പൊളിറ്റിക്കൽ സെക്രട്ടറി ചെങ്കൊടി പിടിച്ച ആർഎസ്എസുകാർ മുഖ്യമന്ത്രി കുഴിയിൽ നിന്നു കുഴിയിലേക്ക്
@dragon-vk9od
11 күн бұрын
അൻവർക്കാ ഇന്നലെ വരെ നിങ്ങൾ ഞങ്ങൾക്ക് വെറുക്ക പെട്ടവനായിരുന്നു ഇനി അങ്ങനെയല്ല സമൂഹത്തിലെ കൊള്ളരുതായ്മകൾ പുറത്ത് കൊണ്ടുവരുന്ന താങ്കൾക്ക് ഫുൾ സപ്പോർട് ബിഗ് സല്യൂട്ട് ❤❤❤❤❤
കൊള്ള മുതൽ പങ്ക് വെക്കുന്നതിൽ വന്ന തർക്കം രൂക്ഷം ആകുന്നു
@user-ih8nr5vw2c
11 күн бұрын
ഈ പാർട്ടിയുടെ ശക്തി ജനമാണ്. അവരെ മറന്നു കളിക്കരുത്. അല്ലാതെ ഒരു വ്യക്തിയോ അയാളുടെ അനുചരരോ അല്ല ഈ പാർട്ടിയുടെ ശക്തി. ഇനിയെങ്കിലും തിരിച്ചറിയുക.
@sajeerpm8028
11 күн бұрын
യെസ് 100%
@safvanasamad2884
11 күн бұрын
മുമ്പ് PV എന്ന് പറഞ്ഞാൽ പിണറായി വിജയൻ എന്നായിരുന്നു.. ഇപ്പോ PV എന്ന് പറഞ്ഞാൽ PV അൻവർ എന്നായി... അതാണ് അൻവർ എഫക്റ്റ്.. ജനങ്ങളുടെ കൂടെ നിൽക്കുന്ന ജനപ്രതിനിക്കു കിട്ടുന്ന പിന്തുണയാണ് അത്.. PV🔥🔥🔥
@reghuprakash
10 күн бұрын
@@safvanasamad2884 ഈ വിഷയത്തിൽ എന്ത് കാര്യത്തിലാണ് ജനങ്ങളുടെ കൂടെ നിന്നത്?
@trueeyes1706
11 күн бұрын
അൻവർ ഒററയാൻ തന്നെയാണ്..ശരിക്കും ഇരട്ട ചങ്കൻ അൻവറാണ്..അധികാരം കയ്യിലുള്ള ക്രിമിനലുകൾക്കെതിരെ ഇതുപോലെ ശബ്ദിക്കാൻ ചില്ലറ ധെെര്യമൊന്നും പോര..അദ്ധേഹത്തിന്റെ ജീവന് തന്നെ ഭീഷണിയാണ്..സഖാക്കളും, പൊതുജനങ്ങളും അൻവറിന് ഫുൾ സപ്പോർട്ട് കൊടുക്കുക.❤❤🎉
@kabeerkuzhippuram3499
11 күн бұрын
നിങ്ങളുടെ കൂടെ ജനങ്ങൾ ഉണ്ടാകും ഈ കേരളത്തിന്റെ മലയാളം ജനത തീർച്ചയായും
@ashrafnarangayil4160
11 күн бұрын
ഈരാറ്റുപേട്ടയിൽ സ്കൂളിലെ അവസാന ദിവസത്തെ ആഘോഷത്തിനിടക്ക്'പള്ളിലച്ചനെ വണ്ടിയിടിച്ച'കൊല്ലാൻ ശ്രമിച്ചു എന്ന് പറഞ്ഞ് എല്ലാ മതവിഭാഗത്തിലെ കുട്ടികളുമുണ്ടായിട്ടും മുസ്ലിം കുട്ടികളെ മാത്രം തിരഞ്ഞ് പിടിച്ച് ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്ത പോലീസ് ആക്ഷൻ കൂട്ടിവായിക്കുമ്പോൾ മനസിലാവും
@@shinevalladansebastian7847Sangi matham alla.Reall Hindu Mu Salman Christians
@vinukasthoori1588
11 күн бұрын
അൻവറിനൊപ്പം❤
