അച്ഛന്റെ പാട്ട് വളരെ നന്നായിട്ടുണ്ട്... ഫൈനൽ ലൂക്കും പൊളിച്ചു
@VibewithRaveena
4 ай бұрын
Ty dea🤗🥰
@ZDOX_PACHU
4 ай бұрын
😮
@satheeshadoorsatheeshadoor3930
4 ай бұрын
❤❤❤❤❤
@miniseshadri2321
4 ай бұрын
ഒരൊറ്റ കമന്റിന് ഇത്രയും like😥😥
@evergreenfamily468
4 ай бұрын
Doraemon face cutting please
@athirasoman7963
4 ай бұрын
എന്ത് രസമാ അച്ഛന്റെ പാട്ട് 😍🥰😍❤️❤️
@VibewithRaveena
4 ай бұрын
Athe🥹🤗
@reshmasanal8619
4 ай бұрын
അടിപൊളി സൂപ്പർ പാട്ട് പാടിയതും വരച്ചതും കിടിലൻ 🥰
@RajalakshmiBhaskaran-u5w
Ай бұрын
Sreekrishnajavnthiallekrishcheumo
@Manoharan23805
Ай бұрын
Ehyyy ഫഹ hmasanal8619
@Filza_hh
4 ай бұрын
അച്ഛന്റെ പാട്ട് വേറെ ലെവൽ കേൾക്കാൻ നല്ല രസമുണ്ട് 😌🦋പിന്നെ പറയണ്ടല്ലോ നമ്മടെ തെയ്യം കെട്ടിയ കൊച്ചും കൊള്ളാം. 😁നല്ല ഫിനിഷിങ് ഉണ്ട്. നീയൊരു സംഭവാ കൊച്ചേ 😌
@VibewithRaveena
4 ай бұрын
Ty koche🤗😘
@johnsontpetter7217
4 ай бұрын
😢
@Filza_hh
4 ай бұрын
@@VibewithRaveena ❤️🩹
@avanthikaarun6826
3 ай бұрын
😮❤😮😮😮❤❤
@hlxhcycuv858
3 ай бұрын
അച്ഛൻ പാട്ട് പാടുബോ സൈഡിൽ നിന്ന് നോക്കുന്നെ ചേച്ചിയുടെ ആ നോട്ടം അതാണ് highlight 😂😂🤌🏻
@vallukaranorpuzhamachan5756
3 ай бұрын
അച്ഛനും മകളും ലോകമറിയേണ്ട കലാകാരൻമാർ
@captian_tathachan
4 ай бұрын
ആ കണ്ണാടി എന്ന് പാടുന്ന പോർഷനും അപ്പോഴുള്ള ആ visuals ഉം... എവിടേയോ ഒരു cinematographer ഒളിഞ്ഞിരിക്കുന്നപോലെ
@Krishnakeerthana-rj8xk
4 ай бұрын
Exactly,I also think that❤
@aswathiprasad375
4 ай бұрын
ശരിക്കും... ഞാനും athu വല്ലാതെ ഇഷ്ട്ടപെട്ടു നോക്കി ഇരുന്നു
@Maxgamer6928
4 ай бұрын
S
@VibewithRaveena
4 ай бұрын
Ah scene kittan vendiyaa ah paat paadan paranje😅🥰 ty dears🤗
@anjusss598
4 ай бұрын
Parayan vannatgayrnnu👍🏼👍🏼
@vidyaarun9851
4 ай бұрын
അച്ഛന്റെ പാട്ടും പിന്നെ ചേച്ചിന്റെ എക്സ്പ്രേഷനും പൊളിച്ചു 💯💌
@VibewithRaveena
4 ай бұрын
Ty da🤩🤗
@HashimmonHashi
3 ай бұрын
😊
@hismoonlight1410
4 ай бұрын
ഈ വീഡീയോ അച്ഛൻ അങ്ങ് തൂക്കി.... സൗണ്ട് ഒരു രക്ഷയില്ല... 🔥🔥
@VibewithRaveena
3 ай бұрын
Yasssss🥰🤗
@sancharisanchari5222
Ай бұрын
ആ കണ്ണാടി എന്നും പറഞ്ഞ് പാടിയപ്പോൾ ആ തിരിഞ്ഞു കണ്ണാടി നോക്കിയത്❤❤❤❤
@shajipshaji-m4x
3 ай бұрын
100 ലൈക്ക് അടിക്കണം എന്ന് ഉണ്ട് സൂപ്പർ, കണ്ണൂർ കാർക്ക് ഇത് കാണുമ്പോൾ വല്ലാത്ത സന്തോഷമാണ്
@mainteditor1762
4 ай бұрын
അച്ഛന്റെ പാടിനോട് ചേർന്ന മകളുടെ തെയ്യ കോലം കൊള്ളാട്ടോ 🙌🖤😘
@VibewithRaveena
4 ай бұрын
🤗🤩
@nithyap5349
4 ай бұрын
