പെരുന്നാളുകൾ നേർച്ചകൾ ക്ലബ്ബ് പൂരങ്ങൾ ആനകൾക്ക് ഇത്രയും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പരിപാടി വേറെ ഇല്ല നിലവ് എന്ന കോപ്രായം കാണിക്കാൻ വേണ്ടി ഇട്ട് കഷ്ട്ട പെടുത്തുക ആണ് പാവങ്ങളെ എന്തിനാ ആ പാവങ്ങളെ ഇങ്ങനെ ഇട്ട് കഷ്ട്ട പെടുത്തുന്നത് ആവോ ഇനി ആകെ വിരലിൽ എണ്ണാവുന്നത് മാത്രം ആണ് ഉള്ളത് അവയെ നല്ല പോലെ സംരക്ഷിക്കാതെ ഉള്ള ഈ പേകൂത്ത് ഒക്കെ അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു ഇല്ലെങ്കിൽ ഒരു 10 കൊല്ലം കൂടെ കഴിഞ്ഞാൽ ആന ഇല്ല പരിപാടികൾ കാണേണ്ടി വരും അത് ഓർത്തു കളിച്ചാൽ എല്ലാവര്ക്കും നല്ലതു
Пікірлер: 10