@SivaOm-k3e
11 күн бұрын
എന്റെ അൻവർ sir ഒരു പോലീസ് കാരണം എനിക്ക് അന്മഹാത്തിയ ചെയ്യാൻ തോന്നിയ നിമിഷം ഒണ്ട് 😢
@mayasupreme
11 күн бұрын
ജനലക്ഷങ്ങളുട മനസ്സറിഞ്ഞ നേതാവേ.... തളരരുത്... ഞങ്ങൾ സഖാക്കളുണ്ട് കൂടെ... ചോരയും ജീവനും നൽകാം... പാർട്ടി വിജയിക്കട്ടെ..തനിക്കു ശേഷം പ്രളയം എന്ന് കരുതുന്ന പേരട്ടചങ്ങാൻന്മാർ നമുക്ക് വേണ്ട... സഖാവ് എന്നനിലയിൽ നമ്മൾ അനുഭവിക്കുന്ന വേദനകൾ അരുതിയാവട്ടെ... വിജയിക്കും നമ്മൾ... വിജയിക്കും.. ശശിയുടെ ഗുണം നമുക്കൊക്കെ അറിയാല്ലോ....
@jibinjoyvarghese3573
11 күн бұрын
ആണോ കോൺഗ്രസ് സഖാവേ? ഉടായിപ്പ് കൈയ്യിൽ വെച്ചേക്ക് കേട്ടോ
@vijayaraghavana9070
11 күн бұрын
P V അൻവർ പറയുന്നു സാജൻ ശക്കറിയ യുടെ പേര് ഇതു ഒരു ചാനലും പറയുന്നില്ല
@rafitech5629
11 күн бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന് അൻവർ സാറിൻറെ പോരാട്ടത്തിൽ ചേർന്ന് നിൽക്കാൻ സാധിക്കുകയുള്ളൂ കുറച്ചുകാലങ്ങളായി പാർട്ടി വഴിമാറി സഞ്ചരിക്കുന്നു എന്ന് സംശയിക്കേണ്ടതുണ്ട് അൻവർ സാറിന്ന് പൂർണ്ണ പിന്തുണ
@thewild1445
11 күн бұрын
മാപ്രകൾക്ക് ഇത്രയും വലിയ സംവിധാനങ്ങൾ ഉണ്ടായിട്ട് മാപ്രകൾ അറിയുന്നുണ്ടോ. അന്വേഷണത്മക മാധ്യമ പ്രവർത്തനം ഇപ്പോ ഇല്ല. അവിടന്നും ഇവിടന്നും കേൾക്കുന്നത് മാത്രമാണ് ഇപ്പോഴത്തെ വാർത്തകൾ .
@zakkeerhussain6430
10 күн бұрын
M സ്വരാജിനെ പൊളിറ്റിക്കൽ സെക്രട്ടറി ആക്കണം
@salimmoozhikkal3832
11 күн бұрын
മുഖ്യ മന്ത്രി ഇതൊന്നും അറിയുന്നില്ല എന്ന് പറയുമ്പോൾ... അയാൾ മൂങ്ങനും ബധിരനുമാണോ ???
@utubenewsnews9567
11 күн бұрын
മൂങ്ങ!
@jobykurian9425
10 күн бұрын
ഏയ് അല്ല. ഇതിൽ മുഖ്യനല്ലേ മുഖ്യൻ?
@user-ih8nr5vw2c
11 күн бұрын
ഈ പാർട്ടി തകർച്ചയിലിൽ ആണ്. അവനവനിസം ഇനിയും അംഗികാരിച്ചാൽ ഈ പാർട്ടി തകർന്നടിയും. അവസരം കിട്ടുമ്പോൾ അത് മുതലാക്കണം. ഇപ്പോൾ അതിനുള്ള സമയമാണ്. പാർട്ടി നേതൃത്വം അത് ഉൾക്കൊണ്ട് ഉയർന്നു പ്രവർത്തിക്കണം.അൻവർ അതിനു വഴിമരുന്നിട്ടിരിക്കുകയാണ്.ശരിയാണെങ്കിൽ ആരു പറഞ്ഞാലും അത് ഉൾക്കൊള്ളണം.