Dad's voice is really mesmerising ❤
@VibewithRaveena
4 ай бұрын
Yesss..ty dea🤗😍
@aksarajan4368
3 ай бұрын
അച്ഛൻ്റെ പാട്ടും , ചേച്ചിയുടെ ഫൈനൽ ലുക്കും പൊളിച്ചു ❤🎉
@ananthushabu1511
2 күн бұрын
അച്ഛൻറെ പാട്ട് അടിപൊളി ചേച്ചി Super ❤❤❤❤❤❤❤❤❤❤❤❤❤❤❤
@nivedithaak5bnivedithaak5b37
Ай бұрын
അച്ഛൻ പാട്ട് പാടിയത് വേറെ ലെവൽ ആണ് അടിപൊളി ചേച്ചിയുടെ തെയ്യം മേക്കപ്പ് അടിപൊളി😊😊❤
@abhijithk.a831
4 ай бұрын
കലാ കുടുംബം 😊അച്ഛൻ്റെ പാട്ട് വേറെ ലെവൽ❤
@VibewithRaveena
4 ай бұрын
Ty dea🥰🤗
@SruthiAsok
4 ай бұрын
Chechiiii ഒന്നും പറയാനില്ല.... Really talented👏🏻👏🏻ചേച്ചിടെ അച്ഛന്റെ പാട്ടും അടിപൊളിയായിട്ടുണ്ട്.
@VibewithRaveena
4 ай бұрын
Ty dea🥰🤗
@Varsha_V22
4 ай бұрын
അച്ഛന്റെ പാട്ടും..... ചേച്ചിന്റെ തെയ്യം ലൂക്കും അടിപൊളി 👏🏻👏🏻👏🏻💜💜
@VibewithRaveena
4 ай бұрын
Ty dea🤩🥰
@fishingtrip5501
3 ай бұрын
അവസാനത്തെ ഫ്രെയിം വളരെ ഇഷ്ടപ്പെട്ടു കൂട്ടത്തിൽ ആ പാട്ടും❤
അച്ഛാ... സൂപ്പർ... സംഗതികൾ കറക്ട് ആണ് 🥰🥰🥰🥰🥰🥰സൂപ്പർ സൂപ്പർ...❤❤❤❤
@VibewithRaveena
4 ай бұрын
Ty dea🤩🥰
@revathysatheesh96
4 ай бұрын
ന്റമ്മേ അച്ഛൻ അപ്പൊ ചെറുപ്പത്തിലേ ന്ത്ഒരു പാട്ടുകാരൻ ആയിരിക്കും ഇജ്ജാതി 🔥🔥🔥
@VibewithRaveena
3 ай бұрын
🥰🤗
@albinthomas3211
4 ай бұрын
ഇത്രയും പെർഫെക്ട് ആയി ചെയ്യല്ലേ മോളെ കണ്ണ് കിട്ടും. 🔥അടിപൊളി ആണ് ട്ടോ... അച്ഛൻന്റെ പാട്ട് ഇനിയും പ്രതീക്ഷിക്കുന്നു സൂപ്പർ ആയിരുന്നു.
@Ane_gha
Ай бұрын
Achate song um chechide face umm poli🔥
@dhanyadhanya3662
3 ай бұрын
ചേച്ചി സൂപ്പർ ആയിട്ടുണ്ട് ചേച്ചി വരക്കുന്നതെല്ലാം ചേച്ചി വരയ്ക്കുന്ന ചിത്രങ്ങൾ അടിപൊളി ആണ്❤🎉 അച്ഛന്റെ പാട്ട് വളരെ അടിപൊളി❤
@SavithaP-re8lt
4 ай бұрын
അച്ഛൻ്റെ പാട്ടും ചേച്ചിയുടെ ഫൈനൽ ലുക്കും വേറെ ലെവൽ❤
@VibewithRaveena
4 ай бұрын
Ty dea🤗
@krishnavrinda
4 ай бұрын
Achande paattu super❤
@VibewithRaveena
4 ай бұрын
Ty dea🥰😍
@Motoholic10
4 ай бұрын
Achanum molum 🔥 anallooo
@VibewithRaveena
4 ай бұрын
Aishhh😁🤗🥰
@AthulyaMohan-xv9tu
2 ай бұрын
Chechinte looknekkaal super aatto Achante song🔥🔥🔥🔥🔥
@ayshanur2139
22 күн бұрын
എന്റെ പൊന്നെ പൊളിച്ചു. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാം ചെയ്തു നോക്കാനുള്ള മനസ്സ്. 🎉🎉🎉🎉 അച്ഛന്റെ പാട്ട് super. ഇനിയും പ്രതീക്ഷിക്കുന്നു. അച്ഛന്റെ പാട്ടിനു മോളുടെ ഡാൻസ് പ്രതീക്ഷിക്കുന്നു. ❤❤❤❤❤❤
@sarathnath4991
4 ай бұрын
കണ്ണാടി... തിങ്കൾ കണ്ണാടി... ആ time ലെ visuals പൊളി 🔥🔥🔥🔥
@Sakura_ammu
4 ай бұрын
