിച്ചടുക്കിയ മുത്തുകളാണ് 😍😍
Enna performance anu sajesh... big salute.. kavya full energy and song chernna voice... orchestra super... big salute to all.. keep moving all the best...
പടച്ചോനെ 🤭ഇതെന്തൊരു പെർഫോമെൻസ്. എന്റെ ഈ 38വയസ്സിനിടയ്ക് ഇങ്ങനൊരു പരിപാടി ഞാൻ കണ്ടിട്ടില്ല. Super super 👌👏👏👏👏🤝👍
@priyaajithpriyaajith7426
2 жыл бұрын
Sajesh anna.... Love u muthe♥️♥️... Kavya... ♥️♥️
@sonaranjith4942
4 жыл бұрын
ഈ വിഡിയോ ഒരുപാട് തവണ കണ്ടു ആ പുള്ളി വേറെ ലെവൽ ആണ്
@abshantu4939
5 жыл бұрын
ഇതാണ് ഗാനമേള ♥😍😍
@sreeraglaiju4015
3 жыл бұрын
പയ്യൻ പൊളിച്ചു 👍👍👍👍👍👍
@äjee_ajüh
3 жыл бұрын
അറിയപ്പെടാതെ ചെറിയ ചെറിയ വേദികളിൽ ഒതുങ്ങി പോയവർ .....😔😔😔
@powerelectronics8640
3 жыл бұрын
Yes bro 👍👍❤️
@sethukka3405
3 жыл бұрын
Dislike adichvrk oru mooli patt poyt onnu mooo..... Polum ariyilla enn manssilay..... Machanum machathiyum poliii❤❤❤❤❤❤✌✌✌✌😍😍😍😍😍😍😍😍😍😍😘😘😘😘😘
@manojpillai19781
4 жыл бұрын
2020 ഓണത്തിന് കാണുന്നവർ ഉണ്ടോ? ഞാൻ പ്രവാസി ആണ് എങ്കിലും ഇത് ഞാൻ കണ്ടത് ആണ്...
@shaheenharis5031
5 жыл бұрын
Ente ponnuuu leven puliyaan verum puliyalla oru simham ❤️😍🥰 nalla vedhikalil kondvannu aa kalaakaaraane thirichariyanam excellent work brother may god bless you both 😘😘😘👍🏻💃🏻
ഓം നമശിവായ ഓം നമശിവായ മോനെ നിന്നെ ദൈവം അനുഗ്രഹിച്ച ആശീർവദിച്ച അനുഗ്രഹിച്ച് നീ ഒരു വലിയ സ്റ്റാർ ആവും മോനെ ഗാനമേളയിൽ തന്നെ നീ വലിയൊരു സ്റ്റാറാ കുട്ടിയും ആവും രണ്ടുപേരും സൂപ്പർസ്റ്റാർ സിനിമ അടിപൊളി അടിപൊളി മോനെ എൻറെ പേര് ചന്ദ്രിക 60 വയസ്സ് പ്രായമുണ്ട് കൽപ്പന കോൺഫിഡൻസ് സമീപം ചിറ്റാട്ടുമുക്ക്
@muhammedrafeeq1048
3 жыл бұрын
2:35 മിനിറ്റ് അനുകരിക്കാൻ ശ്രമിച്ച എന്റെ കാൽ പൊട്ടി. ജീവൻ കിട്ടിയത് ഭാഗ്യം. 😭😭
@harithefightlover4677
4 жыл бұрын
Dance ..Oru രക്ഷയുമില്ല പാട്ട്..സൂപ്പർ.ഇൗ സോങ്ങിൻ ന്റെ പല ഡാൻസും കണ്ടിട്ടുണ്ട്.പക്ഷേ ഇത് 👌👌👌
@iblees5594
6 жыл бұрын
Polichadukii ...entha energy dancinu oppam paatum ,paatinekaal ere njan aaswadhichath Dance aanu Rand perum rocked 😘😘😘😘😘😘😘😘😘😘👍👍👍👍👍👍👌👌👌👏👏👏👏
Пікірлер: 2,7 М.