@shahidthayatt7903
11 күн бұрын
True
@Remy-sb7cd
11 күн бұрын
ശശിയെ പുറത്താക്കുക... പോലീസിൽ അയിച്ചു പണി വേണം
@NisarNisaa
11 күн бұрын
Satyam 🤝
@majeedvp8304
11 күн бұрын
അൻവർ പറയുന്നത് എല്ലാവർക്കും അറിയുന്ന സത്യമാണ് അൻവർ real ഹീറോ
@jobykurian9425
10 күн бұрын
പക്ഷെ ഒരു മന്ത്രിക്കും അറിയില്ല.അവർ വെറും ശുദ്ധന്മാരാ.
@musammilntk4094
11 күн бұрын
PV anvar നിങ്ങളുടെ പിന്നിൽ ജനങ്ങളുണ്ട് സധൈര്യം മുന്നോട്ട്....❤❤
@BalakrishnanN-55084
11 күн бұрын
സഖാവ് അൻവറേ താങ്കൾ ധീരമായി മുന്നോട്ട് പോകൂ. കേരളം ഒറ്റക്കെട്ടായി കൂടെ. ഇൻക്വിലാബ് സിന്ദാബാദ് സിപിഎം സിന്ദാബാദ് സഖാവ് അൻവർ സിന്ദാബാദ് എൽ ഡി എഫ് സിന്ദാബാദ്. അൻവറിന് സിപിഎം കേന്ദ്ര നേതൃത്വം പൂർണ പിന്തുണ നൽകുന്നു.
@ahamedfalahfalah566
11 күн бұрын
അയാള്‍ ഒരു പാര്‍ട്ടിയിലും member അല്ലെന്ന് അറിയാമോ mlaസ്ഥാനം പണംകൊടുത്ത് വാങ്ങിയതാണേ
@jibinjoyvarghese3573
11 күн бұрын
@@ahamedfalahfalah566 പണം കൊടുത്ത് വാങ്ങാൻ ഇത് ജെബി മേത്തർ അല്ല.
@RajanNduvath
10 күн бұрын
😂😂😂😂😂
@rizu236
10 күн бұрын
പിണറായി വാഴയെ പുറത്താകൂ സഹോ😂
@Abrahambaby-om5xg
10 күн бұрын
ചേദ്യം ചെയ്യുന്നതിന് മുൻപും ' പിൻപും അന്വേഷണ ഉദ്യോഗസ്തൻ. പ്രതിക്ക് 'സല്യൂട്ട് അടിക്കാൻ മറക്കല്ലേ..❤
@നിഷ്പക്ഷൻ
11 күн бұрын
പാർട്ടിയുടെ നിലനിൽപ് അപകടത്തിലാക്കുന്നത് കാണുമ്പോൾ ഇടപെടണം
@joelmathew9358
11 күн бұрын
Anver Sir, you are very honesty MLA Expaciy good Communist. Your full support need our Chief minister.From I am Joseph AM.