Ee vdeoyil kashttpett theyyam makeup itta chechiyekkal score cheythilath achan aan ❤
@VibewithRaveena
4 ай бұрын
Pinne ...achanalle main...🥰😍
@JeseenaNP
3 ай бұрын
അച്ഛന്റെ പാട്ട് സൂപ്പർ ഇഷ്ടപ്പെട്ടു ചേച്ചിയുടെ ലുക്ക് കണ്ടപ്പോൾ ചെറുതായിട്ട് പേടിച്ച് എന്നുമാത്രം
@asmabyayshu7863
19 күн бұрын
അച്ഛന്റെ പാട്ട് നല്ല രസമുണ്ട് ചേച്ചിയുടെ മുഖം നല്ല രസമുണ്ട്
@haseena5081
3 ай бұрын
അച്ഛനും, മോളും വേറെ ലെവൽ❤❤
@harshavijayan9890
4 ай бұрын
അച്ഛന്റെ പാട്ട് പൊളിച്ചു.. 🔥🔥 face art um adipolii ❤❤
@VibewithRaveena
4 ай бұрын
Ty da🤗🥰
@MuhammedShan-x8v
4 ай бұрын
അച്ഛൻ പാട്ട് പൊളിച്ചു ❤നല്ല രസം ഉണ്ട് കേൾക്കാൻ 🎉❤❤❤😘
@reshmasarath4081
4 ай бұрын
Achante pattu powli suuuper ❤❤❤ and final lookum super ❤
@VibewithRaveena
4 ай бұрын
Ty da🥰🤗
@praseethap3330
3 ай бұрын
❤തെയ്യം കെട്ടിയ മുഖം സൂപ്പർ..... പാട്ട് അതിനേക്കാൾ സൂപ്പറോ സൂപ്പർ ❤❤❤❤❤❤❤
@revathygouri7736
3 ай бұрын
അച്ഛന്റെ പാട്ട് ഒരു രക്ഷയും ഇല്ല. സൂപ്പർ ❤❤❤
@krishla543
4 ай бұрын
ഈ പ്രാവിശ്യം അച്ഛൻ എന്റെ ലൈക് vagi❤️❤️❤️❤️❤️❤️❤️❤️❤️❤️
@Shanishajan123
4 ай бұрын
ശ്ശോ എന്ത് രസമാണ് അച്ഛൻ്റെ പാട്ട്❤❤ മോളും കിടുക്കി
@ZuharaAboobakker
4 ай бұрын
Acchanum molum policchuu ❤❤❤
@shijuc2550
Ай бұрын
അച്ഛൻ song വേറെ level 😍😍😍 അത് പോലെ make ചെയ്തത് 👌👌👌
@sunilsoman7837
3 ай бұрын
പാട്ടും പൊളിച്ചു അത് കഴിഞ്ഞിട്ടുള്ള ലുക്കും പൊളിച്ചു
@preemamol7489
4 ай бұрын
അച്ഛന്റെ 🤎പാട്ട്.... ആഹാ മനോഹരം 🥰🤍♥️
@sonushibu3753
4 ай бұрын
Raveee. Ninte work super.. Achante pattum athilum super👌🏼👌🏼
@VibewithRaveena
4 ай бұрын
Ty sonumma😘
@letsgetit2983
4 ай бұрын
ചേച്ചി.. ഞാൻ ആദ്യായിട്ട് ആട്ടോ ചേച്ചിടെ വിഡിയോയിൽ കമെന്റ് ഇടുന്നെ.. ഞാൻ ഒന്നു ചോദിച്ചോട്ടെ.. നിങ്ങൾ കുടംബക്കാറ് മൊത്തം ഇങ്ങനെ കലാകാരന്മാരാണോ.. ന്താ ഇത് 😂.. ഒരു മയമില്ലേ 😂
@VibewithRaveena
4 ай бұрын
Hahha..ty chakkare😁🤗
@PushkalaPushkalamma
Ай бұрын
അച്ഛന്റെ പാട്ട് അടിപൊളി ❤️
@sruthykrishna6764
4 ай бұрын
Poli poli 😍😍😍😍അച്ഛനും മോളും ❤️
@WalkwithNiza9607
4 ай бұрын
Achanum Raveena chechi um super❤Raveena chechi de vannathi puzhayude ennu ulla dance kandavar undo🥰Theyyam makeup look adi poli🦋 Raveena chechi de videos miss chiydavar undoo💖
@VibewithRaveena
4 ай бұрын
Ty da🤩🥰
@AKTHAYA-23
4 ай бұрын
തെയ്യം അങ്ങനെ വരച്ചു കളിക്കാൻ ഉള്ളതല്ല... More than an art.... Its an emotion... അനുഷ്ടാന കലയും... കലാരൂപങ്ങളും ഒന്ന് അല്ല...
