സൂപ്പർ, എന്റെ വീടിനു തൊട്ടു അടുത്ത് തന്നെ ഇങ്ങനാ ഒരാൾ ഉണ്ട്. എന്നാ പറഞ്ഞാലും നമ്മുക്ക് പണി കിട്ടും
@adnanvloger3843
Жыл бұрын
😃ഇത് സത്യം ആണ് ട്ടോ...... വീഡിയോ സൂപ്പർ 😊
@jameelayumna3178
Жыл бұрын
സത്യമാണ് എന്റെ തറവാട്ടിടിന്റെ അടുത്ത് ഒരു താതയുണ്ട് മാങ്ങാ കഴിഞ്ഞ ഒരുസീസനിൽ ഒരുമാങ്ങ കിട്ടാൻ ഞാൻ മാവിൽ നോക്കി ഇലകളുടെ ഇടയിലൊരു മാങ്ങാ അതാത്ത പറഞ്ഞു ഞാൻ കുറേനോക്കി കണ്ടില്ല നല്ല കാഴ്ച്ചയന്നല്ലോണ് എന്റെ പൊന്നോ ഒരാഴ്ച കണ്ണുവേദന കൊണ്ട് ഞാൻ പുളഞ്ഞു മറക്കില്ല 🙆♂️🙆♂️
@happyandcool1-t1y
Жыл бұрын
❤️🙏
@unnimadari7480
Жыл бұрын
ഇത് സൂപ്പർ ആണ് ഇത് ഇങ്ങനത്തെ ആൾക്കാർ പലേ സ്ഥലത്തുണ്ട് എല്ലായിടത്തും ഞങ്ങൾ അവിടെയും ഉണ്ട് ഒരു വസന്ത മാരി കഞ്ഞിവെള്ളത്തിന് നടക്കുന്ന പണിയാണ് കുറ്റങ്ങളും കുറവുകളും പറയുന്ന പണിയാണ്
@happyandcool1-t1y
Жыл бұрын
❤️
@rashidhariyas2396
Жыл бұрын
Crct aan nd
@ajinanaufal2538
Жыл бұрын
അപ്പൊ എല്ലടുത്തുo ഉണ്ടല്ലേ ഈ ടീംസ്😂😂😂
@happyandcool1-t1y
Жыл бұрын
❤️🙏
@shefeera8671
Жыл бұрын
😀
@rashidhariyas2396
Жыл бұрын
Ndallo
@saajswapnam
Жыл бұрын
ഒരു കുടുംബിനി എങ്ങനയ് വേണം എന്നകാര്യം നന്നായിട്ടു ചെയ്തു
@happyandcool1-t1y
Жыл бұрын
❤️🙏
@സയനു
Жыл бұрын
ഇങ്ങനെ ഉള്ള വസന്ത മാർ ഉണ്ടെങ്കിൽ ഗോപിന്ത
@happyandcool1-t1y
Жыл бұрын
❤️🙏
@ramanikrishnan4087
7 ай бұрын
Orikkal ingane oru anubhavam undayi. Palarkum. Ippol njan viswasikkunnu
@malayaliadukkala
Жыл бұрын
ഉണ്ട്...കരിനാക്കുള്ള ഒരു ബന്ധു എനിക്കുണ്ട്..അവരുടെ വായിൽ നിന്ന് നല്ലത് എന്തെങ്കിലും വീണാൽ അതിന്റെ എതിരായ കാര്യമാണ് സംഭവിക്കുക..പേടിയാണ് അവരെ
@happyandcool1-t1y
Жыл бұрын
❤️🙏
@mariyammariyam4070
Жыл бұрын
ആളുകളെ നോക്കി വച്ച് ഒന്നും പറയരുത് കണ്ണേറ് പറ്റാൻ സാത്യത ഉണ്ട്
@reethathomas6321
5 ай бұрын
ഇങ്ങനെ അന്ധവിശ്വാ സങ്ങൾ പരത്തുന്ന വീഡിയോകൾ ഇടരുത്.
@jinijacob5827
Жыл бұрын
Ee song etha background il use cheuthekunne?