@nv3336
11 күн бұрын
കഴിഞ്ഞ 4 - 5 വര്‍ഷം ആയി പോലീസ് ന് കൊണ്ട് പൊരുതി മുട്ടിയ ജനങ്ങള്‍... അത് മനസ്സിലാക്കി വിളിച്ച് പറഞ്ഞ ANWAR താങ്കള്‍ ആണ് യാഥാര്‍ത്ഥ ജന പ്രതിനിധി. പോലീസ് ന്റെ പ്രവര്‍ത്തനം മാറാൻ താങ്കൾ ഒരു കാരണം ആവട്ടെ.. കേരള ചരിത്രത്തില്‍ നിങ്ങളുടെ ഈ ധീരമായ നടപടി എന്നും ഓര്‍ക്കും
@abdulmaranchery4193
11 күн бұрын
താഴെ തട്ടിലെ ഉദ്യോഗസ്ഥർ അനുഭവിക്കുന്നു എന്നത് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുമ്പോൾ നിരീക്ഷണ പാഠവം ഉള്ളവർ മനസ്സിലാക്കുന്നുണ്ട് ഒരു നല്ല തുടക്കം ആണ് കേരളം ദൈവത്തിന്റെ നാട് തന്നെയാണ് നാടിനെ നില നിർത്തുന്നവരുടെ കൂടെ ബുദ്ധിയുള്ള കേരള ജനത ഒറ്റക്കെട്ടായിട്ടുണ്ടാവും ❤
ജനങ്ങൾ തന്നെ ഈ പിണറായി സർക്കാരിനെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്
@MalluMalayalam
11 күн бұрын
ഇനി ആരും സഖാക്കൾക്ക് വോട്ട് ചെയ്യരുത്🙏
@Flower-ks7jw
11 күн бұрын
Aaru???prabudharo😂😂😂😂😂
@thecitizen87935
11 күн бұрын
Congress chathu poya prathipaksham
@YamahaRX100-ll9up
11 күн бұрын
റിയല്‍ സഖാക്കൾ അല്ല ഇപ്പോള്‍ ഭരിക്കുന്നത്. വ്യാജ മാഫിയ സഖാവ്. ഇതൊക്കെ മാറും.
@rajendranrahendran9437
11 күн бұрын
😂😂 എന്നിട്ട് ആർക്കാണ് വോട്ട് ചെയ്യേണ്ടത് ബ്രോ..😅😅 പറവൂർ തൊപ്പിക്ക്😅😅
@thomasjoseph5945
11 күн бұрын
എന്നാ നിങ്ങളു പറയുന്നിടത്തു ചെയ്തേക്കാം.
@pappa1145
11 күн бұрын
ഇതൊക്കെ പാർട്ടിയുടെ തലപ്പത്തു ഇരിക്കുന്നവർ അറിയുന്നില്ല എന്നാണോ വിചാരിച്ചിരിക്കുന്നത് അവർക്ക് എല്ലാം അറിയാം പക്ഷെ കണ്ണടക്കുകയാണ് കാരണം അവർക്കും അവരുടെ കാര്യം നടക്കേണ്ടേ നിങ്ങൾ ഒരു ഒറിജിനൽ സഗാവ് അല്ല താങ്കൾ ഒരു സ്വാതന്ത്ര MLA ആണ്
@ravendradasdevadas8082
11 күн бұрын
Brother , p.v. Anver you are good man .Don't give up .fight to End. You will find the truth very soon. Keralam with you. And full support.
@caretaker2055
11 күн бұрын
Kerala No1 M L A. We love you sir❤
@nandhakishort999
11 күн бұрын
നായനാരുടെ കൂടെ പ്രവർത്തിച്ചു 👍🏾 അതുകൊണ്ടാണ് തീവ്രത അളക്കുന്ന യന്ത്രവുമായി നടക്കുന്നത്
@Elam-ai
11 күн бұрын
പാർട്ടിയുടെ മുകളിൽ കയറി ഇരിക്കുന്ന വൃദ്ധനായ പിണറായി അപ്പൂപ്പനെ എടുത്ത് മാറ്റിയില്ലെങ്കിൽ ബംഗാളിന്റെ ഗതിയാകും
@user-yj6vj8co3s
11 күн бұрын
സർകാർ ന് എന്ത് കൊണ്ട് അവരെ സസ്പെൻഡ് ചെയ്യാത്തത് അവരുടെ ഒരു വക സർക്കാരും vanghunnille?
@dineshks66
11 күн бұрын
If ADGP is removed from the post ...PV will have tough time😊
@aneesh2n
11 күн бұрын
അൻവർ കള്ളൻ ആണ്... But ഇപ്പോൾ ചെയ്യുന്നതിന് ഫുൾ സപ്പോർട്ട്
@afsaltuvvur633
11 күн бұрын
അന്‍വര്‍ കട്ട ഒരു കാര്യം പറയൂ..... ഒറ്റ ഒന്ന്.....
