വളരെ നന്ദി പറഞ്ഞതെല്ലാം ശരിയാണ് എന്ന് ഞാൻ മനസ്സിലാക്ക ന്നു
@sushav4073
Жыл бұрын
👌BEAUTIFULLY Expressed & PRESENTED Mr.M.Panicker~ God's Grace be with you always😇
@nandakumars1209
Жыл бұрын
പൂയം നക്ഷത്രക്കാർ സ്വാർത്ഥതാൽപ്പര്യക്കാർ ആണെന്ന് പറയുന്നത് ശരിയല്ല. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാനും കൂടെ നിൽക്കുന്നവരുടെ സംരക്ഷണത്തിനായി ശ്രദ്ധിക്കുന്നവരും ആണ്. അത് സ്വാർത്ഥതയായി കരുതുന്നത് ശരിയല്ല.
@CaptainSankarji
Жыл бұрын
വളരെ ശരിയാണ് 🙏മറ്റുള്ളവർക്ക് വേണ്ടി സ്വന്തം നന്മകൾ നോക്കാതെ ജീവിതം മുന്നോട്ട് നയിക്കുന്നവർ ആണ് പൂയ്യം നക്ഷത്രം ജാതകർ, എന്റെ ജീവിതം തന്നെ ഉദാഹരണം, നല്ല കാലത്ത് എനിക്ക് ഗൾഫിൽ അവസരം ലഭിച്ചപ്പോൾ ഞാൻ പോകാതെ ആ ചാൻസ് (എന്റെ ഒരു സുഹൃത്തിനു വേണ്ടി) അച്ഛൻ അപകടത്തിൽ മരിച്ചു പോയ ഒരു കുടുംബത്തിൽ ആകെ ആശ്രയം ഉള്ള ഒരു പയ്യനെ രക്ഷിക്കാൻ 32 വർഷം മുൻപ് ഞാൻ ചെയ്തു കൊടുത്ത ത്യാഗം ആ കുടുംബത്തെ രക്ഷപ്പെടാൻ സഹായിച്ചു 🤔 ഇന്നും ഞാൻ ഇന്ത്യ വിട്ട് പുറത്ത് പോയിട്ടില്ല താനും!🙏🙏🙏
@pvasanthakumari1318
11 ай бұрын
പൂയ്യം നക്ഷത്രക്കാർ ലേശം പോലും സ്വാർത്ഥ താല്പര്യക്കാരല്ല. ആവശ്യപ്പെട്ടു വരുന്നവർക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാതെ അവർ തിരിച്ചയക്കില്ല. അവർക്ക് തിരിച്ചു ഒരു നന്ദി വാക്ക് പോലും ലഭിക്കുകയില്ല. കഴിയുന്നതും അവരെ താത്തിക്കെട്ടാനും അപകീർത്തിപ്പെടുത്താനുമാണ് ശ്രമിച്ചു കാണുന്നത്. പക്ഷെ ദൈവം ഈ നക്ഷത്രക്കാരെ കൈ പിടിച്ചു നടത്തുക തന്നെ ചെയ്യും സ്വന്തം അനുഭവത്തിൽ നിന്നാണ് ഇത്രയും പറഞ്ഞത്.
@CaptainSankarji
11 ай бұрын
@@pvasanthakumari1318 അതെ സഹോദരി 🙏എന്നും നമ്മുടെ പൂയ്യം നാളുക്കാർക്ക് അവഗണന, പുച്ഛം, പരിഹാസം മാത്രമേയുള്ളു 🙏
@sobhanarejeesh9463
11 ай бұрын
നമ്മൾ നല്ലത് വിചാരിച്ചു ചെയ്താലും അത് പാരയാകും
@SunilaJobi
6 ай бұрын
ആരെയും സഹായിക്കും -തിരികെ അവഗണന
@ambikamenon5558
9 ай бұрын
You are absolutely right Sir.
@KrishnaLal-cv3zn
2 ай бұрын
സന്തോഷ് പൂയം
@CaptainSankarji
Жыл бұрын
*ജ്യോൽസ്യരുടെ പ്രവചനം വളരെ ശരിയാണ് 🙏എനിക്ക് വയസ്സ് 61ആയി 🙏കർക്കിടക കൂറിൽ ഇടവ മാസത്തിൽ പൂയ്യം 🙏ലക്ഷങ്ങൾ കടത്തിൽ ആണ് 🙏ഇനി വല്ല പുരോഗതി ഉണ്ടാകുമോ ജ്യോൽസ്യരെ* 🙏🙏
@astromalayalam
Жыл бұрын
ശുക്രദശയിൽ എല്ലാ പ്രശ്നങ്ങളും തരേണ്ടതാണ്... പ്രാർത്ഥന എന്നും ഉണ്ടാവണം.. പരിശ്രമങ്ങൾ വിജയിക്കട്ടെ..