@happyandcool1-t1y
Жыл бұрын
❤️🙏
@januvp9524
Жыл бұрын
ലോകം എത്ര പുരോഗമിച്ചാലും ഇത്തരം പൊട്ട വിശ്വാസങ്ങൾ ജനങ്ങൾ ഏറ്റെടുക്കും
@shaji.kshajikudallur5540
7 ай бұрын
ഇതൊക്കെ ആളുകളുടെ തോന്നൽ മാത്രം
@najeebaanas3087
11 ай бұрын
Super
@nancysimple5560
Жыл бұрын
Video super
@ananyaathulyasvlogs9385
Жыл бұрын
സുജ, ഞാൻ anu പാലക്കാട് നിന്റെ old sslc friend, ഓർമ്മയുണ്ടോ kottekkad, ഇപ്പോൾ നാട്ടിൽ ഉണ്ടോ, വനജ ചേച്ചി സൂപ്പർ 🥰🥰
ഇങ്ങനെ ഒരു ബന്ധു വീട്ടിൽ വന്നു എന്റെ മോനെ നോക്കി എന്താണ് ഇവനു നീ കൊടുക്കുന്നെ എന്തൊരു ആരോഗ്യം ആണ് എന്ന് പറഞ്ഞു അവർ പോയി വീട്ടിലെത്തുന്നതിനു മുൻപേ കുഞ്ഞു ബാത്റൂമിൽ വീണു തല മുറിഞ്ഞു അടുത്തുള്ള ഹോസ്പിറ്റലിൽ നിന്ന് മിംസിലേക്കു മാറ്റി ചെറിയ ഓപ്പറേഷൻ വരെ ചെയ്തു 🙄🙄🙄
@SuvarnaMurali-p2j
7 ай бұрын
സത്യം... എനിക്ക് 58വയസ് ഉണ്ട് ഞാൻ ഒരു നേരവും വെറുതെ ഇരിക്കില്ല എന്തെങ്കിലും ഒക്കെ പണി എടുത്ത് കൊണ്ട് ഇരിക്കും... പക്ഷെ ഇവിടെ പെണ്ണല്ല.... ഒരു പണിക്കാരൻ ആണ് ഞാൻ വാടകക്ക് താമസിക്കുന്ന ഉടമസ്ഥന്റെ കാര്യസ്ഥൻ ആണ്..... അയാൾ എപ്പോൾ കണ്ടാലും പറയും ഈ പുള്ളിക്കാരത്തി ഒരു നേരം വെറുതെ ഇരിക്കില്ല എന്ന് അത് പറഞ്ഞാൽ പിന്നെ നോക്കണ്ട അന്ന് മുഴുവൻ മേല് വേദന ആയിരിക്കും മേല് മുഴുവൻ കട്ടുകഴപ്പ് ആയിരിക്കും....😢😢😢😢z
@neethak928
Жыл бұрын
Nice kurthi 😊
@happyandcool1-t1y
Жыл бұрын
❤️❤️
@januvp9524
Жыл бұрын
ഒരാള് പറയുമ്പോഴേക്കും തലവേദന - അവിശ്വസനീയം രോഗാണുക്കൾ വേണ്ട
@jameelahussain4890
Жыл бұрын
Ente vasanthechi🥴🥶🤣🤣
@happyandcool1-t1y
Жыл бұрын
😍
@chandravallypv16
Жыл бұрын
ഇത് ഒരു അന്തവിശ്വമാണ്. But ഇതുപോലുള്ള സ്ത്രീകളുമായി കൂടുതൽ അടുക്കാതിരിക്കുക
@rasiyababua4017
9 ай бұрын
Ayyo undu ettukattil vijaya hai currykku nallamannan enu paranjal mathi onukill curry kariyum ella engil thinal vayarilaku😂😂😂😂
@rishamathew7978
Жыл бұрын
Nice
@happyandcool1-t1y
Жыл бұрын
Thank you 😍
@mumthazrazakkp7349
11 ай бұрын
എന്ത് പാവം... ഇങ്ങനെ ഉള്ളവരെ കാണുമ്പോൾ തന്നെ കുട്ടിച്ചൽ എടുക്കണം
@ramanikrishnan4087
3 ай бұрын
Ithokke enda!😊
@silpac4200
Жыл бұрын
ചേച്ചി ude പേര് എന്താ നമ്പർ tharumo
@padmajaprakash9441
Жыл бұрын
അതെ ഇത് പോലുള്ള കുറിച്ച്
@Nabeelvlogs5929-m3s
Жыл бұрын
👌😊😊
@happyandcool1-t1y
Жыл бұрын
❤️🙏
@kadeejaap3088
6 ай бұрын
Sheriyaanu sherikkum prakiyal that um enikk anubavam undayittund ende hus vishosikkatha aalayirunnu avarkum kitti adhu anubavathiloode yaanu masilaavukayulloo
@jameelahussain4890
Жыл бұрын
Nighl 2 channel bgm ❤🙌🙌
@padmajaprakash9441
Жыл бұрын
ആൾക്കാർ നമ്മുടെ ഇടയിലും ഉണ്ട് എന്ത് ചെയ്യും അയൽപക്കത്തെ കുറ്റം പറഞ്ഞുനടകൂനനർർ വീട്ടിൽ കേറ്റാൻകൊളളിലല
Пікірлер: 74