ഇപ്പോഴത്തെ സാഹചര്യത്തിൽ പണം സേവ് ചെയ്യുന്നതിനേക്കാളും അത് ശെരിയായി ഇൻവെസ്റ്റ് ചെയ്യുക എന്നതാണ് ശെരിയായ രീതി ഇന്ന് 100രൂപ കയ്യിലുണ്ടെങ്കിൽ അത് സേവിങ് ആയിട്ടാണ് ഉള്ളതെങ്കിലും നാളെ അതിന്റെ മൂല്യം 98രൂപ ആയിട്ടുണ്ടാവും നമ്മുടെ നാടിന്റെ സ്ഥിതി ഇതാണ്
@shainingstar
Ай бұрын
ഇന്ന് പണത്തെ സേവ് ചെയ്യൂ നാളെ അത് നിങ്ങളെ സേവ് ചെയ്യും.
Пікірлер: 11