നട്ടെല്ലുള്ള ചങ്കുറപ്പുള്ള സഖാവ്. പാർട്ടി അനുഭാവി ആയ ഞാൻ അടക്കം പാർട്ടിയിൽ നിന്നും അകന്നു നില്കുകയായിരുന്നു.അൻവർ കാരണം പാർട്ടിയിൽ നിന്നും അകന്ന ഒരുപാടു പ്രവർത്തകർ തിരിച്ചു പാർട്ടിയിൽ ആകൃഷ്ടനായി തിരികെ വരാൻ തുടങ്ങി. ഇനി തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി അടക്കം ഉള്ള സീനിയർ നേതാക്കന്മാർ ആണ്
@anasakunasa
11 күн бұрын
PV ❤
@parappallathzone707
11 күн бұрын
MLA KING 👑 NOW .TRUST THIS MAN!!!
@shamsudheenshamsudheen8043
11 күн бұрын
ഈ പ്രശ്നം പാർട്ടിയും മുഖ്യമന്ത്രി യും സത്യസന്ധ മായി കൈ കാര്യം ചെയ്യും മെന്ന് നമുക്ക് കാത്തിരികാം 🌹
@AifaBathool
10 күн бұрын
തുടക്കത്തിൽ എന്നെപ്പോലെ ചെറിയ ഒരു പുഞ്ചിരി വന്നവരുണ്ടോ🥰
@selikuttankarunakaran7579
11 күн бұрын
ഇതിന്റെ എല്ലാം കാര്യം മറുനാടനെ പിടിക്കാൻ പറ്റാത്തതിന്റെ ആണ്.... അവസാനം അതിൽ എത്തുമെന്ന് അറിയാമായിരുന്നു 😃😃😃😃
@sharafudheenkavungal2917
11 күн бұрын
എന്തിനാ ഇങ്ങനെ ഒരു ആഭ്യന്തര വകുപ്പ് മന്ത്രി 🙄
@FakrudheenM-d1g
11 күн бұрын
ഇതാണ് വിപ്ലവം അൻവർ
@chank1689
11 күн бұрын
ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന കാര്യത്തിൽ പിണറായി കോടിയേരിക്കും ഉമ്മൻചാണ്ടിക്കും വളരെ വളരെ പിറകിലാണെന്ന് ഏഴ് കൊല്ലം മുൻപുണ്ടായ അനുഭവങ്ങളിൽനിന്നും എനിക്കും മനസ്സിലായിട്ടുണ്ട്.
@thomasjoseph5945
11 күн бұрын
ഉമ്മൻ ചാണ്ടിയുടെ ഭരണകാലം നമ്മക്കറിയാമല്ലോ ?😂😂
@muhammadriyaz7332
11 күн бұрын
എനിക്ക് ഈ പാർട്ടിയോട് അകൽച്ചയായിരുന്നു ഇപ്പോൾ അടുപ്പം തോന്നി തുടങ്ങിയിരിക്കുന്നു
@bijunow
11 күн бұрын
PV Anvar to PS( Pavanayi Shavamayi) Anvar 🙂 as per social media. But, I love and appreciate his courage. Salute 🫡
@moideenmelethil7358
11 күн бұрын
ദുബായിൽ നിന്നു കൊണ്ടു വരുന്ന സ്വർണത്തിൽ അധികവും 24 carret താങ്കമാണ്... ഒരിക്കലും ഉരുക്കേണ്ട ആവശ്യം ഒരിക്കലും ഇല്ല.....
@joelmathew9358
11 күн бұрын
Your speech is very True. I have understood your Support top up for Our Cheaf minister Image. Thank you. Thank you. Jai CPM. By Joseph AM. Now I am very happy. Jai Sri.Pinarai Vijayan.