@CaptainSankarji
Жыл бұрын
@@astromalayalam എന്റെ ശുക്രൻ, സൂര്യദശ, എല്ലാം കഴിഞ്ഞു, ഇപ്പോൾ ചന്ദ്രദശയാണ്, കഴിഞ്ഞ വർഷം ഷഷ്ടിപൂർത്തി ആയിരുന്നു
@babilaskamal918
Жыл бұрын
Date birth parayu
@CaptainSankarji
Жыл бұрын
@@babilaskamal918 *DATE OF BIRTH : 06.06.1962 മലയാളമാസം ഇടവം മാസത്തിലെ പൂയം നക്ഷത്രം*
@babilaskamal918
Жыл бұрын
@@CaptainSankarji Time venam
@divyaJ-ix5tx
Ай бұрын
Divya pooyam
@geetha8645
Жыл бұрын
Thanks
@amithamohan6086
Жыл бұрын
95 percentage true 👍
@sreedevipk7721
Ай бұрын
നമഃ സ്തേ 🙏
@astromalayalam
Ай бұрын
നമസ്തേ.. God bless you
@muhammedjabir8851
Жыл бұрын
Correct.
@manikt7562
Жыл бұрын
ഒരു 90%പറഞ്ഞത് കൃത്യമാണ്,നന്ദി
@sudharsanan9437
Жыл бұрын
60വയസു കഴിഞ്ഞ പൂയം നക്ഷത്രം രക്ഷപ്പെടാൻ സാതൃധയുണ്ടേ എനിക്ക് വേണ്ടി പ്രവർത്തിക്കണമെ നന്ദി നമസ്കാരം 🌷🌹🌷🌹🌹🌹🌹🌷🌷🌹🌷🌷❤❤
@astromalayalam
Жыл бұрын
ദൈവാനുഗ്രഹം ഉണ്ടാവും..
@swathysiva7721
Жыл бұрын
പൂയം 1974 സെപ്റ്റംബർ 12
@SunilaJobi
6 ай бұрын
പൂയം 1970 April 14- എത്ര കാലത്തേക്ക് ഈ നല്ല കാലം ഉണ്ടാവും ?ഇത്ര കാലം കഷ്ടമായിരുന്നു
@assuresh1
Жыл бұрын
Good
@bibinthomas7805
Жыл бұрын
ഈ പൂയം നാൾ രാജ നാൾ ആണ് എന്ന് പറയുന്നു എന്നിട്ടു പൂയം നാളുകരുടെ ജീവിതം ഇത്ര ദോഷം ഉണ്ടാകാൻ ഉള്ള കാര്യം എന്താണ് എന്ന് പറയാമോ...
@astromalayalam
Жыл бұрын
ജനന സമയം അടിസ്ഥാനത്തിൽ ആണ് ഓരോ വ്യക്തികളുടെ ഫലങ്ങൾക്ക് മാറ്റങ്ങൾ സംഭവിക്കുന്നത്. എല്ലാം അവരവരുടെ പൂർവ്വജന്മ കർമ്മങ്ങൾക്ക് അനുസൃതമായ ശുഭാശുഭ ഫലങ്ങൾ ഉണ്ടാവും
@tonisamuel5064
11 ай бұрын
😢😔
@sureshmala2999
10 ай бұрын
@@astromalayalam aaa
@udayakumar7884
Жыл бұрын
എൻ്റെ പൂയ്യം കടം തീരുന്നില്ല കല്യാണം ആവുന്നില്ല വീട് കടം കൊണ്ട് വിൽപ്പന യായി ഒരിക്കലും ഉയർച്ചയില്ല തിരുമേനി പറഞത് സത്യം തന്നെ
എല്ലാ മാസവും 27ന് മാസഫലം വീഡിയോ കാണുക..read video description, Link @astromalayalam
@joshuaowncountry7107
Жыл бұрын
1990 ഫെബ്രുവരി 8 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30 ജനനം.... പൂയം ജീവിതത്തിൽ ഇതുവരെ രക്ഷപ്പെട്ടില്ല.... കഷ്ടപ്പാടും ബുദ്ധിമുട്ടും ടെൻഷനും പേടിയും മാത്രം... 33 വയസ്സ് ആയി കല്യാണം കഴിഞ്ഞിട്ടില്ല.. എന്തെങ്കിലും മാറ്റമുണ്ടാകുമോ... ഇതുപോലെത്തെ ഒരു വൃത്തികെട്ട നക്ഷത്രം കണ്ടിട്ടില്ല....😅😅😢
35 വയസ്സിന് ശേഷം വിവാഹം കഴിക്കാം.. അഷ്ടമശ്ശനി നടക്കുന്ന കാലമാണ്..