@priya371
3 ай бұрын
Yes I heard about master Clint. Aa kutti attaykk poornathayil theyyam varachirinnu angane cheyyan Padilla ennokke kettittund Areela chilappol andha viswasam ayekkam. But there are some energies I believe..ithokke.sherikkum vrithameduthumokke cheyunnathanu thamasha alla. .. alu nannayi cheythitund enthayalum
@AKTHAYA-23
3 ай бұрын
@@priya371 yes... She has calliber... Pakshe chithram varaykkunnath pole alla മുഖത്തെഴുത്ത്... വ്രതം നോറ്റ്.. തോറ്റം പാടി... വരവിളി വിളിച്ച്... കൊടിയില വാങ്ങിയാണ് മുഖത്തു എഴുതുക... അതിന് അതിന്റെതായ ചിട്ടവട്ടം ഉണ്ട്... കണ്ണൂർക്കാർക്ക് തെയ്യം അന്തവിശ്വാസം അല്ല... എല്ലാ ആഗ്രഹങ്ങളും ഞങ്ങൾക്ക് നിറവേറ്റി തരുന്ന ദൈവം ആണ്... അതിനെ കല ആയി കാണാൻ ഞങ്ങൾക്ക് ആവില്ല.. ഏറ്റവും പ്രധാനം സ്ത്രീകൾ തെയ്യം കെട്ടില്ല... So... എനിക്ക് ഇത് accept ചെയ്യാൻ ബുദ്ധിമുട്ട് ആണ്... കുഞ്ഞു കുട്ടികൾ തെയ്യം കെട്ടി കളിക്കാറുണ്ട്... അത് അറിവില്ലായ്മ... ഇത് അങ്ങനെ അല്ലല്ലോ... ആൾക്ക് അതിനെ പറ്റി അന്വേഷിക്കുമ്പോൾ തന്നെ കാര്യങ്ങൾ മനസ്സിലാവുമല്ലോ
@PrajithaKarathodi-pd8dr
Ай бұрын
Ithrayum kazhivulla achane inganathe oru makale kittiyillangile albudhamullu❤
@SuryaSajeev-u2h
29 күн бұрын
അച്ഛന്റെ പാട്ട്... 🥰🥰🥰 കുട്ടിയുടെ തെയ്യക്കോലം 🥰🥰🥰🥰
@PraseedaAnilkumar
2 ай бұрын
Achan pattu paadunne oru video edamo plzz 😊
@NA_Nayana1411
4 ай бұрын
Achante paattu adipoli ayitud 😍😍
@SharikaAnilkumar
4 ай бұрын
❤️🔥🫶🏽
@arathititus2723
3 ай бұрын
❤ അച്ഛൻ്റെ പാട്ടും ചേച്ചിയുടെ ലുക്കും സൂപ്പർ
@kunjukunjooz8955
23 күн бұрын
Chechide achan naannaayi paadunnud nalla resam ond kekkan ❤❤😊
@jesusbalakrishnanbalakrish6556
3 ай бұрын
അച്ഛൻ്റെ പാട്ട് സുപ്പർ❤❤❤❤
@dhanyakarthikeyan5247
2 ай бұрын
❤❤❤❤ അച്ഛൻ കലാകാരൻ🙏🙏🙏🙏🙏
@prasannaRajan-gx9vw
16 күн бұрын
Chechiyude mukavum achante pattum adipoli ❤❤
@fincyvincent2927
3 ай бұрын
ഒരു രക്ഷേം ഇല്ലാ പാട്ടും അതേപോലെ തെയ്യം makeup.. ഒന്നിനൊന്നു മെച്ചം 👌🏻👌🏻👌🏻🙌🏻🙌🏻🙌🏻
@meghamurali2495
3 ай бұрын
അച്ഛൻ്റെ പാട്ട് .. കൂടെ മോൾടെ മുഖത്തെഴുത്ത് ... എപ്പോഴും പറയുന്ന പോലെ vibe വിട്ട് ഒരു കളിയും ഇല്ല...❤❤
@artscorner6769
Ай бұрын
അച്ഛൻ ശരിക്കും പാട്ട് പഠിച്ചിട്ടുണ്ടോ നന്നായ് പാടി മേക്കപ്പ് ലുക്ക് പൊളി😊❤🎉
Пікірлер: 2,7 М.