@BalakrishnanN-55084
11 күн бұрын
പോലീസ് ഭീകരതയെ ജനകീയ പോരാട്ടത്തിലൂടെ അവസാനിപ്പിച്ച ചരിത്രം കേരളത്തിനുണ്ട്. പോലീസ് സേനയിൽ ക്രിമിനലുകൾ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട് അത്തരക്കാരെ ഒഴിവാക്കി മറ്റ് വകുപ്പിൽ ജോലിനൽകണം. അൻവർ അതിനു മുൻകൈ എടുക്ക്. ഒന്നിനും കൊള്ളാത്ത പി ശശിയെ മാറ്റുന്നത് ഈ നാടിനു ഗുണം ചെയ്യും.
@abdulazeezmp3454
8 күн бұрын
കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങളൾ പാർട്ടിക്കൊപ്പവും അൻവറിനൊപ്പവും ഉണ്ട് ധൈര്യമായി മുന്നോട്ട് പോവുക❤❤❤
@user-lw5ok9py3u
11 күн бұрын
അൻവർ നിങ്ങളുടെ കാര്യം വിശമം തന്നെ ഇതൊക്കെ അറിയാത്തവരാണോ? CPM. കാർ
പൊളിറ്റിക്കൽ സെക്രട്ടറിയെ ആദ്യം മാറ്റി ആർഎസ്എസിലേക്ക് യാത്രയാക്കുക അതോടെ അനുബന്ധിച്ച് മറ്റു കാക്കിക്കൂട്ടങ്ങളെയും അതേ പാത പിന്തുടരാൻ അനുവദിക്കുക എന്നാൽ കേരളത്തിലെ സിപിഎം എന്ന പാർട്ടി ഇനി വേരുറക്കുകയുള്ളൂ
@rame12345
11 күн бұрын
അൻവർ 💯
@PhpneHi
10 күн бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏🙏🙏👍👍🙏👍👍🙏🙏👍👍👍👍🙏👍👍👍👍🙏🙏👍👍👍👍🙏
@PkHanif-d6w
11 күн бұрын
പൊളിറ്റിക്കൽ സെക്രട്ടറി ചെങ്കൊടി പിടിച്ച ആർഎസ്എസുകാരൻ
@MavelikaraMediaChannel
7 күн бұрын
സഖാവ് അൻവർ ധൈര്യമായിട്ട് മുന്നോട്ടു പോവുക ജനങ്ങൾ കൂടെയുണ്ട് വർഗീയ ശക്തിക്ക്
@aniltube1000
11 күн бұрын
അൻവറിന്റെ മുന്നിൽ ഹാഷമി മുള്ളി കൊണ്ട് ഇരിക്കുന്നു 😂
@najeebbpnajee787
11 күн бұрын
ഇത് മുഖ്യമന്ത്രിയ്ക്ക് അവസാനം ഒരു ക്ലീൻ ഇമേജ് നൽകാൻ പര്യാപ്തമാവുമോ
@thalhathruh2490
11 күн бұрын
P V Anwer ikka...👍
@akpakp369
11 күн бұрын
പാർട്ടി സെക്രട്ടറിയുടെ സപ്പോർട്ട്🤗
@getrashi8166
11 күн бұрын
Mr Hashmi ..... എന്നെ വാർത്ത കാണുന്ന ആൾ ആക്കി മാറ്റി നിങ്ങൾ
@Vitumon
11 күн бұрын
24 News ഇതിൻ്റെ പുറകെ പോകാതെ വയനാടു ദുരിതത്തിൽ സർക്കാർ എന്തു ചെയ്തു എന്നു പറയു
@abdulrahimanrahiman679
10 күн бұрын
👍🏻👍🏻
@x-factor.x
11 күн бұрын
പോലീസിനെ സംഘവൽക്കരിച്ചു കഴിഞ്ഞു . ഇനി കേരളം മൊത്തം സംഘവൽക്കരിച്ചു കഴിഞ്ഞേ ഭൂതം പോകൂ ?!.