@abinlalb684
11 ай бұрын
Satyam
@viswanathsreedevi7416
Жыл бұрын
നല്ല രീതിയിൽ കട ബാധ്യത ഉണ്ട്. എന്തേലും പ്രതിവിധി ഒന്ന് തീർന്നു കിട്ടാൻ
@astromalayalam
Жыл бұрын
11 വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ച് സന്ധ്യക്ക് മുൻപ് മഹാവിഷ്ണു ക്ഷേത്ര ദർശനം നടത്തി അവിലും പഞ്ചസാരയും നിവേദിച്ച് പ്രസാദവും തീർഥവും വീട്ടിൽ കൊണ്ടുവന്നു പ്രസാദം കഴിക്കുകയും തീർത്ഥം ഗൃഹവും പരിസരവും തളിച്ച് ശുദ്ധം ആക്കുകയും ചെയ്യുക... വെള്ളിയാഴ്ച ദേവി പ്രാധാന്യത്തോടെ കൂടി പ്രാർത്ഥനകൾ അനുഷ്ഠാനങ്ങളും ചെയ്യുന്ന പക്ഷം കടബാധ്യതകൾ താനെ ഒഴിയും... വ്രതങ്ങൾ എന്ന വീഡിയോ കാണുക... Descriptionൽ Link ഉണ്ട്
30/6/1995,1170. മിഥുനം 14 സമയം 1.00am ഞാൻ psc exam എഴുതുന്നു ഉണ്ട് പക്ഷേ ഒന്നും കിട്ടുന്നില്ല marriage നടക്കുന്നില്ല
@subrahmanyan9591
Жыл бұрын
100% 🙏
@bibinthomas7805
Жыл бұрын
95% ശരി ആണ്.....
@sureshkumargo2008
10 ай бұрын
Poooyam..ethuvare..veedilla.renthouse.59age.
@user-yd5vv2bg8x
Жыл бұрын
Correct 🙏🙏🙏
@sharmaln9595
Жыл бұрын
Namaskaram sir. Naan pooyam Nakshatram . D o b 17 /11 /2011 time 8 25 AM .Chennai. jolli kittumo.nalla vethanam kittumo.daddy aayush nannayirikkumo .please answer. Viva ha jeevitham engine iridium.
@astromalayalam
Жыл бұрын
നമസ്കാരം.. ഓൺലൈൻ കൺസൾട്ടേഷൻ ആണെങ്കിൽ കൃത്യമായ ജനന വിവരങ്ങൾ സഹിതം പെയ്മെന്റ് ചെയ്തു ബുക്കിംഗ് നമ്പർ എടുക്കണം
@varunas4406
Жыл бұрын
❤❤
@Biji-tr2ri
Жыл бұрын
04/10/1988 പൂയം ഒരു കാര്യവും നടക്കുന്നില്ല വിവാഹം ഉറപ്പിച്ചു 2 വർഷം ആയി ആൾക്ക് പുറത്ത് നിന്ന് വരാൻ പറ്റുന്നില്ല ആൾളുടെ നാള് പൂരുരുട്ടാതി ആണ് എന്ത് ആണ് ചെയ്യിക്ക
തിരുമേനി കേതു ദശ സമയത്ത് skin സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുമോ ?😢..ശരിക്കും ഒരു തീയിൽ നിൽക്കുന്ന അവസ്ഥയ്യന്നു ഉള്ളത് .കേതു അവസാനിക്കുമ്പോൾ ദോഷം ആന്നോ. .😢
@astromalayalam
Жыл бұрын
കേതുദശയിൽ ഉഷ്ണ രോഗങ്ങൾക്ക് സാധ്യത ഉണ്ട്. ദോഷങ്ങൾ മാറാൻ മാംസാഹാരം ഒഴിവാക്കിയാൽ തന്നെ കുറെ വ്യത്യാസം വരും. ഉദരശുദ്ധി വരുത്തി പാലുൽപ്പന്നങ്ങളും പഴവർഗങ്ങളും ധാരാളം കഴിക്കുക. നല്ലോണം ഉറങ്ങുകയും, നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തുക
Пікірлер: 95