പേ വിഷബാധയെക്കുറിച്ചു ഒരായിരം സംശയങ്ങളാണ് നമുക്കോരോരുത്തർക്കും ഉള്ളത്. പട്ടി കടിച്ച പശുവിന്റെ പാൽ കുടിച്ചാൽ പേവിഷബാധ ഉണ്ടാവുമോ...? പട്ടി നക്കിയാൽ, പൂച്ച മാന്തിയാൽ, പേവിഷബാധ ഉണ്ടാവുമോ...? കടിയേറ്റാൽ എത്ര ഇഞ്ചക്ഷൻ എടുക്കണം...? പട്ടി കടിച്ചാൽ ചെയ്യേണ്ടവയും ചെയ്യാൻ പാടില്ലാത്തവയും എന്തൊക്കെയാണ്…? എന്നിങ്ങനെയുള്ള സംശയങ്ങൾക്കുള്ള ഉത്തരമാണ് ഈ വിഡിയോ. പേവിഷബാധ ചികിത്സ, പ്രതിരോധം എന്നിവയെപ്പറ്റി ശാസ്ത്രീയമായി നമുക്ക് മനസിലാക്കാം.
നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുന്നത് :
Dr. Priya
#arogyapacha #DrPriya #Rabies #kerala #malayalam #dogbite
Негізгі бет Ғылым және технология പേ വിഷബാധയെപ്പറ്റി അറിയേണ്ടതെല്ലാം | Rabies Symptoms and Treatment @arogyapacha
Пікірлер