@Shibinbasheer007
11 күн бұрын
Pv🔥🌿
@ZubairWayanad-js4ht
11 күн бұрын
സിപിഎമ്മും ആർഎസ്എസും മായുള്ള അന്തർധാര മുംബൈ പരസ്യമാണ് എന്നാൽ ഇപ്പോൾ അതിൻറെ തെളിവുകളോടെ കൂടി പരസ്യപ്പെടുത്തിയത് ശ്രീമാൻ പി വി അൻവർ സാഹിബാണ് കേരളവും കേന്ദ്രവും അടുത്ത ഭരണം കോൺഗ്രസ് പിടിച്ചെടുക്കുന്നതിൻറെ ശുഭലക്ഷണം ആണിത്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@MalluMalayalam
11 күн бұрын
ഇവർക്ക് വോട്ട് ചെയ്ത് ജയിപ്പിച്ച മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
@Hassan-oy6dk
11 күн бұрын
😂👌👍👍👍
@ummerm133
11 күн бұрын
അയ്യാ പാവം
@user-ro4fr1wi1x
11 күн бұрын
😂😂ഗുജറാത്ത് ദുരന്തഫണ്ട് അടക്കം അടിച്ചു മാറ്റിയ ലീഗിനാണ് വോട്ട് ചെയ്യേണ്ടത് 😂😂
@rajendranrahendran9437
11 күн бұрын
Good night
@thomasjoseph5945
11 күн бұрын
ഇനിയും ജയിപ്പിക്കും . ഹാട്രിക്ക് നേടി തുടർ ഭരണം ഉണ്ടാകും.
@Saro_Ganga
11 күн бұрын
Strict enquiry should be made for all allegations against the officers.
@kiransuresh6259
11 күн бұрын
Big salute to Sri. Anwar
@nishadbestin8997
11 күн бұрын
ഇന്ന് കഥാപ്രസംഗം ഇല്ലേ
@HussainMp-i5h
11 күн бұрын
പേരിനൊരു അന്വഷണം നടക്കും
@Hassan-oy6dk
11 күн бұрын
പാർട്ടി അന്യോഷണം 🤭🤣
@HUMAN2829
11 күн бұрын
അതി സമർത്ഥനായ ഏജൻ്റ് ആണ് അജി മാമൻ
@kpfworld7690
11 күн бұрын
അൻവർ mla പറയുന്നത് വളരെ ശെരി
@PrinceWalker-ed7fh
11 күн бұрын
പോലിസ് കൊറോണ സമയത്തു 5000 രൂപ കുത്തിനു പിടിച്ചു വാങ്ങി ജോലി പോലും ഇല്ലാത്ത സമയത്തു.. പട്ടിണി കിടക്കേണ്ടി വന്നു കറന്റ് ബില്ല് അടക്കാനും ചിലവ് വേണ്ടി ഉണ്ടായിരുന്ന ക്യാഷ് ആയിരുന്നു.... അവർ ഫൈൻ അടിച്ചത്.... ഗ്യാസ് സിലഡർ എടുക്കാൻ മുറ്റത് ഇറങ്ങിയതിനു 😭
@MalluMalayalam
11 күн бұрын
സഖാക്കളും കുടുംബക്കാരും കേരളം കട്ടുമുടിക്കുന്നു🔥 അടിമ കമ്മികൾ ന്യായീകരിക്കുന്നു 👍
@Hassan-oy6dk
11 күн бұрын
👍👍👍
@muhammadansad2795
11 күн бұрын
PV 🔥🔥
@ALLinONE121hub
11 күн бұрын
ഈ കേസ് അന്വേഷിച്ചു തീരുന്നത് വരെ മുഖ്യമന്ത്രി അൻവർ ആവണം..
@RajanRajanmadhavanpillai
10 күн бұрын
ഹാഷ്മീ ജിഹാദീ ഫണ്ട് ഇനി വേടിക്ക രുത് അന്തസ്സാരി ജനാധിപത്യത്തിന് വേണ്ടി പോരാടണം അതാണ് മാധ്യമധർമ്മം🥰🥰♥️
@AjithNair-yj8th
11 күн бұрын
വയനാട് പോയി.... സിനിമക്കാർ പോയി..... കേരളമേ ഞാൻ നിന്നെയൊരുത് ലജ്ജിക്കുന്നു
Пікірлер: 639